"ടി.ഡി.എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 146: | വരി 146: | ||
[[പ്രമാണം:35013 an4.jpg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:35013 an4.jpg|ഇടത്ത്|ലഘുചിത്രം]] | ||
[[പ്രമാണം:35013 an2.jpg|നടുവിൽ|ലഘുചിത്രം|320x320px]] | [[പ്രമാണം:35013 an2.jpg|നടുവിൽ|ലഘുചിത്രം|320x320px]] | ||
== '''Thematic campaign''' == | == '''Thematic campaign''' == | ||
| വരി 151: | വരി 152: | ||
[[പ്രമാണം:35013 ec 1.jpg|ഇടത്ത്|ലഘുചിത്രം|284x284px]] | [[പ്രമാണം:35013 ec 1.jpg|ഇടത്ത്|ലഘുചിത്രം|284x284px]] | ||
[[പ്രമാണം:35013 ec 5.jpg|ലഘുചിത്രം|330x330px|നടുവിൽ]] | [[പ്രമാണം:35013 ec 5.jpg|ലഘുചിത്രം|330x330px|നടുവിൽ]] | ||
=== [https://youtube.com/shorts/PWXVfNq8Le0?feature=share സ്കൂൾ തല ക്യാമ്പ് 2025] === | === [https://youtube.com/shorts/PWXVfNq8Le0?feature=share സ്കൂൾ തല ക്യാമ്പ് 2025] === | ||
| വരി 167: | വരി 169: | ||
== <u>പരിസ്ഥിതി ദിനാഘോഷം</u> == | == <u>പരിസ്ഥിതി ദിനാഘോഷം</u> == | ||
പരിസ്ഥിതി ദിനാചരണവുമായി ബന്ധപ്പെട്ട് കലാ സാംസ്കാരിക സംഘടനാ സെക്രട്ടറിയും പരിസ്ഥിതി പ്രവർത്തകനുമായ ശ്രീ.വി.വിജയനാഥ് സാർ ഇന്ന് സ്കൂളിലെ പരിസ്ഥിതി ദിനാഘോഷത്തിന്റെ മുഖ്യ അതിഥി ആയിരുന്നു. സ്കൂളിലെ വിവിധക്ലബുകൾ ചേർന്ന് പരിസ്ഥിതി ദിന പ്രവർത്തനങ്ങൾ നടത്തി. Seed ക്ലബ്, SPC, Red Cross, little Kite തുടങ്ങിയവയിലെ വിദ്യാർത്ഥികൾ HM ശ്രീജ ടീച്ചർ മറ്റ് അദ്ധ്യാപകർ എല്ലാവരും ഇതിൽ പങ്കെടുത്തു. എല്ലാവരും ചേർന്ന് സ്കൂൾ അങ്കണത്തിലെ 75 വർഷം പഴക്കമുള്ള മരമുത്തശ്ശിയെ ആദരിച്ചു. ശ്രീ വി വിജയനാഥ് സാർ Seed ക്ലബ് വിദ്യാർത്ഥികൾക്കായി പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസ് നയിച്ചു . കുട്ടികൾ വരച്ച പ്രകൃതി സംരക്ഷണ പോസ്റ്ററുകൾ പ്രദർശിപ്പിച്ചു. Spc വിദ്യാർത്ഥികൾ പ്രകൃതി സംരക്ഷണ റാലി നടത്തി. സ്കൂൾ അങ്കണത്തിൽ വൃക്ഷ തൈകൾ നട്ടു. പ്രകൃതി സംരക്ഷണ പ്രതിജ്ഞ എടുത്തു. അങ്ങനെ വിവിധ പരിപാടികളോട് കൂടി പരിസ്ഥിതിദിനം ആഘോഷിച്ചു. | പരിസ്ഥിതി ദിനാചരണവുമായി ബന്ധപ്പെട്ട് കലാ സാംസ്കാരിക സംഘടനാ സെക്രട്ടറിയും പരിസ്ഥിതി പ്രവർത്തകനുമായ ശ്രീ.വി.