"സെന്റ് ജോൺസ് എച്ച്.എസ് കുറുമണ്ണ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 13: | വരി 13: | ||
| സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | ||
| സ്ഥാപിതവര്‍ഷം= 1929 | | സ്ഥാപിതവര്‍ഷം= 1929 | ||
| സ്കൂള്‍ വിലാസം= കുറുമണ്ണ് പി. | | സ്കൂള്‍ വിലാസം= കുറുമണ്ണ് പി.ഒ <br/>കോട്ടയം | ||
| പിന്‍ കോഡ്= 686654 | | പിന്‍ കോഡ്= 686654 | ||
| സ്കൂള്‍ ഫോണ്‍= 04822221294 | | സ്കൂള്‍ ഫോണ്‍= 04822221294 | ||
വരി 42: | വരി 42: | ||
== ചരിത്രം == | == ചരിത്രം == | ||
===01-06-1929 ല്‍ എല്‍.പി. സ്കൂള്‍ === | |||
01-06-1929 ല്‍ എല്‍.പി. സ്കൂള്‍ ആരംഭിച്ചു. ബഹുമാനപ്പെട്ട ജോസഫ് കൂട്ടത്തിനാലച്ചന്‍ മാനേജരായും ബഹു. എസ്തപ്പാന്‍ സാര്‍ ഹെഡ് മാസ്റ്ററായും സേവനമനുഷ്ടിച്ചു. | 01-06-1929 ല്‍ എല്‍.പി. സ്കൂള്‍ ആരംഭിച്ചു. ബഹുമാനപ്പെട്ട ജോസഫ് കൂട്ടത്തിനാലച്ചന്‍ മാനേജരായും ബഹു. എസ്തപ്പാന്‍ സാര്‍ ഹെഡ് മാസ്റ്ററായും സേവനമനുഷ്ടിച്ചു. | ||
1939 ല്‍ യു.പി.സ്കുള്‍ തുടങ്ങുിീ | 1939 ല്‍ യു.പി.സ്കുള്‍ തുടങ്ങുിീ | ||
വരി 50: | വരി 50: | ||
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിന് കമ്പ്യൂട്ടര്‍ ലാബുണ്ട്. ഏകദേശം പത്തോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | ഹൈസ്കൂളിന് കമ്പ്യൂട്ടര്‍ ലാബുണ്ട്. ഏകദേശം പത്തോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | ||
===ലാബ്=== | |||
===ലൈബ്രറി=== | |||
== അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ == | == അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ == |
14:53, 4 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം
കോട്ടയം ജില്ലയുടെ കുിഴക്ക് ഭാഗത്ത് സ്ഥിതി ചെയ്യന്ന............
സെന്റ് ജോൺസ് എച്ച്.എസ് കുറുമണ്ണ്. | |
---|---|
വിലാസം | |
കുറുമണ്ണ് കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാലാ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
04-07-2017 | Nidhin84 |
ചരിത്രം
01-06-1929 ല്‍ എല്‍.പി. സ്കൂള്‍
01-06-1929 ല്‍ എല്‍.പി. സ്കൂള്‍ ആരംഭിച്ചു. ബഹുമാനപ്പെട്ട ജോസഫ് കൂട്ടത്തിനാലച്ചന്‍ മാനേജരായും ബഹു. എസ്തപ്പാന്‍ സാര്‍ ഹെഡ് മാസ്റ്ററായും സേവനമനുഷ്ടിച്ചു. 1939 ല്‍ യു.പി.സ്കുള്‍ തുടങ്ങുിീ പ്രഥമ ഹെഡ് മാസ്റ്റര്‍ കിഴക്കേക്കര സാറായിരുന്നു.തുടര്‍ന്നുവായിക്കൂ
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിന് കമ്പ്യൂട്ടര്‍ ലാബുണ്ട്. ഏകദേശം പത്തോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ലാബ്
ലൈബ്രറി
