"കെ ആർ നാരായണൻ ജി എൽ പി എസ്സ് കുറിച്ചിത്താനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 27 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|K.R. Narayanan G. L.P.S.Kurichithanam }} | {{prettyurl|K.R. Narayanan G. L.P.S.Kurichithanam }}{{Schoolwiki award applicant}} | ||
കോട്ടയം ജില്ലയിലെ കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ കുറവിലങ്ങാട് ഉപജില്ലയിലെ ഉഴവൂർ ബ്ലോക്കിൽ മരങ്ങാട്ടുപിള്ളി പഞ്ചായത്തിൽ 3 -)൦ വാർഡിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. | |||
{{Infobox School | {{Infobox School | ||
| വരി 36: | വരി 38: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=63 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=61 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=105 | |വിദ്യാർത്ഥികളുടെ എണ്ണം 1-10=105 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |അദ്ധ്യാപകരുടെ എണ്ണം 1-10=4 | ||
| വരി 53: | വരി 55: | ||
|പ്രധാന അദ്ധ്യാപിക=റീന പോൾ കെ. | |പ്രധാന അദ്ധ്യാപിക=റീന പോൾ കെ. | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ബിബിൻ തോമസ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ജെനി ജോമോൻ | ||
|സ്കൂൾ ചിത്രം=45333krnglps.jpg | | |സ്കൂൾ ചിത്രം=45333krnglps.jpg | | ||
|size=350px | |size=350px | ||
| വരി 60: | വരി 62: | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
കെ. ആർ. നാരായണൻ ഗവ. എൽ. പി. സ്കൂൾ കുറിച്ചിത്താനം | കെ. ആർ. നാരായണൻ ഗവ. എൽ. പി. സ്കൂൾ കുറിച്ചിത്താനം | ||
കോട്ടയം ജില്ലയിൽ ഉഴവൂർ ബ്ലോക്കിൽപ്പെട്ട മരങ്ങാട്ടുപിള്ളി പഞ്ചായത്തിലെ മൂന്നാം വാർഡിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1913 - ൽ പ്രവർത്തനം ആരംഭിച്ച ഈ സരസ്വതീ വിദ്യാലയം വർഷങ്ങളായി പഞ്ചായത്തിൽ ഏറ്റവും അധികം വിദ്യാർത്ഥികൾ പഠിക്കുന്ന പ്രൈമറി സ്കൂൾ എന്ന ഖ്യാതി നിലനിർത്തുന്നു. തീർത്തും അവികസിതമായിരുന്ന കുറിച്ചിത്താനം ഗ്രാമത്തിൽ ഇങ്ങനെയൊരു വിദ്യാമന്ദിരം ആരംഭിക്കുവാൻ ആവശ്യമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ചത് മഠം ശ്രീധരൻ നമ്പൂതിരിയാണ് . ഗവ. എൽ .പി. സ്കൂൾ എന്ന പേരിൽ തുടങ്ങിയ ഈ വിദ്യാലയത്തിൻറെ ആദ്യ ഹെഡ്മാസ്റ്റർ | കോട്ടയം ജില്ലയിൽ ഉഴവൂർ ബ്ലോക്കിൽപ്പെട്ട മരങ്ങാട്ടുപിള്ളി പഞ്ചായത്തിലെ മൂന്നാം വാർഡിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1913 - ൽ പ്രവർത്തനം ആരംഭിച്ച ഈ സരസ്വതീ വിദ്യാലയം വർഷങ്ങളായി പഞ്ചായത്തിൽ ഏറ്റവും അധികം വിദ്യാർത്ഥികൾ പഠിക്കുന്ന പ്രൈമറി സ്കൂൾ എന്ന ഖ്യാതി നിലനിർത്തുന്നു. തീർത്തും അവികസിതമായിരുന്ന കുറിച്ചിത്താനം ഗ്രാമത്തിൽ ഇങ്ങനെയൊരു വിദ്യാമന്ദിരം ആരംഭിക്കുവാൻ ആവശ്യമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ചത് മഠം ശ്രീധരൻ നമ്പൂതിരിയാണ് . ഗവ. എൽ .പി. സ്കൂൾ എന്ന പേരിൽ തുടങ്ങിയ ഈ വിദ്യാലയത്തിൻറെ ആദ്യ ഹെഡ്മാസ്റ്റർ | ||
ശ്രീ . ശിവശങ്കരപ്പിള്ള സാർ ആയിരുന്നു. | ശ്രീ . ശിവശങ്കരപ്പിള്ള സാർ ആയിരുന്നു. [[കെ ആർ നാരായണൻ ജി എൽ പി എസ്സ് കുറിച്ചിത്താനം/ചരിത്രം|കൂടുതൽ വായിക്കുക]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്ന് കെട്ടിടങ്ങളിലായി ഏഴ് ക്ലാസ്സ്മുറികൾ,കെ. ആർ. നാരായണൻ സ്മാരകം, പ്രധാനാദ്ധ്യാപകൻറെ മുറി, കമ്പ്യൂട്ടർ ലാബ് , ലൈബ്രറി, അടുക്കള എന്നിവ ഈ കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്നു. സ്കൂളിന് പ്രവേശനകവാടവും ഭാഗികമായി ചുറ്റുമതിലുമുണ്ട്. ഗണിതലാബ്, സയൻസ് ലാബ്, കാർഷിക ക്ലബ്ബ് തുടങ്ങിയവയും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. | മൂന്ന് കെട്ടിടങ്ങളിലായി ഏഴ് ക്ലാസ്സ്മുറികൾ,കെ. ആർ. നാരായണൻ സ്മാരകം, പ്രധാനാദ്ധ്യാപകൻറെ മുറി, കമ്പ്യൂട്ടർ ലാബ് , ലൈബ്രറി, അടുക്കള എന്നിവ ഈ കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്നു. സ്കൂളിന് പ്രവേശനകവാടവും ഭാഗികമായി ചുറ്റുമതിലുമുണ്ട്. ഗണിതലാബ്, സയൻസ് ലാബ്, കാർഷിക ക്ലബ്ബ് തുടങ്ങിയവയും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. [[കെ ആർ നാരായണൻ ജി എൽ പി എസ്സ് കുറിച്ചിത്താനം/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]] | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
