"ഗവ.എച്ച്.എസ്സ്.എസ്സ്,ആയാപറമ്പ്./പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

35028 (സംവാദം | സംഭാവനകൾ)
35028 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 270: വരി 270:

=== പേപ്പർ ക്യാരിബാഗ് നിർമ്മാണ പരിശീലനം 30/10/2025 ===
=== പേപ്പർ ക്യാരിബാഗ് നിർമ്മാണ പരിശീലനം 30/10/2025 ===
[[പ്രമാണം:35028 SSSS workshop.jpg|ഇടത്ത്‌|ലഘുചിത്രം|499x499ബിന്ദു]]
സ്കൂൾ സോഷ്യൽ സർവീസ് സ്കീമിൻ്റെ ആഭിമുഖ്യത്തിൽ ക്ലബ് അംഗങ്ങൾക്ക് വേണ്ടി പേപ്പർ ക്യാരി ബാഗ് നിർമ്മാണ പരിശീലനം 30/10/2025 വ്യാഴാഴ്ച നടക്കുകയുണ്ടായി .BRC Trainer ആയ ശ്രീമതി സുനിത ആണ് പരിശീലനം നൽകിയത്.കുട്ടികൾക്ക് വളരെ പ്രയോജനകരമായ ഒരു കൈത്തൊഴിൽ സംരംഭം ആയിരുന്നു ഇത്.സ്കൂൾ ഹെഡ്മിസ്ട്രസ് ആയ ശ്രീമതി സീന കെ നൈനാൻ ഉദ്ഘാടനം ചെയ്ത പ്രോഗ്രാമിന് സ്വാഗതം ആശംസിച്ചത് സ്കൂൾ സോഷ്യൽ സർവീസ് സ്കീം കോർഡിനേറ്റർ ആയ ശ്രീമതി സിന്ധുമോൾ എസ് സി ആയിരുന്നു. സ്റ്റുഡൻറ് കോർഡിനേറ്റർ ആയ മാസ്റ്റർ ആൽബിൻ ജോൺ വർഗീസ് കൃതജ്ഞത രേഖപ്പെടുത്തി.

=== RO WATER TREATMENT PLANT(31/10/2025) ===
[[പ്രമാണം:35028 RO PLANT Inaguration.jpg|നടുവിൽ|ലഘുചിത്രം|399x399ബിന്ദു]]
ജി എച്ച്എസ്എസ് ആയാപറമ്പ് സ്കൂളിൽ ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച RO WATER TREATMENT PLANT ഉദ്ഘാടനം ചെയ്തു.
=== ദന്ത പരിശോധന ക്യാമ്പ്(31/10/2025) ===
[[പ്രമാണം:35028 Dental camp.jpg|നടുവിൽ|ലഘുചിത്രം|399x399ബിന്ദു]]
ജി എച്ച്എസ്എസ് ആയാപറമ്പ് സ്കൂളിൽ ബേട്ടി ബച്ചാവോ ബേട്ടി പഠാവോ എന്ന പദ്ധതിയുമായി ബന്ധപ്പെട്ട്  ICDS  ൻ്റെആഭിമുഖ്യത്തിൽ ദന്ത പരിശോധന ക്യാമ്പ് നടക്കുകയുണ്ടായി.