"ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/ലിറ്റിൽകൈറ്റ്സ്/2025-28 (മൂലരൂപം കാണുക)
15:10, 8 ഡിസംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, ഇന്നലെ 15:10-നു്→അമ്മമാർക്കുള്ള കമ്പ്യൂട്ടർ പരിശീലനം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 13: | വരി 13: | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1= സാദിക്കലി/ ഷീബ | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1= സാദിക്കലി/ ഷീബ | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2= | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2= | ||
|ചിത്രം= <!-- ബാച്ചിന്റെ ഗ്രൂപ്പ് ഫോട്ടോ അപ്‍ലോഡ് ചെയ്ത് ഫയൽനാമം = ചിഹ്നത്തിന്ശേഷം ചേർക്കുക. --> | |ചിത്രം= | ||
[[പ്രമാണം:18028 lk.jpg|ലഘുചിത്രം]] | |||
<!-- ബാച്ചിന്റെ ഗ്രൂപ്പ് ഫോട്ടോ അപ്‍ലോഡ് ചെയ്ത് ഫയൽനാമം = ചിഹ്നത്തിന്ശേഷം ചേർക്കുക. --> | |||
|size=250px | |size=250px | ||
}} | }} | ||
| വരി 19: | വരി 21: | ||
==എൽ കെ അഭിരുചി പരീക്ഷയുടെ ബോധവൽക്കരണം== | ==എൽ കെ അഭിരുചി പരീക്ഷയുടെ ബോധവൽക്കരണം== | ||
ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ എട്ടാം ക്ലാസിലെ വിദ്യാർത്ഥികൾക്ക് ലിറ്റിൽ കൈറ്റ്സ് നെ കുറിച്ച് പരിചയപ്പെടുത്തുകയും, ലിറ്റിൽ കൈറ്റ്സിന്റെ നേട്ടങ്ങളും, ലിറ്റിൽ കൈറ്റ്സിൽ അംഗമായതുകൊണ്ട് അവർക്കുണ്ടായ അനുഭവങ്ങളും കുട്ടികളുമായി പങ്കുവെച്ചു. കൂടാതെ ലിറ്റിൽ കൈറ്റ്സ് ബോധവൽക്കരണ വീഡിയോ തയ്യാറാക്കി ക്ലാസ് ഗ്രൂപ്പുകളിൽ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചു. | ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ എട്ടാം ക്ലാസിലെ വിദ്യാർത്ഥികൾക്ക് ലിറ്റിൽ കൈറ്റ്സ് നെ കുറിച്ച് പരിചയപ്പെടുത്തുകയും, ലിറ്റിൽ കൈറ്റ്സിന്റെ നേട്ടങ്ങളും, ലിറ്റിൽ കൈറ്റ്സിൽ അംഗമായതുകൊണ്ട് അവർക്കുണ്ടായ അനുഭവങ്ങളും കുട്ടികളുമായി പങ്കുവെച്ചു. കൂടാതെ ലിറ്റിൽ കൈറ്റ്സ് ബോധവൽക്കരണ വീഡിയോ തയ്യാറാക്കി ക്ലാസ് ഗ്രൂപ്പുകളിൽ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചു. | ||
താല്പര്യമുള്ള കുട്ടികൾക്ക് അഭിരുചിപരീക്ഷയുടെ മാതൃക പരീക്ഷ സംഘടിപ്പിച്ചു. നിലവിലുള്ള രണ്ട് ബാച്ചിലെയും കുട്ടികൾ ചേർന്നാണ് മാതൃക പരീക്ഷ സംഘടിപ്പിച്ചത്. ഇതിനായി കുട്ടികൾ ഗ്രൂപ്പായി തീരുകയും ഓരോ ദിവസവും പരീക്ഷ നടത്താനുള്ള ചുമതല ഗ്രൂപ്പുകൾ ഏറ്റെടുക്കുകയും ചെയ്തു. | |||
എട്ടാം ക്ലാസിലെ പുതിയ കുട്ടികൾ ലിറ്റിൽ കൈസിനെ കുറിച്ച് കൂടുതൽ മനസ്സിലാക്കുകയും കുട്ടികളിൽ അംഗങ്ങളാവാൻ താല്പര്യം ഉണ്ടാവുകയും അതിനായി സ്കൂളിലെ 78% കുട്ടികളും ലിറ്റിൽ കൈറ്റ്സിൽ അംഗമാവാൻ എച്ച് എം പ്രീത ടീച്ചർക്ക് അപേക്ഷ സമർപ്പിക്കുകയും ചെയ്തു. | എട്ടാം ക്ലാസിലെ പുതിയ കുട്ടികൾ ലിറ്റിൽ കൈസിനെ കുറിച്ച് കൂടുതൽ മനസ്സിലാക്കുകയും കുട്ടികളിൽ അംഗങ്ങളാവാൻ താല്പര്യം ഉണ്ടാവുകയും അതിനായി സ്കൂളിലെ 78% കുട്ടികളും ലിറ്റിൽ കൈറ്റ്സിൽ അംഗമാവാൻ എച്ച് എം പ്രീത ടീച്ചർക്ക് അപേക്ഷ സമർപ്പിക്കുകയും ചെയ്തു. | ||
== ലിറ്റിൽ കൈറ്റ്സ് പ്രമോ വീഡിയോ == | == ലിറ്റിൽ കൈറ്റ്സ് പ്രമോ വീഡിയോ == | ||
9,10 ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ തയ്യാറാക്കിയ ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷയുടെ പ്രമോ വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക. | 9,10 ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ തയ്യാറാക്കിയ ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷയുടെ പ്രമോ വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക. | ||
