"സെന്റ് തോമസ് യു പി എസ് പൂവത്തോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 49: | വരി 49: | ||
# | # | ||
# | # | ||
== നേട്ടങ്ങള്‍ == | == നേട്ടങ്ങള്‍ ==സബ്ജില്ലാതലത്തില് മോണോആക്ട് നാടകം സംഘനൃത്തം ഓട്ടന്തുള്ളല് പദ്യംചൊല്ലല്‍ നാടോടിനൃത്തം ചിത്രരചന ദേശഭക്തിഗാനം എന്നിവയില്‍ ഒന്നാം സ്ഥാനവും എഗ്രേഡും ലഭിച്ചു.റവന്യൂജില്ലാതലത്തില്‍ മോണോആക്ട് നാടകം എന്നിവയില്‍ രണ്ടാം സ്ഥാനവും എഗ്രേഡും ലഭിച്ചു.സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ മത്സരത്തില്‍ നാടകത്തിന് രണ്ടാം സ്ഥാനം ലഭിച്ചു. | ||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == |
16:23, 29 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ് തോമസ് യു പി എസ് പൂവത്തോട് | |
---|---|
വിലാസം | |
പൂവത്തോട് | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാലാ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
29-01-2017 | Stthomasupspoovathod |
== ചരിത്രം =മീനച്ചില്‍ താലൂക്കിലെ പൂവരണി വില്ലേജിലെ മീനച്ചില്‍ ഗ്രാമപഞ്ചായത്തില്‍ 4-ം വാര്‍ഡിലാണ് സ്കൂള്‍ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.1962 ജൂണ്‍ 4ാംതീയതി മാര്‍ സെബാസ്റ്റ്യന്‍ വയലില്‍ തിരുമേനി സ്കൂള്‍ ഉദ്ഘാടനം ചെയ്തു.2012 ല്‍ സുവര്‍ണ്ണ ജൂബിലി ആഘോഷിച്ച സ്കൂള്‍ ഇന്ന് പാഠ്യ പാഠ്യേതര വിഷയങ്ങളിലും കലാ കായിക മേളകളിലും മുന്‍പന്തിയില്‍ നില്ക്കുന്നു.
ഭൗതികസൗകര്യങ്ങള്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
== നേട്ടങ്ങള്‍ ==സബ്ജില്ലാതലത്തില് മോണോആക്ട് നാടകം സംഘനൃത്തം ഓട്ടന്തുള്ളല് പദ്യംചൊല്ലല്‍ നാടോടിനൃത്തം ചിത്രരചന ദേശഭക്തിഗാനം എന്നിവയില്‍ ഒന്നാം സ്ഥാനവും എഗ്രേഡും ലഭിച്ചു.റവന്യൂജില്ലാതലത്തില്‍ മോണോആക്ട് നാടകം എന്നിവയില്‍ രണ്ടാം സ്ഥാനവും എഗ്രേഡും ലഭിച്ചു.സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ മത്സരത്തില്‍ നാടകത്തിന് രണ്ടാം സ്ഥാനം ലഭിച്ചു.
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
സ്ക്കൂള് പേര്.വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:9.686836,76.729373 |width=1100px|zoom=16}}