"ഹോളീ ക്രോസ് എച്ച്.എസ്സ്.എസ്സ്. ചേർപ്പുങ്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 3: | വരി 3: | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=ചേർപ്പുങ്കൽ | |സ്ഥലപ്പേര്=ചേർപ്പുങ്കൽ | ||
|വിദ്യാഭ്യാസ ജി= | |വിദ്യാഭ്യാസ ജി=പാലാ | ||
|റവന്യൂ ജില്ല=കോട്ടയം | |റവന്യൂ ജില്ല=കോട്ടയം | ||
|സ്കൂൾ കോഡ്=31040 | |സ്കൂൾ കോഡ്=31040 | ||
| വരി 13: | വരി 13: | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം=1919 | |സ്ഥാപിതവർഷം=1919 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം=ചേർപ്പുങ്കൽ പി.ഒ | ||
ചേർപ്പുങ്കൽ | |||
കോട്ടയം ജില്ല | |||
|പോസ്റ്റോഫീസ്=ചേർപ്പുങ്കൽ | |പോസ്റ്റോഫീസ്=ചേർപ്പുങ്കൽ | ||
|പിൻ കോഡ്=686584 | |പിൻ കോഡ്=686584 | ||
|സ്കൂൾ ഫോൺ=04822 267311 | |സ്കൂൾ ഫോൺ=04822 267311 | ||
|സ്കൂൾ ഇമെയിൽ= | |സ്കൂൾ ഇമെയിൽ=holycross31040@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്=www.holycrosshsscherpunkal.com | ||
|ഉപജില്ല=ഏറ്റുമാനൂർ | |ഉപജില്ല=ഏറ്റുമാനൂർ | ||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
|വാർഡ്= | |വാർഡ്=7യു.പി | ||
|ലോകസഭാമണ്ഡലം=കോട്ടയം | |ലോകസഭാമണ്ഡലം=കോട്ടയം | ||
|നിയമസഭാമണ്ഡലം=കടുത്തുരുത്തി | |നിയമസഭാമണ്ഡലം=കടുത്തുരുത്തി | ||
| വരി 35: | വരി 37: | ||
|സ്കൂൾ തലം=1 മുതൽ 12 വരെ | |സ്കൂൾ തലം=1 മുതൽ 12 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=501 | ||
|പെൺകുട്ടികളുടെ എണ്ണം 1-10=541 | |പെൺകുട്ടികളുടെ എണ്ണം 1-10=541 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=978 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=61 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=226 | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=226 | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=195 | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=195 | ||
| വരി 47: | വരി 49: | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ=ശ്രീ. ജെയ്സൻ ജേക്കബ് | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ=ജോജി | |പ്രധാന അദ്ധ്യാപകൻ=ശ്രീ. ജോജി അബ്രാഹം | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ശ്രീ. സജു കൂടത്തിനാൽ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ദിവ്യാ രഞ്ജിത് | ||
|സ്കൂൾ ചിത്രം=holycross1.jpg | |സ്കൂൾ ചിത്രം=holycross1.jpg | ||
|size=350px | |size=350px | ||
|caption= | |caption=499 | ||
|ലോഗോ= | |ലോഗോ=/home/hchss/Downloads/photo.jpg | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
{{SSKSchool|year=2024-25}} | |||