| വരി 117: | വരി 121: | ||
== ലിറ്റിൽ കൈറ്റ്സ് യൂണിഫോം വിതരണം ചെയ്തു== | == ലിറ്റിൽ കൈറ്റ്സ് യൂണിഫോം വിതരണം ചെയ്തു== | ||
2025-28 ബാച്ചിന്റെ ലിറ്റിൽ കൈറ്റ്സ് യൂണിഫോം വിതരണം എച്ച് എം പ്രീതി ടീച്ചർ നടത്തി. ഈ വർഷത്തെ യൂണിഫോം ആൺകുട്ടികളുടേത് മാറ്റം വരുത്തി. രക്ഷിതാക്കളുടെയും സ്കൂളിലെ ടീച്ചേഴ്സിനെയും സഹായത്തോടെയാണ് യൂണിഫോം കുട്ടികൾക്ക് സംഘടിപ്പിച്ചത്. | 2025-28 ബാച്ചിന്റെ ലിറ്റിൽ കൈറ്റ്സ് യൂണിഫോം വിതരണം എച്ച് എം പ്രീതി ടീച്ചർ നടത്തി. ഈ വർഷത്തെ യൂണിഫോം ആൺകുട്ടികളുടേത് മാറ്റം വരുത്തി. രക്ഷിതാക്കളുടെയും സ്കൂളിലെ ടീച്ചേഴ്സിനെയും സഹായത്തോടെയാണ് യൂണിഫോം കുട്ടികൾക്ക് സംഘടിപ്പിച്ചത്. | ||
== പ്രത്യേക സോഫ്റ്റ്‌വെയർ ഉപയോഗിച്ചുകൊണ്ടുള്ള സ്കൂൾ പാർലമെന്റ് ഇലക്ഷൻ 2025 -26 | = ഭിന്നശേഷി കുട്ടികൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം = | ||
ജീവി എച്ച്എസ്എസ് നെല്ലിക്കുലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ സ്കൂളിലെ ഭിന്നശേഷി കുട്ടികൾക്കും മറ്റു സ്ഥലങ്ങളിലെ ഭിന്നശേഷി കുട്ടികൾക്കും കമ്പ്യൂട്ടർ പരിശീലനം നൽകി വരുന്നുണ്ട്. ഗെയിമുകളിലൂടെയാണ് പരിശീലനം നൽകുന്നത്. കൂടാതെ ഭിന്നശേഷി കുട്ടികളെ പരിശീലിപ്പിക്കുന്ന അധ്യാപകർക്കും കമ്പ്യൂട്ടർ പരിശീലനം നൽകുകയും അവരുടെ സിസ്റ്റത്തിൽ ഫ്രീ സോഫ്റ്റ്‌വെയർ ഇൻസ്റ്റലേഷൻ ചെയ്തു നിൽക്കുകയും ചെയ്തു | |||
കൂടുതൽ വീഡിയോ കാണാൻ താഴെ ക്ലിക്ക് ചെയ്യുക | |||
https://www.instagram.com/reel/DMXkPO2ym-T/?igsh=MWF5dWh1NzRreHJ0eQ== | |||
= പ്രത്യേക സോഫ്റ്റ്‌വെയർ ഉപയോഗിച്ചുകൊണ്ടുള്ള സ്കൂൾ പാർലമെന്റ് ഇലക്ഷൻ 2025 -26= | |||
ജീ വി എച്ച് എസ് എസ് നെല്ലിക്കുത്തിലെ 2025 26 വർഷത്തെ സ്കൂൾ പാർലമെന്റ് ഇലക്ഷൻ ജൂലൈ 16ന് ബുധനാഴ്ച രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ നടന്നു. തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട മുതൽ അവസാനഘട്ടം വരെ വ്യക്തമായ ഷെഡ്യൂൾ പ്രകാരമാണ് തിരഞ്ഞെടുപ്പ് പ്രക്രിയകൾ നടന്നത്. പ്രത്യേക ഫോമിൽ നാമനിർദ്ദേശപ്രസ്ഥികൾ സ്വീകരിക്കുകയും സ്ഥാനാർത്ഥികൾക്ക് നറുക്കെടുപ്പിലൂടെ ചിഹ്നം അനുവദിക്കുകയും ചെയ്തു. പേന,പുസ്തകം, കുട, ബാഗ് എന്നിവയായിരുന്നു ചിഹ്നങ്ങൾ. പോളിംഗിനുള്ള ഒഫീഷ്യൽസ് കുട്ടികളിൽ നിന്നുതന്നെ തിരഞ്ഞെടുക്കുകയും അവർക്ക് ശരിയായ രീതിയിൽ പ്രത്യേക പരിശീലനം നൽകുകയും ചെയ്തു. മൊബൈൽ ഫോൺ ബാലറ്റ് യൂണിറ്റായും ലാപ്ടോപ്പ് കണ്ട്രോൾ യൂണിറ്റായും ഉപയോഗിച്ച് പ്രത്യേക മൊബൈൽ ആപ്പ് ഉപയോഗിച്ചാണ് ഇലക്ഷൻ നടന്നത്. അധ്യാപകർക്കും പ്രത്യേകമായി പരിശീലനം നൽകി. മുൻ വർഷത്തിൽ നിന്നും വ്യത്യസ്തമായി ജയിച്ച ക്ലാസ് ലീഡർമാരിൽ നിന്നാണ് സ്കൂൾ ലീഡറെയും മറ്റു ഭാരവാഹികളെയും തിരഞ്ഞെടുത്തത്. സ്കൂൾ ലീഡറായി 10 ബി ക്ലാസിലെ ഷംന പി എയും ഡെപ്യൂട്ടി ലീഡറായി 10 ഡി ക്ലാസിലെ മുഹമ്മദ് സിനാൻ എംസി യും ജനറൽ ക്യാപ്റ്റനായി 9 D ക്ലാസിലെ ഫിനോസും തിരഞ്ഞൊടുക്കപ്പെട്ടു. തിരഞ്ഞെടുപ്പ് കൺവീനർ മുനീർ മാസ്റ്റർ അഭിലാഷ് മാഷ് എന്നിവർ ഇലക്ഷന് നേതൃത്വം നൽകി. പ്രത്യേക സോഫ്റ്റ്‌വെയർ വെച്ചുള്ള ഇലക്ഷൻ ഉള്ള സാങ്കേതിക സഹായം ലിറ്റിൽ കൈറ്റ്സ് ആണ് നൽകിയത്. ഉച്ചക്കുശേഷം ഐടി ലാബിൽ വച്ച് നടന്ന വാശിയേറിയ കൗണ്ടിംഗ് സ്കൂൾ എച്ച് എം പ്രീതി ടീച്ചർ അടക്കമുള്ളവരുടെ സാന്നിധ്യത്തിൽ നടക്കുകയും വിജയികളെ പ്രഖ്യാപിക്കുകയും ചെയ്തതോടെ ഈ വർഷത്തെ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് തിരശ്ശീലിക്കുകയും ചെയ്തു. | ജീ വി എച്ച് എസ് എസ് നെല്ലിക്കുത്തിലെ 2025 26 വർഷത്തെ സ്കൂൾ പാർലമെന്റ് ഇലക്ഷൻ ജൂലൈ 16ന് ബുധനാഴ്ച രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ നടന്നു. തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട മുതൽ അവസാനഘട്ടം വരെ വ്യക്തമായ ഷെഡ്യൂൾ പ്രകാരമാണ് തിരഞ്ഞെടുപ്പ് പ്രക്രിയകൾ നടന്നത്. പ്രത്യേക ഫോമിൽ നാമനിർദ്ദേശപ്രസ്ഥികൾ സ്വീകരിക്കുകയും സ്ഥാനാർത്ഥികൾക്ക് നറുക്കെടുപ്പിലൂടെ ചിഹ്നം അനുവദിക്കുകയും ചെയ്തു. പേന,പുസ്തകം, കുട, ബാഗ് എന്നിവയായിരുന്നു ചിഹ്നങ്ങൾ. പോളിംഗിനുള്ള ഒഫീഷ്യൽസ് കുട്ടികളിൽ നിന്നുതന്നെ തിരഞ്ഞെടുക്കുകയും അവർക്ക് ശരിയായ രീതിയിൽ പ്രത്യേക പരിശീലനം നൽകുകയും ചെയ്തു. മൊബൈൽ ഫോൺ ബാലറ്റ് യൂണിറ്റായും ലാപ്ടോപ്പ് കണ്ട്രോൾ യൂണിറ്റായും ഉപയോഗിച്ച് പ്രത്യേക മൊബൈൽ ആപ്പ് ഉപയോഗിച്ചാണ് ഇലക്ഷൻ നടന്നത്. അധ്യാപകർക്കും പ്രത്യേകമായി പരിശീലനം നൽകി. മുൻ വർഷത്തിൽ നിന്നും വ്യത്യസ്തമായി ജയിച്ച ക്ലാസ് ലീഡർമാരിൽ നിന്നാണ് സ്കൂൾ ലീഡറെയും മറ്റു ഭാരവാഹികളെയും തിരഞ്ഞെടുത്തത്. സ്കൂൾ ലീഡറായി 10 ബി ക്ലാസിലെ ഷംന പി എയും ഡെപ്യൂട്ടി ലീഡറായി 10 ഡി ക്ലാസിലെ മുഹമ്മദ് സിനാൻ എംസി യും ജനറൽ ക്യാപ്റ്റനായി 9 D ക്ലാസിലെ ഫിനോസും തിരഞ്ഞൊടുക്കപ്പെട്ടു. തിരഞ്ഞെടുപ്പ് കൺവീനർ മുനീർ മാസ്റ്റർ അഭിലാഷ് മാഷ് എന്നിവർ ഇലക്ഷന് നേതൃത്വം നൽകി. പ്രത്യേക സോഫ്റ്റ്‌വെയർ വെച്ചുള്ള ഇലക്ഷൻ ഉള്ള സാങ്കേതിക സഹായം ലിറ്റിൽ കൈറ്റ്സ് ആണ് നൽകിയത്. ഉച്ചക്കുശേഷം ഐടി ലാബിൽ വച്ച് നടന്ന വാശിയേറിയ കൗണ്ടിംഗ് സ്കൂൾ എച്ച് എം പ്രീതി ടീച്ചർ അടക്കമുള്ളവരുടെ സാന്നിധ്യത്തിൽ നടക്കുകയും വിജയികളെ പ്രഖ്യാപിക്കുകയും ചെയ്തതോടെ ഈ വർഷത്തെ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് തിരശ്ശീലിക്കുകയും ചെയ്തു. | ||
പ്രത്യേക സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള സ്കൂൾ പാർലമെന്റ് ഇലക്ഷന് ആവശ്യമായ എല്ലാ സഹായവും ചെയ്തത് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളാണ്. അധ്യാപകർക്കും മറ്റു കുട്ടികൾക്കും പരിശീലനം നൽകുകയും, ഇലക്ഷൻ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്തതും ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളാണ്. കൂടാതെ ഇലക്ഷന്റെ എല്ലാ പ്രവർത്തനങ്ങളും ലിറ്റിൽ കൈറ്റ്സ് ദ്യാർത്ഥികൾ ഡോക്കുമെന്റ് ചെയ്ത് വീഡിയോ തയ്യാറാക്കി. | പ്രത്യേക സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള സ്കൂൾ പാർലമെന്റ് ഇലക്ഷന് ആവശ്യമായ എല്ലാ സഹായവും ചെയ്തത് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളാണ്. അധ്യാപകർക്കും മറ്റു കുട്ടികൾക്കും പരിശീലനം നൽകുകയും, ഇലക്ഷൻ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്തതും ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളാണ്. കൂടാതെ ഇലക്ഷന്റെ എല്ലാ പ്രവർത്തനങ്ങളും ലിറ്റിൽ കൈറ്റ്സ് ദ്യാർത്ഥികൾ ഡോക്കുമെന്റ് ചെയ്ത് വീഡിയോ തയ്യാറാക്കി. | ||
| വരി 123: | വരി 132: | ||
https://www.instagram.com/reel/DMNerF7S1hT/?igsh=cXVqYjF3dWwwY2dq | https://www.instagram.com/reel/DMNerF7S1hT/?igsh=cXVqYjF3dWwwY2dq | ||
= ഹിരോഷിമ നാഗസാക്കി ദിനം= | |||
ഓഗസ്റ്റ് ഒമ്പതാം തീയതി സ്കൂളിൽ ഹിരോഷിമ നാഗസാക്കി ദിനം വിപുലമായ രീതിയിൽ ആചരിച്ചു. സ്കൂൾ അസംബ്ലിയിൽ കുട്ടികൾ യുദ്ധവിരുദ്ധ പ്രതിജ്ഞ എടുത്തു. കൂടാതെ യുദ്ധവിരുദ്ധ പോസ്റ്റർ രചന മത്സരം, പ്രസംഗ മത്സരം തുടങ്ങിയവ നടത്തി. കൂടാതെ ഫ്ലാഷ് മോബ് യുദ്ധത്തിനെതിരെ ഒപ്പു ചാർത്തൽ എന്നീ പ്രവർത്തനങ്ങളും നടത്തി. എസ് എസ് ക്ലബ്ബ് എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം കൊടുത്തു. | ഓഗസ്റ്റ് ഒമ്പതാം തീയതി സ്കൂളിൽ ഹിരോഷിമ നാഗസാക്കി ദിനം വിപുലമായ രീതിയിൽ ആചരിച്ചു. സ്കൂൾ അസംബ്ലിയിൽ കുട്ടികൾ യുദ്ധവിരുദ്ധ പ്രതിജ്ഞ എടുത്തു. കൂടാതെ യുദ്ധവിരുദ്ധ പോസ്റ്റർ രചന മത്സരം, പ്രസംഗ മത്സരം തുടങ്ങിയവ നടത്തി. കൂടാതെ ഫ്ലാഷ് മോബ് യുദ്ധത്തിനെതിരെ ഒപ്പു ചാർത്തൽ എന്നീ പ്രവർത്തനങ്ങളും നടത്തി. എസ് എസ് ക്ലബ്ബ് എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം കൊടുത്തു. | ||
