Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ടി.എം.വി.എച്ച്.എസ്.എസ്. പെരുമ്പിലാവ്/ലിറ്റിൽകൈറ്റ്സ്/2020-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:


== <big>അംഗങ്ങൾ</big> ==
== <big>അംഗങ്ങൾ</big> ==
{{Infobox littlekites|സ്കൂൾ കോഡ്=24029|ബാച്ച്=2020-23|യൂണിറ്റ് നമ്പർ=LK/2018/24029|അംഗങ്ങളുടെ എണ്ണം=32|റവന്യൂ ജില്ല=Thrissur|വിദ്യാഭ്യാസ ജില്ല=Chavakkad|ഉപജില്ല=Kunnamkulam|ലീഡർ=Bhagyanadh P A|ഡെപ്യൂട്ടി ലീഡർ=Sreejith K A|കൈറ്റ് മെന്റർ 1=Femy C G|കൈറ്റ് മെന്റർ 2=Jobi V David|ചിത്രം=<!-- ബാച്ചിന്റെ ഗ്രൂപ്പ് ഫോട്ടോ അപ്‍ലോഡ് ചെയ്ത് ഫയൽനാമം = ചിഹ്നത്തിന്ശേഷം ചേർക്കുക. -->|size=250px}}
{| class="wikitable mw-collapsible"
|+2020-23
!1
!Ajmal V K
|-
|2
|Muhammed Sinan M N
|-
|3
|Kiran C S
|-
|4
|Bhagyanadh P A
|-
|5
|Sreejith K A
|-
|6
|Muhammed Sinan P M
|-
|7
|Akash M C
|-
|8
|Ajal P M
|-
|9
|Anadhakrishna K B
|-
|10
|Haridev K B
|-
|11
|Ayaha Rameen K A
|-
|12
|Niranjana K Ramesh
|-
|13
|Fathima Rifa V I
|-
|14
|Ayisha Nourin P S
|-
|15
|Fathima Misna
|-
|16
|Shida Manaf T M
|-
|17
|Nandhana K A
|-
|18
|Aditya C R
|-
|20
|Nefla P N
|-
|21
|Amritha P M
|-
|22
|P Krishna
|-
|23
|P Pooja
|-
|24
|Niya T S
|-
|25
|Sreenandha V S
|-
|26
|Ridha Nasrin K L
|-
|28
|Niya P K
|-
|29
|Sumayya N N
|-
|30
|Afsana K T
|-
|31
|Arshitha A A
|-
|32
|Nivedya A
|}
== '''പ്രവർത്തനങ്ങൾ''' ==
പുതിയ ബാച്ചിലെ ലിറ്റൽകൈറ്റ്സ് അംഗങ്ങൾക്കായുളള അഭിരുചി പരീക്ഷ വരെ സ്മാർട്ട് ക്ലാസ് റൂമിൽ വച്ച് നടത്തുകയുണ്ടായി. കൈറ്റിൽ നിന്നും ലഭ്യമായ ഓൺ‍ലൈൻ ചോദ്യങ്ങൾ ഉപയോഗിച്ചായിരുന്നു അഭിരുചി പരീക്ഷ നടത്തിയത്.പങ്കെടുത്ത കുട്ടികളിൽ 32 പേർ ലിറ്റൽകൈറ്റ്സ് അംഗത്വം നേടുകയുണ്ടായി.കൊവിഡ് പ്രതിസന്ധി കാരണം അധ്യായനം ഓൺലൈനിലേക്ക് മാറിയപ്പോൾ ലിറ്റിൽ കൈറ്റ്സ് ക്ലാസുകൾ ഓൺലൈനിൽ ക്രമീകരിക്കേണ്ടതായിവന്നു. വിക്ടേഴ്സ് ചാനൽ വഴി സംപ്രേഷണം ചെയ്ത എല്ലാ ക്ലാസ്സുകളും കുട്ടികൾ കണ്ടു എന്ന് ഉറപ്പാക്കുന്നതിനായി ലിറ്റിൽ കൈറ്റ്സ് വാട്സ്ആപ്പ് ഗ്രൂപ്പിൽ കൈറ്റ് മിസ്ട്രസുമാർ ക്ലാസുകളുടെ ലിങ്ക് അയച്ചു കൊടുക്കുകയും കുട്ടികൾ പ്രസ്തുത ക്ലാസ് കണ്ടതിനുശേഷം അതിന്റെ നോട്ടു തയ്യാറാക്കി ഗ്രൂപ്പിൽ ഷെയർ ചെയ്യുകയും ചെയ്തു. എക്സ്പെർട്ട് ക്ലാസും ഓൺലൈൻ വഴി തന്നെ നടന്നു.ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ഭാഗമായി ദിശ എന്ന ഇ-മാഗസിൻ പ്രകാശനം ചെയ്തു.
261

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2914816...2915046" എന്ന താളിൽനിന്ന് ശേഖരിച്ചത്