"കെ ആർ നാരായണൻ ജി എൽ പി എസ്സ് കുറിച്ചിത്താനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

45333 (സംവാദം | സംഭാവനകൾ)
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 26 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|K.R. Narayanan G. L.P.S.Kurichithanam }}കോട്ടയം ജില്ലയിലെ കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ  കുറവിലങ്ങാട് ഉപജില്ലയിലെ  ഉഴവൂർ ബ്ലോക്കിൽ മരങ്ങാട്ടുപിള്ളി പഞ്ചായത്തിൽ 3 -)൦  വാർഡിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.  
{{prettyurl|K.R. Narayanan G. L.P.S.Kurichithanam }}{{Schoolwiki award applicant}}
 
കോട്ടയം ജില്ലയിലെ കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ  കുറവിലങ്ങാട് ഉപജില്ലയിലെ  ഉഴവൂർ ബ്ലോക്കിൽ മരങ്ങാട്ടുപിള്ളി പഞ്ചായത്തിൽ 3 -)൦  വാർഡിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.  


{{Infobox School  
{{Infobox School  
വരി 36: വരി 38:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=59
|ആൺകുട്ടികളുടെ എണ്ണം 1-10=63
|പെൺകുട്ടികളുടെ എണ്ണം 1-10=46
|പെൺകുട്ടികളുടെ എണ്ണം 1-10=61
|വിദ്യാർത്ഥികളുടെ എണ്ണം 1-10=105
|വിദ്യാർത്ഥികളുടെ എണ്ണം 1-10=105
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=4
വരി 53: വരി 55:
|പ്രധാന അദ്ധ്യാപിക=റീന പോൾ കെ.
|പ്രധാന അദ്ധ്യാപിക=റീന പോൾ കെ.
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സാബു സെബാസ്റ്റ്യൻ
|പി.ടി.എ. പ്രസിഡണ്ട്=ബിബിൻ തോമസ്
|എം.പി.ടി.എ. പ്രസിഡണ്ട്=സുജ കെ.
|എം.പി.ടി.എ. പ്രസിഡണ്ട്=ജെനി ജോമോൻ
|സ്കൂൾ ചിത്രം=45333krnglps.jpg ‎|
|സ്കൂൾ ചിത്രം=45333krnglps.jpg ‎|
|size=350px
|size=350px
വരി 60: വരി 62:
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}  
}}
 


