"എം.ജി.എം.എൻ.എസ്സ് .എസ്സ്.എച്ച്.എസ്സ്. ളാക്കാട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 3: | വരി 3: | ||
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ പാമ്പാടി ഉപജില്ലയിലെ ളാക്കാട്ടൂർ എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ളാക്കാട്ടൂർ എംജിഎം എൻഎസ്എസ് ഹയർസെക്കണ്ടറി സ്കൂൾ''' . | കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ പാമ്പാടി ഉപജില്ലയിലെ ളാക്കാട്ടൂർ എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ളാക്കാട്ടൂർ എംജിഎം എൻഎസ്എസ് ഹയർസെക്കണ്ടറി സ്കൂൾ''' . | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=ളാക്കാട്ടൂർ | |സ്ഥലപ്പേര്=ളാക്കാട്ടൂർ | ||
| വരി 13: | വരി 14: | ||
|സ്ഥാപിതവർഷം=1948 | |സ്ഥാപിതവർഷം=1948 | ||
|സ്കൂൾ വിലാസം=ളാക്കാട്ടൂർ പി.ഒ,കോട്ടയം,പിൻ:686502 | |സ്കൂൾ വിലാസം=ളാക്കാട്ടൂർ പി.ഒ,കോട്ടയം,പിൻ:686502 | ||
|പിൻ കോഡ്=686502 | |പിൻ കോഡ്=686502 | ||
|സ്കൂൾ ഫോൺ=0481 2701890 | |സ്കൂൾ ഫോൺ=0481 2701890 | ||
|സ്കൂൾ ഇമെയിൽ=mgmnsslakkattoor@gmail.com | |സ്കൂൾ ഇമെയിൽ=mgmnsslakkattoor@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=പാമ്പാടി | |ഉപജില്ല=പാമ്പാടി | ||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | |തദ്ദേശസ്വയംഭരണസ്ഥാപനം =കൂരോപ്പട പഞ്ചായത്ത് | ||
|വാർഡ്=3 | |വാർഡ്=3 | ||
|ലോകസഭാമണ്ഡലം=കോട്ടയം | |ലോകസഭാമണ്ഡലം=കോട്ടയം | ||
| വരി 24: | വരി 25: | ||
|താലൂക്ക്=കോട്ടയം | |താലൂക്ക്=കോട്ടയം | ||
|ബ്ലോക്ക് പഞ്ചായത്ത്=പാമ്പാടി | |ബ്ലോക്ക് പഞ്ചായത്ത്=പാമ്പാടി | ||
|ഭരണവിഭാഗം= | |ഭരണവിഭാഗം=സർക്കാർ | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന | |പഠന വിഭാഗങ്ങൾ1= യു. പി | ||
|സ്കൂൾ തലം= | |പഠന വിഭാഗങ്ങൾ2=ഹൈസ്കൂൾ സ്കൂൾ | ||
|പഠന വിഭാഗങ്ങൾ3= ഹയർ സെക്കന്ററി | |||
|സ്കൂൾ തലം=1 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം | |ആൺകുട്ടികളുടെ എണ്ണം 1-10=415 | ||
|പെൺകുട്ടികളുടെ എണ്ണം | |പെൺകുട്ടികളുടെ എണ്ണം 1-10=384 | ||
|വിദ്യാർത്ഥികളുടെ എണ്ണം | |വിദ്യാർത്ഥികളുടെ എണ്ണം 1-10=799 | ||
|അദ്ധ്യാപകരുടെ എണ്ണം | |അദ്ധ്യാപകരുടെ എണ്ണം 1-10=33 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=418 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=355 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=773 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=29 | |||
|പ്രിൻസിപ്പൽ=കെ കെ ഗോപകുമാർ | |പ്രിൻസിപ്പൽ=കെ കെ ഗോപകുമാർ | ||
|പ്രധാന അദ്ധ്യാപിക=സ്വപ്ന ബി നായർ | |പ്രധാന അദ്ധ്യാപിക=സ്വപ്ന ബി നായർ | ||
