"ആർ.പി.എം. എച്ച്.എസ്. പനങ്ങാട്ടിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 103: | വരി 103: | ||
*പ്രസിദധമായ തിരു കാച്ചാംകുറിശ്ശി ക്ഷേത്രം ഈ വിദ്യാലയത്തിനു സമീപത്തായി സ്ഥിതിചെയ്യുന്നു. | *പ്രസിദധമായ തിരു കാച്ചാംകുറിശ്ശി ക്ഷേത്രം ഈ വിദ്യാലയത്തിനു സമീപത്തായി സ്ഥിതിചെയ്യുന്നു. | ||
| | | | ||
20:12, 16 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം
ആർ.പി.എം. എച്ച്.എസ്. പനങ്ങാട്ടിരി | |
---|---|
വിലാസം | |
പനങ്ങാട്ടിരി പാലക്കാട് ജില്ല | |
സ്ഥാപിതം | 22 - 07 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം &,ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
16-07-2017 | Ppsavitha |
പാലക്കാട് നഗരത്തില്‍ നിന്ന് 30 km അകലെ, തെന്മലയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് 'ആര് പി. എം എച്ച് എസ് പനങ്ങാട്ടിരി.1982 ല്‍ ആണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത്. പനങ്ങാട്ടിരിയിലെ സുമനസുകളുടെ സഹായസഹകരണത്താല്‍ ആരംഭിച്ച ഈ വിദ്യാലയം ഇന്ന് പനങ്ങാട്ടിരിയുടെ അഭിമാനമായി മാറിയിരിക്കുന്നു.
== ചരിത്രം == ==
1982 സെപ്റ്റംബ്ര്‍ 25 നു അന്നത്തെ ആഭ്യന്തര മന്ത്രി ആയിരുന്ന ശ്രി.വയലാര്‍ രവി ഔപചാരികമായി ഈ വിദ്യാലയം ഉദ്ഘാടനം ചെയ്തു . കേവലം 62 വിദ്യാര്‍ഥികളും 4 അധ്യാപകരുമായി പ്രവര്‍ത്തനം ആരംഭിച്ച ഈ വിദ്യാലയം കൗമാരദശ പിന്നിടുമ്പോള്‍ 722 വിദ്യാര്‍ഥികളും 32 അധ്യാപക-അധ്യാപകേതര ജീവനക്കാരിലും എത്തി നില്ക്കുന്നു. പ്രാഥമിക വിദ്യാഭ്യാസത്തില്‍ മാത്രം ഒതുങ്ങിയിരുന്ന ഈ പ്രദേശത്തെ ഉന്നത വിദ്യാഭ്യാസ രംഗത്തേക്ക് ഉയര്‍ത്തുന്നതില്‍ വിദ്യാലയം പങ്കുവഹിച്ചിരിക്കുന്നു.2003-04 കാലയള വില്‍ കെ.പി.എസ്.എച്ച്.എ യുടെ ഏറ്റവും നല്ല പ്രാധാന അധ്യാപകനുളള ബഹുമതി ശ്രി.എ.രാമചന്ദ്രന് മാസ്റ്റ്ര്‍കു ലഭിച്ചിടുണ്ട്. 14 വര്‍ഷം ഈ വിദ്യാലയ്ത്തില്‍ പ്രധാന അധ്യാപകനായി രാമചന്ദ്രന് മാസ്റ്റ്ര് സേവനം അനുഷ്ഠിച്ചിടുണ്ട്.ഈ വിദ്യാലയത്തിന്റെ ആദ്യകാല പുരോഗതിയില്‍ ആത്മാര്‍ഥ സേവനം കാഴ്ചവെച്ചവരാണു ശ്രീ.അച്യുതന് മാസ്റ്റ്രര്‍ പി.ആര്.വെങ്കിടാചലംമാസ്റ്റര്‍,എന്നിവര്‍.കൂടാതെ ഈ വിദ്യാലയത്തിന്റെ സമഗ്രപുരോഗതിക്കു വേണ്ടിയുളള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും PTA/MPTA , അധ്യാപകര്‍ ,മാനേജ്മെന്റ് ,പൂര്‍വവിദ്യാര്‍ത്ഥികള്‍ നാടുകാര് എന്നിവര്‍ സഹായ സഹായ സഹകരണങ്ങള്‍ ചെയ്തിടുണ്ട്. SSLCപരീക്ഷയില്‍ വിജയം കൈവരിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും എന്റോവ്മെന്റ് സ്കോളര്‍ഷിപ്പുകളും, പ്രോത്സാഹന സമ്മാനങ്ങളും നിര്‍ദ്ധന വിദ്യാര്‍ത്ഥികള്‍ക്കു യൂണിഫോം വിതരണവും എല്ലാ വര്‍ഷങ്ങളിലും കൊടുത്തുവരുന്നു. അധ്യാപകരുടെയോ വിദ്യാര്‍ത്ഥികളുടെയോ സമരത്തിന്റെ പേരില്‍ അധ്യയനം മുടങ്ങാത്ത "സമരമില്ലാത്ത സ്കൂള്‍" എന്ന സ്ഥാനം ആ. ര്‍ പി. എം ഹൈസ്ക്കൂളിന് മുതല്‍ കൂട്ടാണ്.ഈ പ്രദേശത്തിന്റെ സാംസ്കാരിക കേന്ദ്രം കൂടിയാണ് ഇത് .