https://www.instagram.com/reel/DNiAb08yogv/?igsh=a2czcjkyNGUwd3Fy | https://www.instagram.com/reel/DNiAb08yogv/?igsh=a2czcjkyNGUwd3Fy | ||
| വരി 134: | വരി 143: | ||
==''' എൽകെ രക്ഷിതാക്കളുടെ മീറ്റിംഗ്'''== | ==''' എൽകെ രക്ഷിതാക്കളുടെ മീറ്റിംഗ്'''== | ||
[[പ്രമാണം:18028 LK MEETING.jpg|ലഘുചിത്രം]] | [[പ്രമാണം:18028 LK MEETING.jpg|ലഘുചിത്രം]] | ||
ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാബിന ശേഷം കൃത്യം മൂന്നുമണിക്ക് രക്ഷിതാക്കളുടെ മീറ്റിംഗ് ആരംഭിച്ചു. കൈറ്റ് മാസ്റ്റർ ട്രെയിനർ യാസർ അറഫാത്ത് സാർ രക്ഷിതാക്കളുമായി സംസാരിച്ചു. ലിറ്റിൽ | ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാബിന ശേഷം കൃത്യം മൂന്നുമണിക്ക് രക്ഷിതാക്കളുടെ മീറ്റിംഗ് ആരംഭിച്ചു. കൈറ്റ് മാസ്റ്റർ ട്രെയിനർ യാസർ അറഫാത്ത് സാർ രക്ഷിതാക്കളുമായി സംസാരിച്ചു. ലിറ്റിൽ കൈറ്റ്സ പ്രാധാന്യത്തെക്കുറിച്ച് രക്ഷിതാക്കൾക്ക് വിശദീകരിച്ചു കൊടുത്തു. നാലുമണിയോടെ മീറ്റിംഗ് അവസാനിച്ചു. കൈറ്റ് മിസ്ട്രസ്സ് ടീച്ചർ നന്ദി പറഞ്ഞു. | ||
== ഹൈടെക് ഉപകരണങ്ങളുടെ സജ്ജീകരണത്തെ കുറിച്ചുള്ള പരിശീലനം== | == ഹൈടെക് ഉപകരണങ്ങളുടെ സജ്ജീകരണത്തെ കുറിച്ചുള്ള പരിശീലനം== | ||
| വരി 141: | വരി 150: | ||
. | . | ||
== ഓസോൺ ദിനം | == ഓസോൺ ദിനം - ഡിജിറ്റൽ പോസ്റ്റർ രചന മത്സരം== | ||
കുട്ടികളിൽ പരിസ്ഥിതി ബോധം,കാലാവസ്ഥ സംരക്ഷണത്തിന്റെ പ്രാധാന്യം എന്നിവ വളർത്തുന്നതിന് വേണ്ടി സെപ്റ്റംബർ 16ന് ഓസോൺ ദിനം ആചരിച്ചു. ഇതിന്റെ ഭാഗമായി സ്കൂളിൽ വിവിധ പ്രവർത്തനങ്ങൾ നടത്തി. സ്കൂളിൽ നടത്തിയ പ്രവർത്തനങ്ങൾ. | കുട്ടികളിൽ പരിസ്ഥിതി ബോധം,കാലാവസ്ഥ സംരക്ഷണത്തിന്റെ പ്രാധാന്യം എന്നിവ വളർത്തുന്നതിന് വേണ്ടി സെപ്റ്റംബർ 16ന് ഓസോൺ ദിനം ആചരിച്ചു. ഇതിന്റെ ഭാഗമായി സ്കൂളിൽ വിവിധ പ്രവർത്തനങ്ങൾ നടത്തി. സ്കൂളിൽ നടത്തിയ പ്രവർത്തനങ്ങൾ. | ||
പ്രസംഗ മത്സരം. ഓസോൺ ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ചുള്ള പ്രസംഗമത്സരം നടത്തി. ഓസോൺ ഭൂമിയുടെ കാവൽ എന്നായിരുന്നു വിഷയം. | പ്രസംഗ മത്സരം. ഓസോൺ ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ചുള്ള പ്രസംഗമത്സരം നടത്തി. ഓസോൺ ഭൂമിയുടെ കാവൽ എന്നായിരുന്നു വിഷയം. | ||
ലിറ്റിൽ കൈറ്റ്സ്ന്റെ നേതൃത്വത്തിൽ ഡിജിറ്റൽ പോസ്റ്റർ മത്സരം നടത്തി. സേവ് ഓസോൺ എന്നായിരുന്നു വിഷയം. ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഓസോൺ ദിനത്തിനെ മുഴുവൻ പ്രവർത്തനങ്ങളും ഡോക്കുമെന്റ് ചെയ്തു വീഡിയോ തയ്യാറാക്കി | |||
=== ഗ്രാഫിക് ഡിസൈനിങ് === | === ഗ്രാഫിക് ഡിസൈനിങ് === | ||
വിദ്യാർത്ഥികൾക്ക് ഗ്രാഫിക് ഡിസൈനിനെ കുറിച്ച് ക്ലാസ്സ് നൽകി. | വിദ്യാർത്ഥികൾക്ക് ഗ്രാഫിക് ഡിസൈനിനെ കുറിച്ച് ക്ലാസ്സ് നൽകി. | ||
| വരി 158: | വരി 167: | ||
https://www.instagram.com/reel/DOs_aYbEiqB/?igsh=MWE4NTVvZnBvM25mNw== | https://www.instagram.com/reel/DOs_aYbEiqB/?igsh=MWE4NTVvZnBvM25mNw== | ||
== സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനം 2025 == | |||
[[പ്രമാണം:18028INAGURATION.jpg|ലഘുചിത്രം]] | |||
