"വി.എം.സി.ജി.എച്ച്.എസ്.എസ്. വണ്ടൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Lkframe/Header}} | |||
== '''ലിറ്റിൽ കൈറ്റ്സ് പദ്ധതി''' == | |||
ഹാർഡ്‍വെയർ, ഇലക്ട്രോണിക്സ്,അനിമേഷൻ, സൈബർ സുരക്ഷ,മലയാളം കമ്പ്യൂട്ടിംഗ്, മൊബൈൽ ആപ് നിർമ്മാണം, പ്രോഗ്രാമിങ്, റോബോട്ടിക്സ്, ഇ-ഗവേണൻസ്, വെബ് ടിവി തുടങ്ങിയ മേഖലകളിൽ കുട്ടികൾക്ക് പ്രത്യേക വൈദഗ്ദ്ധ്യം നൽകുന്നതാണ് 'ലിറ്റിൽ കൈറ്റ്സ് 'പദ്ധതി. ഈ കുട്ടികൾക്കായി പരിശീലനങ്ങൾക്ക് പുറമെ വിദഗ്ദ്ധരുടെ ക്ലാസുകൾ, ക്യാമ്പുകൾ,ഇൻഡസ്ട്രി വിസിറ്റുകൾ എന്നിവ സംഘടിപ്പിക്കും., | |||
സ്കൂളുകളിലെ ഹാർഡ്‍വെയർ പരിപാലനം,രക്ഷാകർത്താക്കൾക്കുള്ള കമ്പ്യൂട്ടർ സാക്ഷരത, ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക പരിശീലനം,പൊതുജനങ്ങൾക്ക് സ്വതന്ത്ര സോഫ്ട്‍വെയർ ഇൻസ്റ്റാൾ ചെയ്ത് നൽകൽ, വിക്ടേഴ്സിലേക്കുള്ള ഉള്ളടക്ക നിർമ്മാണം, സ്കൂൾതല വെബ് ടിവികൾ എന്നിങ്ങനെ വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് ലിറ്റിൽ കൈറ്റ്സ് സംഘടിപ്പിക്കുവാൻ പദ്ധതിയിട്ടിരിക്കുന്നത്. | |||
'''ലിറ്റിൽ കൈറ്റ്‌സ് ഐടി ക്ലബ്ബുകൾ''' | |||
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ഹൈസ്‌കൂളുകളിൽ . ഒരുലക്ഷത്തോളം കുട്ടികളെ ഉൾപ്പെടുത്തി കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യുക്കേഷൻ (കൈറ്റ്) നടപ്പാക്കിയ ഹായ് സ്‌കൂൾ കുട്ടിക്കൂട്ടംപദ്ധതി പരിഷ്‌കരിച്ചാണ് ലിറ്റിൽ കൈറ്റ്‌സ്'ഐടി ക്ലബ്ബുകൾ രൂപീകൃതമാകുന്നത്. നേരത്തെ ഉൾപ്പെടുത്തിയിരുന്ന ഹാർഡ്‌വെയർ, അനിമേഷൻ, ഇലക്ട്രോണിക്‌സ്, മലയാളം കംപ്യൂട്ടിങ്, സൈബർ സുരക്ഷാ മേഖലകൾക്കുപുറമെ മൊബൈൽ ആപ്പ് നിർമാണം, പ്രോഗ്രാമിങ്, റോബോട്ടിക്സ്, ഇ കൊമേഴ്‌സ്, ഇ ഗവേണൻസ്, വീഡിയോ ഡോക്യുമെന്റേഷൻ, വെബ് ടിവി തുടങ്ങിയ നിരവധി മേഖലകൾ അടങ്ങുന്നതാണ് ലിറ്റിൽ കൈറ്റ്‌സ്'ക്ലബ്ബുകളുടെ പ്രവർത്തനം. ജനുവരി 22ന് മുഖ്യമന്ത്രി പിണറായി വിജയനാണ് ലിറ്റിൽ കൈറ്റ്‌സ്'ക്ലബ്ബുകളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചത്. സ്‌കൂൾതല ഐസിടി പ്രവർത്തനങ്ങളിൽ പ്രത്യേക താൽപ്പര്യവും സന്നദ്ധതയും പ്രാവീണ്യവുമുള്ള രണ്ട് അധ്യാപകർ യൂണിറ്റിന്റെ ചുമതലക്കാരാകും. ഈ അധ്യാപകർ കൈറ്റിന്റെ പരിശീലനം വിജയകരമായി പൂർത്തിയാക്കണം. നിലവിൽ എട്ടാംക്ലാസിൽ പഠിക്കുന്ന (അടുത്തവർഷം ഒമ്പതാംക്ലാസിൽ) 20 മുതൽ 40 വരെ കുട്ടികൾക്കാണ് ക്ലബ്ബിൽ അംഗത്വം. മാർച്ച് ആദ്യവാരത്തിൽ പ്രത്യേകം അഭിരുചിപരീക്ഷ നടത്തി ക്ലബ്ബ് അംഗങ്ങളെ കണ്ടെത്തും. ഏപ്രിലിൽ പ്രവർത്തനം ആരംഭിക്കും. സ്‌കൂൾ പ്രവർത്തനത്തെ ബാധിക്കാതെയും അവധിദിവസങ്ങൾ പ്രയോജനപ്പെടുത്തിയും ചുരുങ്ങിയത് മാസത്തിൽ നാലുമണിക്കൂർ പരിശീലനം ലിറ്റിൽ കൈറ്റ്‌സ്'ക്ലബ്ബ് അംഗങ്ങൾക്ക് ഉറപ്പാക്കും.എല്ലാ ബുധനാഴ്ച്ചകളിലും അംഗങ്ങൾക്ക് പരിശീലനം നൽകിവരുന്നു | |||
'''ഏകദിനക്യാമ്പ്'''[[പ്രമാണം:48047 LK.png|ലഘുചിത്രം]] | |||
വണ്ടൂർ വിഎംസി ജിഎച്ച്എസ്സിൽ ലിററിൽ കൈററ്സിന്റെ ഏകദിനക്യാമ്പ് 20.01.2022 വ്യാഴാഴ്ച സംഘടിപ്പിച്ചു.പ്രസ്തുത ക്യാമ്പ് സ്കുൾ എച്ച്എം ശ്രീമതി ഖദീജ പനോലൻ ഉദ്ഘാടനം ചെയ്തു.കൈററ് മാസ്ററർ പ്രചോദ് സർ, കൈററ് മിസ് ട്രസ് കവിത ടീച്ചർ ,സജിത്ത് സർ എന്നിവരുടെ നേതൃത്വത്തിൽ ക്ലാസുകൾ നടന്നു. രാവിലെ 9.30 മുതൽ വൈകുന്നേരം 4.00 മണിവരെ വിദ്യാർത്ഥികൾക്കായി അനിമേഷൻ, സ്ക്രാച്ച്, തുടങ്ങിയ സോഫ്ററ് വെയറുകൾ പരിചയപ്പെടുത്തി.കമ്പ്യൂട്ടറിന്റെ പുതിയ സാധ്യതകൾ കുട്ടികളിലെത്തിക്കാൻ ക്യാമ്പിനു സാധിച്ചു.[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019]] | വണ്ടൂർ വിഎംസി ജിഎച്ച്എസ്സിൽ ലിററിൽ കൈററ്സിന്റെ ഏകദിനക്യാമ്പ് 20.01.2022 വ്യാഴാഴ്ച സംഘടിപ്പിച്ചു.പ്രസ്തുത ക്യാമ്പ് സ്കുൾ എച്ച്എം ശ്രീമതി ഖദീജ പനോലൻ ഉദ്ഘാടനം ചെയ്തു.കൈററ് മാസ്ററർ പ്രചോദ് സർ, കൈററ് മിസ് ട്രസ് കവിത ടീച്ചർ ,സജിത്ത് സർ എന്നിവരുടെ നേതൃത്വത്തിൽ ക്ലാസുകൾ നടന്നു. രാവിലെ 9.30 മുതൽ വൈകുന്നേരം 4.00 മണിവരെ വിദ്യാർത്ഥികൾക്കായി അനിമേഷൻ, സ്ക്രാച്ച്, തുടങ്ങിയ സോഫ്ററ് വെയറുകൾ പരിചയപ്പെടുത്തി.കമ്പ്യൂട്ടറിന്റെ പുതിയ സാധ്യതകൾ കുട്ടികളിലെത്തിക്കാൻ ക്യാമ്പിനു സാധിച്ചു.[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019]] | ||
== സബ്ജില്ലാ ഐടി മേളയിൽ ഓവറോൾ കിരീടം നേടി ടീം '''വിഎംസി -15 11 25''' == | |||