|പി.ടി.എ. പ്രസിഡണ്ട്=സന്ധ്യാ ജി നായർ | |പി.ടി.എ. പ്രസിഡണ്ട്=സന്ധ്യാ ജി നായർ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രിയാ ശ്രീകുമാർ | |എം.പി.ടി.എ. പ്രസിഡണ്ട്=പ്രിയാ ശ്രീകുമാർ | ||
|എസ്.എം.സി ചെയർപേഴ്സൺ=സന്ധ്യാ ജി നായർ | |||
|സ്കൂൾ ലീഡർ=ആദർശ് എം | |സ്കൂൾ ലീഡർ=ആദർശ് എം | ||
|ഡെപ്യൂട്ടി സ്കൂൾ ലീഡർ=ആവണി രഞ്ജിഷ് | |ഡെപ്യൂട്ടി സ്കൂൾ ലീഡർ=ആവണി രഞ്ജിഷ് | ||
|സ്കൂൾവിക്കിനോഡൽ ഓഫീസർ=ശ്രീദേവി സി വി | |||
|സ്കൂൾ ചിത്രം=33064 MGM LKTR COVER PHOTO.jpg | |സ്കൂൾ ചിത്രം=33064 MGM LKTR COVER PHOTO.jpg | ||
|caption= | |size=350px | ||
}} | |caption= | ||
|ലോഗോ=33064 MGM LKTR SCHOOL LOGO.JPG | |||
|logo_size=50px | |||
|box_width=380px | |||
}} | |||
{{SSKSchool|year=2024-25,2025-26}} | |||
<!-- താഴെ MGM NSS HSS LAKKATTOOR ന് പകരമായി സ്കൂളിന്റെ പേര് ഇംഗ്ലീഷിൽ ഉൾപ്പെടുത്തുക. --> | <!-- താഴെ MGM NSS HSS LAKKATTOOR ന് പകരമായി സ്കൂളിന്റെ പേര് ഇംഗ്ലീഷിൽ ഉൾപ്പെടുത്തുക. --> | ||
16:08, 18 ജനുവരി 2026-നു നിലവിലുള്ള രൂപം
എം.ജി.എം.എൻ.എസ്സ് .എസ്സ്.എച്ച്.എസ്സ്. ളാക്കാട്ടൂർ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ പാമ്പാടി ഉപജില്ലയിലെ ളാക്കാട്ടൂർ എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ളാക്കാട്ടൂർ എംജിഎം എൻഎസ്എസ് ഹയർസെക്കണ്ടറി സ്കൂൾ .
| എം.ജി.എം.എൻ.എസ്സ് .എസ്സ്.എച്ച്.എസ്സ്. ളാക്കാട്ടൂർ | |
|---|---|
| വിലാസം | |
ളാക്കാട്ടൂർ 686502 , കോട്ടയം ജില്ല | |
| സ്ഥാപിതം | 1948 |
| വിവരങ്ങൾ | |
| ഫോൺ | 0481 2701890 |
| ഇമെയിൽ | mgmnsslakkattoor@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 33064 (സമേതം) |
| എച്ച് എസ് എസ് കോഡ് | 05030 |
| യുഡൈസ് കോഡ് | 32101100205 |
| വിക്കിഡാറ്റ | Q87660174 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | കോട്ടയം |
| ഉപജില്ല | പാമ്പാടി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കോട്ടയം |
| നിയമസഭാമണ്ഡലം | പുതുപ്പള്ളി |
| താലൂക്ക് | കോട്ടയം |
| ബ്ലോക്ക് പഞ്ചായത്ത് | പാമ്പാടി |
| തദ്ദേശസ്വയംഭരണസ്ഥാപനം | കൂരോപ്പട പഞ്ചായത്ത് |
| വാർഡ് | 3 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| സ്കൂൾ തലം | 1 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 415 |
| പെൺകുട്ടികൾ | 384 |
| ആകെ വിദ്യാർത്ഥികൾ | 799 |
| അദ്ധ്യാപകർ | 33 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 418 |
| പെൺകുട്ടികൾ | 355 |
| ആകെ വിദ്യാർത്ഥികൾ | 773 |
| അദ്ധ്യാപകർ | 29 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | കെ കെ ഗോപകുമാർ |
| പ്രധാന അദ്ധ്യാപിക | സ്വപ്ന ബി നായർ |
| സ്കൂൾ ലീഡർ | ആദർശ് എം |
| ഡെപ്യൂട്ടി സ്കൂൾ ലീഡർ | ആവണി രഞ്ജിഷ് |