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ സോഫ്റ്റ്‌വെയർ സ്വതന്ത്ര ദിനം ആചരിക്കുന്നതിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് നേതൃത്വത്തിൽ സ്കൂളുകളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. സ്കൂളിലെ ഫ്രീഡം ഫസ്റ്റ് പ്രവർത്തനങ്ങൾ എച്ച് എം പ്രീതി ടീച്ചർ ഉദ്ഘാടനം ചെയ്തു. ഫ്രീ സോഫ്റ്റ്‌വെയറിനെ കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും കുട്ടികൾക്ക് വിശദീകരിച്ചു നൽകി. സാങ്കേതിക വിദ്യയുടെ ലോകത്ത് സ്വതന്ത്രവും പങ്കുവെക്കാവുന്നതുമായ സോഫ്റ്റ്‌വെയർ ഉപയോഗിക്കാൻ പഠിക്കുന്നത് ഏറ്റവും പ്രധാനപ്പെട്ടതാണ് എന്ന് ടീച്ചർ ഉദ്ഘാടന പ്രസംഗത്തിൽ കുട്ടികളെ ഓർമിപ്പിച്ചു. കൂടാതെ എല്ലാ കുട്ടികളും ഫ്രീഡം സോഫ്റ്റ്‌വെയർ ഡേയിൽ നടത്തുന്ന പരിപാടിയിൽ പങ്കെടുക്കണമെന്നും ആവശ്യപ്പെട്ടു. | |||
== ഫ്രീഡം സോഫ്റ്റ്‌വെയർ പ്രതിജ്ഞ== | |||
[[പ്രമാണം:18028 freedom soft ware day PLEDGE 2.jpg|ലഘുചിത്രം]] | |||
[[പ്രമാണം:18028 FREEDOM SOFTWARE PLEDGE.jpg|ലഘുചിത്രം|നടുവിൽ]] | |||
സ്കൂളിൽ സോഫ്റ്റ്‌വെയർ ഫ്രീഡം ഡേ ആചരിക്കുന്നതിന്റെ ഭാഗമായി അസംബ്ലിയിൽ മുഴുവൻ വിദ്യാർത്ഥികളും ചേർന്ന് താഴെ കൊടുത്തിരിക്കുന്ന സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രതിജ്ഞ ചൊല്ലി: | |||
“ഞാൻ, | |||
സ്വതന്ത്ര സോഫ്റ്റ്‌വെയർ ഉപയോഗിക്കാനും, | |||
അത് പഠിക്കാനും, | |||
മാറ്റങ്ങൾ വരുത്താനും, | |||
മറ്റുള്ളവർക്ക് പങ്കുവയ്ക്കാനും എപ്പോഴും തയ്യാറായിരിക്കും. | |||
എന്റെ അറിവ് മറ്റുള്ളവരുമായി പങ്കിടാൻ | |||
ഞാൻ പ്രതിജ്ഞ ചെയ്യുന്നു. | |||
സോഫ്റ്റ്വെയറിന്റെ സ്വാതന്ത്ര്യം സംരക്ഷിക്കാൻ | |||
ഞാൻ എപ്പോഴും ശ്രമിക്കും. | |||
സ്കൂൾ അസംബ്ലിയിൽ ലിറ്റിൽ കൈറ്റ്സ് ലീഡർ അമയ്യ നന്ദകി യാണ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. സ്കൂളിലെ മുഴുവൻ കുട്ടികളും പ്രതിജ്ഞ ഏറ്റുചൊല്ലി. | |||
==ഫ്രീഡം സോഫ്റ്റ്‌വെയർ ഡേ പോസ്റ്റർ മത്സരം== | |||
[[പ്രമാണം:18028-POSTER.jpg|ലഘുചിത്രം]] | |||
[[പ്രമാണം:18028 POSTER GIMP.png|ലഘുചിത്രം]] | |||
ഫ്രീഡം സോഫ്റ്റ്‌വെയർ ഡേ അനുബന്ധിച്ച് സ്കൂളിൽ പോസ്റ്റർ രചന മത്സരം നടന്നു. ഏതെങ്കിലും ഒരു ഫ്രീ ഗ്രാഫിക്സ് സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് പോസ്റ്റർ നിർമ്മിക്കേണ്ടത്. കുട്ടികൾ ജിമ്പ് സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് പോസ്റ്റർ നിർമ്മിച്ചത്. പോസ്റ്റർ നിർമ്മാണ മത്സരത്തിൽ 16 കുട്ടികൾ പങ്കെടുത്തു. ഒമ്പത് ബി ക്ലാസിലെ കൃഷ്ണ മധു ഒന്നാം സ്ഥാനം നേടി. ഫ്രീ സോഫ്റ്റ്‌വെയർ= ഫ്രീഡം+ നോളജ് എന്ന തീമാണ് കുട്ടികൾക്ക് പോസ്റ്റർ നിർമ്മാണ മത്സരത്തിന് നൽകിയത് | |||
==ഡിജിറ്റൽ മാഗസിൻ തയ്യാറാക്കൽ == | ==ഡിജിറ്റൽ മാഗസിൻ തയ്യാറാക്കൽ == | ||
| വരി 188: | വരി 224: | ||
https://nellikuthgvhss.blogspot.com/p/results.html?m=1 | https://nellikuthgvhss.blogspot.com/p/results.html?m=1 | ||
= ഒക്ടോബർ 28 ആനിമേഷൻ ശില്പശാല സംഘടിപ്പിച്ചു= | |||
ഒക്ടോബർ 28 ലോക ആനിമേഷൻ ദിനത്തോടനുബന്ധിച്ച് സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. അനിമേഷൻ കലയുടെ പ്രാധാന്യം വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുക, സൃഷ്ടിപരമായ ചിന്തയും സാങ്കേതിക അറിവും വളർത്തുക എന്നീ ലക്ഷ്യങ്ങളോടെയായിരുന്നു പരിപാടികൾ സംഘടിപ്പിച്ചത്. | |||
പരിപാടിയുടെ ഉദ്ഘാടനം സ്കൂൾ എച്ച് എം പ്രീതി ടീച്ചർ നിർവഹിച്ചു. അനിമേഷൻ രംഗത്തിന്റെ വളർച്ചയും വിദ്യാഭ്യാസ മേഖലയിലെ അതിന്റെ പ്രയോഗസാധ്യതകളും ഉദ്ഘാടന പ്രസംഗത്തിൽ വിശദീകരിച്ചു. തുടർന്ന് “അനിമേഷൻ എന്താണ്, അനിമേഷന്റെ ചരിത്രം, ഇന്നത്തെ അനിമേഷൻ സാധ്യതകൾ” എന്ന വിഷയത്തിൽ കൈറ്റ്സ് മിസ്ട്രസ് ഷീബ ടീച്ചർ ബോധവൽക്കരണ ക്ലാസ് നടത്തി. | |||
