"ഹിദായത്തുൽ ഇസ്‌ലാം എച്ച്.എസ്.എസ്. എടവനക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) Nizarvk എന്ന ഉപയോക്താവ് ഹിദായത്തുള്‍ ഇസ്ലാം എച്ച്.എസ്.എസ്. എടവനക്കാട് എന്ന താൾ [[ഹിദായത്തുല്‍ ഇസ്... |
No edit summary റ്റാഗ്: Manual revert |
||
| (16 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 44 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PHSSchoolFrame/Header}} | |||
{{prettyurl|Hidayathul Islam Higher Secondary School}} | |||
{{Infobox School | |||
|സ്ഥലപ്പേര്=എടവനക്കാട് | |||
|വിദ്യാഭ്യാസ ജില്ല=എറണാകുളം | |||
|റവന്യൂ ജില്ല=എറണാകുളം | |||
|സ്കൂൾ കോഡ്=26089 | |||
|എച്ച് എസ് എസ് കോഡ്=7092 | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി=Q99486005 | |||
|യുഡൈസ് കോഡ്=32080400302 | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം=1920 | |||
|സ്കൂൾ വിലാസം= | |||
|പോസ്റ്റോഫീസ്=എടവനക്കാട് | |||
|പിൻ കോഡ്=682502 | |||
|സ്കൂൾ ഫോൺ=0484 2505174 | |||
|സ്കൂൾ ഇമെയിൽ=hihsschool@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=വൈപ്പിൻ | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =എടവനക്കാട് പഞ്ചായത്ത് | |||
|വാർഡ്=5 | |||
|ലോകസഭാമണ്ഡലം=എറണാകുളം | |||
|നിയമസഭാമണ്ഡലം=വൈപ്പിൻ | |||
|താലൂക്ക്=കൊച്ചി | |||
|ബ്ലോക്ക് പഞ്ചായത്ത്=വൈപ്പിൻ | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
|പഠന വിഭാഗങ്ങൾ5=Pre primary | |||
|സ്കൂൾ തലം=1 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10= | |||
|പെൺകുട്ടികളുടെ എണ്ണം 1-10= | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=75 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=നജിയ വി ഉസ്മാൻ | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=നോബി ടി മുഹമ്മദ് | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=Sirajudheen | |||
|എം.പി.ടി.എ. പ്രസിഡണ്ട്=Sethu Lakshmi | |||
|സ്കൂൾ ചിത്രം=Hihsedvanakadu.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
{{SSKSchool|year=2024-25,2025-26}} | |||
== ആമുഖം == | == ആമുഖം == | ||
എറണാകുളം ജില്ലയിലെ | എറണാകുളം ജില്ലയിലെ വൈപ്പിൻ ദ്വീപിന്റെ മധ്യഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം ഇന്ന് രണ്ടായിരത്തിലധികം കുട്ടികളും നൂറിലധികം അധ്യാപകരുമുള്ള ഒരു ഹയർ സെക്കന്ററി സ്കൂളായി എടവനക്കാട് ഗ്രാമത്തിന്റെ സാമൂഹ്യ സാംസ്കാരിക മണ്ഡലങ്ങളിൽ തലയുയർത്തി നിൽക്കുന്നു. | ||
വൈപ്പിൻ ദ്വീപിൽ ഏറ്റവുമധികം കുട്ടികൾ പഠിക്കുന്ന സ്കൂളാണിത്. 1920 ജൂൺ മാസത്തിൽ 3 ഡിവിഷനുകളും 120 വിദ്യാർഥികളുമായി എൽ.പി. സ്കൂളായി ആരംഭിച്ച ഈ മഹത്സ്ഥാപനം,1965 ൽ യു.പി. സ്കൂളായും, 1979 ൽ ഹൈസ്കൂളായും 2000 ൽ ഹയർസെക്കന്ററിയായും ഉയർത്തപ്പെട്ടു. അങ്ങനെ വളർച്ചയുടെ പടവുകൾ ഒന്നൊന്നായി കയറിയ ഈ സ്ഥാപനം, എടവനക്കാട് ദേശത്തിന്റെ അഭിമാനമായി പരിലസിക്കുന്നു. | |||