| പി.ടി.എ. പ്രസിഡണ്ട് | സന്ധ്യാ ജി നായർ |
| എം.പി.ടി.എ. പ്രസിഡണ്ട് | പ്രിയാ ശ്രീകുമാർ |
| എസ്.എം.സി ചെയർപേഴ്സൺ | സന്ധ്യാ ജി നായർ |
| സ്കൂൾവിക്കിനോഡൽ ഓഫീസർ | ശ്രീദേവി സി വി |
| അവസാനം തിരുത്തിയത് | |
| 18-01-2026 | KalolsavamBot |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
മഹാത്മാ ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻററി സ്കൂൾ ളാക്കാട്ടൂർ കോട്ടയത്തുനിന്നും 22 കി. മീ. വടക്കു കിഴക്കായി സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് ളാക്കാട്ടൂർ. പാമ്പാടി ബ്ലോക്കിൽ കൂരോപ്പട പഞ്ചായത്തിലാണ് ഈ ഗ്രാമം. നാടിൻറെ വളർച്ചയുടെ പൂർണ്ണ ഉത്തരവാദിത്വം അവകാശപ്പെടാവുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് ളാക്കാട്ടൂർ എം ജി എം എൻ എസ് എസ് ഹയർസെക്കണ്ടറി സ്കൂൾ. ളാക്കാട്ടൂർ 231-ാം നമ്പർ എൻ.എസ്.എസ്. കരയോഗത്തിൻറെ ചുമതലയിൽ വർഷങ്ങൾക്കു മുൻപ് ൽ ഇംഗ്ലീഷ് മിഡിൽ സ്കൂളായി പ്രവർത്തനമാരംഭിച്ചു .കരയോഗത്തിൻറെ അന്നത്തെ പ്രസിഡൻറായിരുന്ന കൊറ്റമംഗലത്ത് കെ.ആർ. നാരായണൻ നായരായിരുന്നു ആദ്യത്തെ മാനേജർ. 1964-ൽ മിഡിൽ സ്കൂൾ ഹൈസ്കൂളായി നാടിൻറെ സർവ്വതോന്മുഖമായ പുരോഗതിക്ക് ആക്കം കൂട്ടി. 1991 ൽ ഹയർ സെക്കണ്ടറി വിഭാഗം അനുവദിക്കപ്പെട്ടു. തുടർന്നു വായിക്കുക
ഭൗതികസൗകര്യങ്ങൾ
- മൂന്ന് ഏക്കറുളള സ്കൂൾ വക സ്ഥലത്ത് വിസ്തൃതമായ കളിസ്ഥലം നീക്കിയാൽ ബാക്കിയുളള സ്ഥലം മുഴുവൻ കെട്ടിടസമുച്ചയമാണ്.
- കോട്ടയം ജില്ലയിലെ മുഴുവൻ ക്ലാസ് റൂമുകളും ഹൈടെക് ക്ലാസ് റൂം ആയ ഒരു വിദ്യാലയം കൂടിയാണിത്.
- ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ ലൈബ്രറി ലാബുകളുണ്ട്.
- കായികശേഷി വികസനത്തിനായി അതിവിശാലമായ ഒരു കളിസ്ഥലം ഉണ്ട്.
- അവശ്യ സാധനങ്ങളുടെ ലഭ്യതയ്ക്കായി ഒരു സൊസൈറ്റി പ്രവർത്തിക്കുന്നുണ്ട്.
- ഹൈസ്കൂൾ വിഭാഗത്തിനും ഹയർസെക്കണ്ടറി വിഭാഗത്തിനും സുസജ്ജമായ സയൻസ്, കമ്പ്യൂട്ടർ എന്നീ ലാബുകൾ പ്രവർത്തിക്കുന്നു.
- നൂതന സൗകര്യങ്ങളോടുകൂടിയ ഒരു സെമിനാർ ഹാൾ , ഓഡിറ്റോറിയം എന്നിവയുണ്ട്.
- ഒരേ സമയം 200 ൽ പരം കുട്ടികൾക്ക് ഇരുന്നു ഭക്ഷണം കഴിക്കാവുന്ന സ്മാർട്ട് കിച്ചൻ ആധുനിക ഫർണിച്ചർ സൗകര്യങ്ങളോടു കൂടി പ്രവർത്തിക്കുന്നു.
- ജല ദൗർലഭ്യം പരിഹരിക്കുന്നതിനായി ജില്ലാപഞ്ചായത്തിൻറെ സഹായത്തോടെ ഒരു മഴവെളള സംഭരണി നിർമ്മിച്ചിട്ടുണ്ട്. ഹയർസെക്കണ്ടറി പി.റ്റി.ഏ യുടെ ആഭിമുഖ്യത്തിൽ 75000 ലിറ്റർ കപ്പാസിറ്റിയുളള ഭൂഗർഭ ജലസംഭരണി നിർമ്മിച്ചിട്ടുണ്ട്.
- ഗ്രാമപ്രദേശത്തുളള ഈ സ്കൂളിൻറെ യാത്രാക്ലേശം പരിഹരിക്കുവാൻ പത്തോളം സ്കൂൾ ബസുകൾസർവീസ് നടത്തി വരുന്നു
മികവുകൾ
- പാഠ്യേതര പ്രവർത്തനങ്ങൾ
തുടർച്ചയായ 11 വർഷത്തെ ഹയർസെക്കണ്ടറി വിഭാഗം ജില്ലാ കലോത്സവത്തിൽ ചാമ്പ്യൻമാരാണ് ളാക്കാട്ടൂർ എം. ജി. എം. എൻ. എസ്. എസ്.