വിദ്യാർത്ഥികൾക്കായി ഫ്ലിപ്പ് ബുക്ക് നിർമ്മാണം, , അനിമേഷൻ അടിസ്ഥാനമാക്കിയ പോസ്റ്റർ നിർമ്മാണം എന്നീ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. കുട്ടികൾ വളരെ ഉത്സാഹത്തോടെയും ആകാംക്ഷയോടെയും പ്രവർത്തനങ്ങളിൽ പങ്കെടുത്തു. | |||
പരിപാടിയുടെ സമാപന സമ്മേളനത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർത്ഥികളെ അഭിനന്ദിക്കുകയും അധ്യാപകർ ആശംസകൾ അറിയിക്കുകയും ചെയ്തു. ലോക ആനിമേഷൻ ദിനാഘോഷം വിദ്യാർത്ഥികൾക്ക് അറിവും വിനോദവും ഒരുപോലെ നൽകുന്ന ഒരു വിദ്യാഭ്യാസാനുഭവമായി മാറി. | |||
==വിക്കി ലവ്സ് സ്കൂളിൽ ഫോട്ടോ അപ്‌ലോഡ് ചെയ്തു== | |||
വിക്കി ലവ് സ്കൂളിൽ ഫോട്ടോ അപ്‌ലോഡ് ചെയ്യുന്നതിനു വേണ്ടി ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ സ്കൂളിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഫോട്ടോ എടുക്കുകയും അത് അപ്‌ലോഡ് ചെയ്യുകയും ചെയ്തു.ലോകമെമ്പാടുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉയർന്ന നിലവാരമുള്ളതും സൗജന്യമായി ലൈസൻസ് ചെയ്തതുമായ ചിത്രങ്ങളും മറ്റ് മാധ്യമങ്ങളും ശേഖരിച്ച് വിക്കിമീഡിയ കോമൺസിൽ ചേർക്കുന്നതിനുള്ള ഒരു കാമ്പെയ്‌നാണ് വിക്കി ലവ്സ് സ്‌കൂൾസ്. | |||
== റീൽസ് മത്സരം== | |||
സംസ്ഥാനത്തെ ലിറ്റിൽ കൈറ്റ്സ് സ്കൂളുകൾക്ക് എന്റെ സ്കൂൾ എന്റെ അഭിമാനം എന്ന പേരിൽ കൈറ്റ് നടത്തുന്ന റീൽസ് മത്സരത്തിന്റെ ഭാഗമായി സ്കൂൾതലത്തിലും റീൽസ് മത്സരം നടന്നു. കുട്ടികൾ ഗ്രൂപ്പുകളായി തിരിഞ്ഞ് നിരവധി റീലുകൾ തയ്യാറാക്കി. മികച്ച റിയൽസ് സ്കൂൾ ഇൻസ്റ്റഗ്രാം പേജിൽ അപ്‌ലോഡ് ചെയ്തു. | |||
റീൽസ് കാണാൻ താഴെ ക്ലിക്ക് ചെയ്യുക | |||
https://www.instagram.com/reel/DP1fTk5kjaJ/? | |||
== സ്കൂളിലെ മറ്റു കുട്ടികൾക്കുള്ള റോബോട്ടിക്സ് പരിശീലനം== | |||
[[പ്രമാണം:18028 robotics training.jpg|ലഘുചിത്രം]] | |||
ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ സ്കൂളിലെ മറ്റു കുട്ടികൾക്ക് റോബോട്ടിക്സ് പരിശീലനം നൽകി. സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികൾക്കാണ് പരിശീലനം നൽകിയത്. പത്താം ക്ലാസിലെ ഐടി ബുക്കിലെ ആറാം അധ്യായമായ റോബോട്ടുകളുടെ ലോകം ഇതിലാണ് പരിശീലനം നൽകിയത്.ആർഡിനോ കിറ്റിലെ വിവിധ ഘടകങ്ങളെ പരിചയപ്പെടുത്തി കൊണ്ടാണ് പരിശീലനം ആരംഭിച്ചത്. തുടർന്ന് മിന്നി തെളിയുന്ന ഒരു എൽഇഡി ലൈറ്റ് ardino സഹായത്തോടെ നിർമിച്ചു. USB കേബിൾ ഉപയോഗിച്ച് ആർഡിനോ കമ്പ്യൂട്ടറുമായി ബന്ധിപ്പിക്കാനും കമ്പ്യൂട്ടറിൽ picto Blox തുറന്ന് Block coding തിരഞ്ഞെടുക്കാനും, ബോക്സിലെ പ്രോഗ്രാമിംഗ് മോഡുകളെ കുറിച്ചും പരിശീലനം നൽകി. IR സെൻസർ, അൾട്രാസോണിക് സെൻസർ തുടങ്ങിയ സെൻസറുകളുടെ ഉപയോഗത്തെക്കുറിച്ചും പരിശീലന നൽകി.IR സെൻസറും സെർവാ മോട്ടോർ ഉപയോഗിച്ച് ഓട്ടോമാറ്റിക് സാനിറ്റൈസർ ഡിസ്പെൻസർ തയ്യാറാക്കി. ബസ്സർ ഉപയോഗിച്ച് ബീപ്പ് ശബ്ദംപുറപ്പെടുവിക്കുന്ന ഉപകരണം തയ്യാറാക്കിക്കൊണ്ട് പരിശീലനം അവസാനിപ്പിച്ചു . | |||
വീഡിയോ കാണാൻ താഴെ ക്ലിക്ക് ചെയ്യുക | |||
https://www.instagram.com/reel/DR95QsaEksh/?igsh=ZW1wMmp3NXloa3c1 | |||
=== നവംബർ 26 ഭരണഘടന ദിനം പോസ്റ്റർ രചന മത്സരം === | |||
[[പ്രമാണം:18028 poster making.jpg|ലഘുചിത്രം]] | |||
നവംബർ 26 ഭരണഘടന ദിനത്തോടനുബന്ധിച്ച് ലിറ്റിൽസ് വിദ്യാർത്ഥികൾക്ക് പോസ്റ്റർ രചന മത്സരം നടത്തി. താല്പര്യമുള്ള മറ്റു കുട്ടികൾക്കും പോസ്റ്റർ രചന മത്സരത്തിൽ പങ്കെടുക്കാനുള്ള അവസരം നൽകിയിരുന്നു.Our Constitution, Our Pride” എന്നതായിരുന്നു വിഷയം. ജിമ്പ് സോഫ്റ്റ്‌വെയർ ഉപയോഗിച്ചായിരുന്നു പോസ്റ്റർ രചന മത്സരം. 25 കുട്ടികൾ പങ്കെടുത്ത പോസ്റ്റർ രചന മത്സരത്തിൽ 9ബി ക്ലാസിലെ കൃഷ്ണ മധു ഒന്നാം സ്ഥാനം നേടി. വിജയികൾക്ക് എച്ച് എം പ്രീതി ടീച്ചർ സമ്മാനദാനം നടത്തി | |||
