ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എൽ.പി. സ്ക്കൂൾ, ചാമക്കാൽ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
13401 (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ. എൽ.പി .സ്കൂൾ‍‍‍‍ , ചമക്കൽ/അംഗീകാരങ്ങൾ എന്ന താൾ ഗവ. എൽ.പി. സ്ക്കൂൾ, ചാമക്കാൽ/അംഗീകാരങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ
 
(വ്യത്യാസം ഇല്ല)

15:57, 9 ഡിസംബർ 2025-നു നിലവിലുള്ള രൂപം


2024-25 അധ്യയന വർഷത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തിയ മികവ് പ്രവർത്തനത്തിൽ ഗതാഗത നിയമങ്ങളുടെ അക്കാദമിക സാധ്യതകൾ പ്ര്ര പ്രയോജനപ്പെടുത്തി ഒരു വർഷം നീണ്ട പ്രവർത്തനങ്ങളോടെ നടപ്പിലാക്കിയ' വലിയ പാoങ്ങളുടെ കുട്ടിക്കവല ' ക്ക് ജില്ലാ സ്ഥാനം ലഭിച്ചു.

മാതൃഭൂമി സീഡിൻ്റെ ഹരിത മുകുളം പ്രോത്സാഹന സമ്മാനവും ലഭിച്ചു.