"തട്ടോളിക്കര ഈസ്റ്റ് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 25: | വരി 25: | ||
| സ്കൂള്‍ ചിത്രം= 16248_telps.png | | | സ്കൂള്‍ ചിത്രം= 16248_telps.png | | ||
}} | }} | ||
എന്റെ വിദ്യാലയം മികച്ച വിദ്യാലയം | <font size=5 color=red>എന്റെ വിദ്യാലയം മികച്ച വിദ്യാലയം</font> | ||
== ചരിത്രം == | == ചരിത്രം == | ||
ഏറാമല പഞ്ചായത്തിലെ 19ാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന തട്ടോളിക്കര ഈസ്റ്റ് എല്‍ പി സ്കൂള്‍ 1863ലാണ് സ്ഥാപിതമായത്. യശഃശരീരനായ ശ്രീ അകവളപ്പില്‍ കൃഷ്ണന്‍ നമ്പ്യാരായിരുന്നു വിദ്യാലയത്തിന്റെ സ്ഥാപകന്‍.ആദ്യകാലഘട്ടങ്ങളില്‍ അകവളപ്പില്‍ ഗേള്‍സ് സ്കൂള്‍, തട്ടോളിക്കര ഗേള്‍സ് സ്കൂള്‍, കൃഷ്ണവിലാസംസ്കൂള്‍ എന്നീ പേരുകളില്‍ | ഏറാമല പഞ്ചായത്തിലെ 19ാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന തട്ടോളിക്കര ഈസ്റ്റ് എല്‍ പി സ്കൂള്‍ 1863ലാണ് സ്ഥാപിതമായത്. യശഃശരീരനായ ശ്രീ അകവളപ്പില്‍ കൃഷ്ണന്‍ നമ്പ്യാരായിരുന്നു വിദ്യാലയത്തിന്റെ സ്ഥാപകന്‍.ആദ്യകാലഘട്ടങ്ങളില്‍ അകവളപ്പില്‍ ഗേള്‍സ് സ്കൂള്‍, തട്ടോളിക്കര ഗേള്‍സ് സ്കൂള്‍, കൃഷ്ണവിലാസംസ്കൂള്‍ എന്നീ പേരുകളില്‍ ഈ സ്കൂള്‍ അറിയപ്പെട്ടു. ശ്രീ അകവളപ്പില്‍ കൃഷ്ണന്‍ നമ്പ്യാര്‍, ശ്രീമതിഅമ്മാളു അമ്മ,ശ്രീ കെ വി നാരായണ പണിക്കര്‍ എന്നിവരാണ്ആദ്യകാല മാനേജര്‍മാര്‍. | ||
ഈ സ്കൂള്‍ അറിയപ്പെട്ടു. ശ്രീ അകവളപ്പില്‍ കൃഷ്ണന്‍ നമ്പ്യാര്‍, ശ്രീമതിഅമ്മാളു അമ്മ,ശ്രീ കെ വി നാരായണ പണിക്കര്‍ എന്നിവരാണ്ആദ്യകാല മാനേജര്‍മാര്‍. | |||
ശ്രീമാന്‍മാര്‍ ഇ . കേളപ്പന്‍ പണിക്കര്‍ , സി എച്ച് മാധവി അമ്മ , കെ വി നാരായണന്‍ പണിക്കര്‍ ,പി സുകുമാരി ,കെ. കൃഷ്ണന്‍ കുട്ടി,എം.വി.നാരായണി,എ.കെ.ബാലകൃഷ്ണന്‍, പി ഉഷ, വി പി ഗോപാലകൃഷ്ണന്‍ എന്നിവര്‍ വിവിധ കാലഘട്ടങ്ങളില്‍ പ്രധാന അധ്യാപകരായിരുന്നു.മണ്‍മറഞ്ഞുപോയ ശ്രീമാന്‍മാര്‍ കുനിയില്‍ നാരായണപണിക്കര്‍, പുതിയോട്ടില്‍ കണാരന്‍ മാസ്റ്റര്‍ മേപ്പടി ചാത്തുമാസ്റ്റര്‍, ഇ കേളപ്പപണിക്കര്‍,തൈവച്ചപറമ്പത്ത്അപ്പുണ്ണി നമ്പ്യാര്‍,വി.