"ടി.ഡി.എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) add pic |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 27 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 19: | വരി 19: | ||
{| class="wikitable sortable mw-collapsible" style="text-align:center" | {| class="wikitable sortable mw-collapsible" style="text-align:center" | ||
|- | |- | ||
! ക്രമനമ്പർ !! അഡ്മിഷൻ നമ്പർ !! അംഗത്തിന്റെ പേര് | !ക്രമനമ്പർ!!അഡ്മിഷൻ നമ്പർ!!അംഗത്തിന്റെ പേര് | ||
|- | |- | ||
| 1 || 7329|| | | 1 || 7329|| അബ്ദുൾ ബാസിത് എ | ||
|- | |- | ||
| 2 || 7668|| | | 2 || 7668|| അഭിഷേക് എ | ||
|- | |- | ||
| 3 || 7359|| | | 3 || 7359|| ആദിശങ്കർ ആർ | ||
|- | |- | ||
| 4 || 7601|| | | 4 || 7601|| അഫ്ദാൻ ഷൈജു | ||
|- | |- | ||
| 5 || 7687|| | | 5 || 7687|| അമീർഷാ ഐ | ||
|- | |- | ||
| 6 || {| 7264 | | 6 || {| 7264 | ||
| | |അപർണ ബി | ||
|- | |- | ||
|7 | |7 | ||
|7948 | |7948 | ||
| | |അശ്വിൻ ബാലാജി | ||
|- | |- | ||
|8 | |8 | ||
|7836 | |7836 | ||
| | |ആതിര ആർ ഭട്ട് | ||
|- | |- | ||
|9 | |9 | ||
|7394 | |7394 | ||
| | |ബാസിത് അലി എസ് | ||
|- | |- | ||
|10 | |10 | ||
|7286 | |7286 | ||
| | |ഫാത്തിമ എ | ||
|- | |- | ||
|11 | |11 | ||
|7460 | |7460 | ||
| | |ഇർസാ ഫാത്തിമ | ||
|- | |- | ||
|12 | |12 | ||
|7281 | |7281 | ||
| | |ലയ പി | ||
|- | |- | ||
|13 | |13 | ||
|7277 | |7277 | ||
| | |മാധവ് മഹാദേവ് | ||
|- | |- | ||
|14 | |14 | ||
|7376 | |7376 | ||
| | |മെൽവിൻ | ||
|- | |- | ||
|15 | |15 | ||
|7333 | |7333 | ||
| | |മിസ്രിയ എസ് | ||
|- | |- | ||
|16 | |16 | ||
|7290 | |7290 | ||
| | |മിസ്രിയ ബൈജു | ||
|- | |- | ||
|17 | |17 | ||
|7335 | |7335 | ||
| | |മുഹമ്മദ് അൽ സഫ്വാൻ | ||
|- | |- | ||
|18 | |18 | ||
|7626 | |7626 | ||
| | |മുഹമ്മദ് അംജദ് | ||
|- | |- | ||
|19 | |19 | ||
|7897 | |7897 | ||
| | |മുഹമ്മദ് റാഫി എസ് | ||
|- | |- | ||
|20 | |20 | ||
|7288 | |7288 | ||
| | |മുഹമ്മദ് ഷിഫാസ് എസ് | ||
|- | |- | ||
|21 | |21 | ||
|7339 | |7339 | ||
| | |മുഹമ്മദ് യാസീൻ എം | ||
|- | |- | ||
|22 | |22 | ||
|7334 | |7334 | ||
| | |മുഹമ്മദ് യാസീൻ എൻ | ||
|- | |- | ||
|23 | |23 | ||
|7666 | |7666 | ||
| | |നിഖില ആർ പൈ | ||
|- | |- | ||
|24 | |24 | ||
|7420 | |7420 | ||
| | |പ്രണവ് ഡി | ||
|- | |- | ||
|25 | |25 | ||
|7423 | |7423 | ||
| | |സൂര്യ എസ് | ||
|- | |- | ||
|26 | |26 | ||
|7345 | |7345 | ||
| | |തൗഹീദ് ജെ | ||
|- | |- | ||
|27 | |27 | ||
|7436 | |7436 | ||
| | |യദുകൃഷ്ണ ആർ | ||
|- | |- | ||
| | | | ||
| വരി 148: | വരി 148: | ||
== '''Thematic campaign''' == | |||
കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥ വ്യതിയാന വകുപ്പിന്റെ (MoEF&CC) എൻവയർമെന്റ് എഡ്യൂക്കേഷൻ പ്രോഗ്രാമിന്റെ (EEP) ഭാഗമായി കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ (KSCSTE), ദേശീയ ഹരിതസേന (NGC) ആലപ്പുഴ ജില്ലാ കമ്മിറ്റിയുമായി ചേർന്ന് പരിസ്ഥിതിയുമായി ബന്ധപ്പെട്ട് thematic campaign നടത്തി. ജൈവകൃഷിയും പരിസ്ഥിതി സംരക്ഷണവും എന്ന വിഷയത്തിൽ ശ്രീ.ഫിറോസ് അഹമ്മദ് (ഡയറക്ടർ ആൻഡ് പ്രോഗ്രാം കോഡിനേറ്റർ ഗ്രീൻ എർത്ത് ആലപ്പി &വനമിത്ര പുരസ്കാര ജേതാവ്) ന്റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ്, കുട്ടികളുടെ പരിസ്ഥിതി സംരക്ഷണ റാലി, beach ക്ലീനിങ് എന്നിവയാണ് നടത്തിയത് | |||
[[പ്രമാണം:35013 ec 1.jpg|ഇടത്ത്|ലഘുചിത്രം|284x284px]] | |||
[[പ്രമാണം:35013 ec 5.jpg|ലഘുചിത്രം|330x330px|നടുവിൽ]] | |||
=== [https://youtube.com/shorts/PWXVfNq8Le0?feature=share സ്കൂൾ തല ക്യാമ്പ് 2025] === | |||
26/05/2025 തിങ്കളാഴ്ച്ച ലിറ്റിൽ കൈറ്റ് അവധിക്കാല ക്യാമ്പ് നടത്തി .റീൽസ് നിർമാണം ,വീഡിയോ എഡിറ്റിങ് ,എന്നീ വിഷയങ്ങളിൽ ക്ലാസ്സ് നടന്നു .പ്രധാനാധ്യാപിക ശ്രീമതി ബി ശ്രീജ ക്യാമ്പ് ഉദ്ഘാടനം ചെയ്തു .എക്സ്റ്റേണൽ RP ശ്രീമതി നിഷാമോൾ ജി (HSS തിരുവമ്പാടി )ക്യാമ്പ് നയിച്ച് .കൈറ്റ് മിസ്ട്രെസ്സുമാരായ ശ്രീമതി ലയ ജെ നായർ ,ശ്രീമതി പ്രിയ ജി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി . | |||
[[പ്രമാണം:35013 sc25 1.jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:35013 sc25 2.jpg|നടുവിൽ|ലഘുചിത്രം]] | |||
[[പ്രമാണം:35013 sc25 3.jpg|നടുവിൽ|ലഘുചിത്രം]] | |||
== '''പ്രവേശനോത്സവം 2025''' == | |||
TDHSS ആലപ്പുഴയിൽ 2025 - 26 വർഷത്തെ പ്രവേശനോത്സവം വളരെ ഭംഗിയായി നടത്തി. PTA പ്രസിഡൻറ്റ് ശ്രീ അജേഷ് അദ്ധ്യക്ഷനായ വേദിയിൽ HM ശ്രീമതി ശ്രീജ ടീച്ചർ നവാഗതർക്ക് സ്വാഗതം ആശംസിച്ചു. ഹയർസെക്കൻഡറി പ്രിൻസിപ്പൽ ശ്രീമതി പത്മം ടീച്ചർ ദീപംതെളിച്ച് പ്രവേശനോത്സവം ഉദ്ഘാടനം നടത്തി. വിദ്യാർത്ഥികളുടെ കടമകളെക്കുറിച്ചും,സ്വഭാവ രൂപീകരണത്തെ കുറിച്ചും, അദ്ധ്യാപകരുടെ ഉത്തരവാദിത്വത്തെ കുറിച്ചും ടീച്ചർ ബോധ്യപ്പെടുത്തി. PTA പ്രസിഡൻറ്റ് ശ്രീ അജേഷ്, വാർഡ് കൗൺസിലർ ശ്രീമതി സുമ, ATTD മെംബർ ശ്രീ ശ്രീകാന്ത് മല്ലൻ എന്നിവർ ആശംസകൾ അർപ്പിച്ചു. SSLC ക്ക് full A+ ലഭിച്ച വിദ്യാർത്ഥികളെയും, USS Scholarship winners സിനേയും, SPC state camp ൽ പങ്കെടുത്ത cadet നെയും വേദിയിൽ ആദരിച്ചു . പഴയ തിരുമല നിവാസികളായ ശ്രീ സഞ്ജീവ പൈ, മുരളീധര പൈ, രാജഗോപാല പൈ എന്നീ സഹോദരങ്ങൾ ചേർന്ന് അവരുടെ മാതാപിതാക്കളുടെ സ്മരണാർത്ഥം TD സ്കൂളിലെ 5 മുതൽ 10 വരെയുള്ള ക്ലാസുകളിലെ നല്ല സ്വഭാവമുള്ള കുട്ടികൾക്കായി ഏർപ്പെടുത്തിയ സ്കോളർഷിപ്പ് ശ്രീ സഞ്ജീവ പൈ തെരഞ്ഞെടുത്ത കുട്ടികൾക്ക് നൽകുകയും അവരെ അനുമോദിക്കുകയും ചെയ്തു. സ്റ്റാഫ് സെക്രട്ടറി ശ്രീമതി സ്മിത ടീച്ചർ പ്രവേശനോത്സവത്തിൽ സന്നിഹിതരായവർക്ക് കൃതജ്ഞത രേഖപ്പെടുത്തി യോഗനടപടികൾ അവസാനിച്ചു. | |||
[[പ്രമാണം:35013 pr 1.jpg|ഇടത്ത്|ലഘുചിത്രം|232x232ബിന്ദു]] | |||
[[പ്രമാണം:35013 pr 2.1.jpg|നടുവിൽ|ലഘുചിത്രം|252x252ബിന്ദു]] | |||
[[പ്രമാണം:35013 pr 3.jpg|ഇടത്ത്|ലഘുചിത്രം|245x245ബിന്ദു]] | |||
[[പ്രമാണം:35013 pr 4.jpg|നടുവിൽ|ലഘുചിത്രം|297x297px]] | |||
== <u>പരിസ്ഥിതി ദിനാഘോഷം</u> == | |||