2025-26 അധ്യയന വർഷത്തെ സ്കൂൾ ഐടി മേളയിൽ '''വിഎംസി ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ''' ഓവറോൾ കിരീടം നേടി. | |||
== '''എന്റെ സ്കൂൾ എന്റെ അഭിമാനം' റീൽസ് മത്സരം 2025 തിളക്കമാർന്ന വിജയം നേടി വണ്ടൂർ വിഎംസി''' == | |||
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾക്കായി കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സംഘടിപ്പിച്ച 'എന്റെ സ്കൂൾ എന്റെ അഭിമാനം’ റീൽസ് മത്സരത്തിൽ 5000 രൂപ ക്യാഷ് അവർഡിന് വണ്ടൂർ വിഎംസി '''ഗവണ്മെന്റ് ഹയർ സെക്കന്ററി''' സ്കൂൾ തിരഞ്ഞെടുക്കപ്പെട്ടു.‘ലിറ്റിൽ കൈറ്റ്സ്’ യൂണിറ്റുകൾ വഴി നടത്തിയ റീൽസ് മത്സരത്തിൽ പങ്കെടുത്ത ധാരാളം സ്കൂളുകളിൽ നിന്നാണ് ഒന്നര മിനിറ്റിൽ താഴെ ദൈർഘ്യമുള്ള മികച്ച നൂറു റീലുകൾ തെരഞ്ഞെടുത്തത്.[[പ്രമാണം:48047-Documentation Class 1.jpg|ലഘുചിത്രം]] | |||
== '''വീഡിയോ ഡോക്യുമെന്റേഷൻ ക്ലാസ്സ് 15 11 2025''' == | |||
[[പ്രമാണം:48047 documentation class.jpg|ലഘുചിത്രം]] | |||
വണ്ടൂർ വിഎംസി '''ഗവണ്മെന്റ് ഹയർ സെക്കന്ററി സ്‌കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ കീഴിൽ ഏകദിന ക്യാമറ പരിശീലന പരിപാടി സംഘടിപ്പിച്ചു. മലപ്പുുറം ജില്ലാ കൈററ് കോർഡിനേററർമാർ പരിശീലന പരിപാടിക്ക് നേതൃത്വം നൽകി.''' | |||
== '''റവന്യൂ ജില്ലാ സ്ക്കൂൾ കലോത്സവം ഷൂട്ട് ചെയ്യാൻ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ.''' == | |||
36-ാംമത് മലപ്പുറം റവന്യൂ ജില്ലാ സ്ക്കൂൾ കലോത്സവം ഷൂട്ട് ചെയ്യാൻ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ. | |||
[[പ്രമാണം:48047 Kalolsavam Documentation.jpg|ലഘുചിത്രം]] | |||
നവംബർ 18 മുതൽ 22 വരെ വണ്ടൂർ വിഎംസി സ്കൂളിൽ നടന്ന ജില്ലാ കലോത്സവത്തിന് ഓരോ സ്റ്റേജിലേയും മത്സരങ്ങൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ക്യാമറയിൽ പകർത്തി. ഓരോ ദിവസവും കുട്ടികൾ ഗ്രൂപ്പുകൾ ആയി തിരിഞ്ഞാണ് ഈ പ്രവർത്തനം നടത്തിയത്.87 ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഈ പ്രവർത്തനത്തിൽ പങ്കാളികളായി.[[പ്രമാണം:48047 Documentation Class 2.jpg|ലഘുചിത്രം]] | |||
| |||