"സെന്റ്. ആന്റണീസ് എ. യു. പി. എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 60: | വരി 60: | ||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
........................................................ | ..പഠന പ്രവര്‍ത്തനങ്ങളുടെ ഭാഗമായും അല്ലാതേയും സന്ദര്‍ഭോചിതമായി ദിനാചരണങ്ങള്‍ നടത്തി വരുന്നു.LSS USS DCL സ്കോളര്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍,മറ്റു വിവിധ ക്വിസ് മത്സരങ്ങള്‍ക്കായി ഒരുക്കല്‍,വിവിധ മേളകള്‍ക്കായി നിരന്തര പരിശീലനം നല്‍കല്‍,പാര്‍ലമെന്റ്,വിദ്യാര്‍ത്ഥികളുടെ അച്ചടക്ക സേന,കരാട്ടെ,ക്ലബ്ബ് എന്നിവ ഇവിടെ പ്രവര്‍ത്തന സജ്ജമാണ്.രണ്ട് സ്പോക്കണ്‍ ഇംഗ്ലീഷ് അദ്ധ്യാപകര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇംഗ്ലീഷ് ഭാഷ പ്രാവിണ്യത്തിനായി പരിശീലനം നല്‍കി വരുന്നു.പഠന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫീല്‍ഡ് ട്രിപ്പ്,സെമിനാറുകള്‍,ശില്‍പശാലകള്‍ എന്നിവ നല്‍കി വരുന്നു.മാതാപിതാക്കള്‍ക്ക് ഒഴിവ് സമയം ഫലപ്രദമായി ചെലവഴിക്കാന്‍ പുറമേ നിന്ന് വിദഗ്ദരെ കൊണ്ട് ക്ലാസ്സുകള്‍ നല്‍കി വരുന്നു.മാത്യദിനത്തില്‍ കരകൗശല വസ്തുക്കളുടെ നിര്‍മ്മാണം,ഫാബ്രിക്ക് പെയിന്റിംഗ്,ഗ്ലാസ് പെയിന്റിംഗ്,വെയ്സ്റ്റ് മെറ്റീരിയല്‍സ് ...................................................... | ||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== | ||
*പി.ടി..റഹീം. | *പി.ടി..റഹീം. |
15:26, 3 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ്. ആന്റണീസ് എ. യു. പി. എസ് | |
---|---|
വിലാസം | |
കാേഴിക്കാേട് | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം,ഇംഗ്ളീഷ് |
അവസാനം തിരുത്തിയത് | |
03-02-2017 | 17254 |
കോഴിക്കോട് ജില്ലയിലെ കോഴിക്കോട് നഗരസഭയിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,കോഴിക്കോട് സിറ്റി ഉപജില്ലയിലെ ഈ സ്ഥാപനം 1936 ൽ സിഥാപിതമായി.
ചരിത്രം
അറബിക്കടലിന്റെ ഒരു തീരപ്രദേശമായ കോഴിക്കോട് നഗരം. സാമൂഹികമായും സാംസ്ക്കാരികമായും വിദ്യാഭ്യാസപരമായും പുരോഗതി പ്രാപിച്ചിട്ടില്ലാത്ത ഒരു കാലഘട്ടത്തില്‍ ക്രിസ്ത്യ൯ മിഷണറിമാരാല്‍1936-ല്‍ സെന്റ് ആന്റണീസ് എ.യു.പി സ്ക്കൂള്‍ സ്ഥാപിതമായി സമൂഹത്തില്‍ പിന്നോക്കാവസ്ഥയില്‍ കഴിഞ്ഞവ൪ക്ക് ജാതിമതഭേദമെന്യേ ആയിരക്കണക്കിന് പിഞ്ചുകുുഞ്ഞുങ്ങള്‍ക്ക് വിജ്ഞാനത്തിന്റെ വെള്ളിവെളിച്ചം പകര്‍ന്നുകൊണ്ട് സമൂഹത്തിന്റെ ഭാഗമാകുുകയാണ്.ഈ വിദ്യാലയം ഇന്ന് മികച്ച സേവനപാതയിലെത്തി അതിന്റെ 80-വര്‍ഷങ്ങള്‍ പിന്നിടുകയാണ്. അന്നത്തെ കോഴിക്കോട് രൂപത മെത്രാന്‍ പോള്‍ പെരിനീ എസ്.ജെ. യുടെ സഹായത്തോടെ കേവലം 3 ക്ലാസ്സുകളും 68 കൂട്ടികളുമായി പ്രവര്‍ത്തനം ആരംഭിച്ച ഈ വിദ്യാലയത്തിന്റെ പ്രഥമ പ്രധാന അദ്ധ്യാപകന്‍ ശ്രീ.സി.സി. ലാസറും,മാനേജര്‍ ബഹു.ഫാ.മാര്‍ക്കില്‍ മാത്യൂ എസ്.ജെയും ആയിരുന്നു. പ്രാരംഭഘട്ടത്തില്‍ സെന്റ് ജോസഫ്സ് ബോയ്സ് ഹൈസ്കൂളിന്റെ പ്രൈമറി വിഭാഗത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങിയ ഈ വിദ്യാലയം 1956-ല്‍ ഇപ്പോഴുള്ള കെട്ടിടത്തിലേക്ക് മാറ്റപ്പെടുകയും ചെയ്തു.