വിജയനാഥ് സാർ ഇന്ന് സ്കൂളിലെ പരിസ്ഥിതി ദിനാഘോഷത്തിന്റെ മുഖ്യ അതിഥി ആയിരുന്നു. സ്കൂളിലെ വിവിധക്ലബുകൾ ചേർന്ന് പരിസ്ഥിതി ദിന പ്രവർത്തനങ്ങൾ നടത്തി. Seed ക്ലബ്, SPC, Red Cross, little Kite തുടങ്ങിയവയിലെ വിദ്യാർത്ഥികൾ HM ശ്രീജ ടീച്ചർ മറ്റ് അദ്ധ്യാപകർ എല്ലാവരും ഇതിൽ പങ്കെടുത്തു. എല്ലാവരും ചേർന്ന് സ്കൂൾ അങ്കണത്തിലെ 75 വർഷം പഴക്കമുള്ള മരമുത്തശ്ശിയെ ആദരിച്ചു. ശ്രീ വി വിജയനാഥ് സാർ Seed ക്ലബ് വിദ്യാർത്ഥികൾക്കായി പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസ് നയിച്ചു . കുട്ടികൾ വരച്ച പ്രകൃതി സംരക്ഷണ പോസ്റ്ററുകൾ പ്രദർശിപ്പിച്ചു. Spc വിദ്യാർത്ഥികൾ പ്രകൃതി സംരക്ഷണ റാലി നടത്തി. സ്കൂൾ അങ്കണത്തിൽ വൃക്ഷ തൈകൾ നട്ടു. പ്രകൃതി സംരക്ഷണ പ്രതിജ്ഞ എടുത്തു. അങ്ങനെ വിവിധ പരിപാടികളോട് കൂടി പരിസ്ഥിതിദിനം ആഘോഷിച്ചു. | ||
[[പ്രമാണം:35013 env day 1 25.jpg|ഇടത്ത്|ലഘുചിത്രം| | [[പ്രമാണം:35013 env day 1 25.jpg|ഇടത്ത്|ലഘുചിത്രം|337x337px]] | ||
[[പ്രമാണം:35013 env day 3 25.jpg|നടുവിൽ|ലഘുചിത്രം| | [[പ്രമാണം:35013 env day 3 25.jpg|നടുവിൽ|ലഘുചിത്രം|332x332px]] | ||
=== <u>'''വായന ദിനം, വിദ്യാരംഗം കലാ സാഹിത്യ വേദി,വിവിധ ക്ലബുകൾ ഇവയുടെ പ്രവർത്തന ഉദ്ഘാടനം'''</u> === | === <u>'''വായന ദിനം, വിദ്യാരംഗം കലാ സാഹിത്യ വേദി,വിവിധ ക്ലബുകൾ ഇവയുടെ പ്രവർത്തന ഉദ്ഘാടനം'''</u> === | ||
| വരി 187: | വരി 189: | ||
== സ്കൂൾ യുവജനോത്സവം - ലയം 2025 == | |||
സ്കൂൾ യൂവജനോത്സവം '''"ലയം "'''2025 സെപ്റ്റംബർ 26 ന് സമുചിതമായ പരിപാടികളോടെ ആഘോഷിച്ചു . | |||
[[പ്രമാണം:35013 layam.jpg|ഇടത്ത്|ലഘുചിത്രം|225x225ബിന്ദു]] | |||
[[പ്രമാണം:35013 layam1.jpg|ലഘുചിത്രം|196x196ബിന്ദു]] | |||
[[പ്രമാണം:35013 layam2.jpg|നടുവിൽ|ലഘുചിത്രം|236x236ബിന്ദു]] | |||
== '''സ്‌കൂൾ ക്യാമ്പ് 2025 - ഫേസ് 2''' == | == '''സ്‌കൂൾ ക്യാമ്പ് 2025 - ഫേസ് 2''' == | ||
| വരി 196: | വരി 203: | ||
[[പ്രമാണം:35013 scp2 2.jpg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:35013 scp2 2.jpg|നടുവിൽ|ലഘുചിത്രം]] | ||
[[പ്രമാണം:35013 scp2 4.jpg|നടുവിൽ|ലഘുചിത്രം|456x456ബിന്ദു]] | [[പ്രമാണം:35013 scp2 4.jpg|നടുവിൽ|ലഘുചിത്രം|456x456ബിന്ദു]] | ||