ഭാരതീയ ഭരണഘടന 1949 നവംബർ 26-ന് ഭരണസഭ ഔദ്യോഗികമായി അംഗീകരിച്ചു അത് 1950 ജനുവരി 26 മുതൽ പ്രാബല്യത്തിൽ വന്നെങ്കിലും, അംഗീകരിച്ച ദിനമായതിനാൽ നവംബർ 26 ഭരണഘടന ദിനമായി ആചരിക്കുന്നു. | |||
== ഡിസംബർ 1 ലോക എയ്ഡ്‌സ് ദിനം - ഡിജിറ്റൽ പോസ്റ്റർ രചന മത്സരം== | |||
ഡിസംബർ 1 ലോക എയ്ഡ്‌സ് നത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ പോസ്റ്റർ രചന മത്സരം നടത്തി. 8 9 10 ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ പങ്കെടുത്തു. 10 എ ക്ലാസിലെ നജ ഒന്നാം സ്ഥാനം നേടി. വിജയികൾക്ക് എച്ച് എം പ്രീതി ടീച്ചർ സമ്മാനദാനം നടത്തി. | |||
2025 ലെ പ്രമേയം "തടസ്സങ്ങളെ മറികടക്കുക, എയ്ഡ്‌സ് പ്രതികരണത്തെ പരിവർത്തനം ചെയ്യുക" എന്നതാണ്. | |||
എയ്ഡ്‌സിനെ കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിനും, എച്ച്‌ഐവി ബാധിതരോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനും വേണ്ടിയാണ് ഈ ദിവസം ആചരിക്കുന്നത്. | |||
എച്ച്‌ഐവി പ്രതിരോധം, ചികിത്സ, പരിചരണം എന്നിവ മെച്ചപ്പെടുത്തുന്നതിനും ഈ ദിനം ലക്ഷ്യമിടുന്നു. | |||
എച്ച്‌ഐവി/എയ്‌ഡ്‌സ് പകർച്ചവ്യാധിയെക്കുറിച്ച് ലോകമെമ്പാടും അവബോധം നൽകുക, എച്ച്‌ഐവി ബാധിതർക്ക് പിന്തുണ നൽകുക, പ്രതിരോധ നടപടികൾ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഈ ദിനത്തിൻ്റെ പ്രധാന ലക്ഷ്യങ്ങൾ. | |||
എച്ച്‌ഐവി/എയ്‌ഡ്‌സ് രോഗികൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനുള്ള ആഗോള പ്രതീകമാണ് ചുവന്ന റിബൺ. | |||
1988 മുതൽ എല്ലാ വർഷവും ഡിസംബർ 1 ന് ലോക എയ്ഡ്‌സ് ദിനം ആചരിച്ചു വരുന്നു. | |||
==വിക്കി ലവ്സ് സ്കൂളിൽ ഫോട്ടോ അപ്‌ലോഡ് ചെയ്തു== | ==വിക്കി ലവ്സ് സ്കൂളിൽ ഫോട്ടോ അപ്‌ലോഡ് ചെയ്തു== | ||
| വരി 203: | വരി 281: | ||
== അമ്മമാർക്കുള്ള കമ്പ്യൂട്ടർ പരിശീലനം == | == അമ്മമാർക്കുള്ള കമ്പ്യൂട്ടർ പരിശീലനം == | ||
[[പ്രമാണം:18028-training for mother.jpg|ലഘുചിത്രം]] | [[പ്രമാണം:18028-training for mother.jpg|ലഘുചിത്രം]] | ||
ജീവി എച്ച്എസ്എസ് നെല്ലിക്കുത്ത് ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ അമ്മമാർക്കുള്ള കമ്പ്യൂട്ടർ പരിശീലനം നടന്നു. കമ്പ്യൂട്ടറിന്റെ അടിസ്ഥാന പാഠങ്ങളും ലിബറൽ ഓഫീസ് റൈറ്ററും പരിചയപ്പെടുത്തി. ഇതിലൂടെ അമ്മമാർ ടൈപ്പിംഗിനെ കുറിച്ചും എഡിറ്റിംഗിനെ കുറിച്ചും മനസ്സിലാക്കി. കൂടാതെ ഇന്റർനെറ്റിനെ കുറിച്ചും, വിവിധ ഓൺലൈൻ പ്രവർത്തനങ്ങളെക്കുറിച്ചും പരിചയപ്പെടുത്തി. ക്ലാസ്സ് വളരെ ഉപകാരപ്രദമായിരുന്നു എന്ന് പരിശീലനം ലഭിച്ച അമ്മമാർ അഭിപ്രായപ്പെട്ടു | ജീവി എച്ച്എസ്എസ് നെല്ലിക്കുത്ത് ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ അമ്മമാർക്കുള്ള കമ്പ്യൂട്ടർ പരിശീലനം നടന്നു. കമ്പ്യൂട്ടറിന്റെ അടിസ്ഥാന പാഠങ്ങളും ലിബറൽ ഓഫീസ് റൈറ്ററും പരിചയപ്പെടുത്തി. | ||
ഇതിലൂടെ അമ്മമാർ ടൈപ്പിംഗിനെ കുറിച്ചും എഡിറ്റിംഗിനെ കുറിച്ചും മനസ്സിലാക്കി. കൂടാതെ ഇന്റർനെറ്റിനെ കുറിച്ചും, വിവിധ ഓൺലൈൻ പ്രവർത്തനങ്ങളെക്കുറിച്ചും പരിചയപ്പെടുത്തി. ക്ലാസ്സ് വളരെ ഉപകാരപ്രദമായിരുന്നു എന്ന് പരിശീലനം ലഭിച്ച അമ്മമാർ അഭിപ്രായപ്പെട്ടു | |||
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക | |||
https://www.instagram.com/reel/DRmq75vkmzU/?igsh=MXN3ZTg3ZGc4eXJuMA== | |||
=നവംബർ 26 ഭരണഘടന ദിനം പോസ്റ്റർ രചന മത്സരം = | |||
