"ഗവൺമെന്റ് എച്ച്. എസ്. എസ്. പൂവത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 62: | വരി 62: | ||
== <big>മുന്‍ സാരഥികള്‍ == | == <big>മുന്‍ സാരഥികള്‍ == | ||
പ്രഥമഹെഡ്മാസ്ററര്‍ ശ്രീ തുമ്പോട് കൃഷ്ണന്‍സാറും ശ്രീ രാഘവന്‍ ശാസ്താംകോട്ട അദ്ധ്യാപകനുമായിരുന്നു 1971-ല്‍സര്‍ക്കാര്‍ സഹായത്തോടെ ബഹുനിലമന്ദിരം | പ്രഥമഹെഡ്മാസ്ററര്‍ ശ്രീ തുമ്പോട് കൃഷ്ണന്‍സാറും ശ്രീ രാഘവന്‍ ശാസ്താംകോട്ട അദ്ധ്യാപകനുമായിരുന്നു 1971-ല്‍സര്‍ക്കാര്‍ സഹായത്തോടെ ബഹുനിലമന്ദിരം സഹായത്തോടെ നിര്‍മ്മിച്ചു .ദീര്‍ഘകാലം ഹെഡ്മാസ്ററര്‍ ആയിരുന്ന അച്യുതന്‍നായര്‍ സാറിന്റെ സേവനം ഭൗതികപുരോഗതിക്കു നിര്‍ണ്ണായകമായി.1980-ല്‍ആദ്യ എസ്.എസ്എല്‍.സി ബാച്ച്.ആദ്യ ഹെഡ്മിസ്ട്രസ് ശ്രീ മംഗളാബായിടീച്ചര്‍ ആയിരുന്നു.2004-ല്‍ ഹയര്‍സെക്കണ്ടറി നിലവില്‍ വന്നു.ശ്രീമതി.രാധമ്മടീച്ചര്‍ ആയിരുന്നു പ്രഥമപ്രിന്‍സിപ്പല്‍== | ||
<small><big> | <small><big> | ||
*എസ്.മംഗളാബായി | *എസ്.മംഗളാബായി |
22:51, 16 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം
ഗവൺമെന്റ് എച്ച്. എസ്. എസ്. പൂവത്തൂർ | |
---|---|
വിലാസം | |
പൂവത്തൂര്‍ തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങല്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
16-07-2017 | 42039 |
Example
നെദുമങദ് ജില്ലയിലെ മനോഹരമായ ഒരു ഗ്രാമമാനു പൂവത്തൂര്.ഒരു കുന്നിന്റെ മുകലിലനു സ്കൂല് സതിതി ചെയ്യുന്നതു.
ചരിത്രം
ഐതിഹ്യപ്പെരുമസുമദശപുരമാണ് പൂവത്തൂരായതെന്ന് പൂര്‍വ്വികന്‍ പറയുന്നു.ദേവലോകത്തുനിന്നും ദേവസ്ത്രീകള്‍ ദശപുഷ്പം ശേഖരിക്കുന്നതിന് ഇവിടെ വന്നുപൊയ്ക്കൊണ്ടിരിക്കുന്നതിനാ ലാണ് സുമദശപുരമെന്നു പേരുണ്ടായത്.അതിനെ മലയാളീകരിച്ചതാകാം പൂവത്തൂരെന്ന പേര്.തികച്ചും ഗ്രാമീണമേഖലയായ പൂവത്തൂരില്‍ ജനകീയ വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചത് 1948-ല്‍ സ്ഥാപിച്ച പൂവത്തൂര്‍ എല്‍.പി സ്ക്കൂളിലൂടെയാണ്.പൊടിയപ്പിയാശാന്‍ സൗജന്യമായി നല്‍കിയ 50 സെന്‍റ് സ്ഥലത്താണ് L.Pസ്ക്കൂള്‍ പ്രവര്‍ത്തനം നടത്തിയിരുന്നത്.1957-ലെ പ്രഥമസര്‍ക്കാരിന്‍െറ വിദ്യാഭ്യാസനയത്തിന്‍െറ ഭാഗമായി 1958-ല്‍പൂവത്തൂര്‍ യു.