- 92-93വര്‍ഷത്തില്‍, ദശവത്സരാഘോഷങ്ങളുടെ ഭാഗമായി അക്ഷര ശ്ലോക സദസ്സ്, സാഹിത്യ സദസ്സ്,സാംസ്കാരിക പരിപാടികള്‍, എന്നിവ നടത്തപ്പെട്ടു.പ്രസിദ്ധ സാഹിത്യകാരന്മാരായ ശ്രീ. സുകുമാര്‍ അഴീക്കോട്,ശ്രീ.മുണ്ടൂര്‍ സേതുമാധവന്,ശ്രീ. ബാലചന്ദ്രന് ചുളളിക്കാട്,ആഷാ മേനോന്, കുഞ്ഞുണ്ണി മാഷ്,എന്നിവരുടെ മഹനീയ സാന്നിദ്ധ്യത്താല്‍ സദസ്സ് ധന്യമാക്കപ്പെട്ടു.
- 2002-03 വര്‍ഷത്തില്‍ 20-)0 വാര്‍ഷികം വിവിധ പരിപാടികളോടുകൂടി ആഘോഷിക്കുകയുണ്ടായി.
- ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന, വ്യത്യസ്ത പരിപാടികളോടുകൂടിയ, രജത ജൂബിലി ആഘോഷങ്ങള്‍ക്ക് 2008 സെപ്റ്റംബറില്‍ തുടക്കം കുറിച്ചു..
നേട്ടങ്ങള്‍
- 1. കൊല്ലങ്കോട് ഉപജില്ല സംസ്കൃതോല്‍സവത്തില്‍ കഴിഞ്ഞ 14 വര്‍ഷങ്ങളായി അഗ്രിഗേറ്റ് ഷീല്‍ഡ് നേടുന്നു
- 2.
ഭൗതികസൗകര്യങ്ങള്
- മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
- ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികള്‍
- കമ്പ്യൂട്ടര്‍ ലാബ് -12 കമ്പ്യൂട്ടറുകള്‍, ഒരു LCD Projecter ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം
- അതിവിശാലമായ ഒരു കളിസ്ഥലം
- അതിനു സമീപത്തായി വിശാലമായൊരു കുളം
- കിണര്‍ , ജലനിധി , കഞ്ഞിപ്പുര , ലബോറട്ടറി ,വായനമൂല ,
- ലൈബ്രറി , സൈക്കിള്‍ ഷെഡ് , മണ്ണിര കമ്പോസ്റ്റ് ടാങ്ക്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ഹരിത സേന
- ശാസ്ത്ര ക്ലബ്ബ്
- പരിസഥിതി ക്ലുബ്ബ്
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഐ.റ്റി ക്ലബ്ബ്
- ഗണിത ക്ലബ്ബ്
== മാനേജ്മെന്റ് ==
- ശ്രീ പെരുമാള്‍ പണിക്കര്‍ ആണ് ഈ വിദ്യാലയത്തിന്റെ സ്ഥാപക മാനേജര്‍
- ശ്രീ.ആര്.ബാലകൃഷ്ണന്
- ശ്രീ.ആര്.കൊച്ചുകൃഷ്ണന്‍
- ശ്രീ.ആര്.പരമേശ്വരന്
തുടങ്ങിയവരുടെ മാനേജ്മെന്റിന്റെ കീഴിലാണു ഈ വിദ്യാലയം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
- 1982-88 . ശ്രി.പി.ആര്.വെങ്കിടാചലം(Late)
- 1988-91 . ശ്രി.എന്‍.നന്ദഗോപാലന് മാസ്റ്റ്ര്
- 1992-2005.ശ്രി.എ.രാമചന്ദ്രന് മാസ്റ്റ്ര്
- 2005-2008. ശ്രീമതി.ടി.പി.മറിയം
- 2008 - ശ്രീമതി.ടി.പി.പത്മാവതി (ഇപ്പോഴത്തെ HM)
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
{{#multimaps: 10.668705, 76.646118 | width=800px | zoom=16 }} |} |
- പാലക്കാട് ടൗണില്‍ ല്‍ നിന്നും 30 കി.മി. അകലെ എലവഞ്ചേരി റൂട്ടില്‍ പനങ്ങാട്ടിരി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു.
- പ്രസിദധമായ തിരു കാച്ചാംകുറിശ്ശി ക്ഷേത്രം ഈ വിദ്യാലയത്തിനു സമീപത്തായി സ്ഥിതിചെയ്യുന്നു.
|