"സെന്റ് ജോസഫ്‌സ് എച്ച്. എസ്സ്. കരുവന്നൂർ/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോസഫ്‌സ് എച്ച്. എസ്സ്. കരുവന്നൂർ/സ്കൗട്ട്&ഗൈഡ്സ് (മൂലരൂപം കാണുക)
21:42, 3 ഡിസംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, ബുധനാഴ്ച്ച 21:42-നു്c
(നിലവിലുണ്ട്) |
(c) |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
<gallery> | |||
'''<big>ഗൈഡിങ്ങ്</big>''' | പ്രമാണം:23048 45.jpg|ഗൈഡിങ് ഗ്രൂപ്പ് | ||
</gallery>'''<big>ഗൈഡിങ്ങ്</big>''' | |||
സ്കൂളിൽ 1966 ലാണ് ഗൈഡ് കമ്പനി ആരംഭിച്ചത്. 64 വിദ്യാർത്ഥിനികൾ ഉള്ള രണ്ടു ഗൈഡ് കമ്പനികൾ നിലവിലുണ്ട് . മുനിസിപ്പാലിറ്റി, പഞ്ചായത്ത്-തല പ്രവർത്തനങ്ങളിലും, സ്കൗട്ട് ആൻഡ് ഗൈഡ് ജില്ലാ അസോസിയേഷൻ നടത്തുന്ന എല്ലാ പ്രവർത്തനങ്ങളിലും ഇവിടുത്തെ ഗൈഡിങ്ങ് വിദ്യാർത്ഥിനികൾ പങ്കെടുക്കാറുണ്ട്. ജൂൺ 5 ലോകപരിസ്ഥിതി ദിനത്തിലും ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിലും വൃക്ഷതൈകൾ നട്ടുപിടിപ്പിച്ചും ഒരാഴ്ച ശുചീകരണവാരം ആചരിച്ചും മറ്റു വിദ്യാർഥിനികൾക്ക് ബോധവൽക്കരണം നല്കാൻ തക്കവിധം വീഡിയോസ് നിർമിച്ച് യൂട്യൂബിൽ അപ്‌ലോഡ് ചെയ്തു. കോവിഡ് 19 സാഹചര്യത്തിൽ 50 കുട്ടികൾ ചേർന്ന് 500 മാസ്ക് നിർമിച്ച് ജില്ലാ അസ്സോസിയന് കൈമാറി. | സ്കൂളിൽ 1966 ലാണ് ഗൈഡ് കമ്പനി ആരംഭിച്ചത്. 64 വിദ്യാർത്ഥിനികൾ ഉള്ള രണ്ടു ഗൈഡ് കമ്പനികൾ നിലവിലുണ്ട് . മുനിസിപ്പാലിറ്റി, പഞ്ചായത്ത്-തല പ്രവർത്തനങ്ങളിലും, സ്കൗട്ട് ആൻഡ് ഗൈഡ് ജില്ലാ അസോസിയേഷൻ നടത്തുന്ന എല്ലാ പ്രവർത്തനങ്ങളിലും ഇവിടുത്തെ ഗൈഡിങ്ങ് വിദ്യാർത്ഥിനികൾ പങ്കെടുക്കാറുണ്ട്. ജൂൺ 5 ലോകപരിസ്ഥിതി ദിനത്തിലും ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിലും വൃക്ഷതൈകൾ നട്ടുപിടിപ്പിച്ചും ഒരാഴ്ച ശുചീകരണവാരം ആചരിച്ചും മറ്റു വിദ്യാർഥിനികൾക്ക് ബോധവൽക്കരണം നല്കാൻ തക്കവിധം വീഡിയോസ് നിർമിച്ച് യൂട്യൂബിൽ അപ്‌ലോഡ് ചെയ്തു. കോവിഡ് 19 സാഹചര്യത്തിൽ 50 കുട്ടികൾ ചേർന്ന് 500 മാസ്ക് നിർമിച്ച് ജില്ലാ അസ്സോസിയന് കൈമാറി. | ||
'''ബുൾബുൾ''' | |||
[[പ്രമാണം:23048 bul 4.jpeg|ലഘുചിത്രം]] | |||
[[പ്രമാണം:23048 bul 3.jpeg|ലഘുചിത്രം]] | |||
ബുൾബുൾ കുട്ടികളുടെ ഇൻവെസ്റ്റീച്ചർ സെറിമണി 26 11 2025 സ്കൂളിൽ വച്ച് നടത്തുകയുണ്ടായി. 10.00 മണിക്ക് ആരംഭിച്ചു. ബുൾബുൾ ലീഡർ ഇവാനിയ ഷിന്റോ ഏവർക്കും സ്വാഗതം പറഞ്ഞു. ഹെഡ്മിസ്ട്രസ് സിസ്റ്റർ സെൽമി സൂസോ കുട്ടികൾക്ക് നിർദ്ദേശങ്ങൾ നൽകുകയും ആശംസകൾ അർപ്പിച്ച് സംസാരിക്കുകയും ചെയ്തു. ഫ്ളോക്ക് ലീഡർ സ്റ്റീന ടീച്ചർ ബുൾബുളിന്റെ പ്രവേശ് പാഠങ്ങളെല്ലാം പഠിച്ചു എന്ന് ഉറപ്പുവരുത്തിയതിനു ശേഷം ബുൾബുൾ കുട്ടികൾക്ക് ബുൾബുൾ ബാഡ്ജ്, സ്കാഫ് എന്നിവ നൽകി. ബുൾബുൾ ട്രീ കുട്ടികൾ വളരെ മനോഹരമായി ഒരുക്കിയിരുന്നു. ബുൾബുൾ കുട്ടികളുടെ കലാ പരിപാടികൾ അരങ്ങേറി.. ഫാത്തിമ മെഹ്റ ഏവർക്കും നന്ദി പറഞ്ഞു. 11.30 ന് പരിപാടികൾ അവസാനിച്ചു. | |||