പി ബാലന്‍ മാസ്റ്റര്‍ എന്നിവര്‍ ഈ സ്ഥാപനത്തില്‍ സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ച അധ്യാപകരായിരുന്നു. | ശ്രീമാന്‍മാര്‍ ഇ . കേളപ്പന്‍ പണിക്കര്‍ , സി എച്ച് മാധവി അമ്മ , കെ വി നാരായണന്‍ പണിക്കര്‍ ,പി സുകുമാരി ,കെ. കൃഷ്ണന്‍ കുട്ടി,എം.വി.നാരായണി,എ.കെ.ബാലകൃഷ്ണന്‍, പി ഉഷ, വി പി ഗോപാലകൃഷ്ണന്‍ എന്നിവര്‍ വിവിധ കാലഘട്ടങ്ങളില്‍ പ്രധാന അധ്യാപകരായിരുന്നു.മണ്‍മറഞ്ഞുപോയ ശ്രീമാന്‍മാര്‍ കുനിയില്‍ നാരായണപണിക്കര്‍, പുതിയോട്ടില്‍ കണാരന്‍ മാസ്റ്റര്‍ മേപ്പടി ചാത്തുമാസ്റ്റര്‍, ഇ കേളപ്പപണിക്കര്‍,തൈവച്ചപറമ്പത്ത്അപ്പുണ്ണി നമ്പ്യാര്‍,വി.പി ബാലന്‍ മാസ്റ്റര്‍ എന്നിവര്‍ ഈ സ്ഥാപനത്തില്‍ സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ച അധ്യാപകരായിരുന്നു. | ||
ചെമ്പ്രംകണ്ടിയില്‍ ദേവകിയായിരുന്നു ഈ സ്കൂളിലെ ആദ്യ വിദ്യാര്‍ത്ഥി.ഇപ്പോള്‍ 1മുതല്‍ 5വരെ ക്ലാസ്സുകള്‍ പ്രവര്‍ത്തിച്ചുവരുന്നു. 5അധ്യാപകരുണ്ട്.28.കുട്ടികള്‍ ഈ | ചെമ്പ്രംകണ്ടിയില്‍ ദേവകിയായിരുന്നു ഈ സ്കൂളിലെ ആദ്യ വിദ്യാര്‍ത്ഥി.ഇപ്പോള്‍ 1മുതല്‍ 5വരെ ക്ലാസ്സുകള്‍ പ്രവര്‍ത്തിച്ചുവരുന്നു. 5അധ്യാപകരുണ്ട്.28.കുട്ടികള്‍ ഈ | ||
വരി 35: | വരി 34: | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
വിശാലമായ ആറ് ക്ലാസ്സ് മുറികള്‍ ( വൈദ്യുതീകരിച്ച് ഫാനുള്‍പ്പെടെയുള്ള സൗകര്യങ്ങള്‍), അഞ്ഞൂറോളം പുസ്തകങ്ങളടങ്ങിയ ലൈബ്രറി, കമ്പ്യൂട്ടര്‍ ലാബ്, പാചകപ്പുരയും ശുദ്ധജല സംവിധാനവും, കളിസ്ഥലം തുടങ്ങി എല്ലാ സംവിധാനങ്ങളും ചുറ്റുമതില്‍ കെട്ടി സംരക്ഷിച്ചിരിക്കുന്നു. | വിശാലമായ ആറ് ക്ലാസ്സ് മുറികള്‍ ( വൈദ്യുതീകരിച്ച് ഫാനുള്‍പ്പെടെയുള്ള സൗകര്യങ്ങള്‍), അഞ്ഞൂറോളം പുസ്തകങ്ങളടങ്ങിയ ലൈബ്രറി, കമ്പ്യൂട്ടര്‍ ലാബ്, പാചകപ്പുരയും ശുദ്ധജല സംവിധാനവും, കളിസ്ഥലം തുടങ്ങി എല്ലാ സംവിധാനങ്ങളും ചുറ്റുമതില്‍ കെട്ടി സംരക്ഷിച്ചിരിക്കുന്നു. | ||
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== | ==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] |
