"സി. കൃഷ്ണൻ നായർ സ്മാരക ജി.എച്ച്.എസ്.എസ്. പിലിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 14: | വരി 14: | ||
സ്ഥാപിതവര്‍ഷം=1980| | സ്ഥാപിതവര്‍ഷം=1980| | ||
സ്കൂള്‍ വിലാസം=പിലിക്കോട് പി.ഒ, <br/>കാസറഗോഡ്| | സ്കൂള്‍ വിലാസം=പിലിക്കോട് പി.ഒ, <br/>കാസറഗോഡ്| | ||
പിന്‍ കോഡ്= | പിന്‍ കോഡ്=671310| | ||
സ്കൂള്‍ ഫോണ്‍=04672261570| | സ്കൂള്‍ ഫോണ്‍=04672261570| | ||
സ്കൂള്‍ ഇമെയില്‍=12033pilicode@gmail.com| | സ്കൂള്‍ ഇമെയില്‍=12033pilicode@gmail.com| |
19:24, 4 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം
സി. കൃഷ്ണൻ നായർ സ്മാരക ജി.എച്ച്.എസ്.എസ്. പിലിക്കോട് | |
---|---|
വിലാസം | |
പിലിക്കോട് കാസറഗോഡ് ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
04-07-2017 | 12033 |
പഴയ അള്ളട സ്വരൂപ (നീലേശ്വരം രാജവംശം)ത്തിന്റെ കേന്ദ്രബിന്ദുവായ പടക്കള (പടുവളം) ത്തിന്റെ പൊലിമ ത്രസിക്കുന്ന പ്രദേശത്ത് നാഷണല്‍ ഹൈവേ 17 നോടു ചേര്‍ന്ന് കാസര്‍കോട് ജില്ലയുടെ പ്രവേശന കവാടത്തില്‍ കാലിക്കടവില്‍ ഈ സര്‍ക്കാര്‍ വിദ്യാലയം സ്ഥിതി ചെയ്യുന്നു. പാഠ്യ-പാഠ്യാനുബന്ധ പ്രവര്‍ത്തനങ്ങളില്‍ കാസര്‍കോട് ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നാണ് പിലിക്കോട് ഗവ: ഹയര്‍സെക്കന്ററി സ്കൂള്‍.
ചരിത്രം
1888 ല്‍ മഞ്ഞരാമനെഴുത്തച്ഛന്‍ ചന്തേരയില്‍ ഒരു കുടിപ്പള്ളിക്കൂടം ആരംഭിച്ചു. 1924 ല്‍ ചന്തേര ബോര്‍ഡ് എലിമെന്ററി സ്കൂളായി മാറിയ ഈ വിദ്യാലയം കേരളപ്പിറവിയോടെ മലബാര്‍ ജില്ലാ ബോര്‍ഡിന്റെ നിയന്ത്രണത്തിലായി. 1957 ല്‍ ആദ്യത്തെ കേരളസര്‍ക്കാര്‍ ജില്ലാബോര്‍ഡുകള്‍ നിര്‍ത്തലാക്കിയതോടെ ഈ വിദ്യാലയം സര്‍ക്കാര്‍ മേഖലയിലായി. 1968 ലെ ഇ.എം.എസ്. മന്ത്രിസഭ അപ്പര്‍ പ്രൈമറി സ്ക്കൂളായി ഉയര്‍ത്തി.1980 ലെ നായനാര്‍ മന്ത്രിസഭ ചന്തേര ഹൈസ്ക്കൂളായി അപ്ഗ്രേഡ് ചെയ്തു. 1987 ഫെബ്രുവരി 17 ന് ചന്തേര ജി.യു.പി. സ്ക്കൂളായും പിലിക്കോട് ജി.എച്ച്. സ്ക്കൂളായും വേര്‍പിരിഞ്ഞു.1997 ലെ നായനാര്‍ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ററി വിഭാഗം ആരംഭിച്ചതോടെ പിലിക്കോട് ഗവണ്മെന്റ് ഹയര്‍സെക്കന്ററി സ്കൂളായി മാറി. സയന്‍സ്, ഹ്യുമാനിറ്റീസ്, കൊമേഴ്സ് വിഭാഗങ്ങളോടൊപ്പം കമ്പ്യൂട്ടര്‍ സയന്‍സ് കോമ്പിനേഷനുള്ള ഹയര്‍സെക്കന്ററി ബാച്ച് 2007-2008 അധ്യയനവര്‍ഷം ആരംഭിച്ചു. മേല്‍ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം ചുക്കാന്‍ പിടിച്ച് ഇന്നത്തെ നിലയില്‍ സ്കൂളിനെ മാറ്റിയെടുക്കുന്നതില്‍ അരങ്ങിലും അണിയറയിലും നേതൃത്വം നല്‍കിയത് ആധുനിക പിലിക്കോടിന്റെ ശില്‍പി എന്ന് വിശേഷിപ്പിക്കാവുന്ന മുന്‍ പിലിക്കോട് പഞ്ചായത്ത് പ്രസിഡണ്ടു കൂടിയായ ശ്രീ. സി. കൃഷ്ണന്‍ നായരാണ്.ആദ്യത്തെ പ്രധാനാദ്ധ്യാപകനായിരുന്ന ശ്രീ. സി സുഭാഷ് ചന്ദ്രബോസില്‍ നിന്ന് തുടങ്ങി ആത്മാര്‍ത്ഥ സേവനത്തിലൂടെ വിദ്യാലയത്തെ വളര്‍ത്തിയെടുത്ത അദ്ധ്യാപകരുടെ ഒരു നീണ്ട നിര തന്നെയുണ്ട്.