ജനാബ് | ജനാബ് വടക്കേവീട്ടിൽ കൊച്ചുണ്ണി ഹാജിയായിരുന്നു സ്ഥാപക മാനേജർ.തുടർന്ന് വടക്കേവീട്ടിൽ കാദിരുണ്ണി ഹാജി മാനേജറായി. 1965 ൽ വടക്കേവീട്ടിൽ കൊച്ചുണ്ണി ഹാജി മുഹമ്മദ് എന്ന കൊച്ചുസാഹിബിന്റെ കാലത്ത് ഇർശാദുൽ മുസ്ലിമീൻ സഭ, സ്കൂൾ ഏറ്റെടുത്തു. 1984 വരെ കിഴക്കെ വീട്ടിൽ ജനാബ് കെ.കെ. കുഞ്ഞുമുഹമ്മദ് ഹാജി മാനേജർ സ്ഥാനം അലങ്കരിച്ചു. ജനാബുമാർ കൊല്ലിയിൽ കെ.എം. മൊയ്തീൻ ഹാജി, പള്ളിക്കവലിയ വീട്ടിൽ പി.കെ. അബ്ദുൽ കരീം, വടക്കെവീട്ടിൽ വി.കെ. മീരാൻ, കിഴക്കെ വീട്ടിൽ കെ.കെ. അബൂബക്കർ, വടക്കേവീട്ടിൽ വി.എം. അബ്ദുൽറഹ്മാൻ, കക്കാട്ട് കെ.യു. അബ്ദുൽ ഖയ്യൂം, കൊല്ലിയിൽ കെ.കെ. കുഞ്ഞുമീരാൻ, വടക്കേവീട്ടിൽ വി.കെ. അബ്ദുൽ ഖാദർ മാസ്റ്റർ, കിഴക്കെ വീട്ടിൽ അബ്ദുൽ ശക്കൂർ കക്കാട്ട് കെ.യു. അബ്ദുൽ ഖയ്യൂം സാഹിബ്, പ്രൊഫസർ പി അബ്ദുൽ അസീസ്, കെ കെ അബ്ദുൽ ജമാൽ, കെ കെ അബ്ദുൽ ശകൂർ, വി എ അയൂബ്, ഡോ. വി എം അബ്ദുല്ല തുടങ്ങിയവർ മാനേജർമാരായി. ഇപ്പോഴത്തെ മാനേജർ മുഹമ്മദ് റാഫിയാണ്. | ||
സ്കൂൾ പ്രിൻസിപ്പലായി നെജിയ വി യു ഉം, ഹെഡ്മിസ്ട്രസ് ആയി നോബി ടി മുഹമ്മദുമാണ് ഇപ്പോൾ സ്ഥാപനം നയിക്കുന്നത്. | |||
പ്രശസ്ത സാഹിത്യ, ചരിത്രകാരനായിരുന്ന സി.കെ കരീം, ജസ്റ്റിസ്. കെ.ഐ. | പ്രശസ്ത സാഹിത്യ, ചരിത്രകാരനായിരുന്ന സി.കെ കരീം, ജസ്റ്റിസ്. കെ.ഐ. അബ്ദുൽ ഗഫുർ, സിനിമാനടൻ സിദ്ധീഖ്...തുടങ്ങി ചലച്ചിത്ര പിന്നണി ഗായികയായി പ്രശോഭിക്കുന്ന കെ.ആർ. രൂപ വരെ ഈ സ്ഥാപനത്തിലെ വിദ്യാർഥികളായിരുന്നു. കഴിഞ്ഞ കുറെ വർഷങ്ങളായി വൈപ്പിൻ ഉപജില്ലയിൽ എസ്.എസ്.എൽ.സി. പരീക്ഷാ വിജയത്തിൽ ഒന്നാം സ്ഥാനത്തുതുടരുന്ന സ്ഥാപനം ഹയർ സെക്കന്ററിയിലെ സ്ഥിരം വൈപ്പിൻ ഫസ്റ്റ് കൂടിയാണ്. യുവജനോത്സവം, കായികം,ശാസ്ത്ര മേളകൾ എന്നുവേണ്ടാ, എല്ലാരംഗങ്ങളിലും അദ്വിദീയ സ്ഥാനം വഹിക്കുന്നു. അധ്യയനത്തിനും, അച്ചടക്കത്തിനും കീർത്തികേട്ട ഈ വിദ്യാലയത്തിലേക്ക് വിദൂരപ്രദേശങ്ങളിൽ നിന്നുപോലും കുട്ടികളെത്തിച്ചേരുന്നുവെന്നത്, ജനഹൃദയങ്ങളിൽ ഈ സ്ഥാപനത്തിന്റെ അംഗീകാരത്തിനുള്ള തെളിവാണ്. | ||
== | == പ്രധാനാദ്ധ്യാപകർ == | ||
ഹരിത വിദ്യാലയം പരിപാടിയുടെ | {| class="wikitable sortable mw-collapsible" | ||
! | |||
!പേര് | |||
!കാലയളവ് | |||
|- | |||
|1 | |||
|കെ കെ സന്ദലാൻ മാസ്റ്റർ | |||
| | |||
|- | |||
|2 | |||
|വി എ അലിക്കുഞ്ഞി | |||
| | |||
|- | |||
|3 | |||
|അബ്ദുക്കുഞ്ഞി മാസ്റ്റർ | |||
| | |||
|- | |||
|4 | |||
|വി എ അബ്ദുൽ ഖാദർ മാസ്റ്റർ | |||
| | |||
|- | |||
|5 | |||
|കെ എ സൈനബാ ബീവി | |||
| | |||
|- | |||
|6 | |||
|എ എ അബ്ദുൽ നാസർ | |||
| | |||
|- | |||
|7 | |||
|കെ ഐ നൂർജഹാൻ | |||
| | |||
|- | |||
|8 | |||
|വി എ സാജിദ | |||
| | |||
|- | |||
|9 | |||
|കെ കെ നെസി | |||
| | |||
|- | |||
|10 | |||
|വി കെ ലൈല | |||
|4/2018-5/2018 | |||
|- | |||
|11 | |||
|നിസാർ വി കെ | |||
|6/2018-12/2023 | |||
|- | |||
|12 | |||
|ഫെമിന ഇ എ | |||
|1/2024-5/2024 | |||
|- | |||
|13 | |||
|നോബി ടി മുഹമ്മദ് | |||
|6/2024- till date | |||
|} | |||
---- | |||
==വഴികാട്ടി== | |||
*1 | |||
*2 | |||
---- | |||
