"ഗവ. എച്ച് എസ് എസ് രാമപുരം/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 199: | വരി 199: | ||
ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ രാമപുരം ഹൈസ്കൂളിൽ 23/9/2025 മുതൽ 25/09/2025 വരെ സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണത്തിന്റെ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. ദിനാചരണത്തിന്റെ ഭാഗമായി യുപി വിഭാഗം കുട്ടികൾക്ക് 2023-26 ബാച്ചിലെ ലീഡറായ റോഹൻ ബേബിയുടെ നേതൃത്വത്തിൽ ആഷിർ അഗസ്റ്റിൻ, ഗൗരി, ഫിദ, ലക്ഷ്മി , വിഘ്നേഷ്, അരുണിമ, എബിൻ എന്നീ കുട്ടികൾ റോബോട്ടിക് ക്ലാസുകൾ നൽകി. ബാച്ചിലെ മറ്റു കുട്ടികൾ ഇതിന്റെ ഡോക്യുമെന്റേഷൻ നിർവഹിച്ചു. ദിനാചരണത്തിന്റെ ഭാഗമായി സ്കൂളിൽ സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു . ലിറ്റിൽ കൈറ്റിന്റെ കുട്ടികൾ അതിന്റെ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഇതിനോടനുബന്ധമായി കുട്ടികൾക്ക് റീൽസ് മത്സരവും പോസ്റ്റർ നിർമ്മാണ മത്സരവും സംഘടിപ്പിച്ചു . മികച്ച ഉൽപ്പന്നങ്ങൾക്ക് സമ്മാനങ്ങൾ നൽകി. വരും ദിവസങ്ങളിൽ ഹൈസ്ക്കൂളിലെ മറ്റു കുട്ടികൾക്കും അദ്ധ്യാപകർക്കും ലിറ്റിൽ കൈറ്റിന്റെ അംഗങ്ങൾ റോബോട്ടിക് പരിശീലനം നൽകും. റോബോട്ടിക് പരിശീലനക്ളാസിന് സ്കൂളിലെ മറ്റു അദ്ധ്യാപകർ ആശംസകൾ നേർന്നു. സ്ക്കൂളിലെ കൈറ്റ് മെൻറർമാരായ ദിവ്യ എസ് ഉണ്ണിത്താൻ, നിശ എൻ എന്നിവർ ഇതിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.<gallery mode="packed"> | ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ രാമപുരം ഹൈസ്കൂളിൽ 23/9/2025 മുതൽ 25/09/2025 വരെ സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണത്തിന്റെ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. ദിനാചരണത്തിന്റെ ഭാഗമായി യുപി വിഭാഗം കുട്ടികൾക്ക് 2023-26 ബാച്ചിലെ ലീഡറായ റോഹൻ ബേബിയുടെ നേതൃത്വത്തിൽ ആഷിർ അഗസ്റ്റിൻ, ഗൗരി, ഫിദ, ലക്ഷ്മി , വിഘ്നേഷ്, അരുണിമ, എബിൻ എന്നീ കുട്ടികൾ റോബോട്ടിക് ക്ലാസുകൾ നൽകി. ബാച്ചിലെ മറ്റു കുട്ടികൾ ഇതിന്റെ ഡോക്യുമെന്റേഷൻ നിർവഹിച്ചു. ദിനാചരണത്തിന്റെ ഭാഗമായി സ്കൂളിൽ സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു . ലിറ്റിൽ കൈറ്റിന്റെ കുട്ടികൾ അതിന്റെ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഇതിനോടനുബന്ധമായി കുട്ടികൾക്ക് റീൽസ് മത്സരവും പോസ്റ്റർ നിർമ്മാണ മത്സരവും സംഘടിപ്പിച്ചു . മികച്ച ഉൽപ്പന്നങ്ങൾക്ക് സമ്മാനങ്ങൾ നൽകി. വരും ദിവസങ്ങളിൽ ഹൈസ്ക്കൂളിലെ മറ്റു കുട്ടികൾക്കും അദ്ധ്യാപകർക്കും ലിറ്റിൽ കൈറ്റിന്റെ അംഗങ്ങൾ റോബോട്ടിക് പരിശീലനം നൽകും. റോബോട്ടിക് പരിശീലനക്ളാസിന് സ്കൂളിലെ മറ്റു അദ്ധ്യാപകർ ആശംസകൾ നേർന്നു. സ്ക്കൂളിലെ കൈറ്റ് മെൻറർമാരായ ദിവ്യ എസ് ഉണ്ണിത്താൻ, നിശ എൻ എന്നിവർ ഇതിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.<gallery mode="packed"> | ||
പ്രമാണം:36065 LK Batch 25-28.jpg | പ്രമാണം:36065 LK Batch 25-28.jpg | ||
</gallery> | |||
== '''<u>ക്യാമറ പരിശീലനവും മീഡിയ ഡോക്യുമെന്‌റേഷനും</u>''' == | |||
2025-28 ബാച്ചിലെ കുട്ടികൾക്കായി ലിറ്റിൽ കൈറ്റിന്റെ പൂർവ വിദ്യാർത്‌ഥിയായ അനോജ് ജി എസ് ക്യാമറ പരിശീലനം നൽകി. ക്യാമറയുടെ പ്രവർത്തനങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തിയതിനോടൊപ്പം ഫോട്ടോ എടുക്കാനും കുട്ടികളെ പരിശീലിപ്പിച്ചു. എടുത്ത ഫോട്ടോകളും വീഡിയോകളും ഉപയോഗിച്ച് ഡോക്യുമെന്റേഷൻ തയ്യാറാക്കാനും കുട്ടികളെ പഠിപ്പിച്ചു.<gallery mode="packed"> | |||
പ്രമാണം:36065 camera training253.jpg | |||
പ്രമാണം:36065 camera training 251.jpg | |||
പ്രമാണം:36065 camera training254.jpg | |||
</gallery> | </gallery> | ||