"അകവൂർ എച്ച്.എസ്.ശ്രീമൂലനഗരം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 137: വരി 137:


https://youtube.com/shorts/OiTwyX1M00k?si=7c7Tbk4Tck0Gvsxh
https://youtube.com/shorts/OiTwyX1M00k?si=7c7Tbk4Tck0Gvsxh
[[പ്രമാണം:25040 FEST INAUGURATION.jpg|ലഘുചിത്രം|25040 FEST INAUGURATION]]
[[പ്രമാണം:25040 SOFTWARE FREEDOM FEST 2025 PLEDGE.jpg|ലഘുചിത്രം|25040 SOFTWARE FREEDOM FEST 2025 PLEDGE]]
[[പ്രമാണം:25040 SOFTWARE FREEDOM FEST 2025 PLEDGE.jpg|ലഘുചിത്രം|25040 SOFTWARE FREEDOM FEST 2025 PLEDGE]]
'''<u><big>സോഫ്റ്റ്‌വെയർ ഫ്രീഡം ഫെസ്റ്റ്</big></u>'''  
'''<u><big>സോഫ്റ്റ്‌വെയർ ഫ്രീഡം ഫെസ്റ്റ്</big></u>'''  
വരി 149: വരി 148:
https://youtu.be/4t5W2ngi21E?si=26OAfOU2cCDkyE-b
https://youtu.be/4t5W2ngi21E?si=26OAfOU2cCDkyE-b


വയോജനദിനം


വയോജന ദിനം എല്ലാ വർഷവും ഒക്ടോബർ 1-ന് ആചരിക്കുന്നു. ഈ വർഷം അന്ന് മഹാനവമിയുടെ അവധി ആയതിനാൽ സ്കൂളിൽ October 3 ന് ആഘോഷിച്ചു. മുതിർന്നവരെ ആദരിക്കുകയും, അവരുടെ അനുഭവങ്ങളും ജീവിതപാഠങ്ങളും പുതിയ തലമുറയ്ക്ക് കൈമാറുകയും ചെയ്യുന്നതാണ് ഈ ദിനത്തിന്റെ ലക്ഷ്യം. സമൂഹത്തിന്റെ പുരോഗതിയിൽ വയോജനങ്ങളുടെ പങ്ക് വളരെ പ്രധാനമാണ്. സ്കൂൾ, കുടുംബം, സമൂഹം എന്നിവിടങ്ങളിലെല്ലാം മുതിർന്നവരെ ബഹുമാനിക്കുകയും, അവർക്കാവശ്യമായ സ്‌നേഹവും കരുതലും നൽകുകയും ചെയ്യേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്.
[[പ്രമാണം:TEENS CLUB INAUGURATION.jpg|പകരം=TEENS CLUB INAUGURATION|ലഘുചിത്രം|TEENS CLUB INAUGURATION]]
'''<u><big>ടീൻസ് ക്ലബ്ബ് ഉദ്ഘാടനം</big></u>'''
 
 
പൊതുവിദ്യാഭ്യാസ വകുപ്പ് സ്കൂളുകളിൽ നടപ്പിലാക്കുന്ന ടീൻസ് ക്ലബ്ബിന്റെ ഉദ്ഘാടനം അകവൂർ ഹൈസ്കൂളിൽ നടന്നു. ഡോക്ടർ രാജേശ്വരി അമ്മ ക്ലബ്ബ് ഉദ്ഘാടനം ചെയ്യുകയും  കൗമാരപ്രായക്കാരിലെ വ്യക്തി ശുചിത്വം എന്ന വിഷയത്തെക്കുറിച്ച് ക്ലാസ് നയിക്കുകയും ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് ദീപ ടീച്ചർ അധ്യക്ഷത സ്കൂൾ ഹെഡ്മിസ്ട്രസ് ദീപ ടീച്ചർ അധ്യക്ഷത വഹിച്ചു. എസ്ആർ.ജി കൺവീനർ ക്രിയ ടീച്ചർ സ്വാഗതം ആശംസിച്ച യോഗത്തിൽ പിടിഎ പ്രസിഡന്റ് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. അഡോള് സയൻസ് ക്ലബ്ബിന്റെ മോഡൽ ടീച്ചർ ആയ പ്രീതി ടീച്ചർ നന്ദികൾ ന അഡോള് സയൻസ് ക്ലബ്ബിന്റെ മോഡൽ ടീച്ചർ ആയ പ്രീതി ടീച്ചർ കൃതജ്ഞത അർപ്പിച്ചു.
 
 
[[പ്രമാണം:വയോജന ദിനം 2025.jpg|ലഘുചിത്രം|വയോജന ദിനം 2025]]
'''<u><big>വയോജനദിനം</big></u>'''     
 
വയോജന ദിനം ഈ വർഷം October 3 ന് ആഘോഷിച്ചു.ലോകപ്രശസ്ത നങ്ങ്യാർകൂത്ത് കലാകാരി ശ്രീമതി സരോജിനി നങ്ങ്യാരമ്മയെ ചടങ്ങിൽ ആദരിച്ചു. മുതിർന്നവരെ ആദരിക്കുകയും, അവരുടെ അനുഭവങ്ങളും ജീവിതപാഠങ്ങളും പുതിയ തലമുറയ്ക്ക് കൈമാറുകയും ചെയ്യുന്നതാണ് ഈ ദിനത്തിന്റെ ലക്ഷ്യം എന്ന് സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ദീപ സുകുമാർ യോഗത്തിൽ പറഞ്ഞു. സമൂഹത്തിൻ്റെ പുരോഗതിയിൽ വയോജനങ്ങളുടെ പങ്ക് വളരെ പ്രധാനമാണ്. സ്കൂൾ, കുടുംബം, സമൂഹം എന്നിവിടങ്ങളിലെല്ലാം മുതിർന്നവരെ ബഹുമാനിക്കുകയും, അവർക്കാവശ്യമായ സ്‌നേഹവും കരുതലും നൽകുകയും ചെയ്യേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ് എന്ന് ശ്രീമതി നജീബ കെ.എം. സംസാരിച്ചു.
 
https://youtube.com/shorts/8i_t0qE-83M?si=UPKkFyh90zhRCHcW
 
[[പ്രമാണം:LITTLE KITES CAMP PHASE 2.jpg|ലഘുചിത്രം|LITTLE KITES CAMP PHASE 2]]
'''<u><big>LITTLE KITES CAMP PHASE 2</big></u>'''
 
അകവൂർ ഹൈസ്കൂളിലെ 2024-2027 ബാച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായി 01/11/2025 ൽ ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. എക്സ്റ്റേണൽ ആർപി ആയ ആഷ്ലി ഡേവിഡ് ടീച്ചർ, സ്കൂൾ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്മാരായ  ശ്രീമതി രഞ്ജി ഗോപിനാഥ്, ശ്രീമതി അനി സി നായർ  എന്നിവരുടെ നേതൃത്വത്തിൽ പ്രോഗ്രാമിംഗ് ,ആനിമേഷൻ എന്നിവയിൽ കുട്ടികൾക്ക് പരിശീലനം നൽകി.
900

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2869437...2893256" എന്ന താളിൽനിന്ന് ശേഖരിച്ചത്