"ഗവ.വൊക്കേഷണൽ.എച്ച് .എസ്.എസ്.കൊടുവളളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{gvhss koduvally|Name of your school in English}}
{{prettyurl|GVHSS KODUVALLY}}
{{Infobox School|

എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
പേര്=ജി.വി.എച്ച്.എസ്.എസ്. കൊടുവളളി|

സ്ഥലപ്പേര്=കൊടുവളളി|

വിദ്യാഭ്യാസ ജില്ല=തലശ്ശേരി|
{{Infobox School
റവന്യൂ ജില്ല=കണ്ണൂര്‍|
|സ്ഥലപ്പേര്=കൊടുവളളി
സ്കൂള്‍ കോഡ്=14007|
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി
സ്ഥാപിതദിവസം=01|
|റവന്യൂ ജില്ല=കണ്ണൂര്‍
സ്ഥാപിതമാസം=06|
|സ്കൂള്‍ കോഡ്=14007
സ്ഥാപിതവര്‍ഷം=1817|
|സ്ഥാപിതദിവസം=01
സ്കൂള്‍ വിലാസം=ഗവ.വൊക്കേഷണല്‍.എച്ച്.എസ്.എസ്.കൊടുവളളി
കണ്ണൂര്‍|
|സ്ഥാപിതമാസം=06
പിന്‍ കോഡ്=670101 |
|സ്ഥാപിതവര്‍ഷം=1817
സ്കൂള്‍ ഫോണ്‍=04902320037|
|സ്കൂള്‍ വിലാസം=ഗവ.വൊക്കേഷണല്‍.എച്ച്.എസ്.എസ്.കൊടുവളളി
കണ്ണൂര്‍
സ്കൂള്‍ ഇമെയില്‍=ghskoduvally@gmail.com|
|പിന്‍ കോഡ്=670101
സ്കൂള്‍ വെബ് സൈറ്റ്=www.gvhsskoduvally.com|
|സ്കൂള്‍ ഫോണ്‍=04902320037
ഉപ ജില്ല=തലശ്ശേരി||
|‌സ്കൂള്‍ ഇമെയില്‍=ghskoduvally@gmail.com

|സ്കൂള്‍ വെബ് സൈറ്റ്=www.gvhsskoduvally.com
|ഉപ ജില്ല=തലശ്ശേരി|

ഭരണം വിഭാഗം=സര്‍ക്കാര്‍‌|
ഭരണം വിഭാഗം=സര്‍ക്കാര്‍‌|

പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍
പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍|
|പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍
പഠന വിഭാഗങ്ങള്‍3=വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍|
|പഠന വിഭാഗങ്ങള്‍3=വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍
മാദ്ധ്യമം=മലയാളം‌|
|മാദ്ധ്യമം=മലയാളം‌
ആൺകുട്ടികളുടെ എണ്ണം=624|
|ആൺകുട്ടികളുടെ എണ്ണം=624
പെൺകുട്ടികളുടെ എണ്ണം=499|
|പെൺകുട്ടികളുടെ എണ്ണം=499
വിദ്യാര്‍ത്ഥികളുടെ എണ്ണം=1123|
|വിദ്യാര്‍ത്ഥികളുടെ എണ്ണം=1123
അദ്ധ്യാപകരുടെ എണ്ണം=45|
|അദ്ധ്യാപകരുടെ എണ്ണം=45
പ്രിന്‍സിപ്പല്‍= sudha
|പ്രിന്‍സിപ്പല്‍= sudha
പ്രധാന അദ്ധ്യാപകന്‍=Ramabhai.k
|പ്രധാന അദ്ധ്യാപകന്‍=Ramabhai.k
പി.ടി.ഏ. പ്രസിഡണ്ട്= sunil|
|പി.ടി.ഏ. പ്രസിഡണ്ട്= SUNIL
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=1200|
|ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=1200
|ഗ്രേഡ്=5
|ഗ്രേഡ്=5
സ്കൂള്‍ ചിത്രം=dsc00077.jpg‎|
|സ്കൂള്‍ ചിത്രം=dsc00077.jpg‎|

എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->

15:16, 5 ഏപ്രിൽ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ.വൊക്കേഷണൽ.എച്ച് .എസ്.എസ്.കൊടുവളളി
വിലാസം
കൊടുവളളി

കണ്ണൂര്‍ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
05-04-2017SUNIL KUMAR K P

തലശ്ശേരി നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവണ്‍മെന്റ് വിദ്യാലയമാണ് കൊടുവള്ളി ഹയര്‍ സെക്കണ്ടറി സ്കൂള്‍. 1817 ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കണ്ണുര്‍ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1817 ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. Mr. ഓക്സ് , Mr. എഡ്ബേര്‍ട്ട് , തോമസ് ബാബര്‍ എന്നീ ഇംഗ്ലീഷ് കമ്പനി ഉദ്യോഗസ്ഥരാണ് സ്ക്കൂളിന്റെ പ്രവര്‍ത്തനതിന് പിന്നില്‍ പ്രവര്‍ത്തിച്ച പ്രമുഖര്‍. 1824 ചര്‍ച്ച് മിഷനറി സൊസൈറ്റി സ്ക്കൂള്‍ ഏറ്റെടുത്തു. യൂറോപ്പിയന്‍മാര്‍ സ്ഥാപിച്ച ഏറ്റവും പഴക്കം ചെന്ന സ്കൂളില്‍ ഒന്നാണ്. 1

ഭൗതികസൗകര്യങ്ങള്‍

1 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 35 ക്ലാസ് മുറികളും വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറിക്ക് 2 ക്ലാസ് മുറികളുമുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 30 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

• സ്കൗട്ട് & ഗൈഡ്സ്.
• സുരക്ഷാ പെട്രോള്‍
• ക്ലാസ് മാഗസിന്‍.
• വിദ്യാരംഗം കലാ സാഹിത്യ വേദി.
• ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

സ്ക്കൂള്‍ പ്രിന്‍സിപ്പാള്‍  sudhaടീച്ചര്‍യാണ്= മുന്‍ സാരഥികള്‍ ==

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1905 - 13
1913 - 23 (വിവരം ലഭ്യമല്ല)
1923 - 29 (വിവരം ലഭ്യമല്ല)
1929 - 41 (വിവരം ലഭ്യമല്ല)
1941 - 42 (വിവരം ലഭ്യമല്ല)
1942 - 51 (വിവരം ലഭ്യമല്ല)
1993 - 94 കെ.എം. മാധവന്‍
1994- 95 ​​​എം. ശേഖരന്‍
1995 - 96 എം. ചന്ദ്രമതി
1996- 97 ടി.പി. ലീല
1997 - 98 എം. പത്മാവതി
1998 - 99 എ.വി. വേദവതി
1999 - 2000 കെ. എന്‍. ചിത്ര
2000-01 പി.രാജന്‍
2001-02 എം. വിനോദിനി
2002-03 സി. വി. രഘു
2003-04 ‍ എന്‍. ശ്രീധരന്‍
2004 - 06 പി.ദാമോധരന്‍
2006- 07 ടി.സുശീല
2007- 08 ശ്രീ. എം. വി. വത്സരാജ്
2016 - 17 ,ശ്രീ. Ramabhai.k

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="11.764625" lon="75.480806" type="satellite" zoom="17" width="300" height="300" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 11.763585, 75.481739, GHSS Koduvally </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.