"ജി.എച്ച്.എസ്സ്.എസ്സ്. ചോറോട്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
AGHOSH.N.M (സംവാദം | സംഭാവനകൾ) '{{Lkframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
AGHOSH.N.M (സംവാദം | സംഭാവനകൾ) |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Lkframe/Pages}} | {{Lkframe/Pages}} | ||
{{Infobox littlekites | |||
|സ്കൂൾ കോഡ്=16007 | |||
|ബാച്ച്=2024-27 | |||
|യൂണിറ്റ് നമ്പർ=LK/2018/16007 | |||
|അംഗങ്ങളുടെ എണ്ണം=40 | |||
|വിദ്യാഭ്യാസ ജില്ല=വടകര | |||
|റവന്യൂ ജില്ല=കോഴിക്കോട് | |||
|ഉപജില്ല=ചോമ്പാല | |||
|ലീഡർ= ശ്രിയ | |||
|ഡെപ്യൂട്ടി ലീഡർ=സൂര്യതേജ് | |||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=രാഗിണി. ആർ | |||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=രശ്മി. എൻ | |||
|ചിത്രം= | |||
}} | |||
== ലിറ്റിൽ കൈറ്റ്സ് ആപ്റ്റിറ്റ്യൂട്ട് ടെസ്റ്റ് == | |||
2024 വർഷത്തെ ചോറോട് ഗവൺമെൻറ് ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അംഗങ്ങളായി തെരഞ്ഞെടുക്കപ്പെടുന്നതിനു വേണ്ടിയുള്ള അഭിരുചി പരീക്ഷ ജൂൺ 15 ശനിയാഴ്ച സ്കൂളിൽ വച്ച് നടന്നു സ്കൂളിലെ കൈറ്റ് മാസ്റ്റേഴ്സ് ആയ രാഗിണി ടീച്ചർ രശ്മി ടീച്ചർ എന്നിവർ നേതൃത്വം നൽകി 9 ൽ പഠിക്കുന്ന അംഗങ്ങളും പരീക്ഷ നടത്തിപ്പിൽ സഹകരിച്ചു. അംഗങ്ങളുടെ സഹായത്തോടെ പരീക്ഷയ്ക്ക് ആവശ്യമായ ക്രമീകരണങ്ങൾ വിദ്യാർത്ഥികൾ തലേദിവസം തന്നെ പൂർത്തീകരിച്ചിരുന്നു. | |||
== പ്രിലിമിനറി ക്യാമ്പ് 2024 == | |||
2024 -27 ലിറ്റിൽ കൈറ്റ് ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് ജൂലൈ 26ന് സ്കൂളിൽ വച്ച് നടന്നു. കൈറ്റ് മാസ്റ്റർ ട്രെയിനറായ ശ്രീ ആഘോഷ് മാഷിന്റെ നേതൃത്വത്തിലാണ് ക്ലാസുകൾ നടന്നത്. ഹെഡ്മിസ്ട്രസ് സുധ ടീച്ചർ ഉദ്ഘാടനം ചെയ്തു. ക്യാമ്പ് ഒമ്പതര മണിക്ക് ആരംഭിച്ച് നാലരമണിക്ക് അവസാനിച്ചു. 40 കുട്ടികളും ക്യാമ്പിൽ ആവേശപൂർവം പങ്കാളികളായി. ലിറ്റിൽ കൈറ്റ്‌സിന്റെ പ്രാധാന്യം,ഉദ്ദേശലക്ഷ്യങ്ങൾ, ആനിമേഷൻ, പ്രോഗ്രാമിങ്ങ്,അഡിനോ കിറ്റ് തുടങ്ങിയവ കുട്ടികൾ പരിചയപ്പെട്ടു. | |||
11:38, 27 ജനുവരി 2026-നു നിലവിലുള്ള രൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 16007-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 16007 |
| യൂണിറ്റ് നമ്പർ | LK/2018/16007 |
| ബാച്ച് | 2024-27 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | വടകര |
| ഉപജില്ല | ചോമ്പാല |
| ലീഡർ | ശ്രിയ |
| ഡെപ്യൂട്ടി ലീഡർ | സൂര്യതേജ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | രാഗിണി. ആർ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | രശ്മി. എൻ |
| അവസാനം തിരുത്തിയത് | |
| 27-01-2026 | AGHOSH.N.M |
ലിറ്റിൽ കൈറ്റ്സ് ആപ്റ്റിറ്റ്യൂട്ട് ടെസ്റ്റ്
2024 വർഷത്തെ ചോറോട് ഗവൺമെൻറ് ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അംഗങ്ങളായി തെരഞ്ഞെടുക്കപ്പെടുന്നതിനു വേണ്ടിയുള്ള അഭിരുചി പരീക്ഷ ജൂൺ 15 ശനിയാഴ്ച സ്കൂളിൽ വച്ച് നടന്നു സ്കൂളിലെ കൈറ്റ് മാസ്റ്റേഴ്സ് ആയ രാഗിണി ടീച്ചർ രശ്മി ടീച്ചർ എന്നിവർ നേതൃത്വം നൽകി 9 ൽ പഠിക്കുന്ന അംഗങ്ങളും പരീക്ഷ നടത്തിപ്പിൽ സഹകരിച്ചു. അംഗങ്ങളുടെ സഹായത്തോടെ പരീക്ഷയ്ക്ക് ആവശ്യമായ ക്രമീകരണങ്ങൾ വിദ്യാർത്ഥികൾ തലേദിവസം തന്നെ പൂർത്തീകരിച്ചിരുന്നു.
പ്രിലിമിനറി ക്യാമ്പ് 2024
2024 -27 ലിറ്റിൽ കൈറ്റ് ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് ജൂലൈ 26ന് സ്കൂളിൽ വച്ച് നടന്നു. കൈറ്റ് മാസ്റ്റർ ട്രെയിനറായ ശ്രീ ആഘോഷ് മാഷിന്റെ നേതൃത്വത്തിലാണ് ക്ലാസുകൾ നടന്നത്. ഹെഡ്മിസ്ട്രസ് സുധ ടീച്ചർ ഉദ്ഘാടനം ചെയ്തു. ക്യാമ്പ് ഒമ്പതര മണിക്ക് ആരംഭിച്ച് നാലരമണിക്ക് അവസാനിച്ചു. 40 കുട്ടികളും ക്യാമ്പിൽ ആവേശപൂർവം പങ്കാളികളായി. ലിറ്റിൽ കൈറ്റ്‌സിന്റെ പ്രാധാന്യം,ഉദ്ദേശലക്ഷ്യങ്ങൾ, ആനിമേഷൻ, പ്രോഗ്രാമിങ്ങ്,അഡിനോ കിറ്റ് തുടങ്ങിയവ കുട്ടികൾ പരിചയപ്പെട്ടു.