== ചരിത്രം ==
== ചരിത്രം ==
കെ. ആർ. നാരായണൻ ഗവ. എൽ. പി. സ്കൂൾ  കുറിച്ചിത്താനം  
കെ. ആർ. നാരായണൻ ഗവ. എൽ. പി. സ്കൂൾ  കുറിച്ചിത്താനം  
കോട്ടയം ജില്ലയിൽ ഉഴവൂർ  ബ്ലോക്കിൽപ്പെട്ട മരങ്ങാട്ടുപിള്ളി പഞ്ചായത്തിലെ മൂന്നാം വാർഡിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1913 - ൽ  പ്രവർത്തനം ആരംഭിച്ച ഈ സരസ്വതീ വിദ്യാലയം വർഷങ്ങളായി പഞ്ചായത്തിൽ ഏറ്റവും അധികം വിദ്യാർത്ഥികൾ പഠിക്കുന്ന പ്രൈമറി സ്കൂൾ എന്ന ഖ്യാതി നിലനിർത്തുന്നു. തീർത്തും അവികസിതമായിരുന്ന കുറിച്ചിത്താനം ഗ്രാമത്തിൽ ഇങ്ങനെയൊരു വിദ്യാമന്ദിരം ആരംഭിക്കുവാൻ ആവശ്യമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ചത് മഠം ശ്രീധരൻ നമ്പൂതിരിയാണ് . ഗവ. എൽ .പി. സ്കൂൾ എന്ന പേരിൽ തുടങ്ങിയ ഈ വിദ്യാലയത്തിൻറെ ആദ്യ ഹെഡ്മാസ്റ്റർ  
കോട്ടയം ജില്ലയിൽ ഉഴവൂർ  ബ്ലോക്കിൽപ്പെട്ട മരങ്ങാട്ടുപിള്ളി പഞ്ചായത്തിലെ മൂന്നാം വാർഡിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1913 - ൽ  പ്രവർത്തനം ആരംഭിച്ച ഈ സരസ്വതീ വിദ്യാലയം വർഷങ്ങളായി പഞ്ചായത്തിൽ ഏറ്റവും അധികം വിദ്യാർത്ഥികൾ പഠിക്കുന്ന പ്രൈമറി സ്കൂൾ എന്ന ഖ്യാതി നിലനിർത്തുന്നു. തീർത്തും അവികസിതമായിരുന്ന കുറിച്ചിത്താനം ഗ്രാമത്തിൽ ഇങ്ങനെയൊരു വിദ്യാമന്ദിരം ആരംഭിക്കുവാൻ ആവശ്യമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ചത് മഠം ശ്രീധരൻ നമ്പൂതിരിയാണ് . ഗവ. എൽ .പി. സ്കൂൾ എന്ന പേരിൽ തുടങ്ങിയ ഈ വിദ്യാലയത്തിൻറെ ആദ്യ ഹെഡ്മാസ്റ്റർ  
ശ്രീ . ശിവശങ്കരപ്പിള്ള സാർ ആയിരുന്നു. ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളിൽ പലരും രാജ്യത്തെ അത്യുന്നത പദവികൾഅലങ്കരിക്കുവാൻ ഭാഗ്യം സിദ്ധിച്ചവരാണ് . മുൻ രാഷ്‌ട്രപതി ശ്രീ. കെ. ആർ . നാരായണൻ, കോഴിക്കോട് ശ്രീരാമകൃഷ്ണാശ്രമ മഠാധിപതി ആയിരുന്ന സ്വാമി സിദ്ധിനാഥാനന്ദ, തലശ്ശേരി രൂപതാധ്യക്ഷനായിരുന്ന മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളിൽ കോട്ടയം രൂപതയുടെ ഇപ്പോഴത്തെ ബിഷപ്പ് മാർ മാത്യു മൂലക്കാട്ട് റിട്ടയേർഡ് എയർമാർഷൽ ശ്രീ. പി. മധുസൂദനൻ തുടങ്ങിയവർ ഈ വിദ്യാലയത്തിലെ
ശ്രീ . ശിവശങ്കരപ്പിള്ള സാർ ആയിരുന്നു. [[കെ ആർ നാരായണൻ ജി എൽ പി എസ്സ് കുറിച്ചിത്താനം/ചരിത്രം|കൂടുതൽ വായിക്കുക]]
പൂർവ്വ വിദ്യാർത്ഥികളാണ്.
1977 -ൽ ശ്രീ . കെ. ആർ. നാരായണൻ ഇന്ത്യൻ രാഷ്ട്രപതിയായി ചുമതലയേറ്റ ശേഷം വിദ്യാലയത്തിൽ സന്ദർശനം നടത്തുകയുണ്ടായി. അദ്ദേഹത്തോടുള്ള ആദര സൂചകമായി  വിദ്യാലയത്തിന് 'കെ . ആർ . നാരായണൻ ഗവ. എൽ. പി. സ്കൂൾ ' എന്ന് പുനർ നാമകരണം ചെയ്തു. KARM MUMBI എന്നയാൾ ശ്രീ. കെ. ആർ. നാരായണനോടുള്ള സ്നേഹസൂചകമായി ലൈബ്രറി കെട്ടിടം പണികഴിപ്പിച്ചു തന്നു. ശ്രീ. കെ. ആർ. നാരായണൻ സ്കോളർഷിപ്പും ശ്രദ്ധേയമാണ്. 1 ,2 ,3 ,4  ക്ലാസുകളിലെ ഏറ്റവും സമർത്ഥരായ  കുട്ടികൾക്ക് പ്രത്യേകം മത്സരപ്പരീക്ഷകൾ നടത്തി സ്കോളർഷിപ്പിന് അർഹരായവരെ കണ്ടെത്തുന്നു. ഏറ്റവും സമർത്ഥരായ ഒരു ആൺ കുട്ടി,ഒരു പെൺ കുട്ടി , പട്ടികജാതി വിഭാഗത്തിൽ നിന്ന് ഒരാൺകുട്ടി ഒരു പെൺകുട്ടി ,സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഒരു കുട്ടി  എന്നിങ്ങനെയാണ്  മാനദണ്ഡം . പൂർവ്വ വിദ്യാർത്ഥിയും പൊതുപ്രവർത്തകനായ ശ്രീ. ഉഴവൂർ വിജയൻറെയും മോൻസ് ജോസഫ്  എം . എൽ .എ.യുടെയും  ശ്രമഫലമായി 2010-11 അദ്ധ്യായന വർഷത്തിൽ വിദ്യാലയത്തിന് പുതിയ കെട്ടിടം നിർമ്മിക്കുകയും ഉദ്‌ഘാടനം ശ്രീ. കെ. എം. മാണി  എം. എൽ. എ. നിർവ്വഹിക്കുകയും ചെയ്തു. അറിവിൻറെയും സംസ്കാരത്തിൻറെയും സാഹോദര്യത്തിൻറെയും അണയാത്ത പ്രകാശം ചൊരിയുവാൻ കഠിനാധ്വാനം ചെയ്ത പൂർവ്വികരുടെ സ്മരണകൾ ഈ സ്കൂളിന് പുതു ചൈതന്യം പകരട്ടെ. .


