"സാന്തോം .എച്ച് .എസ്.എസ്.കൊളക്കാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

14034 (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{HSSchoolFrame/Pages}}{{Yearframe/Pages}}
{{HSSchoolFrame/Pages}}{{Yearframe/Header}}


== '''കൊളക്കാട് സാന്തോം ഹയർ സെക്കന്ററി സ്കൂളിൽ പ്രവേശനോത്സവം നടത്തി...''' ==
== '''കൊളക്കാട് സാന്തോം ഹയർ സെക്കന്ററി സ്കൂളിൽ പ്രവേശനോത്സവം നടത്തി...(2024-25)''' ==
'''ജൂൺ മൂന്നാം തിയ്യതി  സ്കൂളിലേക്ക് കടന്നു വന്ന പുതിയ'''
'''ജൂൺ മൂന്നാം തിയ്യതി  സ്കൂളിലേക്ക് കടന്നു വന്ന പുതിയ'''


വരി 49: വരി 49:


=====          ജൂൺ 23 ശനിയാഴ്ച ഉച്ചയ്ക്ക് 1.30 ന് പാരിഷ് ഹാളിൽ വച്ച് പിടിഎ ജനറൽബോഡിയോഗവും രക്ഷാകർതൃ  ശാക്തീകരണ ക്ലാസും സംഘടിപ്പിച്ചു. ശ്രീ തങ്കച്ചൻ സാർ ക്ലാസുകൾ കൈകാര്യം ചെയ്തു. തുടർന്ന് സ്കൂൾ മാനേജരുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രധാന അധ്യാപകൻ മാത്യു സാർ, പിടിഎ പ്രസിഡണ്ട്  ശ്രീ ബേബി വരിക്കാനിക്കൽ, മദർ പിടിഎ  പ്രസിഡണ്ട് ശ്രീമതി സുരുവി റിജോ, സ്റ്റാഫ് സെക്രട്ടറി റീഗോ തോമസ് എന്നിവർ സംസാരിച്ചു. എക്സിക്യൂട്ടീവ് അംഗങ്ങളെ തിരഞ്ഞെടുത്തു. =====
=====          ജൂൺ 23 ശനിയാഴ്ച ഉച്ചയ്ക്ക് 1.30 ന് പാരിഷ് ഹാളിൽ വച്ച് പിടിഎ ജനറൽബോഡിയോഗവും രക്ഷാകർതൃ  ശാക്തീകരണ ക്ലാസും സംഘടിപ്പിച്ചു. ശ്രീ തങ്കച്ചൻ സാർ ക്ലാസുകൾ കൈകാര്യം ചെയ്തു. തുടർന്ന് സ്കൂൾ മാനേജരുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രധാന അധ്യാപകൻ മാത്യു സാർ, പിടിഎ പ്രസിഡണ്ട്  ശ്രീ ബേബി വരിക്കാനിക്കൽ, മദർ പിടിഎ  പ്രസിഡണ്ട് ശ്രീമതി സുരുവി റിജോ, സ്റ്റാഫ് സെക്രട്ടറി റീഗോ തോമസ് എന്നിവർ സംസാരിച്ചു. എക്സിക്യൂട്ടീവ് അംഗങ്ങളെ തിരഞ്ഞെടുത്തു. =====
== സ്റ്റുഡൻറ് സേവിംഗ്സ് സ്കീം പദ്ധതി (എസ് എസ്എസ്) ==
== ---------------------------- ==
===== ഇൻചാർജ് ടീച്ചർ : ശ്രീ പ്രകാശൻ.കെ.പി =====
===== വിദ്യാർത്ഥികളിൽ സമ്പാദ്യ ശീലം വളർത്തുക എന്നതിനോടൊപ്പം വിദ്യാർത്ഥികളുടെ ചെറു നിക്ഷേപങ്ങൾ സ്വരൂപിച്ച് അത് ട്രഷറിയിൽ നിക്ഷേപിക്കുന്നതുവഴി നാടിന്റെ സാമ്പത്തിക വികസന പ്രവർത്തനങ്ങളിൽ തങ്ങളും ഭാഗമാവുകയാണെന്നുള്ള ബോധം വിദ്യാർത്ഥികളിൽ വളർത്തുക എന്നതുകൂടിയാണ് ഈ പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. =====
===== 2024 സെപ്റ്റംബർ 2ന് കൊളക്കാട് സാന്തോം ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഈ പദ്ധതി ആരംഭിച്ചു. =====