<!-- താഴെ School name in English ന് പകരമായി സ്കൂളിന്റെ പേര് ഇംഗ്ലീഷിൽ ഉൾപ്പെടുത്തുക. --> | <!-- താഴെ School name in English ന് പകരമായി സ്കൂളിന്റെ പേര് ഇംഗ്ലീഷിൽ ഉൾപ്പെടുത്തുക. --> | ||
ഹോളീ ക്രോസ് എച്ച്.എസ്സ്.എസ്സ്. ചേർപ്പുങ്കൽ | |||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
| വരി 72: | വരി 75: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
യുപി വിഭാഗത്തിനും ഹൈസ്കൂളിനും കൂടി ഏകദേശം | യുപി വിഭാഗത്തിനും ഹൈസ്കൂളിനും കൂടി ഏകദേശം 45ഓളം കമ്പ്യൂട്ടറുകൾ ഉള്ള ഒരു കമ്പ്യൂട്ടർ ലാബ് ഉണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.14 ക്ളാസ് റൂമുകൾ ഹൈടെക്ക് ആക്കി കഴിഞ്ഞു. | ||
* ആധുനിക കന്വ്യൂട്ടർ ലാബ് | * ആധുനിക കന്വ്യൂട്ടർ ലാബ് | ||
| വരി 95: | വരി 98: | ||
== രക്ഷാകർത്താക്കളോട് == | == രക്ഷാകർത്താക്കളോട് == | ||
മക്കൾക്ക് വിദ്യാഭ്യാസം നല്കാനുളള പ്രധാന ചുമതല അച്ഛനും അമ്മയ്ക്കുമാണ് ഇക്കാര്യത്തിൽ അവരെ സഹായിക്കുന്നവരാണ് അദ്ധ്യാപകർ. | |||
[[ഹോളീ ക്രോസ് എച്ച്.എസ്സ്.എസ്സ്. ചേർപ്പുങ്കൽ/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]] | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
പാലാ രൂപതാ | പാലാ രൂപതാ കോർപ്പറേറ്റ് മാനേജ്മെന്റ് ആണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. മാർ ജോസഫ് കല്ലറങ്ങാട്ട്‍ കോർപ്പറേറ്റ് മാനേജറായും റവ. ഫാ. ജോർജ്ജ് പുല്ലുകാലായിൽ കോർപ്പറേറ്റ് സെക്രട്ടറിയായും പ്രവർത്തിക്കുന്നു. സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ വെരി. റവ. ഫാ . മാത്യു തെക്കേൽ ആണ്. പ്രിൻസിപ്പളായി ശ്രീ. ജെയ്സൻ ജേക്കബും ഹെഡ്മാസ്റ്ററായി ശ്രീ. ജോജി അബ്രാഹവും സേവനം അനുഷ്ഠിക്കുന്നു. | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | ||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | {| class="wikitable sortable" style="text-align:center; width:300px; height:500px" border="1" | ||
|ക്രമ നം. | |||
|പേര് | |||
| | |||
|സേവന കാലം | |||
|- | |||
|1 | |||
|ശ്രീ.പി.ജെ.തോമസ് | |ശ്രീ.പി.ജെ.തോമസ് | ||
|-1982-1985 | | | ||
|1982-85 | |||
|- 1982-1985 | |||
|1 | |||
| റവ.ഫാ.എ.എം.മാത്യൂ | | റവ.ഫാ.എ.എം.മാത്യൂ | ||
|-1985-1989 | | | ||
|1985-89 | |||
|- 1985-1989 | |||
|2 | |||
|ശ്രീ.ജോർജ് കുര്യൻ | |ശ്രീ.ജോർജ് കുര്യൻ | ||
|-1989-1991 | | | ||
|1989-91 | |||
|- 1989-1991 | |||
|3 | |||
|ശ്രീ.വി.എ.ജോസഫ് | |ശ്രീ.വി.എ.ജോസഫ് | ||
|-1991-1993 | | | ||
|1991-93 | |||
|- 1991-1993 | |||
|4 | |||
|ശ്രീ.റ്റി.എം.തോമസ് | |ശ്രീ.റ്റി.എം.തോമസ് | ||
|-1993-2001 | | | ||
|1993-03 | |||
|- 1993-2001 | |||
|5 | |||
|ശ്രീ.കെ.എം.ജോസഫ് | |ശ്രീ.കെ.എം.ജോസഫ് | ||
|-2001- 2003 | | | ||
|2001-03 | |||
