"അകവൂർ എച്ച്.എസ്.ശ്രീമൂലനഗരം/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അകവൂർ എച്ച്.എസ്.ശ്രീമൂലനഗരം/ലിറ്റിൽകൈറ്റ്സ്/2024-27 (മൂലരൂപം കാണുക)
21:37, 1 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 1 നവംബർതിരുത്തലിനു സംഗ്രഹമില്ല
(ചെ.) (25040 എന്ന ഉപയോക്താവ് അകവൂർ എച്ച്.എസ്.ശ്രീമുലനഗരം/ലിറ്റിൽകൈറ്റ്സ്/2024-27 എന്ന താൾ അകവൂർ എച്ച്.എസ്.ശ്രീമൂലനഗരം/ലിറ്റിൽകൈറ്റ്സ്/2024-27 എന്നാക്കി മാറ്റിയിരിക്കുന്നു: Misspelled title) |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Lkframe/Pages}} | {{Lkframe/Pages}} | ||
{| class="wikitable" | |||
|+ | |||
!25040 - ലിറ്റിൽ കൈറ്റ്സ് | |||
|- | |||
|സ്കൂൾ കോഡ് '''25040''' | |||
യൂണിറ്റ് നമ്പർ '''LK/2018/25040''' | |||
അംഗങ്ങളുടെ എണ്ണം '''36''' | |||
റവന്യൂ ജില്ല '''എറണാകുളം''' | |||
വിദ്യാഭ്യാസ ജില്ല '''ആലുവ''' | |||
ലീഡർ '''മാളവിക വി എം''' | |||
ഡെപ്യൂട്ടി ലീഡർ '''ബസാം ഷെറഫ്''' | |||
കൈറ്റ് മെന്റർ 1 '''രഞ്ജി ഗോപിനാഥ്''' | |||
കൈറ്റ് മെന്റർ 2 '''അനി സി നായർ''' | |||
|- | |||
| | |||
|} | |||
{{Infobox littlekites | {{Infobox littlekites | ||
|സ്കൂൾ കോഡ്= | |സ്കൂൾ കോഡ്= | ||
| വരി 16: | വരി 39: | ||
}} | }} | ||
==അംഗങ്ങൾ== | ==അംഗങ്ങൾ== | ||
[[പ്രമാണം:25040 LK24-27 Batch.jpg|ലഘുചിത്രം|LK 2024-27 Batch]] | |||
1 ABHISHEK P S 16376 | |||
2 ADITHYAN K.S 16209 | |||
3 ALEX SABU 16388 | |||
4 ALONA ANN AJISH 16193 | |||
5 ANA MEHERIN K.N 16194 | |||
6 ANAGHA SURESH 16666 | |||
7 ANAKHA P S 16385 | |||
8 ANANYA V.A 16214 | |||
9 ANSIYA M A 16301 | |||
10ANWARSHA K A 16742 | |||
11ASIM ALI P S 16374 | |||
12AYANPAUL SAJI 16222 | |||
13BASSAM SHERAFU VAZHAYIL 16464 | |||
14BHADRA KANNAKI BINURAJ K 16237 | |||
15FADHIYA NASRIN P N 16665 | |||
16FATHAHUDHEEN P A 16763 | |||
17GANESH KRISHNAN C 16349 | |||
18HAMNA FATHIMA N S 16468 | |||
19HANIYA ZENHA 16262 | |||
20HASBIYA K R 16210 | |||
21HIBA FATHIMA 16463 | |||
22JEEVA.M.J 16686 | |||
23KASHINATHAN. N.M 16627 | |||
24KRISHNENDHU T A 16305 | |||
25M.KISHOR 16667 | |||
26MAHADEV 16653 | |||
27MALAVIKA V M 16280 | |||
28MISRIYA M K 16435 | |||
29MUHAMMAD RAMEES 16422 | |||
30MUHAMMED AMAN 16515 | |||
31MUHAMMED NIHAS A A 16288 | |||
32MUHAMMED YASEEN 16386 | |||
33MUHAMMED ZINAN M.M 16205 | |||
34SIVA NANDAN M S 16201 | |||
35SOURAV.K.SOUDEESH 16743 | |||
36VARUN GIREESH 16380 | |||
. | . | ||
== പ്രവർത്തനങ്ങൾ == | == പ്രവർത്തനങ്ങൾ == | ||
. | .അകവൂർ ഹൈസ്കൂളിലെ 2024-2027 ലിറ്റിൽ കൈറ്റ്സ് ബാച്ചിൻ്റെ പ്രവർത്തനം ആരംഭിച്ചു. പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് കുട്ടികളെ തിരഞ്ഞെടുത്ത് ബാച്ച് രൂപീകരിച്ചത് | ||
'''<u>പ്രവേശനപരീക്ഷ</u>''' | |||