പരിസ്ഥിതി ദിനാചരണവുമായി ബന്ധപ്പെട്ട് കലാ സാംസ്കാരിക സംഘടനാ സെക്രട്ടറിയും പരിസ്ഥിതി പ്രവർത്തകനുമായ ശ്രീ.വി.വിജയനാഥ് സാർ ഇന്ന് സ്കൂളിലെ പരിസ്ഥിതി ദിനാഘോഷത്തിന്റെ മുഖ്യ അതിഥി ആയിരുന്നു. സ്കൂളിലെ വിവിധക്ലബുകൾ ചേർന്ന് പരിസ്ഥിതി ദിന പ്രവർത്തനങ്ങൾ നടത്തി. Seed ക്ലബ്, SPC, Red Cross, little Kite തുടങ്ങിയവയിലെ വിദ്യാർത്ഥികൾ HM ശ്രീജ ടീച്ചർ മറ്റ് അദ്ധ്യാപകർ എല്ലാവരും ഇതിൽ പങ്കെടുത്തു. എല്ലാവരും ചേർന്ന് സ്കൂൾ അങ്കണത്തിലെ 75 വർഷം പഴക്കമുള്ള മരമുത്തശ്ശിയെ ആദരിച്ചു. ശ്രീ വി വിജയനാഥ് സാർ Seed ക്ലബ് വിദ്യാർത്ഥികൾക്കായി പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസ് നയിച്ചു . കുട്ടികൾ വരച്ച പ്രകൃതി സംരക്ഷണ പോസ്റ്ററുകൾ പ്രദർശിപ്പിച്ചു. Spc വിദ്യാർത്ഥികൾ പ്രകൃതി സംരക്ഷണ റാലി നടത്തി. സ്കൂൾ അങ്കണത്തിൽ വൃക്ഷ തൈകൾ നട്ടു. പ്രകൃതി സംരക്ഷണ പ്രതിജ്ഞ എടുത്തു. അങ്ങനെ വിവിധ പരിപാടികളോട് കൂടി പരിസ്ഥിതിദിനം ആഘോഷിച്ചു. | |||
[[പ്രമാണം:35013 env day 1 25.jpg|ഇടത്ത്|ലഘുചിത്രം|337x337px]] | |||
[[പ്രമാണം:35013 env day 3 25.jpg|നടുവിൽ|ലഘുചിത്രം|332x332px]] | |||
=== <u>'''വായന ദിനം, വിദ്യാരംഗം കലാ സാഹിത്യ വേദി,വിവിധ ക്ലബുകൾ ഇവയുടെ പ്രവർത്തന ഉദ്ഘാടനം'''</u> === | |||
റ്റി.ഡി.എച്ച് എസ്.എസ്. ആലപ്പുഴയിൽ 19/06/2025 വ്യാഴാഴ്ച്ച, വായന ദിനം, വിദ്യാരംഗം കലാ സാഹിത്യ വേദി,വിവിധ ക്ലബുകൾ ഇവയുടെ പ്രവർത്തന ഉദ്ഘാടനം നടത്തി. സ്കൂൾ എച്ച്.എം. ശ്രീമതി ശ്രീജ ബി ടീച്ചർ അദ്ധ്യക്ഷയായ വേദിയിൽ വിദ്യാരംഗം എച്ച് എസ് വിഭാഗം കൺവീനർ ശ്രീമതി ശ്രീജ കെ.ആർ സ്വാഗതം ആശംസിച്ചു. ബഹുമാനപ്പെട്ട റിട്ട. എ.ഇ.ഒ യും മലയാളം അദ്ധ്യാപകനും ആയിരുന്ന ശ്രീ സി.ഡി. ആസാദ് സാർ ഉദ്ഘാടന നിർവഹിച്ച് മുഖ്യപ്രഭാഷണം നടത്തി. യു.പി വിഭാഗം എസ്.ആർ.ജി. കൺവീനറായ ശ്രീമതി പ്രീത പി പൈ ടീച്ചർ ആശംസകൾ അറിയിച്ചു . കുട്ടികളുടെ വിവിധ കലാപരിപാടികൾ വേദിയിൽ അരങ്ങേറി . പ്രശസ്ത കവി ഡോ. കെ അയ്യപ്പണിക്കരുടെ കണിക്കൊന്ന എന്ന കവിതയുടെ ദൃശ്യാവിഷ്കാരം, ഇടശ്ശേരി ഗോവിന്ദൻ നായരുടെ പൂതപ്പാട്ട് എന്ന കവിതയുടെ ദൃശ്യാവിഷ്കാരം, ബാലചന്ദ്രൻ ചുള്ളിക്കാട്ടിന്റെ ഓർമ്മയിൽ ഒരോണം എന്ന കവിത അഞ്ചാം ക്ലാസിലെ മാളവിക കുട്ടി ആലപിച്ചു. അദിത്ത് ബാലാദിയുടെ ശാസ്ത്രത്തെ സംബന്ധിച്ച പ്രസംഗം, വായനാദിന പ്രസംഗം നാടൻ പാട്ട് തുടങ്ങി ധാരാളം കലാ പരിപാടികൾ നടത്തി. കൂടാതെ സ്കൂൾ ലൈബ്രറിയുടെ പ്രവർത്തനോദ്ഘാടനം പുസ്തകങ്ങൾ കുട്ടികൾക്ക് കൈമാറിക്കൊണ്ട് നടത്തി. അദ്ധ്യാപകരായ ലസിത ടീച്ചർ, സജന ടീച്ചർ, സ്മിത ടീച്ചർ, ശില്പ ടീച്ചർ, വിനീത ടീച്ചർ, ഗായത്രി ടീച്ചർ എന്നിവർ സന്നിഹിതരായിരുന്നു. യു.പി വിഭാഗം വിദ്യാരംഗം കൺവീനർ ശ്രീ മഞ്ചുനാഥ് കെ പൈ സാർ പരിപാടിക്ക് കൃതജ്ഞത രേഖപ്പെടുത്തി യോഗ നടപടികൾ അവസാനിച്ചു. | |||
[[പ്രമാണം:35013 ci.jpg|ഇടത്ത്|ലഘുചിത്രം|177x177px]] | |||
[[പ്രമാണം:35013 ci 1.jpg|ലഘുചിത്രം|153x153px]] | |||
[[പ്രമാണം:35013 ci 2.jpg|നടുവിൽ|ലഘുചിത്രം|151x151px]] | |||
=== <u>ലഹരി വിരുദ്ധ ദിനം</u> === | |||