|- 2001- 2003 | |||
|6 | |||
|റവ.ഫാ.ജോസഫ് പാനാമ്പുഴ | |റവ.ഫാ.ജോസഫ് പാനാമ്പുഴ | ||
|-2003-2004 | | | ||
|2003-04 | |||
|- 2003-2004 | |||
|7 | |||
|ശ്രീ.ഐ.സി.മാത്യൂ | |ശ്രീ.ഐ.സി.മാത്യൂ | ||
|-2004-2005 | | | ||
|2004-05 | |||
|- 2004-2005 | |||
|8 | |||
|ശ്രീമതി.കെ.ജെ.കൊച്ചുത്രേസ്യ | |ശ്രീമതി.കെ.ജെ.കൊച്ചുത്രേസ്യ | ||
|-2005-2007 | | | ||
|2005-07 | |||
|- 2005-2007 | |||
|9 | |||
|ശ്രീ.എ.എം.മാത്യൂ | |ശ്രീ.എ.എം.മാത്യൂ | ||
|-2007-2014 | | | ||
|2007-14 | |||
|- 2007-2014 | |||
|10 | |||
|ശ്രീ റ്റോമി സേവ്യർ | |ശ്രീ റ്റോമി സേവ്യർ | ||
|-2014-2016 | | | ||
|2014-16 | |||
|- 2014-2016 | |||
|11 | |||
|ശ്രീ.എം എ ജോർജ് | |ശ്രീ.എം എ ജോർജ് | ||
|-2016-2017 | | | ||
|2016-17 | |||
|- 2016-2017 | |||
|12 | |||
|ശ്രീ സന്തോഷ് അഗസ്റ്റിൻ | |ശ്രീ സന്തോഷ് അഗസ്റ്റിൻ | ||
| | | | ||
|2017-20 | |||
|- | |- | ||
|13 | |||
|ശ്രീ ജോജി തോമസ് | |||
| | | | ||
|2020- | |||
23 | |||
|- | |||
|14 | |||
|ശ്രീ.ഷാജി ജോസഫ് | |||
| | | | ||
|2023-25 | |||
|- | |- | ||
|15 | |||
|ശ്രീ.ജോജി അബ്രാഹം | |||
| | | | ||
| | |2025- | ||
|} | |} | ||
| വരി 166: | വരി 202: | ||
വളർന്നുവരുന്ന തലമുറയുടെ അഭിരുചി കണക്കാക്കി എല്ലാ സ്റ്റാന്ഡുകളിലും സമാന്തര ഇംഗ്ലീഷ് മാധ്യമ ക്ലാസ്സുകളും കൂടി നടത്തുന്നുണ്ട് | വളർന്നുവരുന്ന തലമുറയുടെ അഭിരുചി കണക്കാക്കി എല്ലാ സ്റ്റാന്ഡുകളിലും സമാന്തര ഇംഗ്ലീഷ് മാധ്യമ ക്ലാസ്സുകളും കൂടി നടത്തുന്നുണ്ട് | ||
== പഠന രീതി== | == പഠന രീതി== | ||
പഠനം സ്വയം ചെയ്യേണ്ട കര്മ്മമാണ് മറ്റു പല ജോലികളും നമുക്കുവേണ്ടി മറ്റാരെങ്കിലും ചെയ്താല് മതി നമുക്കുവേണ്ടി പഠിച്ചാല് നാം അറിവു നേടുമോ ഈ സത്യം? ഈ സത്യം പഠനം തുടങ്ങും മുന്പേ നന്നായി ഗ്രഹിക്കണം | |||
[[ഹോളീ ക്രോസ് എച്ച്.എസ്സ്.എസ്സ്. ചേർപ്പുങ്കൽ/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]] | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
*എം.സി റോഡ് കടന്നുപോകുന്ന ഏറ്റുമാനൂരിൽ നിന്നും ഈരാറ്റുപേട്ട ഏറ്റുമാനൂർ ഹൈവേ വഴി പാലായിലേക്കു പോകുമ്പോൾ ചേർപ്പുങ്കൽ ജംഗ്ഷനിൽ നിന്നും വലത്തോട്ട് 1 കി.മി.മാറി കൊഴുവനാൽ റോഡരുകിൽ സ്ഥിതിചെയ്യുന്നു. | |||
---- | |||
{{Slippymap|lat=9.685948|lon= 76.640593 |zoom=30|width=800|height=400|marker=yes}} | |||
20:43, 17 ജനുവരി 2026-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| ഹോളീ ക്രോസ് എച്ച്.എസ്സ്.എസ്സ്. ചേർപ്പുങ്കൽ | |
|---|---|
| പ്രമാണം:/home/hchss/Downloads/photo.jpg | |
499 | |
| വിലാസം | |
ചേർപ്പുങ്കൽ ചേർപ്പുങ്കൽ പി.ഒ. , 686584 , കോട്ടയം ജില്ല | |
| സ്ഥാപിതം | 1919 |
| വിവരങ്ങൾ | |
| ഫോൺ | 04822 267311 |