[[പ്രമാണം:18028 poster making.jpg|ലഘുചിത്രം]] | |||
നവംബർ 26 ഭരണഘടന ദിനത്തോടനുബന്ധിച്ച് ലിറ്റിൽസ് വിദ്യാർത്ഥികൾക്ക് പോസ്റ്റർ രചന മത്സരം നടത്തി. താല്പര്യമുള്ള മറ്റു കുട്ടികൾക്കും പോസ്റ്റർ രചന മത്സരത്തിൽ പങ്കെടുക്കാനുള്ള അവസരം നൽകിയിരുന്നു.Our Constitution, Our Pride” എന്നതായിരുന്നു വിഷയം. ജിമ്പ് സോഫ്റ്റ്‌വെയർ ഉപയോഗിച്ചായിരുന്നു പോസ്റ്റർ രചന മത്സരം. 25 കുട്ടികൾ പങ്കെടുത്ത പോസ്റ്റർ രചന മത്സരത്തിൽ 9ബി ക്ലാസിലെ കൃഷ്ണ മധു ഒന്നാം സ്ഥാനം നേടി. വിജയികൾക്ക് എച്ച് എം പ്രീതി ടീച്ചർ സമ്മാനദാനം നടത്തി | |||
ഭാരതീയ ഭരണഘടന 1949 നവംബർ 26-ന് ഭരണസഭ ഔദ്യോഗികമായി അംഗീകരിച്ചു അത് 1950 ജനുവരി 26 മുതൽ പ്രാബല്യത്തിൽ വന്നെങ്കിലും, അംഗീകരിച്ച ദിനമായതിനാൽ നവംബർ 26 ഭരണഘടന ദിനമായി ആചരിക്കുന്നു. | |||
== ഡിസംബർ 1 ലോക എയ്ഡ്‌സ് ദിനം - ഡിജിറ്റൽ പോസ്റ്റർ രചന മത്സരം== | |||
ഡിസംബർ 1 ലോക എയ്ഡ്‌സ് നത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ പോസ്റ്റർ രചന മത്സരം നടത്തി. 8 9 10 ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ പങ്കെടുത്തു. 10 എ ക്ലാസിലെ നജ ഒന്നാം സ്ഥാനം നേടി. വിജയികൾക്ക് എച്ച് എം പ്രീതി ടീച്ചർ സമ്മാനദാനം നടത്തി. | |||
2025 ലെ പ്രമേയം "തടസ്സങ്ങളെ മറികടക്കുക, എയ്ഡ്‌സ് പ്രതികരണത്തെ പരിവർത്തനം ചെയ്യുക" എന്നതാണ്. | |||
എയ്ഡ്‌സിനെ കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിനും, എച്ച്‌ഐവി ബാധിതരോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനും വേണ്ടിയാണ് ഈ ദിവസം ആചരിക്കുന്നത്. | |||
എച്ച്‌ഐവി പ്രതിരോധം, ചികിത്സ, പരിചരണം എന്നിവ മെച്ചപ്പെടുത്തുന്നതിനും ഈ ദിനം ലക്ഷ്യമിടുന്നു. | |||
എച്ച്‌ഐവി/എയ്‌ഡ്‌സ് പകർച്ചവ്യാധിയെക്കുറിച്ച് ലോകമെമ്പാടും അവബോധം നൽകുക, എച്ച്‌ഐവി ബാധിതർക്ക് പിന്തുണ നൽകുക, പ്രതിരോധ നടപടികൾ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഈ ദിനത്തിൻ്റെ പ്രധാന ലക്ഷ്യങ്ങൾ. | |||
എച്ച്‌ഐവി/എയ്‌ഡ്‌സ് രോഗികൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനുള്ള ആഗോള പ്രതീകമാണ് ചുവന്ന റിബൺ. | |||
1988 മുതൽ എല്ലാ വർഷവും ഡിസംബർ 1 ന് ലോക എയ്ഡ്‌സ് ദിനം ആചരിച്ചു വരുന്നു. | |||
= ലോക ഭിന്നശേഷി ദിനം ആചരിച്ചു= | |||
ഡിസംബർ മൂന്നിന് ലോക ഭിന്നശേഷി ദിനം ആചരിച്ചു. ഭിന്നശേഷി കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ വിവിധ പ്രോഗ്രാമുകൾ നടത്തി. | |||
Tux Paint ഉപയോഗിച്ച് ഡിജിറ്റൽ പെയിന്റിംഗ് പരിശീലനം കൊടുത്തു. ,മൗസ് ഉപയോഗിച്ച് എളുപ്പത്തിൽ വരയ്ക്കാനും,Magic tools ഉപയോഗിച്ച് മനോഹരമായ എഫക്ടസ് ഉണ്ടാക്കാനും പരിശീലനം നൽകി. | |||
= പൊതുജനങ്ങൾക്കുള്ള ഡിജിറ്റൽ ബോധവൽക്കരണ ക്ലാസ് = | |||
[[പ്രമാണം:18028 animation class.jpg|ലഘുചിത്രം]] | |||
സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽപൊതുജനങ്ങൾക്ക് ഡിജിറ്റൽ ബോധവൽക്കരണ ശിൽപ്പശാല സംഘടിപ്പിച്ചു. പുതിയ തലമുറയുടെ ഡിജിറ്റൽ ജീവിതശൈലിയിൽ ഉണ്ടാകുന്ന നേട്ടങ്ങളും സുരക്ഷാ വീഴ്ചകളും മനസ്സിലാക്കി അതിനെ സുരക്ഷിതമായി വിനിയോഗിക്കണമെന്ന ലക്ഷ്യത്തോടെ യാണ് പരിപാടി സംഘടിപ്പിച്ചത് | |||
പരിപാടി സ്കൂൾ എച്ച് എം പ്രീതി ടീച്ചർ ഉദ്ഘാടനം ചെയ്തു. ഡിജിറ്റൽ സുരക്ഷ, സോഷ്യൽ മീഡിയ ഉപയോഗം, സർക്കാർ ഡിജിറ്റൽ സേവനങ്ങൾ, ഓൺലൈൻ തട്ടിപ്പുകൾ തിരിച്ചറിയൽ, ശക്തമായ പാസ്‌വേഡ് ഉണ്ടാക്കൽ, UPI സുരക്ഷിത ഉപയോഗം എന്നിവയെക്കുറിച്ച് വിശദമായ ക്ലാസ് നൽകി.പൊതുജനങ്ങൾക്ക് ഡിജിറ്റൽ ലോകം സുരക്ഷിതമാക്കാൻ ആവശ്യമായ അടിസ്ഥാന അറിവുകൾ നൽകുന്ന ഈ ശിൽപ്പശാലയിൽ വലിയ തോതിൽ നാട്ടുകാർ പങ്കെടുത്തു. | |||