"ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 239: വരി 239:
   റീൽസ് കാണാൻ താഴെ ക്ലിക്ക് ചെയ്യുക
   റീൽസ് കാണാൻ താഴെ ക്ലിക്ക് ചെയ്യുക
https://www.instagram.com/reel/DP1fTk5kjaJ/?

== എന്റെ സ്കൂൾ എന്റെ അഭിമാനം റീൽസ് തിരഞ്ഞെടുത്തു==
[[പ്രമാണം:18028 reel winner.jpg|ലഘുചിത്രം]]
കൈറ്റിന്റെ 'എന്റെ സ്കൂൾ എന്റെ അഭിമാനം' റീൽസ് മത്സരത്തിൽ നൂറു സ്‌കൂളുകൾക്ക് വിജയം. തിരഞ്ഞെടുത്ത 100 സ്കൂളുകളിൽ ജി വി എച്ച്എസ്എസ് നെല്ലിക്കുത്തും ഉൾപ്പെട്ടു.
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾക്കായി കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സംഘടിപ്പിച്ച 'എന്റെ സ്കൂൾ എന്റെ അഭിമാനം’ റീൽസ് മത്സരത്തിൽ വിജയികളായ 100 സ്കൂളുകളെ പ്രഖ്യാപിച്ചു. ‘ലിറ്റിൽ കൈറ്റ്സ്’ യൂണിറ്റുകൾ വഴി നടത്തിയ റീൽസ് മത്സരത്തിൽ പങ്കെടുത്ത 1555 സ്കൂളുകളിൽ നിന്നാണ് ഒന്നര മിനിറ്റിൽ താഴെ ദൈർഘ്യമുള്ള മികച്ച നൂറു റീലുകൾ തെരഞ്ഞെടുത്തത്.
== അമ്മമാർക്കുള്ള കമ്പ്യൂട്ടർ പരിശീലനം ==
[[പ്രമാണം:18028-training for mother.jpg|ലഘുചിത്രം]]
ജീവി എച്ച്എസ്എസ് നെല്ലിക്കുത്ത് ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ അമ്മമാർക്കുള്ള കമ്പ്യൂട്ടർ പരിശീലനം നടന്നു. കമ്പ്യൂട്ടറിന്റെ അടിസ്ഥാന പാഠങ്ങളും ലിബറൽ ഓഫീസ് റൈറ്ററും പരിചയപ്പെടുത്തി. ഇതിലൂടെ അമ്മമാർ ടൈപ്പിംഗിനെ കുറിച്ചും എഡിറ്റിംഗിനെ കുറിച്ചും മനസ്സിലാക്കി. കൂടാതെ ഇന്റർനെറ്റിനെ കുറിച്ചും, വിവിധ ഓൺലൈൻ പ്രവർത്തനങ്ങളെക്കുറിച്ചും പരിചയപ്പെടുത്തി. ക്ലാസ്സ് വളരെ ഉപകാരപ്രദമായിരുന്നു എന്ന് പരിശീലനം ലഭിച്ച അമ്മമാർ അഭിപ്രായപ്പെട്ടു
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
https://www.instagram.com/reel/DRmq75vkmzU/?igsh=MXN3ZTg3ZGc4eXJuMA==
== സ്കൂളിലെ മറ്റു കുട്ടികൾക്കുള്ള റോബോട്ടിക്സ് പരിശീലനം==

[[പ്രമാണം:18028 robotics training.jpg|ലഘുചിത്രം]]

വരി 258: വരി 245:
https://www.instagram.com/reel/DR95QsaEksh/?igsh=ZW1wMmp3NXloa3c1

==LK  അസൈൻമെന്റ് പ്രോജക്ട് പൂർത്തിയാക്കി ==

2023-26 ബാച്ച് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഇൻഡിവിജ്വൽ അസൈൻമെന്റ് പ്രോജക്ടും പൂർത്തിയാക്കി. റോബോട്ടിക്സ്,ആ നിമേഷൻ, ഗ്രാഫിക്സ് എന്നീ വിഭാഗങ്ങളിലാണ് കുട്ടികൾ ഇൻഡിവിജ്വൽ അസൈൻമെന്റ് ചെയ്തത്. പ്രോജക്ട് പൂർത്തീകരണത്തിന് വേണ്ടി കുട്ടികളെ അഞ്ച് ഗ്രൂപ്പുകളാക്കി തിരിച്ചു. രക്ഷിതാക്കൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം, ഭിന്നശേഷി കുട്ടികൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം, എൽ പി സ്കൂളിലെ കുട്ടികൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം, പത്താം ക്ലാസിലെ കുട്ടികൾക്കുള്ള റോബോട്ടിക് പരിശീലനം, വയോജന കമ്പ്യൂട്ടർ സാക്ഷരത. ഇവയാണ് ഓരോ ഗ്രൂപ്പും ഗ്രൂപ്പ് പ്രോജക്റ്റിനു വേണ്ടി തിരഞ്ഞെടുത്തത്. ഗ്രൂപ്പ് പ്രോജക്റ്റിന്റെ ഭാഗമായി കുട്ടികൾ വിവിധ മേഖലയിൽ മികച്ച രീതിയിൽ പരിശീലനം നൽകുകയും പരിശീലനത്തിന്റെ വീഡിയോ ഡോക്യുമെന്റ് ചെയ്യുകയും ചെയ്തു.
=== നവംബർ 26 ഭരണഘടന ദിനം പോസ്റ്റർ രചന മത്സരം ===