| ഇമെയിൽ | holycross31040@gmail.com |
| വെബ്‍സൈറ്റ് | www.holycrosshsscherpunkal.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 31040 (സമേതം) |
| എച്ച് എസ് എസ് കോഡ് | 05050 |
| യുഡൈസ് കോഡ് | 32100300611 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| ഉപജില്ല | ഏറ്റുമാനൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കോട്ടയം |
| നിയമസഭാമണ്ഡലം | കടുത്തുരുത്തി |
| താലൂക്ക് | മീനച്ചിൽ |
| ബ്ലോക്ക് പഞ്ചായത്ത് | പാമ്പാടി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 7യു.പി |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 1 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 501 |
| പെൺകുട്ടികൾ | 541 |
| ആകെ വിദ്യാർത്ഥികൾ | 978 |
| അദ്ധ്യാപകർ | 61 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 226 |
| പെൺകുട്ടികൾ | 195 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ശ്രീ. ജെയ്സൻ ജേക്കബ് |
| പ്രധാന അദ്ധ്യാപകൻ | ശ്രീ. ജോജി അബ്രാഹം |
| പി.ടി.എ. പ്രസിഡണ്ട് | ശ്രീ. സജു കൂടത്തിനാൽ |
| എം.പി.ടി.എ. പ്രസിഡണ്ട് | ദിവ്യാ രഞ്ജിത് |
| അവസാനം തിരുത്തിയത് | |
| 17-01-2026 | Ambadyanands |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ഹോളീ ക്രോസ് എച്ച്.എസ്സ്.എസ്സ്. ചേർപ്പുങ്കൽ
നൂറ് വർഷത്തിനു മുകളിൽ പഴക്കമുള്ള സ്ക്കൂളാണ് ചേർപ്പുങ്കൽ ഹോളിക്രോസ് സ്ക്കൂൾ. എം.സി റോഡ് കടന്നുപോകുന്ന ഏറ്റുമാനൂരിൽ നിന്നും ഈരാറ്റുപേട്ട ഏറ്റുമാനൂർ ഹൈവേയിലൂടെ പാലായിലേക്കു ള്ള വഴിയിൽ ചേർപ്പുങ്കൽ ജംഗ്ഷനിൽ നിന്നും വലത്തോട്ടു 1 കി.മി.മാറി കൊഴുവനാൽ റോഡരുകിലായി ഇത് സ്ഥിതിചെയ്യുന്നു.
ചരിത്രം
ചേർപ്പുങ്കൽ പള്ളിക്കു സമീപം 1902 മിഥുനം 32-നാണ് ഈ വിദ്യാ-ലയം ആരംഭിക്കുന്നത്.അന്നത്തെ വികാരിയായിരുന്ന ബഹുമാനപ്പെട്ട ഐയ്യങ്കാനാൽ യൗസേപ്പച്ചൻ അപേക്ഷപ്രകാരം കുമ്മണ്ണുർ കല്ലംപള്ളിയിൽ ഇല്ലത്ത് ഹരിചന്ദ്രൻ നമ്പുതിരിയാണ് ഈ അക്ഷരനികേതനത്തിന് അനുമതി നൽകിയത്.അന്ന് ഒരു കളരിയായി തുടക്കം കുറിച്ച ഈ സ്ഥാപനം 1919-തിലാണ് എൽപി സ്കുളായത്.ചരിത്രംതുടർന്ന്‌വായിക്കുക
ഭൗതികസൗകര്യങ്ങൾ
യുപി വിഭാഗത്തിനും ഹൈസ്കൂളിനും കൂടി ഏകദേശം 45ഓളം കമ്പ്യൂട്ടറുകൾ ഉള്ള ഒരു കമ്പ്യൂട്ടർ ലാബ് ഉണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.14 ക്ളാസ് റൂമുകൾ ഹൈടെക്ക് ആക്കി കഴിഞ്ഞു.
* ആധുനിക കന്വ്യൂട്ടർ ലാബ് * ഡി. എൽ. പി. പ്രജക്ടർ * മൾട്ടി മീഡിയാ റും
* റീഡിംഗ് റും * ലൈബ്രറി * എഡുസാറ്റ്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പച്ചക്കറിതോട്ടം
- ഐ.റ്റി. ക്ലബ്ബ്
- നേർക്കാഴ്ച
രക്ഷാകർത്താക്കളോട്
മക്കൾക്ക് വിദ്യാഭ്യാസം നല്കാനുളള പ്രധാന ചുമതല അച്ഛനും അമ്മയ്ക്കുമാണ് ഇക്കാര്യത്തിൽ അവരെ സഹായിക്കുന്നവരാണ് അദ്ധ്യാപകർ.