അക്കാദമിക് പ്രവര്‍ത്തനങ്ങള്‍
അറിവിന്റെ അര്‍ക്കാംശുവാല്‍ സഹസ്രക്കണക്കിന് സഹജീവികളുടെ അജ്ഞതയകറ്റി വിജ്ഞാന നിറകുംഭങ്ങളാക്കുകയാണ് സെന്റ് ജോണ്‍സെന്ന വിദ്യാശ്രീകോവില്‍ വിജ്ഞാന തൃഷ്ണയാല്‍ എത്തുന്ന കുരുന്നുകളെ സനാതനധര്‍മ്മത്തിന്റെ പന്ഥാവിലൂടെ കൈപിടിച്ചു നടത്താന്‍ എന്നും ദത്തശ്രദ്ധയാണ് ഈ വിദ്യാപീഠം. അക്കാദമിക് പ്രവര്‍ത്തനങ്ങള്‍തുടര്‍ന്നുവായിക്കുക
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- ജൂണിയര്‍ റെഡ് ക്രോസ്
- പ്രകൃതി പഠന യാത്രകള്‍
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
നാല് തവണ തുsര്‍ചയായിSSLC Examination-ല്‍ 100% result. എല്ലാ വിഷയങ്ങള്‍ക്കും ബിബിന്‍ തോമസ്, ജോഫി കൂട്ടുങ്കല്‍, നിക്കില്‍ .കെ .റ്റോം, റിയ ജോര്‍ജ് എന്നിവര്‍ A+ നേടി. പാഠ്യേതരപ്രവര്‍ത്തനങ്ങള്‍തുടര്‍ന്നുവായിക്കുക
മാനേജ്മെന്റ്
ഫാ.ജോസഫ്. വടക്കേനെല്ലിക്കാട്ടിലിന്റെ നേതൃതത്തിലുള്ള ശക്തമായ മാനേജ്മെന്റ്. സ്കൂളിന്റെ ഭൗതികസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതില്‍ നിദാന്ത ജാഗ്രത പുലര്‍ത്തുന്ന മാനേജ്മെന്റ് കുട്ടികളുടെ ആദ്ധ്യാമിക വളര്‍ച്ചയിലും മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു. മൃല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന് മാനേജ്മെന്റ് കൂടുതല്‍ ഊന്നല്‍ നല്‍ക്കുന്നു.
മുന്‍ സാരഥികള്‍
സ്കൂളിന്റെമുന്‍പ്രധാനാദ്ധ്യാപകര്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
സതീഷ് ജെ. പീസ് വില്ല, റ്റിന്‍സി ലിസ് തൊമസ് , റ്റൊനി തൊമസ്, ജിഷ പൊന്നപ്പന്‍.
പൊതുവിദ്യാഭ്യാസസംരക്ഷണയത്നം
കേരള സംസ്ഥാന സര്‍ക്കാരിന്റെ ആദിമുഖ്യത്തിലുള്ള പൊതുവിദ്യാഭ്യാസ സംരക്ഷണയത്നത്തിന്റെ സ്കൂള്‍തല ഉദ്ഘാടനം 2017 ജനുവരി 27 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് P.T.A പ്രസിഡന്റ് ശ്രീ രാജേഷ് ഫിലിപ്പ് നിര്‍വഹിച്ചു. മാനേജര്‍ Rev.Fr ജോസഫ് വടക്കേനെല്ലിക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. കടനാട് പഞ്ചായത്ത് മെമ്പര്‍ ശ്രീ V. K സോമന്‍ മുന്‍ അദ്ധ്യാപകര്‍, പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ M P.T.A.പ്രസിഡന്റ്ശ്രീമതി ലിജി ബെന്നി, സ്കൂള്‍ ചെയര്‍പേഴ്സന്‍ കുമാരി ജാന്‍വി ക്ലയര്‍ T.മൈക്കില്‍, സ്കൂള്‍ ലീഡര്‍ ബിബിന്‍ റ്റോമി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. സ്കൂള്‍ സംരക്ഷണപ്രതിജ്ഞ ഹെഡ്മാസ്റ്റര്‍ ശ്രീ തോമസ് സെബാസ്റ്റ്യന്‍ ചൊല്ലിക്കൊടുത്തു. ശ്രീ ഷിബു സെബാസ്റ്റ്യന്‍ സ്വാഗതവും ശ്രീ ബിജോയ് ജോസഫ് കൃതജ്ഞതയും പറഞ്ഞു.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|