"ജി യു പി എസ് കിനാലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 39: വരി 39:
എന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും ജെ.ആർ.സി, സ്റ്റുഡന്റ് ആക്ഷൻ ടീം(  സാറ്റ്)നല്ല നിലയിൽ പ്രവർത്തിക്കുന്നു.
എന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും ജെ.ആർ.സി, സ്റ്റുഡന്റ് ആക്ഷൻ ടീം(  സാറ്റ്)നല്ല നിലയിൽ പ്രവർത്തിക്കുന്നു.


==ഭൗതികസൗകരൃങ്ങൾ==swanthamayi kettidam, munnamathe nilayude joli nadannu kondirikkunnu.bhojanasalayude nirmanavum poothiyavarayi.6 classroome swanthamm kettidathilum 1 classrooom vadaka kettidathilumanu.
==ഭൗതികസൗകരൃങ്ങൾ==സ്വന്തമായി ഇരുനിലകെട്ടിടം മൂന്നാം നിലയുട ജൊലി നടന്നുക്കുന്നു,ഒരു ക്ലാസ് രൂം വാടകകെട്ടിത്തിലും,പ്രവര്‍ത്തിക്കുന്നു.പാചകപുരയുട് നിര്‍മ്മാന്നം ക്ഴിയാറ്ആയി.


==മികവുകൾ==
==മികവുകൾ==

16:49, 28 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി യു പി എസ് കിനാലൂർ
വിലാസം
കിനാലൂര്‍
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,
അവസാനം തിരുത്തിയത്
28-02-201747553




കോഴിക്കോട് ജില്ലയിലെ പനങ്ങാട് ഗ്രാമപഞ്ചായത്തിലെ കിനാലൂർ ജി.യു.പി.സ്കൂൾ ഇന്നു കാണുന്ന രീതിയിൽ എത്തിയതിന് ഒട്ടേറെ ആളുകളോട് കടപ്പെട്ടിരിക്കുന്നു. വിദ്യ അഭ്യസിക്കാനുള്ള ആഗ്രഹം മനുഷ്യന് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല.ഗുരുക്കൻമാരുടെ കൂടെ താമസിച്ചു കൊണ്ട് സംസ്കൃത വിദ്യാഭ്യാസം കഴിഞ്ഞവർ പനങ്ങാട് എഴുത്തു പള്ളിക്കൂടങ്ങൾ തുടങ്ങി.കിനാലൂരിലെ എളേറ്റിൽ കൊട്ടാരത്തിൽ പറമ്പിൽ പൂനത്തുകാരൻ ഗോപി എഴുത്തച്ഛൻന്റെ സ്കൂൾ സ്ഥലം മാറി ഇന്നത്തെ കിനാലൂർ ജി.യു.പി.സ്കൂളായി മാറി. ഈ വർഷം നവതിയുടെ നിറവിലെത്തിയ സ്കൂളീന്റെ പ്രവർത്തനം അതിശക്തമായ പി.ടി.എ,കർമ്മോത്സുകരായ അധ്യാപകർ,ഊർജ്വസ്വലരായ വിദ്യാർത്ഥികൾ,നല്ലവരായ രക്ഷിതാക്കൾ,നാട്ടുകാർ എന്നിവരുടെ പിന്തുണയോടെ നടക്കുന്നു.ഇപ്പോൾ ശശിധരൻ മാസ്റ്ററാണ് പ്രധാനധ്യാപകന്‍.


പനങ്ങാട് പഞ്ചായത്തിലെ കിനാലൂർ,ഏഴുകണ്ടി,വട്ടക്കുളങ്ങര മുക്ക്‌,ആര്യൻ കുന്നത്ത് താഴെ,രാരോത്ത് മുക്ക്,കച്ചേരിക്കണ്ടി,പൂളക്കണ്ടി,പൂവമുള്ള കണ്ടി മീത്തൽ, എന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും ജെ.ആർ.സി, സ്റ്റുഡന്റ് ആക്ഷൻ ടീം( സാറ്റ്)നല്ല നിലയിൽ പ്രവർത്തിക്കുന്നു.

==ഭൗതികസൗകരൃങ്ങൾ==സ്വന്തമായി ഇരുനിലകെട്ടിടം മൂന്നാം നിലയുട ജൊലി നടന്നുക്കുന്നു,ഒരു ക്ലാസ് രൂം വാടകകെട്ടിത്തിലും,പ്രവര്‍ത്തിക്കുന്നു.പാചകപുരയുട് നിര്‍മ്മാന്നം ക്ഴിയാറ്ആയി.

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

ശശിധരൻ.പി.കെ ബാബുരാജ്.വി.സി. സുഭജ.കെ ഗിരിജ.വി.പി സിദ്ദിഖ്.പി അബ്ദുൾ ഗഫാർ.ടി.കെ ഷൈനി ത്രേസ്യ വിക്ടർ ബിൻസി. കൃഷ്ണകുമാർ.

ക്ളബുകൾ

എറ്റിസ്ന്‍ സയൻസ് ക്ളബ്

രാമനുജന്‍ ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

തന്നല്‍ പരിസ്തിതി ക്ളബ്

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:11.440218,75.8010327|width=800px|zoom=12}}

"https://schoolwiki.in/index.php?title=ജി_യു_പി_എസ്_കിനാലൂർ&oldid=345760" എന്ന താളിൽനിന്ന് ശേഖരിച്ചത്