"നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/പ്രവർത്തനങ്ങൾ25-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പി ടി എ ജനറൽ ബോഡി യോഗവും തെരഞ്ഞെടുപ്പും
(പി ടി എ ജനറൽ ബോഡി യോഗവും തെരഞ്ഞെടുപ്പും)
വരി 36: വരി 36:

          ഓരോ വർഷവും ഓരോ തീമിൻ്റെ അടിസ്ഥാനത്തിലാണ് ലഹരിവിരുദ്ധ ദിനം ആചരിക്കുന്നത് 'പ്രിവൻഷൻ ട്രീറ്റ്മെൻ്റ് ആൻ്റ് ജസ്റ്റീസ് സിസ്റ്റംസ് ' എന്ന തീമിൻ്റെ അടിസ്ഥാനത്തിലാണ് 2025 ജൂൺ 26 ലെ ലഹരി വിരുദ്ധ ദിനം ആചരിച്ചത്. ലഹരിക്ക് അടിമപ്പെടുന്നവരെ ശിക്ഷിക്കുകയല്ല മറിച്ച് അവർക്ക് ലഹരിയിൽ നിന്നും കയറിവരാൻ ഉള്ള കൈത്താങ്ങ് നൽകുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തിക്കുന്നത്. അതിൽ നേതാജി സ്കൂളും പങ്കാളിയാകുമെന്ന് ഉറപ്പ് നൽകുന്നു

== പി ടി എ ജനറൽ ബോഡി യോഗവും തെരഞ്ഞെടുപ്പും ==
     2025-26 അദ്ധ്യയനവർഷത്തെ നേതാജി സ്കൂളിലെ ആദ്യ പി ടി എ പൊതുയോഗവും തെരഞ്ഞെടുപ്പും നടന്നു. പി.ടി എ പ്രസിഡൻ്റ് ഫാ : ജിജി തോമസിൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ് സ്വാഗതം പറഞ്ഞു; റിപ്പോർട്ട് അവതരിപ്പിച്ചു. സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഡോ. സുനിൽകുമാർ,ഹയർ സെക്കൻ്ററി അധ്യാപകൻ ശ്രീ കെ എ എബ്രഹാം എന്നിവർ സംസാരിച്ചു.സ്റ്റാഫ് സെക്രട്ടറി ശ്രീമതി. അമ്പിളി വി.എം നന്ദി പ്രകാശിപ്പിച്ചു. കരുതലാകാം കരുത്തോടെ എന്ന പദ്ധതിയുടെ ഭാഗമായി കൗമാര കാലഘട്ടത്തിലെ കുട്ടികളോട് എങ്ങനെ ഇടപെടണമെന്നും അവരെ ചേർത്തു നിർത്തേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ചും കൗമാര ആരോഗ്യ പരിപാടിയുടെ ജില്ലാ നോഡൽ മെഡിക്കൽ ഓഫീസറും ശിശുരോഗ വിദഗ്ദ്ധനുമായ ഡോ: ബിബിൻ സാജൻ രക്ഷിതാക്ക ൾക്ക് ബോധവത്ക്കരണ ക്ലാസ് നൽകി.
          തുടർന്ന് പി ടി എ തിരഞ്ഞെടുപ്പ് നടന്നു. പി.ടി.എ പ്രസിഡൻ്റായി ശ്രീ അനന്തവിഷ്ണുവിനെയും വൈസ് പ്രസിഡൻ്റായി ശ്രീ രാജീവ് കെ നായരെയും തെരഞ്ഞെടുത്തു. മാതൃസംഗമം പ്രസിഡൻ്റായി ശ്രീമതി സുനു ജോണിനെ തെരഞ്ഞെടുത്തു.
855

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2914807" എന്ന താളിൽനിന്ന് ശേഖരിച്ചത്