13:13, 15 മാർച്ച് 2017-നു നിലവിലുണ്ടായിരുന്ന രൂപം
തട്ടോളിക്കര ഈസ്റ്റ് എൽ പി എസ് | |
---|---|
വിലാസം | |
തട്ടോളിക്കര | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
15-03-2017 | Lathakk |
എന്റെ വിദ്യാലയം മികച്ച വിദ്യാലയം
ചരിത്രം
ഏറാമല പഞ്ചായത്തിലെ 19ാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന തട്ടോളിക്കര ഈസ്റ്റ് എല്‍ പി സ്കൂള്‍ 1863ലാണ് സ്ഥാപിതമായത്. യശഃശരീരനായ ശ്രീ അകവളപ്പില്‍ കൃഷ്ണന്‍ നമ്പ്യാരായിരുന്നു വിദ്യാലയത്തിന്റെ സ്ഥാപകന്‍.ആദ്യകാലഘട്ടങ്ങളില്‍ അകവളപ്പില്‍ ഗേള്‍സ് സ്കൂള്‍, തട്ടോളിക്കര ഗേള്‍സ് സ്കൂള്‍, കൃഷ്ണവിലാസംസ്കൂള്‍ എന്നീ പേരുകളില്‍ ഈ സ്കൂള്‍ അറിയപ്പെട്ടു. ശ്രീ അകവളപ്പില്‍ കൃഷ്ണന്‍ നമ്പ്യാര്‍, ശ്രീമതിഅമ്മാളു അമ്മ,ശ്രീ കെ വി നാരായണ പണിക്കര്‍ എന്നിവരാണ്ആദ്യകാല മാനേജര്‍മാര്‍. ശ്രീമാന്‍മാര്‍ ഇ . കേളപ്പന്‍ പണിക്കര്‍ , സി എച്ച് മാധവി അമ്മ , കെ വി നാരായണന്‍ പണിക്കര്‍ ,പി സുകുമാരി ,കെ. കൃഷ്ണന്‍ കുട്ടി,എം.വി.നാരായണി,എ.കെ.ബാലകൃഷ്ണന്‍, പി ഉഷ, വി പി ഗോപാലകൃഷ്ണന്‍ എന്നിവര്‍ വിവിധ കാലഘട്ടങ്ങളില്‍ പ്രധാന അധ്യാപകരായിരുന്നു.മണ്‍മറഞ്ഞുപോയ ശ്രീമാന്‍മാര്‍ കുനിയില്‍ നാരായണപണിക്കര്‍, പുതിയോട്ടില്‍ കണാരന്‍ മാസ്റ്റര്‍ മേപ്പടി ചാത്തുമാസ്റ്റര്‍, ഇ കേളപ്പപണിക്കര്‍,തൈവച്ചപറമ്പത്ത്അപ്പുണ്ണി നമ്പ്യാര്‍,വി.പി ബാലന്‍ മാസ്റ്റര്‍ എന്നിവര്‍ ഈ സ്ഥാപനത്തില്‍ സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ച അധ്യാപകരായിരുന്നു. ചെമ്പ്രംകണ്ടിയില്‍ ദേവകിയായിരുന്നു ഈ സ്കൂളിലെ ആദ്യ വിദ്യാര്‍ത്ഥി.ഇപ്പോള്‍ 1മുതല്‍ 5വരെ ക്ലാസ്സുകള്‍ പ്രവര്‍ത്തിച്ചുവരുന്നു. 5അധ്യാപകരുണ്ട്.28.കുട്ടികള്‍ ഈ
സ്കൂളില്‍ പഠിക്കുന്നു.സജീവമായ പി ടി എ ,എം പി ടി എ,എസ് എസ് ജി ,എസ് ആര്‍ ജി എന്നിവ സ്കൂളിന്റെ പുരോഗതിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നു. ഇപ്പോള്‍ കെ എം- സുജിത്ത് കുമാര്‍ ഹെഡ്‌മാസ്റ്റര്‍ ആയി ഈ സ്കൂള്‍ പ്രവര്‍ത്തിച്ചുവരുന്നു.