== '''[https://www.facebook.com/share/r/1BPkcaucjS/ സ്നേഹാദരം]''' == | |||
അഗ്നിവീറിലൂടെ ഇന്ത്യൻ ആർമിയുടെ ഭാഗമായ സഹോദരങ്ങൾ ഇന്ദ്രജിത്ത് പി,സൂര്യജിത്ത് K എന്നിവരെ TD സ്കൂളിൽ സ്വീകരണം നല്കി. ഇരുവരും സ്കൂളിലെ തന്നെ പൂർവ്വ വിദ്യാർത്ഥികളും, മുൻ NCC കേഡറ്റുകളുമാണ്. | |||
== '''[https://www.facebook.com/share/v/1RCKqyhqwa/ ഫുഡ് ഫെസ്റ്റ്]''' == | |||
കുട്ടികളിൽ Iron & Folic acid ൻ്റെ പ്രാധാന്യവുമായി ബന്ധപ്പെട്ട് Dr.പ്രീത നായിക്ക് BHMS എടുത്ത ബോധവത്ക്കരണ ക്ലാസ്സും, അതിനെ തുടർന്ന് Food Fest ഉം നടന്നു. | |||
== '''റോബോട്ടിക് ശില്പശാല - ഗൂഗിൾ മീറ്റ്''' == | |||
റോബോട്ടിക് ശില്പശാലയ്ക്ക് വേണ്ടി നടന്ന RP ട്രെയിനിങ്ങിൽ പങ്കെടുക്കുന്ന കൈറ്റ് അംഗങ്ങളും അധ്യാപകരും . | |||
[[പ്രമാണം:35013 gm.jpg|ഇടത്ത്|ലഘുചിത്രം|350x350ബിന്ദു]] | |||
[[പ്രമാണം:35013 gm1.jpg|ലഘുചിത്രം|320x320px|നടുവിൽ]] | |||
[[പ്രമാണം:35013 gm2.jpg|നടുവിൽ|ലഘുചിത്രം]] | |||
== '''റോബോട്ടിക് ശില്പശാല''' == | |||
പത്താം ക്ലാസ് വിദ്യാർഥികൾക്ക് റോബോട്ടിക്സ് പരിശീലനം പത്താം ക്ലാസ്സിലെ പുതുക്കിയ ഐ.ടി പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള റോബോട്ടിക്സ് പാഠഭാഗങ്ങൾ പ്രായോഗികമായി പഠിക്കാനും ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയ്ക്ക് തയാറെടുക്കാനുമാണ് ഇതിലൂടെ ഒരുങ്ങുന്നത്.രണ്ട് സെഷനുകളിലായാണ് പരിശീലനം ക്രമീകരിച്ചിരിക്കുന്നത്. | |||
ആദ്യ സെഷനിൽ റോബോട്ടിക്സിന്റെ പ്രാധാന്യം, വിവിധ മേഖലകളിലെ ഉപയോഗം, റോബോട്ടിക് സിസ്റ്റത്തിന്റെ അടിസ്ഥാന ഘടകങ്ങളായ ഇൻപുട്ട് (സെൻസറുകൾ), പ്രോസസർ (മൈക്രോകൺട്രോളറുകൾ), ഔട്ട്പുട്ട് (ആക്ചുവേറ്ററുകൾ) എന്നിവയെക്കുറിച്ച് കുട്ടികൾക്ക് അവബോധം നൽകി .139 കുട്ടികൾ വിവിധ ബാച്ചുകളിലായി ശില്പശാലയിൽ പങ്കെടുത്തു .സബ് ജില്ലാ ക്യാമ്പിൽ പങ്കെടുത്ത 2024 - 2027 ബാച്ചിലെ കുട്ടികൾ ഇതിന് നേതൃത്വം നൽകി . | |||
[[പ്രമാണം:35013 rc.jpg|ഇടത്ത്|ലഘുചിത്രം|343x343ബിന്ദു]] | |||
[[പ്രമാണം:35013 rc2.jpg|നടുവിൽ|ലഘുചിത്രം|329x329ബിന്ദു]] | |||
[[പ്രമാണം:35013 rc1.jpg|ലഘുചിത്രം|351x351ബിന്ദു]] | |||
[[പ്രമാണം:35013 rc3.jpg|ഇടത്ത്|ലഘുചിത്രം|340x340px]] | |||