{{Slippymap|lat= 10.090502000000001|lon=76.208280999999999|zoom=16|width=800|height=400|marker=yes}} | |||
---- | |||
== നേട്ടങ്ങൾ == | |||
ഹരിത വിദ്യാലയം പരിപാടിയുടെ ഫൈനൽ റൗണ്ടിലേക്ക് സെലക്ഷൻ ലഭിക്കുകയും, '''91.6 മാർക്ക് നേടി ജില്ലയിൽ തന്നെ ഹൈസ്കൂളുകളിൽ ഒന്നാമതാകുകയും ചെയ്ത '''വർഷം, സ്കൂളിനെ സംബന്ധിച്ച് അഭിമാനകരമായ ഒന്നായിരുന്നു. | |||
http://www.schoolwiki.in/index.php/%E0%B4%9A%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82:Hihsedvanakadu.jpg#file | http://www.schoolwiki.in/index.php/%E0%B4%9A%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82:Hihsedvanakadu.jpg#file | ||
== | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | |||
== യാത്രാസൗകര്യം == | == യാത്രാസൗകര്യം == | ||
[[വർഗ്ഗം:സ്കൂൾ]] | |||
== മേൽവിലാസം == | |||
ഹിദായത്തുൽ ഇസ്ലാം ഹയർസെക്കന്ററി സ്കൂൾ | |||
എടവനക്കാട് | എടവനക്കാട് | ||
പിഒ എടവനക്കാട് | പിഒ എടവനക്കാട് | ||
എറണാകുളം ജില്ല | എറണാകുളം ജില്ല | ||
പിൻ 682502 | |||
ഇമെയിൽ : hihsschool@gmail.com (HS) | |||
Ph. 0484 2505170 | Ph. 0484 2505170 (HS) | ||
hihssedavanakad@gmail.com (HSS) | |||
Ph. 0484 2507037 (HSS) | |||
<!--visbot verified-chils-> | |||
<!--visbot verified-chils->--> | |||
16:09, 18 ജനുവരി 2026-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| ഹിദായത്തുൽ ഇസ്‌ലാം എച്ച്.എസ്.എസ്. എടവനക്കാട് | |
|---|---|
| വിലാസം | |
എടവനക്കാട് എടവനക്കാട് പി.ഒ. , 682502 , എറണാകുളം ജില്ല | |
| സ്ഥാപിതം | 1920 |
| വിവരങ്ങൾ | |
| ഫോൺ | 0484 2505174 |
| ഇമെയിൽ | hihsschool@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 26089 (സമേതം) |
| എച്ച് എസ് എസ് കോഡ് | 7092 |
| യുഡൈസ് കോഡ് | 32080400302 |
| വിക്കിഡാറ്റ | Q99486005 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | എറണാകുളം |
| ഉപജില്ല | വൈപ്പിൻ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | എറണാകുളം |
| നിയമസഭാമണ്ഡലം | വൈപ്പിൻ |
| താലൂക്ക് | കൊച്ചി |
| ബ്ലോക്ക് പഞ്ചായത്ത് | വൈപ്പിൻ |
| തദ്ദേശസ്വയംഭരണസ്ഥാപനം | എടവനക്കാട് പഞ്ചായത്ത് |
| വാർഡ് | 5 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
| സ്കൂൾ തലം | 1 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| അദ്ധ്യാപകർ | 75 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | നജിയ വി ഉസ്മാൻ |
| പ്രധാന അദ്ധ്യാപിക | നോബി ടി മുഹമ്മദ് |
| പി.ടി.എ. പ്രസിഡണ്ട് | Sirajudheen |
| എം.പി.ടി.എ. പ്രസിഡണ്ട് | Sethu Lakshmi |
| അവസാനം തിരുത്തിയത് | |
| 18-01-2026 | KalolsavamBot |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ആമുഖം
എറണാകുളം ജില്ലയിലെ വൈപ്പിൻ ദ്വീപിന്റെ മധ്യഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം ഇന്ന് രണ്ടായിരത്തിലധികം കുട്ടികളും നൂറിലധികം അധ്യാപകരുമുള്ള ഒരു ഹയർ സെക്കന്ററി സ്കൂളായി എടവനക്കാട് ഗ്രാമത്തിന്റെ സാമൂഹ്യ സാംസ്കാരിക മണ്ഡലങ്ങളിൽ തലയുയർത്തി നിൽക്കുന്നു.
