"വി.എം.സി.ജി.എച്ച്.എസ്.എസ്. വണ്ടൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Lkframe/Header}} | {{Lkframe/Header}} | ||
== '''ലിറ്റിൽ കൈറ്റ്സ് പദ്ധതി''' == | |||
ഹാർഡ്‍വെയർ, ഇലക്ട്രോണിക്സ്,അനിമേഷൻ, സൈബർ സുരക്ഷ,മലയാളം കമ്പ്യൂട്ടിംഗ്, മൊബൈൽ ആപ് നിർമ്മാണം, പ്രോഗ്രാമിങ്, റോബോട്ടിക്സ്, ഇ-ഗവേണൻസ്, വെബ് ടിവി തുടങ്ങിയ മേഖലകളിൽ കുട്ടികൾക്ക് പ്രത്യേക വൈദഗ്ദ്ധ്യം നൽകുന്നതാണ് 'ലിറ്റിൽ കൈറ്റ്സ് 'പദ്ധതി. ഈ കുട്ടികൾക്കായി പരിശീലനങ്ങൾക്ക് പുറമെ വിദഗ്ദ്ധരുടെ ക്ലാസുകൾ, ക്യാമ്പുകൾ,ഇൻഡസ്ട്രി വിസിറ്റുകൾ എന്നിവ സംഘടിപ്പിക്കും., | ഹാർഡ്‍വെയർ, ഇലക്ട്രോണിക്സ്,അനിമേഷൻ, സൈബർ സുരക്ഷ,മലയാളം കമ്പ്യൂട്ടിംഗ്, മൊബൈൽ ആപ് നിർമ്മാണം, പ്രോഗ്രാമിങ്, റോബോട്ടിക്സ്, ഇ-ഗവേണൻസ്, വെബ് ടിവി തുടങ്ങിയ മേഖലകളിൽ കുട്ടികൾക്ക് പ്രത്യേക വൈദഗ്ദ്ധ്യം നൽകുന്നതാണ് 'ലിറ്റിൽ കൈറ്റ്സ് 'പദ്ധതി. ഈ കുട്ടികൾക്കായി പരിശീലനങ്ങൾക്ക് പുറമെ വിദഗ്ദ്ധരുടെ ക്ലാസുകൾ, ക്യാമ്പുകൾ,ഇൻഡസ്ട്രി വിസിറ്റുകൾ എന്നിവ സംഘടിപ്പിക്കും., | ||
| വരി 11: | വരി 12: | ||
'''ഏകദിനക്യാമ്പ്'''[[പ്രമാണം:48047 LK.png|ലഘുചിത്രം]] | '''ഏകദിനക്യാമ്പ്'''[[പ്രമാണം:48047 LK.png|ലഘുചിത്രം]] | ||
വണ്ടൂർ വിഎംസി ജിഎച്ച്എസ്സിൽ ലിററിൽ കൈററ്സിന്റെ ഏകദിനക്യാമ്പ് 20.01.2022 വ്യാഴാഴ്ച സംഘടിപ്പിച്ചു.പ്രസ്തുത ക്യാമ്പ് സ്കുൾ എച്ച്എം ശ്രീമതി ഖദീജ പനോലൻ ഉദ്ഘാടനം ചെയ്തു.കൈററ് മാസ്ററർ പ്രചോദ് സർ, കൈററ് മിസ് ട്രസ് കവിത ടീച്ചർ ,സജിത്ത് സർ എന്നിവരുടെ നേതൃത്വത്തിൽ ക്ലാസുകൾ നടന്നു. രാവിലെ 9.30 മുതൽ വൈകുന്നേരം 4.00 മണിവരെ വിദ്യാർത്ഥികൾക്കായി അനിമേഷൻ, സ്ക്രാച്ച്, തുടങ്ങിയ സോഫ്ററ് വെയറുകൾ പരിചയപ്പെടുത്തി.കമ്പ്യൂട്ടറിന്റെ പുതിയ സാധ്യതകൾ കുട്ടികളിലെത്തിക്കാൻ ക്യാമ്പിനു സാധിച്ചു.[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019]] | വണ്ടൂർ വിഎംസി ജിഎച്ച്എസ്സിൽ ലിററിൽ കൈററ്സിന്റെ ഏകദിനക്യാമ്പ് 20.01.2022 വ്യാഴാഴ്ച സംഘടിപ്പിച്ചു.പ്രസ്തുത ക്യാമ്പ് സ്കുൾ എച്ച്എം ശ്രീമതി ഖദീജ പനോലൻ ഉദ്ഘാടനം ചെയ്തു.കൈററ് മാസ്ററർ പ്രചോദ് സർ, കൈററ് മിസ് ട്രസ് കവിത ടീച്ചർ ,സജിത്ത് സർ എന്നിവരുടെ നേതൃത്വത്തിൽ ക്ലാസുകൾ നടന്നു. രാവിലെ 9.30 മുതൽ വൈകുന്നേരം 4.00 മണിവരെ വിദ്യാർത്ഥികൾക്കായി അനിമേഷൻ, സ്ക്രാച്ച്, തുടങ്ങിയ സോഫ്ററ് വെയറുകൾ പരിചയപ്പെടുത്തി.കമ്പ്യൂട്ടറിന്റെ പുതിയ സാധ്യതകൾ കുട്ടികളിലെത്തിക്കാൻ ക്യാമ്പിനു സാധിച്ചു.[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019]] | ||
