"വേങ്ങാട് സൗത്ത് യു പി എസ്‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 34: | വരി 34: | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
വിവിധ വിഷയങ്ങളിലുള്ള ക്ലബ്ബുകള്‍(വിദ്യാരംഗം,സയന്‍സ്,ഗണിതം,സോഷ്യല്‍സയന്‍സ്,പ്രവൃത്തിപരിചയം,സംസ്കൃതം,അറബി,ഉരുദു,ഹിന്ദി ,ഇംഗ്ലീഷ് ),ദിനാചരണങ്ങള്‍ മറ്റു പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ സംഘടിപ്പിക്കാറുണ്ട്.സീഡ് ക്ലബ്ബ്,നന്മ ക്ലബ്ബ് എന്നിവപ്രവര്‍ത്തിച്ചു വരുന്നു.കലാകായിക പ്രവര്‍ത്തിപരിചയമേളകളില്‍ പരിശീലനം നല്‍കുന്നു.മെഗാക്വിസ് നടത്തി വരുന്നു. | വിവിധ വിഷയങ്ങളിലുള്ള ക്ലബ്ബുകള്‍ (വിദ്യാരംഗം, സയന്‍സ്, ഗണിതം, സോഷ്യല്‍സയന്‍സ്, പ്രവൃത്തിപരിചയം, സംസ്കൃതം, അറബി, ഉരുദു, ഹിന്ദി ,ഇംഗ്ലീഷ് ), ദിനാചരണങ്ങള്‍ മറ്റു പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ സംഘടിപ്പിക്കാറുണ്ട്. സീഡ് ക്ലബ്ബ്, നന്മ ക്ലബ്ബ് എന്നിവപ്രവര്‍ത്തിച്ചു വരുന്നു. കലാകായിക പ്രവര്‍ത്തിപരിചയമേളകളില്‍ പരിശീലനം നല്‍കുന്നു. മെഗാക്വിസ് നടത്തി വരുന്നു. | ||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == |
16:22, 2 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
വേങ്ങാട് സൗത്ത് യു പി എസ്‍ | |
---|---|
വിലാസം | |
വേങ്ങാട് | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
02-02-2017 | 14774 |
ചരിത്രം
1945 ല്‍ സ്ഥാപിച്ചു. ശ്രീ. ചാത്തുക്കുട്ടിമാസ്റ്ററായിരുന്നു ഇതിന്റെ സ്ഥാപക മാനേജര്‍ ശ്രീ.പി.അപ്പമാസ്റ്റര്‍, ശ്രീ.അളോക്കന്‍ നാരായണന്‍ എന്നിവരും അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ചു. തുടക്കത്തില്‍ 45 കുട്ടികളും 2 അധ്യാപകരും ഉണ്ടായിരുന്നു. ശ്രീമതി. കുഞ്ഞിടീച്ചര്‍ ഹെഡ് മിസ്ട്രസ്സും ശ്രീ.അപ്പമാസ്റ്റര്‍ അസിസ്റ്റന്റ് ടീച്ചറുമായിരുന്നു.
ഭൗതികസൗകര്യങ്ങള്‍
അടച്ചുറപ്പുള്ള17 ക്ലാസ്സുമുറികളും ഒരു സ്റ്റാഫ്റൂമും ഒരു ഒാഫീസ്റൂമും ഒരു കംപ്യൂട്ടര്‍ റൂമും ഒരു അടുക്കളയും സ്ക ളിനുണ്ട്.ആണ്‍കുുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായിവെവ്വേറെ മൂത്രപ്പുരകളുണ്ട്.അടച്ചുറപ്പുള്ള 17 ക്ലാസ് മുറികളും ഒരു സ്റ്റാഫ് റൂമുംഒരു ഒാഫീസ് മുറിയും ഒരു കംപ്യൂട്ടര്‍ മുറിയും ഒരു അടുക്കളയും സ്കൂളിനുണ്ട്.ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി വെവ്വേറെ മൂത്രപ്പുരകളുണ്ട്. സ്കൂളിന് രണ്ട് കിണറും വാട്ടര്‍ടാങ്കും പൈപ്പ് സൗകര്യവുമുണ്ട്. കൂടാതെ ചുറ്റുമതിലും മോശമല്ലാത്ത ഒരു കളിസ്ഥലവും സ്കൂളിനുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
വിവിധ വിഷയങ്ങളിലുള്ള ക്ലബ്ബുകള്‍ (വിദ്യാരംഗം, സയന്‍സ്, ഗണിതം, സോഷ്യല്‍സയന്‍സ്, പ്രവൃത്തിപരിചയം, സംസ്കൃതം, അറബി, ഉരുദു, ഹിന്ദി ,ഇംഗ്ലീഷ് ), ദിനാചരണങ്ങള്‍ മറ്റു പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ സംഘടിപ്പിക്കാറുണ്ട്. സീഡ് ക്ലബ്ബ്, നന്മ ക്ലബ്ബ് എന്നിവപ്രവര്‍ത്തിച്ചു വരുന്നു. കലാകായിക പ്രവര്‍ത്തിപരിചയമേളകളില്‍ പരിശീലനം നല്‍കുന്നു. മെഗാക്വിസ് നടത്തി വരുന്നു.
മാനേജ്‌മെന്റ്
ശ്രീമതി.എം.കുഞ്ഞിഅമ്മ,ശ്രീമതി.ജി.ജാനകിഅമ്മ,ശ്രീമതി.ശ്രീമതിടീച്ചര്‍ ,ശ്രീമതി.ടി.വി. സരള ടീച്ചര്‍,ശ്രീ.സി.നാരായണന്‍ മാസ്റ്റര്‍ ,ശ്രീ .പി.ബാലന്‍ മാസ്ററര്‍ ,ശ്രീമതി.പി.ഗിരിജ ടീച്ചര്‍ ,ശ്രീമതി.രാജമണി ടീച്ചര്‍.
മുന്‍സാരഥികള്‍
ശ്രീമതി.ശ്രീമതി ടീച്ചര്‍