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് കെട്ടിടങ്ങളിലായി ഏഴ് ക്ലാസ്സ്മുറികൾ,കെ. ആ‍ർ. നാരായണൻ സ്മാരകം, പ്രധാനാദ്ധ്യാപകൻറെ മുറി,  കമ്പ്യൂട്ടർ ലാബ് , ലൈബ്രറി, അടുക്കള  എന്നിവ ഈ കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്നു. സ്കൂളിന് പ്രവേശനകവാടവും ഭാഗികമായി ചുറ്റുമതിലുമുണ്ട്. ഗണിതലാബ്, സയൻസ് ലാബ്, കാർഷിക ക്ലബ്ബ് തുടങ്ങിയവയും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. കുട്ടികളുടെ പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾക്ക് ഇവിടെ മുൻതൂക്കം കൊടുക്കുന്നു. ഇതിൻറെ ആഭിമുഖ്യത്തിൽ ക്വിസ് മത്സരങ്ങൾ, പ്രസംഗമത്സരങ്ങൾ, വിവിധതരം മേളകൾ എന്നിവയും നടത്തുന്നു.
മൂന്ന് കെട്ടിടങ്ങളിലായി ഏഴ് ക്ലാസ്സ്മുറികൾ,കെ. ആ‍ർ. നാരായണൻ സ്മാരകം, പ്രധാനാദ്ധ്യാപകൻറെ മുറി,  കമ്പ്യൂട്ടർ ലാബ് , ലൈബ്രറി, അടുക്കള  എന്നിവ ഈ കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്നു. സ്കൂളിന് പ്രവേശനകവാടവും ഭാഗികമായി ചുറ്റുമതിലുമുണ്ട്. ഗണിതലാബ്, സയൻസ് ലാബ്, കാർഷിക ക്ലബ്ബ് തുടങ്ങിയവയും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. [[കെ ആർ നാരായണൻ ജി എൽ പി എസ്സ് കുറിച്ചിത്താനം/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]    
കമ്പ്യൂട്ടർ ലാബിൽ ഡസ്ക് ടോപ്പ് നാലെണ്ണം വീതവും യു. പി. എസ്. രണ്ടെണ്ണവും പ്രൊജെക്ടർ എൽ. സി. ഡി. ഒരെണ്ണവും ഉണ്ട്.  രണ്ട് ക്ലാസ്സ് മുറികൾ റാമ്പോടുകൂടിയതും  ഒരു ക്ലാസ്സ്മുറിയിൽ റാമ്പ് വിത്ത് ഹാൻഡ് റെയിലും ഉണ്ട്.       
മരങ്ങാട്ടുപിള്ളി പഞ്ചായത്തിൻറെയും കൃഷിഭവൻറെയും   സഹകരണത്തോടെ സ്കൂളിൽ നല്ല പച്ചക്കറിത്തോട്ടം നിർമ്മിക്കാൻ കഴിഞ്ഞിട്ടുണ്ട്.  സ്കൂൾ കാർഷിക ക്ലമ്പിൻറെയും പി. റ്റി. എ. യുടെയും സഹകരണത്തോടെ സ്കൂളിൽ നിർമ്മിച്ച പച്ചക്കറിത്തോട്ടത്തിന് മരങ്ങാട്ടുപിള്ളി കോ- ഓപ്പറേറ്റീവ്  ബാങ്ക് ഏർപ്പടുത്തിയ മികച്ച പച്ചക്കറിത്തോട്ടം പദ്ധതിയിൽ മൂന്നാം സ്ഥാനം ലഭിച്ചു.ഉച്ചഭക്ഷണ പരിപാടിയിലൂടെ  ഉച്ചഭക്ഷണത്തിനർഹരായ  മുഴുവൻ  വിദ്യാർത്ഥികൾക്കും പോഷകസമൃദ്ധമായ  ആഹാരം  ഉറപ്പുവരുത്തുന്നു.ആൺകുട്ടികൾക്കും പെൺകട്ടികൾക്കും  രണ്ട് യൂണീറ്റ് വീതം ടോയ്‌ലറ്റുകൾ  ഉണ്ട്.ശുദ്ധവും സുരക്ഷിതവും ആവശ്യാനുസരണം ഉപയോഗിക്കാൻ  കഴിയുന്ന തരത്തിലുള്ളതുമായ  കുടിവെള്ളത്തിന്  കിണർ  സ്കൂൾ മുറ്റത്തുണ്ട്.                                       
.