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ആലപ്പുഴ റ്റി.ഡി.എച്ച്.എസ്.എസ് ഹെെസ്കുളിലെ SPC cadets കൾ ലഹരി വിരുദ്ധ ബോധവത്കരണ കാർഡുകൾ വാഹന യാത്രക്കാർക്ക് നൽകുന്നതിൻ്റെ ഉദ്ഘാടനം ബഹു. അമ്പലപ്പുഴ എം.എൽ.എ ശ്രീ എച്ച്. സലാമിന് കൈമാറി ഉദ്ഘാടനം ചെയ്തു. | |||
[[പ്രമാണം:35013 lahari 1.jpg|ഇടത്ത്|ലഘുചിത്രം|264x264px]] | |||
[[പ്രമാണം:35013 lahari 3.jpg|ലഘുചിത്രം|291x291px|നടുവിൽ]] | |||
== സ്പോർട്സ് ഡേ 2025 == | |||
സ്പോർട്സ് ഡേ കവർ ചെയ്യുന്ന ലിറ്റിൽ കൈറ്റ് അംഗങ്ങൾ | |||
[[പ്രമാണം:35013 lk sports.jpg|ഇടത്ത്|ലഘുചിത്രം|256x256px]] | |||
[[പ്രമാണം:35013 lk sports1.jpg|നടുവിൽ|ലഘുചിത്രം|261x261px]] | |||
== സ്കൂൾ യുവജനോത്സവം - ലയം 2025 == | |||
സ്കൂൾ യൂവജനോത്സവം '''"ലയം "'''2025 സെപ്റ്റംബർ 26 ന് സമുചിതമായ പരിപാടികളോടെ ആഘോഷിച്ചു . | |||
[[പ്രമാണം:35013 layam.jpg|ഇടത്ത്|ലഘുചിത്രം|225x225ബിന്ദു]] | |||
[[പ്രമാണം:35013 layam1.jpg|ലഘുചിത്രം|196x196ബിന്ദു]] | |||
[[പ്രമാണം:35013 layam2.jpg|നടുവിൽ|ലഘുചിത്രം|236x236ബിന്ദു]] | |||
== '''സ്കൂൾ ക്യാമ്പ് 2025 - ഫേസ് 2''' == | |||
2024 - 2027 ലിറ്റിൽ കൈറ്റ് ബാച്ചിന്റെ സ്കൂൾ ക്യാമ്പ് ഫേസ് 2 നവംബർ ഒന്ന് ശനിയാഴ്ച്ച കമ്പ്യൂട്ടർ ലാബിൽ വെച്ചു നടന്നു . പ്രധാനാധ്യാപിക ശ്രീമതി ബി ശ്രീജ ക്യാമ്പ് ഉദ്ഘാടനം ചെയ്തു .കൈറ്റ് മെന്റർ ആയ ശ്രീമതി ആശ വി (HSS ARAVUKAD ) ആണ് ക്ലാസ്സ് നയിച്ചത് . 28 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു . അനിമേഷൻ ,പ്രോഗ്രാമിങ് എന്നീ മേഖലകളിൽ ആണ് ക്ലാസ് എടുത്തത് . | |||
[[പ്രമാണം:35013 scp2.jpg|ഇടത്ത്|ലഘുചിത്രം|269x269ബിന്ദു]] | |||
[[പ്രമാണം:35013 scp2 1.jpg|ലഘുചിത്രം|289x289ബിന്ദു]] | |||
[[പ്രമാണം:35013 scp2 3.jpg|ഇടത്ത്|ലഘുചിത്രം|284x284ബിന്ദു]] | |||
[[പ്രമാണം:35013 scp2 2.jpg|നടുവിൽ|ലഘുചിത്രം]] | |||
[[പ്രമാണം:35013 scp2 4.jpg|നടുവിൽ|ലഘുചിത്രം|456x456ബിന്ദു]] | |||
== '''[https://www.facebook.com/share/r/1BPkcaucjS/ സ്നേഹാദരം]''' == | |||
അഗ്നിവീറിലൂടെ ഇന്ത്യൻ ആർമിയുടെ ഭാഗമായ സഹോദരങ്ങൾ ഇന്ദ്രജിത്ത് പി,സൂര്യജിത്ത് K എന്നിവരെ TD സ്കൂളിൽ സ്വീകരണം നല്കി. ഇരുവരും സ്കൂളിലെ തന്നെ പൂർവ്വ വിദ്യാർത്ഥികളും, മുൻ NCC കേഡറ്റുകളുമാണ്. | |||
== '''[https://www.facebook.com/share/v/1RCKqyhqwa/ ഫുഡ് ഫെസ്റ്റ്]''' == | |||
കുട്ടികളിൽ Iron & Folic acid ൻ്റെ പ്രാധാന്യവുമായി ബന്ധപ്പെട്ട് Dr.പ്രീത നായിക്ക് BHMS എടുത്ത ബോധവത്ക്കരണ ക്ലാസ്സും, അതിനെ തുടർന്ന് Food Fest ഉം നടന്നു. | |||
== '''റോബോട്ടിക് ശില്പശാല - ഗൂഗിൾ മീറ്റ്''' == | |||
റോബോട്ടിക് ശില്പശാലയ്ക്ക് വേണ്ടി നടന്ന RP ട്രെയിനിങ്ങിൽ പങ്കെടുക്കുന്ന കൈറ്റ് അംഗങ്ങളും അധ്യാപകരും . | |||
[[പ്രമാണം:35013 gm.jpg|ഇടത്ത്|ലഘുചിത്രം|350x350ബിന്ദു]] | |||
[[പ്രമാണം:35013 gm1.jpg|ലഘുചിത്രം|320x320px|നടുവിൽ]] | |||
[[പ്രമാണം:35013 gm2.jpg|നടുവിൽ|ലഘുചിത്രം]] | |||
== '''റോബോട്ടിക് ശില്പശാല''' == | |||
പത്താം ക്ലാസ് വിദ്യാർഥികൾക്ക് റോബോട്ടിക്സ് പരിശീലനം പത്താം ക്ലാസ്സിലെ പുതുക്കിയ ഐ.ടി പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള റോബോട്ടിക്സ് പാഠഭാഗങ്ങൾ പ്രായോഗികമായി പഠിക്കാനും ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയ്ക്ക് തയാറെടുക്കാനുമാണ് ഇതിലൂടെ ഒരുങ്ങുന്നത്.രണ്ട് സെഷനുകളിലായാണ് പരിശീലനം ക്രമീകരിച്ചിരിക്കുന്നത്. | |||