മാനേജ്മെന്റ്
പാലാ രൂപതാ കോർപ്പറേറ്റ് മാനേജ്മെന്റ് ആണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. മാർ ജോസഫ് കല്ലറങ്ങാട്ട്‍ കോർപ്പറേറ്റ് മാനേജറായും റവ. ഫാ. ജോർജ്ജ് പുല്ലുകാലായിൽ കോർപ്പറേറ്റ് സെക്രട്ടറിയായും പ്രവർത്തിക്കുന്നു. സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ വെരി. റവ. ഫാ . മാത്യു തെക്കേൽ ആണ്. പ്രിൻസിപ്പളായി ശ്രീ. ജെയ്സൻ ജേക്കബും ഹെഡ്മാസ്റ്ററായി ശ്രീ. ജോജി അബ്രാഹവും സേവനം അനുഷ്ഠിക്കുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
| ക്രമ നം. | പേര് | സേവന കാലം | |
| 1 | ശ്രീ.പി.ജെ.തോമസ് | 1982-85 | |
| 1 | റവ.ഫാ.എ.എം.മാത്യൂ | 1985-89 | |
| 2 | ശ്രീ.ജോർജ് കുര്യൻ | 1989-91 | |
| 3 | ശ്രീ.വി.എ.ജോസഫ് | 1991-93 | |
| 4 | ശ്രീ.റ്റി.എം.തോമസ് | 1993-03 | |
| 5 | ശ്രീ.കെ.എം.ജോസഫ് | 2001-03 | |
| 6 | റവ.ഫാ.ജോസഫ് പാനാമ്പുഴ | 2003-04 | |
| 7 | ശ്രീ.ഐ.സി.മാത്യൂ | 2004-05 | |
| 8 | ശ്രീമതി.കെ.ജെ.കൊച്ചുത്രേസ്യ | 2005-07 | |
| 9 | ശ്രീ.എ.എം.മാത്യൂ | 2007-14 | |
| 10 | ശ്രീ റ്റോമി സേവ്യർ | 2014-16 | |
| 11 | ശ്രീ.എം എ ജോർജ് | 2016-17 | |
| 12 | ശ്രീ സന്തോഷ് അഗസ്റ്റിൻ | 2017-20 | |
| 13 | ശ്രീ ജോജി തോമസ് | 2020-
23 | |
| 14 | ശ്രീ.ഷാജി ജോസഫ് | 2023-25 | |
| 15 | ശ്രീ.ജോജി അബ്രാഹം | 2025- |
ഇംഗ്ലീഷ് മീഡിയം
ഇംഗ്ലീഷ് മീഡിയം
വളർന്നുവരുന്ന തലമുറയുടെ അഭിരുചി കണക്കാക്കി എല്ലാ സ്റ്റാന്ഡുകളിലും സമാന്തര ഇംഗ്ലീഷ് മാധ്യമ ക്ലാസ്സുകളും കൂടി നടത്തുന്നുണ്ട്
പഠന രീതി
പഠനം സ്വയം ചെയ്യേണ്ട കര്മ്മമാണ് മറ്റു പല ജോലികളും നമുക്കുവേണ്ടി മറ്റാരെങ്കിലും ചെയ്താല് മതി നമുക്കുവേണ്ടി പഠിച്ചാല് നാം അറിവു നേടുമോ ഈ സത്യം? ഈ സത്യം പഠനം തുടങ്ങും മുന്പേ നന്നായി ഗ്രഹിക്കണം
വഴികാട്ടി
- എം.സി റോഡ് കടന്നുപോകുന്ന ഏറ്റുമാനൂരിൽ നിന്നും ഈരാറ്റുപേട്ട ഏറ്റുമാനൂർ ഹൈവേ വഴി പാലായിലേക്കു പോകുമ്പോൾ ചേർപ്പുങ്കൽ ജംഗ്ഷനിൽ നിന്നും വലത്തോട്ട് 1 കി.മി.മാറി കൊഴുവനാൽ റോഡരുകിൽ സ്ഥിതിചെയ്യുന്നു.
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 31040
- 1919ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ഏറ്റുമാനൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- 2024-25 സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
