"ബി ഐ യു പി സ്കൂൾ ഇലിപ്പക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 29: വരി 29:
== ചരിത്രം ==ഭരണിക്കാവ് പഞ്ചായത്തിൽ കറ്റാനം വില്ലേജിൽ ഇലിപ്പക്കുളം പ്രദേശത്തു 1965 ചെങ്ങാപ്പള്ളിൽ ശ്രീ .ജലാലുദ്ധീൻ കുഞ്ഞു സാഹിബിന്റെ  നേതൃ ത്വത്തിൽ രൂപിയകൃതമായ ബി ഐ യുപി എസ്,എന്ന വിദ്യാലയം ഈ നാടിൻറെ സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ മേഖലകളിൽ സ്തുത്യർഹമായ സേവനങ്ങളാണ് കാഴ്ചവെച്ചിട്ടുള്ളത് .ന്യൂനപക്ഷ സമൂഹത്തിന് വിദ്യാഭ്യാസം അന്യം നിന്നിരുന്ന കാലഘട്ടത്തിൽ ഈ സ്ഥാപനം ഒരാശ്രയമായിരുന്നു .സമൂഹം മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ടുകൊണ്ടിരുന്ന ഈ കാലഘട്ടത്തിൽ വിദ്യാർത്ഥികളെ വിദ്യാഭ്യാസ പരമായും സാമൂഹികപരമായും ബോധവത്കരണം നടത്തി ഈ നാടിൻറെ ഉയർച്ചക്കും വളർച്ചയ്ക്കും ഭഗവാക്കാകുവാൻ ഈ വിദ്യാലയത്തിന്റെ നിലനിൽപ് അത്യന്താപേക്ഷിതമാണ് .

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==ഒരേക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത് .അതിവിശാലമായ കളിസ്ഥലം വിദ്യാലയത്തിനുണ്ട് .രണ്ട കെട്ടിടങ്ങളിലായി ക്ലാസ് മുറികൾ,ഓഫീസ്,പാചകപ്പുര ,ഉച്ചഭക്ഷണ ശാല ,കമ്പ്യൂട്ടർ ലാബ് എന്നിവ പ്രവർത്തിക്കുന്നു .കൂടാതെ ജൈവ പച്ചക്കറി തോട്ടം ,ഔഷധ സസ്യ തോട്ടം ,എന്നിവയും സ്കൂൾ മുറ്റത്തുണ്ട് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‌ലറ്റ് സൗകര്യം ഉണ്ട് .വരുംകാലങ്ങളിൽ സ്കൂൾ ഹൈടെക് ആകണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു.
 
11:43, 6 മാർച്ച് 2017-നു നിലവിലുണ്ടായിരുന്ന രൂപം

ബി ഐ യു പി സ്കൂൾ ഇലിപ്പക്കുളം
വിലാസം
കായംകുളം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
06-03-201736470biup

................................ == ചരിത്രം ==ഭരണിക്കാവ് പഞ്ചായത്തിൽ കറ്റാനം വില്ലേജിൽ ഇലിപ്പക്കുളം പ്രദേശത്തു 1965 ചെങ്ങാപ്പള്ളിൽ ശ്രീ .ജലാലുദ്ധീൻ കുഞ്ഞു സാഹിബിന്റെ നേതൃ ത്വത്തിൽ രൂപിയകൃതമായ ബി ഐ യുപി എസ്,എന്ന വിദ്യാലയം ഈ നാടിൻറെ സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ മേഖലകളിൽ സ്തുത്യർഹമായ സേവനങ്ങളാണ് കാഴ്ചവെച്ചിട്ടുള്ളത് .ന്യൂനപക്ഷ സമൂഹത്തിന് വിദ്യാഭ്യാസം അന്യം നിന്നിരുന്ന കാലഘട്ടത്തിൽ ഈ സ്ഥാപനം ഒരാശ്രയമായിരുന്നു .സമൂഹം മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ടുകൊണ്ടിരുന്ന ഈ കാലഘട്ടത്തിൽ വിദ്യാർത്ഥികളെ വിദ്യാഭ്യാസ പരമായും സാമൂഹികപരമായും ബോധവത്കരണം നടത്തി ഈ നാടിൻറെ ഉയർച്ചക്കും വളർച്ചയ്ക്കും ഭഗവാക്കാകുവാൻ ഈ വിദ്യാലയത്തിന്റെ നിലനിൽപ് അത്യന്താപേക്ഷിതമാണ് .

== ഭൗതികസൗകര്യങ്ങള്‍ ==ഒരേക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത് .അതിവിശാലമായ കളിസ്ഥലം വിദ്യാലയത്തിനുണ്ട് .രണ്ട കെട്ടിടങ്ങളിലായി ക്ലാസ് മുറികൾ,ഓഫീസ്,പാചകപ്പുര ,ഉച്ചഭക്ഷണ ശാല ,കമ്പ്യൂട്ടർ ലാബ് എന്നിവ പ്രവർത്തിക്കുന്നു .കൂടാതെ ജൈവ പച്ചക്കറി തോട്ടം ,ഔഷധ സസ്യ തോട്ടം ,എന്നിവയും സ്കൂൾ മുറ്റത്തുണ്ട് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‌ലറ്റ് സൗകര്യം ഉണ്ട് .വരുംകാലങ്ങളിൽ സ്കൂൾ ഹൈടെക് ആകണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ : ഹസ്സൻ കുഞ്ഞു സർ സലാം സർ പൊന്നമ്മ ടീച്ചർ ജഗദമ്മ ടീച്ചർ വാസുദേവൻ പിള്ള സർ രാഘവൻ പിള്ള സർ ഭാർഗ്ഗവിയമ്മ ടീച്ചർ ശാന്തഭായി ടീച്ചർ രാമചന്ദ്രൻ പിള്ള സർ രവീന്ദ്രൻ പിള്ള ഗോപിനാഥൻ പിള്ള സർ വിജയമ്മ ടീച്ചർ സുമംഗലി ടീച്ചർ ഹലീമ ടീച്ചർ

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}