== സബ്ജില്ലാ ഐടി മേളയിൽ ഓവറോൾ കിരീടം നേടി ടീം '''വിഎംസി -15 11 25''' == | |||
2025-26 അധ്യയന വർഷത്തെ സ്കൂൾ ഐടി മേളയിൽ '''വിഎംസി ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ''' ഓവറോൾ കിരീടം നേടി. | |||
== '''എന്റെ സ്കൂൾ എന്റെ അഭിമാനം' റീൽസ് മത്സരം 2025 തിളക്കമാർന്ന വിജയം നേടി വണ്ടൂർ വിഎംസി''' == | |||
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾക്കായി കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സംഘടിപ്പിച്ച 'എന്റെ സ്കൂൾ എന്റെ അഭിമാനം’ റീൽസ് മത്സരത്തിൽ 5000 രൂപ ക്യാഷ് അവർഡിന് വണ്ടൂർ വിഎംസി '''ഗവണ്മെന്റ് ഹയർ സെക്കന്ററി''' സ്കൂൾ തിരഞ്ഞെടുക്കപ്പെട്ടു.‘ലിറ്റിൽ കൈറ്റ്സ്’ യൂണിറ്റുകൾ വഴി നടത്തിയ റീൽസ് മത്സരത്തിൽ പങ്കെടുത്ത ധാരാളം സ്കൂളുകളിൽ നിന്നാണ് ഒന്നര മിനിറ്റിൽ താഴെ ദൈർഘ്യമുള്ള മികച്ച നൂറു റീലുകൾ തെരഞ്ഞെടുത്തത്.[[പ്രമാണം:48047-Documentation Class 1.jpg|ലഘുചിത്രം]] | |||
== '''വീഡിയോ ഡോക്യുമെന്റേഷൻ ക്ലാസ്സ് 15 11 2025''' == | |||
[[പ്രമാണം:48047 documentation class.jpg|ലഘുചിത്രം]] | |||
വണ്ടൂർ വിഎംസി '''ഗവണ്മെന്റ് ഹയർ സെക്കന്ററി സ്‌കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ കീഴിൽ ഏകദിന ക്യാമറ പരിശീലന പരിപാടി സംഘടിപ്പിച്ചു. മലപ്പുുറം ജില്ലാ കൈററ് കോർഡിനേററർമാർ പരിശീലന പരിപാടിക്ക് നേതൃത്വം നൽകി.''' | |||
== '''റവന്യൂ ജില്ലാ സ്ക്കൂൾ കലോത്സവം ഷൂട്ട് ചെയ്യാൻ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ.''' == | |||
36-ാംമത് മലപ്പുറം റവന്യൂ ജില്ലാ സ്ക്കൂൾ കലോത്സവം ഷൂട്ട് ചെയ്യാൻ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ. | |||
[[പ്രമാണം:48047 Kalolsavam Documentation.jpg|ലഘുചിത്രം]] | |||
നവംബർ 18 മുതൽ 22 വരെ വണ്ടൂർ വിഎംസി സ്കൂളിൽ നടന്ന ജില്ലാ കലോത്സവത്തിന് ഓരോ സ്റ്റേജിലേയും മത്സരങ്ങൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ക്യാമറയിൽ പകർത്തി. ഓരോ ദിവസവും കുട്ടികൾ ഗ്രൂപ്പുകൾ ആയി തിരിഞ്ഞാണ് ഈ പ്രവർത്തനം നടത്തിയത്.87 ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഈ പ്രവർത്തനത്തിൽ പങ്കാളികളായി.[[പ്രമാണം:48047 Documentation Class 2.jpg|ലഘുചിത്രം]] | |||
| |||