ആദ്യ സെഷനിൽ റോബോട്ടിക്സിന്റെ പ്രാധാന്യം, വിവിധ മേഖലകളിലെ ഉപയോഗം, റോബോട്ടിക് സിസ്റ്റത്തിന്റെ അടിസ്ഥാന ഘടകങ്ങളായ ഇൻപുട്ട് (സെൻസറുകൾ), പ്രോസസർ (മൈക്രോകൺട്രോളറുകൾ), ഔട്ട്പുട്ട് (ആക്ചുവേറ്ററുകൾ) എന്നിവയെക്കുറിച്ച് കുട്ടികൾക്ക് അവബോധം നൽകി .139 കുട്ടികൾ വിവിധ ബാച്ചുകളിലായി ശില്പശാലയിൽ പങ്കെടുത്തു .സബ് ജില്ലാ ക്യാമ്പിൽ പങ്കെടുത്ത 2024 - 2027 ബാച്ചിലെ കുട്ടികൾ ഇതിന് നേതൃത്വം നൽകി . | |||
[[പ്രമാണം:35013 rc.jpg|ഇടത്ത്|ലഘുചിത്രം|343x343ബിന്ദു]] | |||
[[പ്രമാണം:35013 | [[പ്രമാണം:35013 rc2.jpg|നടുവിൽ|ലഘുചിത്രം|329x329ബിന്ദു]] | ||
[[പ്രമാണം:35013 | [[പ്രമാണം:35013 rc1.jpg|ലഘുചിത്രം|351x351ബിന്ദു]] | ||
[[പ്രമാണം:35013 | [[പ്രമാണം:35013 rc3.jpg|ഇടത്ത്|ലഘുചിത്രം|340x340px]] | ||
[[പ്രമാണം:35013 | |||
14:42, 11 ജനുവരി 2026-നു നിലവിലുള്ള രൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |

| 35013-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 35013 |
| യൂണിറ്റ് നമ്പർ | LK/2018/35013 |
| അംഗങ്ങളുടെ എണ്ണം | 27 |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
| ഉപജില്ല | ആലപ്പുഴ |
| ലീഡർ | അൽ സഫ്വാൻ |
| ഡെപ്യൂട്ടി ലീഡർ | യദുകൃഷ്ണൻ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ലയ ജെ നായർ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | പ്രിയ ജി |
| അവസാനം തിരുത്തിയത് | |
| 11-01-2026 | 35013tdhs |
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
| ക്രമനമ്പർ | അഡ്മിഷൻ നമ്പർ | അംഗത്തിന്റെ പേര് |
|---|---|---|
| 1 | 7329 | അബ്ദുൾ ബാസിത് എ |
| 2 | 7668 | അഭിഷേക് എ |
| 3 | 7359 | ആദിശങ്കർ ആർ |
| 4 | 7601 | അഫ്ദാൻ ഷൈജു |
| 5 | 7687 | അമീർഷാ ഐ |
| 6 | 7264 | അപർണ ബി |
| 7 | 7948 | അശ്വിൻ ബാലാജി |
| 8 | 7836 | ആതിര ആർ ഭട്ട് |
| 9 | 7394 | ബാസിത് അലി എസ് |
| 10 | 7286 | ഫാത്തിമ എ |
| 11 | 7460 | ഇർസാ ഫാത്തിമ |
| 12 | 7281 | ലയ പി |
| 13 | 7277 | മാധവ് മഹാദേവ് |
| 14 | 7376 | മെൽവിൻ |
| 15 | 7333 | മിസ്രിയ എസ് |
| 16 | 7290 | മിസ്രിയ ബൈജു |
| 17 | 7335 | മുഹമ്മദ് അൽ സഫ്വാൻ |
| 18 | 7626 | മുഹമ്മദ് അംജദ് |
| 19 | 7897 | മുഹമ്മദ് റാഫി എസ് |
| 20 | 7288 | മുഹമ്മദ് ഷിഫാസ് എസ് |
| 21 | 7339 | മുഹമ്മദ് യാസീൻ എം |
| 22 | 7334 | മുഹമ്മദ് യാസീൻ എൻ |
| 23 | 7666 | നിഖില ആർ പൈ |
| 24 | 7420 | പ്രണവ് ഡി |
| 25 | 7423 | സൂര്യ എസ് |
| 26 | 7345 | തൗഹീദ് ജെ |
| 27 | 7436 | യദുകൃഷ്ണ ആർ |
പ്രിലിമിനറി ക്യാമ്പ്
2024 - 2027 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് ആഗസ്റ്റ് 5 ന് നടന്നു . H M ഇൻ ചാർജ് ശ്രീ സുജിത് സർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു .മാസ്റ്റർ ട്രെയിനർ ആയ ശ്രീ ഉണ്ണികൃഷ്ണൻ സർ ക്ലാസ്സ് എടുത്തു . 3 മണിക്ക് ഈ ബാച്ചിന്റെ പേരന്റ്സ് മീറ്റിംഗ് നടന്നു .
സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും
സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും ജനുവരി 24 നു നന്ദാവനം ആഡിറ്റോറിയത്തിൽ വച്ച് നടന്നു .ശ്രീ എച്ച് രൂപേഷ് ഡപ്യൂട്ടി കളക്ടർ ആലപ്പുഴ പരിപാടി ഉദ്ഘാടനം ചെയ്തു .ഈ അധ്യയന വർഷം സർവീസിൽ നിന്നും വിരമിക്കുന്ന അധ്യാപകരെ ആദരിച്ചു .തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു .




Thematic campaign
കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥ വ്യതിയാന വകുപ്പിന്റെ (MoEF&CC) എൻവയർമെന്റ് എഡ്യൂക്കേഷൻ പ്രോഗ്രാമിന്റെ (EEP) ഭാഗമായി കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ (KSCSTE), ദേശീയ ഹരിതസേന (NGC) ആലപ്പുഴ ജില്ലാ കമ്മിറ്റിയുമായി ചേർന്ന് പരിസ്ഥിതിയുമായി ബന്ധപ്പെട്ട് thematic campaign നടത്തി. ജൈവകൃഷിയും പരിസ്ഥിതി സംരക്ഷണവും എന്ന വിഷയത്തിൽ ശ്രീ.ഫിറോസ് അഹമ്മദ് (ഡയറക്ടർ ആൻഡ് പ്രോഗ്രാം കോഡിനേറ്റർ ഗ്രീൻ എർത്ത് ആലപ്പി &വനമിത്ര പുരസ്കാര ജേതാവ്) ന്റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ്, കുട്ടികളുടെ പരിസ്ഥിതി സംരക്ഷണ റാലി, beach ക്ലീനിങ് എന്നിവയാണ് നടത്തിയത്


സ്കൂൾ തല ക്യാമ്പ് 2025
26/05/2025 തിങ്കളാഴ്ച്ച ലിറ്റിൽ കൈറ്റ് അവധിക്കാല ക്യാമ്പ് നടത്തി .റീൽസ് നിർമാണം ,വീഡിയോ എഡിറ്റിങ് ,എന്നീ വിഷയങ്ങളിൽ ക്ലാസ്സ് നടന്നു .പ്രധാനാധ്യാപിക ശ്രീമതി ബി ശ്രീജ ക്യാമ്പ് ഉദ്ഘാടനം ചെയ്തു .എക്സ്റ്റേണൽ RP ശ്രീമതി നിഷാമോൾ ജി (HSS തിരുവമ്പാടി )ക്യാമ്പ് നയിച്ച് .കൈറ്റ് മിസ്ട്രെസ്സുമാരായ ശ്രീമതി ലയ ജെ നായർ ,ശ്രീമതി പ്രിയ ജി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി .



പ്രവേശനോത്സവം 2025
TDHSS ആലപ്പുഴയിൽ 2025 - 26 വർഷത്തെ പ്രവേശനോത്സവം വളരെ ഭംഗിയായി നടത്തി. PTA പ്രസിഡൻറ്റ് ശ്രീ അജേഷ് അദ്ധ്യക്ഷനായ വേദിയിൽ HM ശ്രീമതി ശ്രീജ ടീച്ചർ നവാഗതർക്ക് സ്വാഗതം ആശംസിച്ചു. ഹയർസെക്കൻഡറി പ്രിൻസിപ്പൽ ശ്രീമതി പത്മം ടീച്ചർ ദീപംതെളിച്ച് പ്രവേശനോത്സവം ഉദ്ഘാടനം നടത്തി. വിദ്യാർത്ഥികളുടെ കടമകളെക്കുറിച്ചും,സ്വഭാവ രൂപീകരണത്തെ കുറിച്ചും, അദ്ധ്യാപകരുടെ ഉത്തരവാദിത്വത്തെ കുറിച്ചും ടീച്ചർ ബോധ്യപ്പെടുത്തി. PTA പ്രസിഡൻറ്റ് ശ്രീ അജേഷ്, വാർഡ് കൗൺസിലർ ശ്രീമതി സുമ, ATTD മെംബർ ശ്രീ ശ്രീകാന്ത് മല്ലൻ എന്നിവർ ആശംസകൾ അർപ്പിച്ചു. SSLC ക്ക് full A+ ലഭിച്ച വിദ്യാർത്ഥികളെയും, USS Scholarship winners സിനേയും, SPC state camp ൽ പങ്കെടുത്ത cadet നെയും വേദിയിൽ ആദരിച്ചു . പഴയ തിരുമല നിവാസികളായ ശ്രീ സഞ്ജീവ പൈ, മുരളീധര പൈ, രാജഗോപാല പൈ എന്നീ സഹോദരങ്ങൾ ചേർന്ന് അവരുടെ മാതാപിതാക്കളുടെ സ്മരണാർത്ഥം TD സ്കൂളിലെ 5 മുതൽ 10 വരെയുള്ള ക്ലാസുകളിലെ നല്ല സ്വഭാവമുള്ള കുട്ടികൾക്കായി ഏർപ്പെടുത്തിയ സ്കോളർഷിപ്പ് ശ്രീ സഞ്ജീവ പൈ തെരഞ്ഞെടുത്ത കുട്ടികൾക്ക് നൽകുകയും അവരെ അനുമോദിക്കുകയും ചെയ്തു. സ്റ്റാഫ് സെക്രട്ടറി ശ്രീമതി സ്മിത ടീച്ചർ പ്രവേശനോത്സവത്തിൽ സന്നിഹിതരായവർക്ക് കൃതജ്ഞത രേഖപ്പെടുത്തി യോഗനടപടികൾ അവസാനിച്ചു.