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വരി 80: വരി 76:
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
* [[കെ ആർ നാരായണൻ ജി എൽ പി എസ്സ് കുറിച്ചിത്താനം/പ്രവർത്തനങ്ങൾ|കൂടുതൽ അറിയുക]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച.]]


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
''''''സ്കൂളിലെ മുൻ പ്രധാനാദ്ധ്യാപകർ : '''''
{| class="wikitable sortable mw-collapsible"
|+
'''''സ്കൂളിലെ മുൻ പ്രധാനാദ്ധ്യാപകർ'''''
!ക്രമ നമ്പർ
!പേര് 
!വർഷം
|-
|1
|വി. കെ. നാരായണൻ
|06/06/1972
|-
|2
|റ്റി. റ്റി. ജോസഫ്
|01/04/1977-31/03/1977
|-
|3
|പി. എസ്സ്. സിറിയക്
|08/08/1977-31/03/1986
|-
|4
|സി. കെ. വാസുക്കുട്ടി
|23/04/1986-06/04/1987
|-
|5
|എ൦. ജി. ചന്ദ്രശേഖരൻ നായർ
|07/04/1987-31/03/1993
|-
|6
|എ൦. എൻ. രാജമ്മ
|13/04/1993
|-
|7
|മേരി മാത്യു
|
|-
|8
|വി. ജി. രവീന്ദ്രനാഥൻ നായർ
|2001- 31/03/2003
|-
|9
|മോളിക്കുട്ടി മാത്യു
|11/04/2003-31/03/2004
|-
|10
|എൻ. ജെ. ഏലിയാമ്മ
|02/06/2004-31/03/2006
|-
|11
|സി.പി. വാസന്തിയമ്മ
|01/06/2006-31/03/2009-
|-
|12
|ജോർജ്ജ് ഫിലിപ്പ്
|07/2009-31/03/2009
|-
|13
|ആലീസ് കെ. വി.
|4/11/2014-02/06/2015
|-
|14
|'''ഷൈല സേവ്യർ'''
|'''12/06/2015-6/06/2016'''
|-
|15
|'''''സുജ പി. ജോൺ'''''
|2016-31/05/2020
|}
== നേട്ടങ്ങൾ ==
 