ഭൗതികസൗകര്യങ്ങള്‍
രണ്ട് ഏക്കര്‍ എണ്പത്തിയാറു സെന്‍റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പുതുതായി പണികഴിപ്പിച്ച ലാബുസമുച്ചയം ഉള്‍പ്പെടെ 12 കെട്ടിടങ്ങളുണ്ട്. പൊതുവായ ഓഫീസുമുറി രണ്ടു സ്റ്റാഫ് റൂമുകള്‍ , 21 ക്ളാസ്സു മുറികള്‍ എന്നിവ വേണ്ട സൗകര്യങ്ങളോടെ ഇതില്‍ പ്രവര്‍ത്തിക്കുന്നു. നവീകരിച്ച മള്‍ട്ടി മീഡിയ ക്ളാസുമുറി, ഒന്നാം തരം ലൈബ്രറി, പ്രത്യേകം ലാബുകള്‍, പി.ഇ.ടി റൂം, സൊസൈറ്റി റൂം, രണ്ടു വിശാലമായ കമ്പ്യൂട്ടര്‍ ലാബുകള്(ബ്രോഡ്ബാന്‍റ്ഇന്‍റര്‍ നെറ്റ് സൗകര്യം),കൗണ്‍സിലിങ്ങ് സെന്‍റര്‍ എന്നിവ സജീവം. വിശാലമായ കളിസ്ഥലം പ്രത്യേകം സജ്ജീകരിച്ചിരിക്കുന്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- എന്‍.എസ്.എസ്
- ജൂനിയര്‍ റെഡ് ക്രോസ്
മാനേജ്മെന്റ്
സര്‍ക്കാര്‍ വിദ്യാലയം.കാസര്‍കോട് റവന്യൂ ജില്ലയിലെ കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയില്‍ ഉള്‍പ്പെടുന്നു.ഹെഡ്മാസ്റ്ററായി പി.എം.ശ്രീധരനും പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജായി എം.കെ. ബാബുരാജും പ്രവര്‍ത്തിക്കുന്നു.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1980-82കെ.സുഭാഷ്ചന്ദ്രബോസ്
1982-83 |
സി.രത്നമ്മ |
ഡി.ഗണപതി അയ്യര്‍ | |
1986-87 | കെ.വി.ചാക്കോ |
1987 | ജെ.കുട്ടപ്പന്‍ നായര്‍ |
1989 | കെ.പി. രാധാമണി |
1990-91 | ജെ.രവീന്ദ്രന്‍ നായര്‍ |
1991-92 | സി.വി.രവീന്ദ്രനാഥന്‍ നായര്‍ |
1992-94 | കെ.ടി.തിമോത്തി |
1994- | എം.സത്യഭാമ |
1994-95 | കെ.എന്‍.ചിത്ര |
1995 | എം.സത്യഭാമ |
1995 | എ. കെ.രതി |
1995-98 | വി.ഭാസ്ക്കരന്‍ |
1998-98 | കെ.കെ.മോഹന്‍കുമാര്‍ |
1998-2001 | പി.പി.കെ.പൊതുവാള്‍ |
2001 - 02 | ടി.ലക്ഷ്മണന്‍ |
2002- 03 | ഇ.ടി.പി.മുഹമ്മദ് |
2003-04 | എം.സതീമണി |
2004-05 | എ.ശ്രീധരന്‍ |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|