ജൂൺ മാസത്തിലെ മൂന്നാം വാരം പ്രവേശനപരീക്ഷ നടന്നു. ലിറ്റിൽ കൈറ്റ്സിന്റെ പ്രാധാന്യത്തെ കുറിച്ച് കുട്ടികൾക്കും രക്ഷിതാക്കൾക്കും അവബോധം ഉണ്ടാക്കിയതിനു ശേഷം രക്ഷിതാക്കൾ അനുമതിപത്രം നൽകിയ കുട്ടികളെ LKMS ൽ രജിസ്റ്റർ ചെയ്യുകയും പരീക്ഷ നടത്തുകയും ചെയ്തു.ഒരേ സമയത്ത് 20ലധികം സിസ്റ്റം ഇതിനായി ക്രമീകരിച്ചു . പരീക്ഷ ഇൻസ്റ്റലേഷൻ പരീക്ഷ നടത്തിപ്പ് എന്നിവയിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സജീവമായി പങ്കെടുത്തു. പരീക്ഷയ്ക്ക് തലേദിവസം തന്നെ ലാപ്ടോപ്പുകൾ Little Kites സംഘങ്ങളുടെ സഹായത്തോടെ ക്രമീകരിക്കുകയും സോഫ്റ്റ്‌വെയറുകൾ ഇൻസ്റ്റാൾ ചെയ്യുകയും ചെയ്തു. സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യുന്ന ഘട്ടങ്ങൾ കുട്ടികളെ പരിചയപ്പെടുത്തി. എസ് എച്ച് ഫയലുകൾ കൈകാര്യം ചെയ്യുന്നത് എങ്ങനെയെന്ന് ധാരണ കുട്ടികൾക്ക് ലഭിക്കുന്നതിന് ഇത് സഹായകരമായി . രാവിലെ 10 മണിക്ക് ആരംഭിച്ച പരീക്ഷ ഉച്ചയ്ക്ക് മൂന്നുമണിയോടെ അവസാനിച്ചു. | |||
'''<u>പ്രിലിമിനറി ക്യാമ്പ്</u>''' | |||
ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളുടെ ഭാഗമായി ഹൈടെക് ഉപകരണങ്ങളുടെ പരിപാലനം പ്രധാന ലക്ഷ്യമാണ് എന്ന് ക്യാമ്പിൽ കുട്ടികളെ ബോധ്യപ്പെടുത്തി. ഇതിൽ ലിറ്റിൽ കൈറ്റിലൂടെ റോബോട്ടിക്സ് , മലയാളം കമ്പ്യൂട്ടിംഗ് , ആർട്ടിഫിഷൽ ഇന്റലിജൻസ്, ഇലക്ട്രോണിക്സ് തുടങ്ങി നിരവധി മേഖലകളിലേക്ക് പ്രവർത്തിക്കാം എന്ന് കുട്ടികൾക്ക് ബോധ്യമായി . കുട്ടികൾക്ക് വളരെ ആവേശകരമായ പ്രവർത്തനങ്ങൾ ആയിരുന്നു ഈ ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നത് | |||
'''<u>സ്കൂൾ ക്യാമ്പ്</u>''' | |||
[[പ്രമാണം:ONE DAY CAMP FOR 2024-2027 BATCH.jpg|ലഘുചിത്രം|ONE DAY CAMP FOR 2024-2027 BATCH]] | |||
[[പ്രമാണം:ONE DAY CAMP FOR 2024-2027 BATCH..jpg|ലഘുചിത്രം|ONE DAY CAMP FOR 2024-2027 BATCH.]] | |||
സ്കൂൾ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്മാരായ ശ്രീമതി അനി സി നായർ, ശ്രീമതി ദീപ്തി രാമകൃഷ്ണൻ, External RP ആയ നസീറ ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ സ്കൂളിൽ 2024- 2027 ബാച്ചിലെ കുട്ടികൾക്ക് ആദ്യ ഘട്ടം ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു.കുട്ടികൾ സ്വന്തമായി ചിത്രീകരിച്ച റീലുകൾ Kden live സങ്കേതം ഉപയോഗിച്ച് എഡിറ്റ് ചെയ്യുന്നത് എങ്ങനെ എന്ന് ക്യാമ്പിൽ നിന്ന് കുട്ടികൾ മനസിലാക്കി. | |||
[[പ്രമാണം:LITTLE KITES CAMP PHASE 2.jpg|ലഘുചിത്രം|LITTLE KITES CAMP PHASE 2]] | |||
'''<u><big>ഏകദിന ക്യാമ്പ്</big></u>''' | |||
[[പ്രമാണം:LK WORK 4.jpg|ലഘുചിത്രം|LK WORK 4]] | |||
[[പ്രമാണം:LK WORK 3.jpg|ലഘുചിത്രം|LK WORK 3]] | |||
[[പ്രമാണം:LK WORK 2.jpg|ലഘുചിത്രം|LK WORK 2]] | |||
[[പ്രമാണം:LK WORK BY BATCH 24-27 .jpg|ലഘുചിത്രം|LK WORK BY BATCH 24-271]]അകവൂർ ഹൈസ്കൂളിലെ 2024-2027 ബാച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായി 01/11/2025 ൽ ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. എക്സ്റ്റേണൽ ആർപി ആയ ആഷ്ലി ഡേവിഡ് ടീച്ചർ, സ്കൂൾ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്മാരായ ശ്രീമതി രഞ്ജി ഗോപിനാഥ്, ശ്രീമതി അനി സി നായർ എന്നിവരുടെ നേതൃത്വത്തിൽ പ്രോഗ്രാമിംഗ് ,ആനിമേഷൻ എന്നിവയിൽ കുട്ടികൾക്ക് പരിശീലനം നൽകി. | |||
---- | ---- | ||
{{ഫലകം:LkMessage}} | {{ഫലകം:LkMessage}} | ||