* എൽ .എസ് . എസ്  . അവാർഡ്
 
* സ്കൂളിൽ എത്തിച്ചേരുന്ന കുട്ടികളുടെ എണ്ണത്തിലുണ്ടായ വർദ്ധനവ്
 
* ജില്ലയിൽ കാർഷിക പുരസ്‌കാരം


# ''''''06/06/2016 ------  സുജ പി. ജോൺ'''''
* ഏറ്റവും നല്ല സ്കൂളിനുള്ള അവാർഡ് .  
#  '''12/06/2015-6/06/2016 - ഷൈല സേവ്യർ''''
* സ്കൂൾ പച്ചക്കറി തോട്ടത്തിന്  ജില്ലയിൽ കൃഷി വകുപ്പിന്റെ സമ്മാനം
#  14/11/2014-02/06/2015--ആലീസ് കെ. വി.
# 07/2009-31/03/2009--ജോർജ്ജ് ഫിലിപ്പ്
#  01/06/2006-31/03/2009--സി.പി. വാസന്തിയമ്മ
# 02/06/2004-31/03/2006--എൻ. ജെ. ഏലിയാമ്മ
#  11/04/2003-31/03/2004--മോളിക്കുട്ടി മാത്യു
# -2001- 31/03/2003---വി. ജി. രവീന്ദ്രനാഥൻ നായർ
#                          മേരി മാത്യു
# 13/04/1993-- എ൦. എൻ. രാജമ്മ
# 07/04/1987-31/03/1993--എ൦. ജി. ചന്ദ്രശേഖരൻ നായർ
#  23/04/1986-06/04/1987--സി. കെ. വാസുക്കുട്ടി
#  08/08/1977-31/03/1986--പി. എസ്സ്. സിറിയക്
#  01/04/1977-31/03/1977--റ്റി. റ്റി. ജോസഫ്
# 06/06/1972--വി. കെ. നാരായണൻ
''''''
'''


== നേട്ടങ്ങൾ ==
* പഞ്ചായത്തിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന സ്കൂൾ
 
* സബ് ജില്ലാതല ചിത്ര രചന മത്സരത്തിൽ ഒന്നാം സ്ഥാനം
* സ്കൂൾ കാർഷിക ക്ലമ്പിൻറെയും പി. റ്റി. എ. യുടെയും സഹകരണത്തോടെ സ്കൂളിൽ നിർമ്മിച്ച പച്ചക്കറിത്തോട്ടത്തിന് മരങ്ങാട്ടുപിള്ളി കോ- ഓപ്പറേറ്റീവ് ബാങ്ക് ഏർപ്പടുത്തിയ മികച്ച പച്ചക്കറിത്തോട്ടം പദ്ധതിയിൽ മൂന്നാം സ്ഥാനം ലഭിച്ചു.


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 120: വരി 171:


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
 
*-പാലാ ഭാഗത്തു നിന്ന് വരുന്നവർ പാലാ വൈക്കം  ബസിൽ കയറി മരങ്ങാട്ടുപിള്ളിയിൽ ബസ് ഇറങ്ങി കുറിച്ചിത്താനം ഉഴവൂർ ബസിൽ കയറി കുറിച്ചിത്താനം ശ്രീധരി കവലയിൽ ഇറങ്ങുക.
* കൂത്താട്ടുകുളം ഭാഗത്തു നിന്ന് വരുന്നവർ കൂത്താട്ടുകുളം പാലാ ബസിൽ കയറി കുറിച്ചിത്താനം ശ്രീധരി കവലയിൽ ഇറങ്ങുക.
{{Slippymap|lat=9.770969|lon=76.611164|zoom=18|width=full|height=400|marker=yes}}


| style="background: #ccf; text-align: center; font-size:99%;width:70%"| {{#multimaps:9.770969,76.611164|zoom=13}}
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''


* --പാലാ ഭാഗത്തു നിന്ന് വരുന്നവർ പാലാ വൈക്കം  ബസിൽ കയറി മരങ്ങാട്ടുപിള്ളിയിൽ ബസ് ഇറങ്ങി കുറിച്ചിത്താനം ഉഴവൂർ ബസിൽ കയറി കുറിച്ചിത്താനം ശ്രീധരി കവലയിൽ ഇറങ്ങുക.
 
.....................
[[വർഗ്ഗം:പ്രശസ്തരുടെ പേരിലുള്ള വിദ്യാലയങ്ങൾ]]
* കൂത്താട്ടുകുളം ഭാഗത്തു നിന്ന് വരുന്നവർ കൂത്താട്ടുകുളം പാലാ ബസിൽ കയറി കുറിച്ചിത്താനം ശ്രീധരി കവലയിൽ ഇറങ്ങുക. ........................
|}
കെ ആർ നാരായണൻ ജി എൽ പി എസ്സ് കുറിച്ചിത്താനം