ഭൗതികസൗകരൃങ്ങൾ
.1. ആധുനിക സാങ്കേതിക വിദ്യയിലൂടെ പഠനം സാധ്യമാകുന്ന 15 സജീകരിച്ച ക്ലാസ് മുറികള്‍ . .2. വിപുലമായ കംപ്യൂട്ടര്‍ ലാബ്. .3. വിപുലമായ സയന്‍സ്,ഗണിത,സാമൂഹ്യ ലാബ്. .4. ഒരു പെഡഗോജിക്ക് പാര്‍ക്ക്. .5. എല്ലാ ക്ലാസുകളിലും ജനമൈത്രി പോലീസിന്റെ സഹകരണത്തോടെ നടപ്പിലാക്കിയ കുടിവെള്ള പദ്ധതി. .6. സൗകര്യങ്ങളോടുകൂടിയ അടുക്കള,സ്റ്റോറൂം,ടോയ്ലറ്റ് സൗകര്യങ്ങള്‍,ചുറ്റുമതില്‍ എന്നിവയാല്‍ അനുഗ്രഹീതമാണ് ഈ വിദ്യാലയം. .7. രണ്ടായിരത്തില്‍പരം പുസ്തകങ്ങളാല്‍ സജ്ജമായ ഒരു ലൈബ്രറി. ......................................................................
മികവുകൾ
..അക്കാദമികം അബാക്കസ് - ഗണിത അഭിരുചി വ൪ദ്ധിപ്പിക്കാ൯ ആഴ്ചയില്‍ മൂന്ന് ദിവസം നല്‍കി വരുന്നു. പിന്നോക്കവസ്ഥ - അക്ഷരം അറിയാത്തവ൪ക്കായി സി. ലീന ദിവസവും ഒരു മണിക്കൂ൪ അക്ഷരജ്‍ഞാനം പക൪ന്നു നല്‍കുന്നു. അക്ഷരകേളി - ശ്രീമതി ഗ്ലാഡിസ് ടീച്ച൪ അക്ഷരങ്ങളുടെ പ്രാധാന്യം കണക്കിലെടുത്ത് വിവിധ പ്രവ൪ത്തനങ്ങളിലൂടെ ആഴ്‍ചയിലൊരിക്കല്‍ പൊതുവായി മത്സരം നടത്തുന്നു. പത്രക്വിസ് - ഒരാഴ്ചയിലെ വാ൪ത്തകളെ അടിസ്ഥാനപ്പെടുത്തി ബോക്സ് ക്വിസ് നടത്തുന്നു. ഒാപ്പണ്‍ക്വിസ് - സോഷ്യല്‍ സയ൯സ് ക്ലബിന്റെ ഭാഗമായി ദിനാഘോഷങ്ങളുമായി ചേ൪ത്ത്നടത്തുന്നു.അവധിക്കാലത്ത് പിന്നോക്കം നില്‍ക്കുന്ന വിദ്യാ൪ത്ഥികള്‍ക്കായി ഒരുമാസക്കാലം അക്ഷരഞ്ജാനം നല്‍കി 9.30-12.30 വരെ നടന്ന ക്ലാസ്സുകളില്‍ 40-ല്‍ പരം വിദ്യാ൪തഥികള്‍ പകെടുത്തു
ഹിന്ദി - സുഗമകേന്ദ്രീയ വിഭാഗത്തില്‍ നിന്നും എല്ലാ ശനിയാഴ്ചയും വന്ന് ക്ലാസ്സുകള്‍ നല്‍കുന്നു. .................................................
ദിനാചരണങ്ങൾ
..പഠന പ്രവര്‍ത്തനങ്ങളുടെ ഭാഗമായും അല്ലാതേയും സന്ദര്‍ഭോചിതമായി ദിനാചരണങ്ങള്‍ നടത്തി വരുന്നു.LSS USS DCL സ്കോളര്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍,മറ്റു വിവിധ ക്വിസ് മത്സരങ്ങള്‍ക്കായി ഒരുക്കല്‍,വിവിധ മേളകള്‍ക്കായി നിരന്തര പരിശീലനം നല്‍കല്‍,പാര്‍ലമെന്റ്,വിദ്യാര്‍ത്ഥികളുടെ അച്ചടക്ക സേന,കരാട്ടെ,ക്ലബ്ബ് എന്നിവ ഇവിടെ പ്രവര്‍ത്തന സജ്ജമാണ്.രണ്ട് സ്പോക്കണ്‍ ഇംഗ്ലീഷ് അദ്ധ്യാപകര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇംഗ്ലീഷ് ഭാഷ പ്രാവിണ്യത്തിനായി പരിശീലനം നല്‍കി വരുന്നു.പഠന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫീല്‍ഡ് ട്രിപ്പ്,സെമിനാറുകള്‍,ശില്‍പശാലകള്‍ എന്നിവ നല്‍കി വരുന്നു.മാതാപിതാക്കള്‍ക്ക് ഒഴിവ് സമയം ഫലപ്രദമായി ചെലവഴിക്കാന്‍ പുറമേ നിന്ന് വിദഗ്ദരെ കൊണ്ട് ക്ലാസ്സുകള്‍ നല്‍കി വരുന്നു.മാത്യദിനത്തില്‍ കരകൗശല വസ്തുക്കളുടെ നിര്‍മ്മാണം,ഫാബ്രിക്ക് പെയിന്റിംഗ്,ഗ്ലാസ് പെയിന്റിംഗ്,വെയ്സ്റ്റ് മെറ്റീരിയല്‍സ് ......................................................
അദ്ധ്യാപകർ
- പി.ടി..റഹീം.
- കാവില്‍ റസാഖ്
- കെ സി.രാമന്‍.
- കെ.കെ.മുഹമ്മദ്
- ബാലന്‍ ചെനേര
- ഇ.സി അബൂബക്കര്‍,
- ഒ.കെ. മുഹമ്മദാലി
ക്ളബുകൾ
സലിം അലി സയൻസ് ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
ഹിന്ദി ക്ളബ്
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
സംസ്കൃത ക്ളബ്
വഴികാട്ടി
{{#multimaps:11.2868985,75.8023562|width=800px|zoom=12}}