പി സ്ക്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചത്.നാട്ടുകാരുടെ നിരന്തരപരിശ്രമത്തിന്‍െറ ഭാഗമായി 1980-ല്‍ ഈ സ്ഥാപനം ഹൈസ്ക്കൂളായി ഉയര്‍ത്തുകയുണ്ടായി.1982-ല്‍ ആദ്യത്തെ എസ്.എസ്എല്‍.സി ബാച്ച്പുറത്തുവന്നു.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് നാല് കെട്ടിടങ്ങളുണ്ട്.ഹയര്‍സെക്കണ്ടറിവിഭാഗവും സ്കൂളിനുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കമ്പ്യുട്ടര്‍ലാബ്,സയന്‍സ് ലാബുകള്‍,ബൃഹത്തായ ലൈബ്രറി,മള്‍ട്ടിമീഡിയറൂം ഇവയുണ്ട്.കുട്ടികളുടെ സുഗമമായ യാത്രക്കായി സ്ക്കൂള്‍ബസ് സൗകര്യം ലഭ്യമാണ്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ജെ.ആര്‍.സി
- കുട്ടിക്കൂട്ടം
- പച്ചക്കറിത്തോട്ടം
*സിവില്‍സര്‍വ്വീസ് പരിശീലനം
- ക്ലാസ് മാഗസിന്‍.
- കരാട്ടേ പരിശീലനം
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
മുന്‍ സാരഥികള്‍
പ്രഥമഹെഡ്മാസ്ററര്‍ ശ്രീ തുമ്പോട് കൃഷ്ണന്‍സാറും ശ്രീ രാഘവന്‍ ശാസ്താംകോട്ട അദ്ധ്യാപകനുമായിരുന്നു 1971-ല്‍സര്‍ക്കാര്‍ സഹായത്തോടെ ബഹുനിലമന്ദിരം സഹായത്തോടെ നിര്‍മ്മിച്ചു .ദീര്‍ഘകാലം ഹെഡ്മാസ്ററര്‍ ആയിരുന്ന അച്യുതന്‍നായര്‍ സാറിന്റെ സേവനം ഭൗതികപുരോഗതിക്കു നിര്‍ണ്ണായകമായി.1980-ല്‍ആദ്യ എസ്.എസ്എല്‍.സി ബാച്ച്.ആദ്യ ഹെഡ്മിസ്ട്രസ് ശ്രീ മംഗളാബായിടീച്ചര്‍ ആയിരുന്നു.2004-ല്‍ ഹയര്‍സെക്കണ്ടറി നിലവില്‍ വന്നു.ശ്രീമതി.രാധമ്മടീച്ചര്‍ ആയിരുന്നു പ്രഥമപ്രിന്‍സിപ്പല്‍==
- എസ്.മംഗളാബായി
- പി.തങ്കപ്പന്‍
- കെ.ഗിരിജാദേവിഅമ്മ
- ആര്‍.ശരത്ചന്ദ്രന്‍ ഉണ്ണിത്താന്‍
- ഡി.പത്മകുമാരി
- എം.എബ്രഹാം
- ഡി.ശാന്തകുമാരി
- എം.ദിവാകരന്‍പിള്ള
- പി.എന്‍.സുമതിഅമ്മ
- സി.ശാന്തമ്മ
- ററി.ഇന്ദിരാബായി
- എ.എല്‍.രാധമ്മ
- സേവ്യര്‍ഗേളി
- എച്ച്.മേരിജോണ്‍സി
- വി.ലക്ഷ്മി
- എ.ശ്യാമകുമാരി
- വി.ജമീല
- ആര്‍.പ്രമിളകുമാരി
വഴികാട്ടി
==വഴികാട്ടി==
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:8.612805555555555, 76.96727777777778|zoom=16}} |