[[പ്രമാണം:18028 poster making.jpg|ലഘുചിത്രം]]

വരി 267: വരി 252:
  നവംബർ 26 ഭരണഘടന ദിനത്തോടനുബന്ധിച്ച് ലിറ്റിൽസ് വിദ്യാർത്ഥികൾക്ക് പോസ്റ്റർ രചന മത്സരം നടത്തി. താല്പര്യമുള്ള മറ്റു കുട്ടികൾക്കും പോസ്റ്റർ രചന മത്സരത്തിൽ പങ്കെടുക്കാനുള്ള അവസരം നൽകിയിരുന്നു.Our Constitution, Our Pride” എന്നതായിരുന്നു വിഷയം. ജിമ്പ് സോഫ്റ്റ്‌വെയർ ഉപയോഗിച്ചായിരുന്നു പോസ്റ്റർ രചന മത്സരം. 25 കുട്ടികൾ പങ്കെടുത്ത പോസ്റ്റർ രചന മത്സരത്തിൽ 9ബി ക്ലാസിലെ കൃഷ്ണ മധു ഒന്നാം സ്ഥാനം നേടി. വിജയികൾക്ക് എച്ച് എം പ്രീതി ടീച്ചർ സമ്മാനദാനം നടത്തി

ഭാരതീയ ഭരണഘടന 1949 നവംബർ 26-ന് ഭരണസഭ ഔദ്യോഗികമായി അംഗീകരിച്ചു അത് 1950 ജനുവരി 26 മുതൽ പ്രാബല്യത്തിൽ വന്നെങ്കിലും, അംഗീകരിച്ച ദിനമായതിനാൽ നവംബർ 26 ഭരണഘടന ദിനമായി ആചരിക്കുന്നു.

== ഡിസംബർ 1 ലോക എയ്ഡ്‌സ് ദിനം - ഡിജിറ്റൽ പോസ്റ്റർ രചന മത്സരം==

  ഡിസംബർ 1 ലോക എയ്ഡ്‌സ് നത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ പോസ്റ്റർ രചന മത്സരം നടത്തി. 8 9 10 ക്ലാസിലെ  ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ പങ്കെടുത്തു. 10 എ ക്ലാസിലെ നജ ഒന്നാം സ്ഥാനം നേടി. വിജയികൾക്ക് എച്ച് എം പ്രീതി ടീച്ചർ സമ്മാനദാനം നടത്തി.

വരി 329: വരി 315:

= പൊതുജനങ്ങൾക്കുള്ള ഡിജിറ്റൽ ബോധവൽക്കരണ ക്ലാസ് =

[[പ്രമാണം:18028 animation class.jpg|ലഘുചിത്രം]]
സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽപൊതുജനങ്ങൾക്ക് ഡിജിറ്റൽ ബോധവൽക്കരണ ശിൽപ്പശാല സംഘടിപ്പിച്ചു. പുതിയ തലമുറയുടെ ഡിജിറ്റൽ ജീവിതശൈലിയിൽ ഉണ്ടാകുന്ന നേട്ടങ്ങളും സുരക്ഷാ വീഴ്ചകളും മനസ്സിലാക്കി അതിനെ സുരക്ഷിതമായി വിനിയോഗിക്കണമെന്ന ലക്ഷ്യത്തോടെ യാണ് പരിപാടി സംഘടിപ്പിച്ചത്

പരിപാടി സ്കൂൾ എച്ച് എം പ്രീതി ടീച്ചർ ഉദ്ഘാടനം ചെയ്തു. ഡിജിറ്റൽ സുരക്ഷ, സോഷ്യൽ മീഡിയ ഉപയോഗം, സർക്കാർ ഡിജിറ്റൽ സേവനങ്ങൾ, ഓൺലൈൻ തട്ടിപ്പുകൾ തിരിച്ചറിയൽ, ശക്തമായ പാസ്‌വേഡ് ഉണ്ടാക്കൽ, UPI സുരക്ഷിത ഉപയോഗം എന്നിവയെക്കുറിച്ച് വിശദമായ ക്ലാസ് നൽകി.പൊതുജനങ്ങൾക്ക് ഡിജിറ്റൽ ലോകം സുരക്ഷിതമാക്കാൻ ആവശ്യമായ അടിസ്ഥാന അറിവുകൾ നൽകുന്ന ഈ ശിൽപ്പശാലയിൽ വലിയ തോതിൽ നാട്ടുകാർ പങ്കെടുത്തു.

613

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2915736...2915740" എന്ന താളിൽനിന്ന് ശേഖരിച്ചത്