വൈപ്പിൻ ദ്വീപിൽ ഏറ്റവുമധികം കുട്ടികൾ പഠിക്കുന്ന സ്കൂളാണിത്. 1920 ജൂൺ മാസത്തിൽ 3 ഡിവിഷനുകളും 120 വിദ്യാർഥികളുമായി എൽ.പി. സ്കൂളായി ആരംഭിച്ച ഈ മഹത്സ്ഥാപനം,1965 ൽ യു.പി. സ്കൂളായും, 1979 ൽ ഹൈസ്കൂളായും 2000 ൽ ഹയർസെക്കന്ററിയായും ഉയർത്തപ്പെട്ടു. അങ്ങനെ വളർച്ചയുടെ പടവുകൾ ഒന്നൊന്നായി കയറിയ ഈ സ്ഥാപനം, എടവനക്കാട് ദേശത്തിന്റെ അഭിമാനമായി പരിലസിക്കുന്നു.
ജനാബ് വടക്കേവീട്ടിൽ കൊച്ചുണ്ണി ഹാജിയായിരുന്നു സ്ഥാപക മാനേജർ.തുടർന്ന് വടക്കേവീട്ടിൽ കാദിരുണ്ണി ഹാജി മാനേജറായി. 1965 ൽ വടക്കേവീട്ടിൽ കൊച്ചുണ്ണി ഹാജി മുഹമ്മദ് എന്ന കൊച്ചുസാഹിബിന്റെ കാലത്ത് ഇർശാദുൽ മുസ്ലിമീൻ സഭ, സ്കൂൾ ഏറ്റെടുത്തു. 1984 വരെ കിഴക്കെ വീട്ടിൽ ജനാബ് കെ.കെ. കുഞ്ഞുമുഹമ്മദ് ഹാജി മാനേജർ സ്ഥാനം അലങ്കരിച്ചു. ജനാബുമാർ കൊല്ലിയിൽ കെ.എം. മൊയ്തീൻ ഹാജി, പള്ളിക്കവലിയ വീട്ടിൽ പി.കെ. അബ്ദുൽ കരീം, വടക്കെവീട്ടിൽ വി.കെ. മീരാൻ, കിഴക്കെ വീട്ടിൽ കെ.കെ. അബൂബക്കർ, വടക്കേവീട്ടിൽ വി.എം. അബ്ദുൽറഹ്മാൻ, കക്കാട്ട് കെ.യു. അബ്ദുൽ ഖയ്യൂം, കൊല്ലിയിൽ കെ.കെ. കുഞ്ഞുമീരാൻ, വടക്കേവീട്ടിൽ വി.കെ. അബ്ദുൽ ഖാദർ മാസ്റ്റർ, കിഴക്കെ വീട്ടിൽ അബ്ദുൽ ശക്കൂർ കക്കാട്ട് കെ.യു. അബ്ദുൽ ഖയ്യൂം സാഹിബ്, പ്രൊഫസർ പി അബ്ദുൽ അസീസ്, കെ കെ അബ്ദുൽ ജമാൽ, കെ കെ അബ്ദുൽ ശകൂർ, വി എ അയൂബ്, ഡോ. വി എം അബ്ദുല്ല തുടങ്ങിയവർ മാനേജർമാരായി. ഇപ്പോഴത്തെ മാനേജർ മുഹമ്മദ് റാഫിയാണ്.
