"ഗവ.എച്ച്.എ.യു.പി.എസ്. വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →6. ശാസ്ത്രോത്സവം |
|||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Yearframe/Pages}} | |||
== '''''<big>ജൂൺ</big>''''' == | == '''''<big>ജൂൺ</big>''''' == | ||
| വരി 709: | വരി 710: | ||
== '''<big>7. സൗഹൃദത്തിന്റെ ഇഫ്ത്വാർ</big>''' == | == '''<big>7. സൗഹൃദത്തിന്റെ ഇഫ്ത്വാർ</big>''' == | ||
[[പ്രമാണം:44223 ifthar 2025.jpg|നടുവിൽ|ലഘുചിത്രം|700x700ബിന്ദു|'''''ഇഫ്താർ സംഗമം''''']] | [[പ്രമാണം:44223 ifthar 2025.jpg|നടുവിൽ|ലഘുചിത്രം|700x700ബിന്ദു|'''''ഇഫ്താർ സംഗമം''''']] | ||
വിഴിഞ്ഞം ഗവൺമെന്റ് എച്ച്.എ.എൽ.പി. എസിലെ അധ്യാപക-അനധ്യാപക ജീവനക്കാരും ഒരുമിച്ചുകൂടി മാർച്ച് 25 ചൊവ്വാഴ്ച്ച വൈകുന്നേരം ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. | '''''വിഴിഞ്ഞം ഗവൺമെന്റ് എച്ച്.എ.എൽ.പി. എസിലെ അധ്യാപക-അനധ്യാപക ജീവനക്കാരും ഒരുമിച്ചുകൂടി മാർച്ച് 25 ചൊവ്വാഴ്ച്ച വൈകുന്നേരം ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു.''''' | ||
== '''<big>8. മികവിൽ ഒന്നാമത്</big>''' == | |||
<blockquote>[[പ്രമാണം:44223 mikav 24--25.jpg|ഇടത്ത്|ലഘുചിത്രം|433x433ബിന്ദു|'''''പ്രവർത്തന മികവിനുള്ള ഓന്നാം സ്ഥാനത്തിന് , ഉപജില്ല ഓഫീസർ നൽകിയ ഉപഹാരം''''']] | |||
<big>'''''ബാലരാമപുരം വിദ്യാഭ്യാസ ഉപജില്ല ഓഫീസറുടെ നേതൃത്വത്തിൽ, ഉപജില്ലയിലെ വിദ്യാലയങ്ങക്കിടയിൽ നടത്തിയ പ്രവർത്തന മികവ് അവതരണ മതാസരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കാൻ ഹാർബർ സ്കൂളിന് സാധ്യമായി.2024 - 25 അധ്യയനവർഷത്തിലെ വൈവിധ്യമായ പ്രവർത്തനങ്ങളും,വിദ്യാലയത്തെ മറ്റു വിദ്യാലയങ്ങളിൽ നിന്നും വേറിട്ട് നിർത്തുന്നതുമായ ന്യൂതനവും,വൈവിധ്യമുള്ള പ്രവർത്തനങ്ങൾ കാഴ്ചവെച്ച സ്കൂളിനുള്ള അവാർഡ് ആയിരുന്നു മികവ്. എഴുപതോളം സ്കൂളുകളിൽ നിന്നും ഒന്നാംസ്ഥാനം കരസ്ഥമാക്കിയത് ഈ അധ്യാന വർഷത്തിലെ ഏറ്റവും വലിയ നേട്ടവും,ഹാർബർ സ്കൂളിലെ ജീവനക്കാരുടെ ഒത്തൊരുമയുടെ വിജയവുമാണ്'''''</big>.</blockquote> | |||
== '''<big>ഹാർബർ ഏരിയാ എൽ.പി.സ്കൂൾ ഇനി മുതൽ യു.പി.സ്കൂൾ</big>''' == | |||
[[പ്രമാണം:44223 upgrade inoug.jpg|നടുവിൽ|ലഘുചിത്രം|800x800ബിന്ദു]] | |||