പരിസ്ഥിതി ദിനാഘോഷം
പരിസ്ഥിതി ദിനാചരണവുമായി ബന്ധപ്പെട്ട് കലാ സാംസ്കാരിക സംഘടനാ സെക്രട്ടറിയും പരിസ്ഥിതി പ്രവർത്തകനുമായ ശ്രീ.വി.വിജയനാഥ് സാർ ഇന്ന് സ്കൂളിലെ പരിസ്ഥിതി ദിനാഘോഷത്തിന്റെ മുഖ്യ അതിഥി ആയിരുന്നു. സ്കൂളിലെ വിവിധക്ലബുകൾ ചേർന്ന് പരിസ്ഥിതി ദിന പ്രവർത്തനങ്ങൾ നടത്തി. Seed ക്ലബ്, SPC, Red Cross, little Kite തുടങ്ങിയവയിലെ വിദ്യാർത്ഥികൾ HM ശ്രീജ ടീച്ചർ മറ്റ് അദ്ധ്യാപകർ എല്ലാവരും ഇതിൽ പങ്കെടുത്തു. എല്ലാവരും ചേർന്ന് സ്കൂൾ അങ്കണത്തിലെ 75 വർഷം പഴക്കമുള്ള മരമുത്തശ്ശിയെ ആദരിച്ചു. ശ്രീ വി വിജയനാഥ് സാർ Seed ക്ലബ് വിദ്യാർത്ഥികൾക്കായി പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസ് നയിച്ചു . കുട്ടികൾ വരച്ച പ്രകൃതി സംരക്ഷണ പോസ്റ്ററുകൾ പ്രദർശിപ്പിച്ചു. Spc വിദ്യാർത്ഥികൾ പ്രകൃതി സംരക്ഷണ റാലി നടത്തി. സ്കൂൾ അങ്കണത്തിൽ വൃക്ഷ തൈകൾ നട്ടു. പ്രകൃതി സംരക്ഷണ പ്രതിജ്ഞ എടുത്തു. അങ്ങനെ വിവിധ പരിപാടികളോട് കൂടി പരിസ്ഥിതിദിനം ആഘോഷിച്ചു.


വായന ദിനം, വിദ്യാരംഗം കലാ സാഹിത്യ വേദി,വിവിധ ക്ലബുകൾ ഇവയുടെ പ്രവർത്തന ഉദ്ഘാടനം
റ്റി.ഡി.എച്ച് എസ്.എസ്. ആലപ്പുഴയിൽ 19/06/2025 വ്യാഴാഴ്ച്ച, വായന ദിനം, വിദ്യാരംഗം കലാ സാഹിത്യ വേദി,വിവിധ ക്ലബുകൾ ഇവയുടെ പ്രവർത്തന ഉദ്ഘാടനം നടത്തി. സ്കൂൾ എച്ച്.എം. ശ്രീമതി ശ്രീജ ബി ടീച്ചർ അദ്ധ്യക്ഷയായ വേദിയിൽ വിദ്യാരംഗം എച്ച് എസ് വിഭാഗം കൺവീനർ ശ്രീമതി ശ്രീജ കെ.ആർ സ്വാഗതം ആശംസിച്ചു. ബഹുമാനപ്പെട്ട റിട്ട. എ.ഇ.ഒ യും മലയാളം അദ്ധ്യാപകനും ആയിരുന്ന ശ്രീ സി.ഡി. ആസാദ് സാർ ഉദ്ഘാടന നിർവഹിച്ച് മുഖ്യപ്രഭാഷണം നടത്തി. യു.പി വിഭാഗം എസ്.ആർ.ജി. കൺവീനറായ ശ്രീമതി പ്രീത പി പൈ ടീച്ചർ ആശംസകൾ അറിയിച്ചു . കുട്ടികളുടെ വിവിധ കലാപരിപാടികൾ വേദിയിൽ അരങ്ങേറി . പ്രശസ്ത കവി ഡോ. കെ അയ്യപ്പണിക്കരുടെ കണിക്കൊന്ന എന്ന കവിതയുടെ ദൃശ്യാവിഷ്കാരം, ഇടശ്ശേരി ഗോവിന്ദൻ നായരുടെ പൂതപ്പാട്ട് എന്ന കവിതയുടെ ദൃശ്യാവിഷ്കാരം, ബാലചന്ദ്രൻ ചുള്ളിക്കാട്ടിന്റെ ഓർമ്മയിൽ ഒരോണം എന്ന കവിത അഞ്ചാം ക്ലാസിലെ മാളവിക കുട്ടി ആലപിച്ചു. അദിത്ത് ബാലാദിയുടെ ശാസ്ത്രത്തെ സംബന്ധിച്ച പ്രസംഗം, വായനാദിന പ്രസംഗം നാടൻ പാട്ട് തുടങ്ങി ധാരാളം കലാ പരിപാടികൾ നടത്തി. കൂടാതെ സ്കൂൾ ലൈബ്രറിയുടെ പ്രവർത്തനോദ്ഘാടനം പുസ്തകങ്ങൾ കുട്ടികൾക്ക് കൈമാറിക്കൊണ്ട് നടത്തി. അദ്ധ്യാപകരായ ലസിത ടീച്ചർ, സജന ടീച്ചർ, സ്മിത ടീച്ചർ, ശില്പ ടീച്ചർ, വിനീത ടീച്ചർ, ഗായത്രി ടീച്ചർ എന്നിവർ സന്നിഹിതരായിരുന്നു. യു.പി വിഭാഗം വിദ്യാരംഗം കൺവീനർ ശ്രീ മഞ്ചുനാഥ് കെ പൈ സാർ പരിപാടിക്ക് കൃതജ്ഞത രേഖപ്പെടുത്തി യോഗ നടപടികൾ അവസാനിച്ചു.



