"അകവൂർ എച്ച്.എസ്.ശ്രീമൂലനഗരം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അകവൂർ എച്ച്.എസ്.ശ്രീമൂലനഗരം/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
21:41, 1 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 1 നവംബർതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 160: | വരി 160: | ||
വയോജന ദിനം ഈ വർഷം October 3 ന് ആഘോഷിച്ചു.ലോകപ്രശസ്ത നങ്ങ്യാർകൂത്ത് കലാകാരി ശ്രീമതി സരോജിനി നങ്ങ്യാരമ്മയെ ചടങ്ങിൽ ആദരിച്ചു. മുതിർന്നവരെ ആദരിക്കുകയും, അവരുടെ അനുഭവങ്ങളും ജീവിതപാഠങ്ങളും പുതിയ തലമുറയ്ക്ക് കൈമാറുകയും ചെയ്യുന്നതാണ് ഈ ദിനത്തിന്റെ ലക്ഷ്യം എന്ന് സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ദീപ സുകുമാർ യോഗത്തിൽ പറഞ്ഞു. സമൂഹത്തിൻ്റെ പുരോഗതിയിൽ വയോജനങ്ങളുടെ പങ്ക് വളരെ പ്രധാനമാണ്. സ്കൂൾ, കുടുംബം, സമൂഹം എന്നിവിടങ്ങളിലെല്ലാം മുതിർന്നവരെ ബഹുമാനിക്കുകയും, അവർക്കാവശ്യമായ സ്‌നേഹവും കരുതലും നൽകുകയും ചെയ്യേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ് എന്ന് ശ്രീമതി നജീബ കെ.എം. സംസാരിച്ചു. | വയോജന ദിനം ഈ വർഷം October 3 ന് ആഘോഷിച്ചു.ലോകപ്രശസ്ത നങ്ങ്യാർകൂത്ത് കലാകാരി ശ്രീമതി സരോജിനി നങ്ങ്യാരമ്മയെ ചടങ്ങിൽ ആദരിച്ചു. മുതിർന്നവരെ ആദരിക്കുകയും, അവരുടെ അനുഭവങ്ങളും ജീവിതപാഠങ്ങളും പുതിയ തലമുറയ്ക്ക് കൈമാറുകയും ചെയ്യുന്നതാണ് ഈ ദിനത്തിന്റെ ലക്ഷ്യം എന്ന് സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ദീപ സുകുമാർ യോഗത്തിൽ പറഞ്ഞു. സമൂഹത്തിൻ്റെ പുരോഗതിയിൽ വയോജനങ്ങളുടെ പങ്ക് വളരെ പ്രധാനമാണ്. സ്കൂൾ, കുടുംബം, സമൂഹം എന്നിവിടങ്ങളിലെല്ലാം മുതിർന്നവരെ ബഹുമാനിക്കുകയും, അവർക്കാവശ്യമായ സ്‌നേഹവും കരുതലും നൽകുകയും ചെയ്യേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ് എന്ന് ശ്രീമതി നജീബ കെ.എം. സംസാരിച്ചു. | ||
https://youtube.com/shorts/8i_t0qE-83M?si=UPKkFyh90zhRCHcW | |||
[[പ്രമാണം:LITTLE KITES CAMP PHASE 2.jpg|ലഘുചിത്രം|LITTLE KITES CAMP PHASE 2]] | |||
'''<u><big>LITTLE KITES CAMP PHASE 2</big></u>''' | |||
അകവൂർ ഹൈസ്കൂളിലെ 2024-2027 ബാച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായി 01/11/2025 ൽ ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. എക്സ്റ്റേണൽ ആർപി ആയ ആഷ്ലി ഡേവിഡ് ടീച്ചർ, സ്കൂൾ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്മാരായ ശ്രീമതി രഞ്ജി ഗോപിനാഥ്, ശ്രീമതി അനി സി നായർ എന്നിവരുടെ നേതൃത്വത്തിൽ പ്രോഗ്രാമിംഗ് ,ആനിമേഷൻ എന്നിവയിൽ കുട്ടികൾക്ക് പരിശീലനം നൽകി. | |||