<blockquote>[[പ്രമാണം:44223 up uniform.jpg|ഇടത്ത്|ലഘുചിത്രം|400x400ബിന്ദു]]'''അഞ്ചര പതിറ്റാണ്ട് പിന്നിട്ട വിഴിഞ്ഞം ഹാർബർ നിവാസികളുടെ അഭിമാനമായ ഗവൺമെന്റ് ഹാർബർ ഏരിയ ലോവർ പ്രൈമറി സ്കൂൾ യു.പി. സ്കൂളായുളള അപ്ഗ്രഡേഷൻ പ്രഖ്യാപനം ബഹു: കേരള വിദ്യാഭ്യാസ - തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി 2025 മെയ് 25 ഞായറാഴ്ച നിർവഹിച്ചു.കോവളം നിയോജക മണ്ഢലം എം.എൽ.എ. അഡ്വ: എം.വിൻസെന്റ് അധ്യക്ഷത വഹിച്ചു.ഹാർബർ വാർഡ് കൗൺസിലർ നിസാമുദ്ദീൻ മുഖ്യപ്രഭാഷണം നിർവഹിച്ചു.അപ്പർ പ്രൈമറി വിഭാഗത്തിലേക്കുളള നവാഗതർക്കുളള യുണിഫോമും പഠനോപകരണങ്ങളും വിസിൽ മാനേജിങ് ഡയറക്ടർ ഡോക്ടർ. ദിവ്യ . എസ്. അയ്യർ നിർവ്വഹിച്ചു.''' | |||
[[പ്രമാണം:44223 upgrade presi.jpg|ലഘുചിത്രം|400x400ബിന്ദു]]'''സി.പി.ഐ.എം. മുൻ സംസ്ഥാന കമ്മിറ്റി അംഗം ആനാവൂർ നാഗപ്പൻ, ജില്ലാ സെക്രട്ടറിയേറ്റഗം പി. എസ്. ഹരികുമാർ,വിഴിഞ്ഞം തെക്കും ഭാഗം മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് എം.മുഹമ്മദ് അബ്ദുൽ ഖാദർ, മുസ്ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് ഡോ; എച്ച.എ. റഹ്മാൻ, എസ്.എം.സി. പ്രസിഡണ്ട് താജുദ്ദീൻ ഫാദിൽ റഹ്മാനി, സംഘാടക സമിതി ജനറൽ കൺവീനർ യു.സുധീർ,ഹെഡ് മാസ്റ്റർ ബൈജു.എച്ച്.ഡി,തുടങ്ങിയവർ സംസാരിച്ചു.സ്കൂൾ അപ്ഗ്രഡേഷൻ നടക്കുന്നതിന് പിന്നിൽ പ്രവർത്തിച്ച പ്രമുഖ വ്യക്തിത്വങ്ങളെയും,അധ്യാപകരേയും സദസ്സിൽ ആദരിച്ചു.സ്റ്റാഫ് സെക്രട്ടറി ജോലാൽ ടി.എസ്.,എസ്.ആർ.ജി. കൺവീനർ രെജി.ബി. എസ്. ,അധ്യാപകരായ സെന്റിൽ കുമാർ.പി.ഡി., ഷീജ.എ, കുമാരി ബിന്ദു. വൈ.ആർ., ജഡ്സൻ.ഐ. ഡബ്ല്യു., ക്രിസ്റ്റിൻ ബ്യൂല.എസ്., ഷീബ.എസ്.ഡി., സക്കറിയ.പി, അൻവർ ഷാൻ, ലെജി.എൽ.ആർ., രഹന സഫീല.എസ്. , അനിത.പി. എസ്, നിസാബീവി.എൽ., അലി ഫാത്തിമ.എ., റഫ്ഖാൻ ബീവി. എൻ തുടങ്ങിയവർ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.''' </blockquote> | |||
== '''സ്കൂൾ അപ്ഗ്രഡേഷൻ പത്രവാർത്ത''' == | |||
[[പ്രമാണം:44223 up news desha.jpg|നടുവിൽ|ലഘുചിത്രം|800x800ബിന്ദു|'''''<big><u>ദേശാഭിമാനി</u></big>''''']] | |||
== വിഴിഞ്ഞം ഹാർബർ ഏരിയ എൽ.പി. സ്കൂൾ അപ്ഗ്രേഡ് ചെയ്ത് യു.പി. സ്കൂളായ പത്രവാർത്ത വിവിധ പത്രങ്ങളിൽ == | |||
<gallery mode="packed" widths="400" heights="200"> | |||
പ്രമാണം:44223 up news supra.jpg|'''''<big>സുപ്രഭാതം</big>''''' | |||
പ്രമാണം:44223 up news koumudi.jpg|'''''<big>കേരളാ കൗമുദി</big>''''' | |||
പ്രമാണം:44223 up news mathruboomi.jpg|'''''<big>മാതൃഭൂമി</big>''''' | |||
</gallery>'''<big><u>തയ്യാറാക്കിയതും സ്കൂൾ വിക്കിയുടെ താളുകളിൽ രൂപകൽപ്പന ചെയ്തതും</u></big>''' | |||
'''''[[ഉപയോക്താവ്:PKZ1985|ഗവൺമെൻറ് ഹാർബർ ഏരിയ എൽ.പി സ്കൂളിലെ അറബിക് അധ്യാപകൻ പാലക്കാട് ജില്ലയിലുളള സെക്കരിയ്യ. പി A/S പി .കെ . സകരിയ്യ സ്വലാഹി]]''''' | |||