സ്കൂൾ പ്രിൻസിപ്പലായി നെജിയ വി യു ഉം, ഹെഡ്മിസ്ട്രസ് ആയി നോബി ടി മുഹമ്മദുമാണ് ഇപ്പോൾ സ്ഥാപനം നയിക്കുന്നത്.
പ്രശസ്ത സാഹിത്യ, ചരിത്രകാരനായിരുന്ന സി.കെ കരീം, ജസ്റ്റിസ്. കെ.ഐ. അബ്ദുൽ ഗഫുർ, സിനിമാനടൻ സിദ്ധീഖ്...തുടങ്ങി ചലച്ചിത്ര പിന്നണി ഗായികയായി പ്രശോഭിക്കുന്ന കെ.ആർ. രൂപ വരെ ഈ സ്ഥാപനത്തിലെ വിദ്യാർഥികളായിരുന്നു. കഴിഞ്ഞ കുറെ വർഷങ്ങളായി വൈപ്പിൻ ഉപജില്ലയിൽ എസ്.എസ്.എൽ.സി. പരീക്ഷാ വിജയത്തിൽ ഒന്നാം സ്ഥാനത്തുതുടരുന്ന സ്ഥാപനം ഹയർ സെക്കന്ററിയിലെ സ്ഥിരം വൈപ്പിൻ ഫസ്റ്റ് കൂടിയാണ്. യുവജനോത്സവം, കായികം,ശാസ്ത്ര മേളകൾ എന്നുവേണ്ടാ, എല്ലാരംഗങ്ങളിലും അദ്വിദീയ സ്ഥാനം വഹിക്കുന്നു. അധ്യയനത്തിനും, അച്ചടക്കത്തിനും കീർത്തികേട്ട ഈ വിദ്യാലയത്തിലേക്ക് വിദൂരപ്രദേശങ്ങളിൽ നിന്നുപോലും കുട്ടികളെത്തിച്ചേരുന്നുവെന്നത്, ജനഹൃദയങ്ങളിൽ ഈ സ്ഥാപനത്തിന്റെ അംഗീകാരത്തിനുള്ള തെളിവാണ്.
പ്രധാനാദ്ധ്യാപകർ
| പേര് | കാലയളവ് | |
|---|---|---|
| 1 | കെ കെ സന്ദലാൻ മാസ്റ്റർ | |
| 2 | വി എ അലിക്കുഞ്ഞി | |
| 3 | അബ്ദുക്കുഞ്ഞി മാസ്റ്റർ | |
| 4 | വി എ അബ്ദുൽ ഖാദർ മാസ്റ്റർ | |
| 5 | കെ എ സൈനബാ ബീവി | |
| 6 | എ എ അബ്ദുൽ നാസർ | |
| 7 | കെ ഐ നൂർജഹാൻ | |
| 8 | വി എ സാജിദ | |
| 9 | കെ കെ നെസി | |
| 10 | വി കെ ലൈല | 4/2018-5/2018 |
| 11 | നിസാർ വി കെ | 6/2018-12/2023 |
| 12 | ഫെമിന ഇ എ | 1/2024-5/2024 |
| 13 | നോബി ടി മുഹമ്മദ് | 6/2024- till date |
വഴികാട്ടി
- 1
- 2
നേട്ടങ്ങൾ
ഹരിത വിദ്യാലയം പരിപാടിയുടെ ഫൈനൽ റൗണ്ടിലേക്ക് സെലക്ഷൻ ലഭിക്കുകയും, 91.6 മാർക്ക് നേടി ജില്ലയിൽ തന്നെ ഹൈസ്കൂളുകളിൽ ഒന്നാമതാകുകയും ചെയ്ത വർഷം, സ്കൂളിനെ സംബന്ധിച്ച് അഭിമാനകരമായ ഒന്നായിരുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
*നേർക്കാഴ്ച
യാത്രാസൗകര്യം
മേൽവിലാസം
ഹിദായത്തുൽ ഇസ്ലാം ഹയർസെക്കന്ററി സ്കൂൾ എടവനക്കാട് പിഒ എടവനക്കാട് എറണാകുളം ജില്ല പിൻ 682502 ഇമെയിൽ : hihsschool@gmail.com (HS) Ph. 0484 2505170 (HS) hihssedavanakad@gmail.com (HSS) Ph. 0484 2507037 (HSS)
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 26089
- 1920ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വൈപ്പിൻ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- 2024-25 സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- 2025-26 സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- സ്കൂൾ
- ഭൂപടത്തോടു കൂടിയ താളുകൾ