| വരി 80: | വരി 76: | ||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | ||
* | * [[കെ ആർ നാരായണൻ ജി എൽ പി എസ്സ് കുറിച്ചിത്താനം/പ്രവർത്തനങ്ങൾ|കൂടുതൽ അറിയുക]] | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
{| class="wikitable sortable mw-collapsible" | |||
|+ | |||
'''''സ്കൂളിലെ മുൻ പ്രധാനാദ്ധ്യാപകർ''''' | |||
!ക്രമ നമ്പർ | |||
!പേര് | |||
!വർഷം | |||
|- | |||
|1 | |||
|വി. കെ. നാരായണൻ | |||
|06/06/1972 | |||
|- | |||
|2 | |||
|റ്റി. റ്റി. ജോസഫ് | |||
|01/04/1977-31/03/1977 | |||
|- | |||
|3 | |||
|പി. എസ്സ്. സിറിയക് | |||
|08/08/1977-31/03/1986 | |||
|- | |||
|4 | |||
|സി. കെ. വാസുക്കുട്ടി | |||
|23/04/1986-06/04/1987 | |||
|- | |||
|5 | |||
|എ൦. ജി. ചന്ദ്രശേഖരൻ നായർ | |||
|07/04/1987-31/03/1993 | |||
|- | |||
|6 | |||
|എ൦. എൻ. രാജമ്മ | |||
|13/04/1993 | |||
|- | |||
|7 | |||
|മേരി മാത്യു | |||
| | |||
|- | |||
|8 | |||
|വി. ജി. രവീന്ദ്രനാഥൻ നായർ | |||
|2001- 31/03/2003 | |||
|- | |||
|9 | |||
|മോളിക്കുട്ടി മാത്യു | |||
|11/04/2003-31/03/2004 | |||
|- | |||
|10 | |||
|എൻ. ജെ. ഏലിയാമ്മ | |||
|02/06/2004-31/03/2006 | |||
|- | |||
|11 | |||
|സി.പി. വാസന്തിയമ്മ | |||
|01/06/2006-31/03/2009- | |||
|- | |||
|12 | |||
|ജോർജ്ജ് ഫിലിപ്പ് | |||
|07/2009-31/03/2009 | |||
|- | |||
|13 | |||
|ആലീസ് കെ. വി. | |||
|4/11/2014-02/06/2015 | |||
|- | |||
|14 | |||
|'''ഷൈല സേവ്യർ''' | |||
|'''12/06/2015-6/06/2016''' | |||
|- | |||
|15 | |||
|'''''സുജ പി. ജോൺ''''' | |||
|2016-31/05/2020 | |||
|} | |||
== നേട്ടങ്ങൾ == | |||
* എൽ .എസ് . എസ് . അവാർഡ് | |||
* സ്കൂളിൽ എത്തിച്ചേരുന്ന കുട്ടികളുടെ എണ്ണത്തിലുണ്ടായ വർദ്ധനവ് | |||
* ജില്ലയിൽ കാർഷിക പുരസ്‌കാരം | |||
* ഏറ്റവും നല്ല സ്കൂളിനുള്ള അവാർഡ് . | |||
* സ്കൂൾ പച്ചക്കറി തോട്ടത്തിന് ജില്ലയിൽ കൃഷി വകുപ്പിന്റെ സമ്മാനം | |||
* പഞ്ചായത്തിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന സ്കൂൾ | |||
* സബ് ജില്ലാതല ചിത്ര രചന മത്സരത്തിൽ ഒന്നാം സ്ഥാനം | |||
* സ്കൂൾ കാർഷിക ക്ലമ്പിൻറെയും പി. റ്റി. എ. യുടെയും സഹകരണത്തോടെ സ്കൂളിൽ നിർമ്മിച്ച പച്ചക്കറിത്തോട്ടത്തിന് മരങ്ങാട്ടുപിള്ളി കോ- ഓപ്പറേറ്റീവ് ബാങ്ക് ഏർപ്പടുത്തിയ മികച്ച പച്ചക്കറിത്തോട്ടം പദ്ധതിയിൽ മൂന്നാം സ്ഥാനം ലഭിച്ചു. | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
| വരി 120: | വരി 171: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| | ''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
*-പാലാ ഭാഗത്തു നിന്ന് വരുന്നവർ പാലാ വൈക്കം ബസിൽ കയറി മരങ്ങാട്ടുപിള്ളിയിൽ ബസ് ഇറങ്ങി കുറിച്ചിത്താനം ഉഴവൂർ ബസിൽ കയറി കുറിച്ചിത്താനം ശ്രീധരി കവലയിൽ ഇറങ്ങുക. | |||
* കൂത്താട്ടുകുളം ഭാഗത്തു നിന്ന് വരുന്നവർ കൂത്താട്ടുകുളം പാലാ ബസിൽ കയറി കുറിച്ചിത്താനം ശ്രീധരി കവലയിൽ ഇറങ്ങുക. | |||
{{Slippymap|lat=9.770969|lon=76.611164|zoom=18|width=full|height=400|marker=yes}} | |||
[[വർഗ്ഗം:പ്രശസ്തരുടെ പേരിലുള്ള വിദ്യാലയങ്ങൾ]] | |||