- വിദ്യാരംഗം കലാസാഹിത്യവേദി,
- നേച്ചർ ക്ലബ്ബ്,
- ക്വിസ് ക്ലബ്ബ്,
- ക്രിക്കറ്റ് ക്ലബ്ബ്,
- സയൻസ് ക്ലബ്ബ്,
- സോഷ്യൽ സയൻസ് ക്ലബ്ബ്,
- മാത് സ് ക്ലബ്ബ്,
- ഐറ്റിക്ലബ്ബ്
- ലാംഗ്വേജ് ക്ലബ്
- ഹരിത ക്ലബ്
- സ്പോർട്സ് ക്ലബ്
- ഓൾ കേരളാ പ്രസംഗമത്സരം,
- ഇൻറർ ജില്ലാ ക്വിസ് മത്സരം,
- വായനാ വാരം ദിനാചരണങ്ങൾ
എന്നിവ ക്ലബ്ബുകൾ നടത്താറുണ്ട്. കായികമേളകളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു.
- 2016-17
33064.ചിത്രശാല
മാനേജ്മെന്റ്
സ്കൂൾ മാനേജ്മെൻറ് 231- നമ്പർ എൻ. എസ്. എസ്. കരയോഗത്തിൻറെ തിരഞ്ഞെടുക്കപ്പെട്ട പ്രഗത്ഭരായ അംഗങ്ങളാണ്. സാരഥികൾ- പ്രാരംഭഘട്ടത്തിൽ മാനേജർ കൊറ്റമംഗലം കെ.ആർ. നാരായണൻ നായരായിരുന്നു. പിന്നീട് മാനേജരായിരുന്ന പി.പി. അയ്യപ്പൻ നായർ നാടിനേയും, സ്ഥാപനത്തിനേയും നിസ്വാർത്ഥമായി സേവിച്ചആളാണ്. കെ.സി. ശിവരാമൻ നായർ, എൻ.എം. ശ്രീധരൻ നായർ, കെ.പി. രാമൻനായർ, പി.ജി. ഗോപാലകൃഷ്ണൻ നായർ, കെ.എൻ. പരമേശ്വരൻ നായർ, വി.ആർ. രാമചന്ദ്രൻ നായർ, കെ. എസ്. കൃഷ്ണൻ നായർ, ആർ . രാമചന്ദ്രൻ നായർ, സി കെ സുകുമാരൻ നായർ, കെ.ബി ദിവാകരൻ നായർ എന്നിവർ ഈ സ്കൂളിൻറെ പ്രഗത്ഭരായ മാനേജർമാരായിരുന്നു. ഇപ്പോൾ ശ്രീ.രാമചന്ദ്രൻ നായർ സ്കൂൾ മാനേജരായി പ്രവർത്തിക്കുന്നു.
മുൻ സാരഥികൾ
| Sl.No | വർഷം | പേര് |
|---|---|---|
| 1 | 1948 - 1949 | ശ്രീ . എം കെ രാമൻ നായർ |
| 2 | 1949 - 1951 | ഫാദർ സി സി സ്കറിയ |
| 3 | 1951 - 1954 | ശ്രീ . കെ ആർ ദാമോദര പണിക്കർ |
| 4 | 1954 - 1956 | ശ്രീ . കെ എസ് സുബ്രമണ്യ അയ്യർ |
| 5 | 1956 - 1957 | ശ്രീ . കെ എസ് കൃഷ്ണ അയ്യർ |
| 6 | 1957 - 1958 | ശ്രീമതി . ഭാനുമതി അമ്മ |
| 7 | 1958 - 1986 | ശ്രീ . കെ എസ് സുബ്രമണ്യ അയ്യർ |
| 8 | 1986 - 1990 | ശ്രീ . വി എ പുരുഷോത്തമൻ നായർ |
| 9 | 1990 - 1993 | ശ്രീമതി . കെ ജി ശാന്തമ്മ1 |
| 10 | 1993 - 1997 | ശ്രീമതി . കെ ജെ വാസന്തി |
| 11 | 1997 - 2000 | ശ്രീമതി . എ ജി ലീലാമ്മ |
| 12 | 2000 - 2002 | ശ്രീമതി . എസ് ശ്രീദേവി 'അമ്മ |
| 13 | 2002 - 2007 | ശ്രീമതി . ആർ എസ് ഗിരിജ |
| 13 | 2007 - 2008 | ശ്രീ . ടി ആർ രാജൻ |
| 14 | 2007 -2014 | ശ്രീ . കെ ആർ വിജയൻ നായർ |
| 15 | 2014 മുതൽ | ശ്രീമതി . സ്വപ്ന ബി നായർ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 33064
- 1948ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- പാമ്പാടി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- 2024-25 സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- 2025-26 സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- പ്രശസ്തരുടെ പേരിലുള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