ഭൗതികസൗകര്യങ്ങള്‍
വിശാലമായ ആറ് ക്ലാസ്സ് മുറികള്‍ ( വൈദ്യുതീകരിച്ച് ഫാനുള്‍പ്പെടെയുള്ള സൗകര്യങ്ങള്‍), അഞ്ഞൂറോളം പുസ്തകങ്ങളടങ്ങിയ ലൈബ്രറി, കമ്പ്യൂട്ടര്‍ ലാബ്, പാചകപ്പുരയും ശുദ്ധജല സംവിധാനവും, കളിസ്ഥലം തുടങ്ങി എല്ലാ സംവിധാനങ്ങളും ചുറ്റുമതില്‍ കെട്ടി സംരക്ഷിച്ചിരിക്കുന്നു.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
- ഇ കേളപ്പന്‍ പണിക്കര്‍
- സി എച്ച് മാധവിയമ്മ
- കെ വി നാരായണന്‍ പണിക്കര്‍
- അപ്പുണ്ണി നമ്പ്യാര്‍
- സി സുകുമാരി
- വി പി ബാലന്‍
- കെ കൃഷ്ണന്‍കുട്ടി
- എം വി നാരായണി
- എന്‍ പി നളിനി
- ഏ കെ ബാലകൃഷ്മന്‍
- പി ഉഷ
- വി പി ഗോപാലകൃഷ്ണന്‍.(മുന്‍ വടകര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട്)
നേട്ടങ്ങള്‍
- സാമൂഹ്യ ശാസ്ത്രക്വിസ്-2ാം സ്ഥാനം
- സബ്ജില്ലാ ശാസ്ത്രക്വിസ് -1ാം സ്ഥാനം
- പരിസ്ഥിതി വിജ്ഞാന ക്വിസ് -രണ്ടാം സ്ഥാനം
- സര്‍ഗ്ഗഭേരി സ്വാതന്ത്ര്യ സമര ക്വിസ്-മൂന്നാം സ്ഥാനം
- സാമൂഹ്യ ശാസ്ത്ര മേള -ഒാവറോള്‍ റണ്ണേഴ്സ് അപ്
- യുറീക്കതല വിജ്ഞാനോത്സവം- പഞ്ചായത്ത് തല മികച്ച വിദ്യാര്‍ത്ഥി
- പ്രവൃത്തി പരിചയമേള- വെജിറ്റബ്ള്‍ പ്രിന്റിംഗ്,ഫാബ്രിക് പെയിന്റിംഗ്,എ ഗ്രേഡ്
- ബീഡ്സ് വര്‍ക്ക്-സബ്ജില്ല രണ്ടാം സ്ഥാനം
- കലാമേള- സബ്ജില്ല-ശാസ്ത്രീയ സംഗീതം,മോണോആക്ട്,ജലച്ചായം,എന്നിവയില്‍ എ ഗ്രേഡ്
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- മണ്ടോടി കണ്ണന്‍
- ടി പി ചന്ദ്രശേഖരന്‍
- ഡോ. സി ആര്‍ നാഥ്- അമേരിക്ക
- സി.എം, രവീന്ദ്രന്‍ ( മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സിക്രട്ടറി )
- ഡോ കെ.എന്‍ രാജീവ് (പുറമേരി)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.666018, 75.569461 |zoom=13}}