ലഹരി വിരുദ്ധ ദിനം
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ആലപ്പുഴ റ്റി.ഡി.എച്ച്.എസ്.എസ് ഹെെസ്കുളിലെ SPC cadets കൾ ലഹരി വിരുദ്ധ ബോധവത്കരണ കാർഡുകൾ വാഹന യാത്രക്കാർക്ക് നൽകുന്നതിൻ്റെ ഉദ്ഘാടനം ബഹു. അമ്പലപ്പുഴ എം.എൽ.എ ശ്രീ എച്ച്. സലാമിന് കൈമാറി ഉദ്ഘാടനം ചെയ്തു.


സ്പോർട്സ് ഡേ 2025
സ്പോർട്സ് ഡേ കവർ ചെയ്യുന്ന ലിറ്റിൽ കൈറ്റ് അംഗങ്ങൾ


സ്കൂൾ യുവജനോത്സവം - ലയം 2025
സ്കൂൾ യൂവജനോത്സവം "ലയം "2025 സെപ്റ്റംബർ 26 ന് സമുചിതമായ പരിപാടികളോടെ ആഘോഷിച്ചു .



സ്കൂൾ ക്യാമ്പ് 2025 - ഫേസ് 2
2024 - 2027 ലിറ്റിൽ കൈറ്റ് ബാച്ചിന്റെ സ്കൂൾ ക്യാമ്പ് ഫേസ് 2 നവംബർ ഒന്ന് ശനിയാഴ്ച്ച കമ്പ്യൂട്ടർ ലാബിൽ വെച്ചു നടന്നു . പ്രധാനാധ്യാപിക ശ്രീമതി ബി ശ്രീജ ക്യാമ്പ് ഉദ്ഘാടനം ചെയ്തു .കൈറ്റ് മെന്റർ ആയ ശ്രീമതി ആശ വി (HSS ARAVUKAD ) ആണ് ക്ലാസ്സ് നയിച്ചത് . 28 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു . അനിമേഷൻ ,പ്രോഗ്രാമിങ് എന്നീ മേഖലകളിൽ ആണ് ക്ലാസ് എടുത്തത് .





സ്നേഹാദരം
അഗ്നിവീറിലൂടെ ഇന്ത്യൻ ആർമിയുടെ ഭാഗമായ സഹോദരങ്ങൾ ഇന്ദ്രജിത്ത് പി,സൂര്യജിത്ത് K എന്നിവരെ TD സ്കൂളിൽ സ്വീകരണം നല്കി. ഇരുവരും സ്കൂളിലെ തന്നെ പൂർവ്വ വിദ്യാർത്ഥികളും, മുൻ NCC കേഡറ്റുകളുമാണ്.
ഫുഡ് ഫെസ്റ്റ്
കുട്ടികളിൽ Iron & Folic acid ൻ്റെ പ്രാധാന്യവുമായി ബന്ധപ്പെട്ട് Dr.പ്രീത നായിക്ക് BHMS എടുത്ത ബോധവത്ക്കരണ ക്ലാസ്സും, അതിനെ തുടർന്ന് Food Fest ഉം നടന്നു.
റോബോട്ടിക് ശില്പശാല - ഗൂഗിൾ മീറ്റ്
റോബോട്ടിക് ശില്പശാലയ്ക്ക് വേണ്ടി നടന്ന RP ട്രെയിനിങ്ങിൽ പങ്കെടുക്കുന്ന കൈറ്റ് അംഗങ്ങളും അധ്യാപകരും .



റോബോട്ടിക് ശില്പശാല
പത്താം ക്ലാസ് വിദ്യാർഥികൾക്ക് റോബോട്ടിക്സ് പരിശീലനം പത്താം ക്ലാസ്സിലെ പുതുക്കിയ ഐ.ടി പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള റോബോട്ടിക്സ് പാഠഭാഗങ്ങൾ പ്രായോഗികമായി പഠിക്കാനും ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയ്ക്ക് തയാറെടുക്കാനുമാണ് ഇതിലൂടെ ഒരുങ്ങുന്നത്.രണ്ട് സെഷനുകളിലായാണ് പരിശീലനം ക്രമീകരിച്ചിരിക്കുന്നത്.
ആദ്യ സെഷനിൽ റോബോട്ടിക്സിന്റെ പ്രാധാന്യം, വിവിധ മേഖലകളിലെ ഉപയോഗം, റോബോട്ടിക് സിസ്റ്റത്തിന്റെ അടിസ്ഥാന ഘടകങ്ങളായ ഇൻപുട്ട് (സെൻസറുകൾ), പ്രോസസർ (മൈക്രോകൺട്രോളറുകൾ), ഔട്ട്പുട്ട് (ആക്ചുവേറ്ററുകൾ) എന്നിവയെക്കുറിച്ച് കുട്ടികൾക്ക് അവബോധം നൽകി .139 കുട്ടികൾ വിവിധ ബാച്ചുകളിലായി ശില്പശാലയിൽ പങ്കെടുത്തു .സബ് ജില്ലാ ക്യാമ്പിൽ പങ്കെടുത്ത 2024 - 2027 ബാച്ചിലെ കുട്ടികൾ ഇതിന് നേതൃത്വം നൽകി .