===== ബഹു ഹെഡ്മാസ്റ്റർ മാത്യു എൻ വി യുടെ അധ്യക്ഷതയിൽ വാർഡ് മെമ്പർ ശ്രീ രാജു ജോസഫ് ഉദ്ഘാടന കർമ്മം നിർവഹിച്ചു.അധ്യാപകൻ ശ്രീ പ്രകാശൻ കെ പി സ്കൂളിൽ ഈ പദ്ധതിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോകുന്നു. =====
== പ്രവർത്തി പരിചയ ക്ലബ്ബ് ==
===== കൺവീനർ :ശ്രീ.പ്രകാശൻ. KP =====
===== ---------------------------- =====
===== കലയും കഴിവുകളും  പഠനവും കൂടിച്ചേർന്ന കലാലയത്തിൽ... കുട്ടികളുടെ സർഗാത്മകമായകഴിവുകളും തൊഴിൽപരമായ കഴിവുകളും കണ്ടെത്തുക എന്നത് ഓരോ രക്ഷിതാവിൻ്റെയും കടമയാണ് എന്നത് പോലെ തന്നെ ഓരോ അധ്യാപകൻ്റെയും കടമയാണ് എന്ന് ഉറച്ചു വിശ്വസിച്ചു കൊണ്ട് കുട്ടികളിലെ കഴിവുകൾ കണ്ടെത്തുവാൻ ആത്മാർത്ഥമായി ശ്രമിച്ചുകൊണ്ട് വിദ്യാഭ്യാസത്തോടൊപ്പം ഒരോ കുട്ടിയുംഓരോ കൈത്തൊഴിൽ സായത്വമാക്കുക എന്ന ദീർഘവീക്ഷണത്തോടെ കുട്ടികളിലുള്ള കലാപരവും തൊഴിൽപരവുമായ കഴിവുകൾ കണ്ടെത്തുകയുംവളർത്തിയെടുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ കുട്ടികൾക്ക് വേണ്ട പ്രോത്സാഹനവും സഹായവും നൽകിക്കൊണ്ട് വിവിധ ദിനാചരണങ്ങളിൽ മത്സരങ്ങൾ നടത്തിയും സമ്മാനങ്ങൾനൽകുകയും ചെയ്യുന്നു. കുട്ടികൾ തെറ്റായ ചിന്തകളിലൂടെയും തെറ്റായ വഴികളിലൂടെയും സഞ്ചരിക്കാതിരിക്കുവാനും വിശ്രമവേളയിൽ തൻ്റെ കഴിവുകളെ മിനുക്കിയെടുക്കുവാനുള്ള അവസരമാക്കി മാറ്റുവാനും അവരെ നല്ല ചിന്തയിലേക്കും നല്ല വഴിയിലൂടെയും സഞ്ചരിക്കുവാനുള്ള പ്രചോദനം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടും കൂടിയാണ് പ്രവർത്തി പരിചയ ക്ലബ്ബ് പ്രവർത്തിക്കുന്നത്. ഓരോ തൊഴിലിനുംഅതിൻ്റേതായ മഹാത്മ്യം ഉണ്ടെന്നുള്ള ബോധം കുട്ടികളിൽ ഉണ്ടാക്കുകയുംതാൻ സായത്വമാക്കിയ കലയിൽ അഭിമാനം കൊള്ളുകയും തൻ്റെ കഴിവുകൾ മറ്റുള്ളവരുടെ മുന്നിൽ പ്രകടിപ്പിക്കുവാനുള്ള മാനസിക തയ്യാറെടുപ്പ് ഉണ്ടാക്കിയെടുക്കുകയും ചെയ്യുകഎന്നതും ഈ ക്ലബ്ബിൻ്റെ ലക്ഷ്യമാണ്. =====
===== സ്കൂൾ തലത്തിൽ മത്സരങ്ങളിലൂടെവിജയികളെ കണ്ടെത്തുകയും സബ്ജില്ലാ തല പ്രവർത്തിപരിചയ മേളയിൽപങ്കെടുപ്പിക്കുകയും തുടർന്ന് ജില്ലാതലമേളയിൽ പങ്കെടുക്കുകയും മിന്നുന്ന വിജയം കരസ്ഥമാക്കുവാനും നമ്മുടെ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട്. =====
===== സബ് ജില്ലയിൽ ഹൈസ്കൂൾ വിഭാഗത്തിൽ മത്സരിച്ച 22 സ്കൂളുകളിൽ നിന്ന് പരിമിധികൾക്കുള്ളി നിന്നു കൊണ്ട് തന്നെ കുട്ടികളുടെആത്മാർത്ഥമായ പ്രവർത്തനത്തിലൂടെ അഞ്ചാം സ്ഥാനംനേടാൻ നമുക്കു കഴിഞ്ഞു എന്നതുംവലിയൊരു നേട്ടമായി കാണുന്നു.പരമാവധി പങ്കെടുക്കാൻ കഴിയുന്ന 20 ഇനത്തിനും നമ്മുടെ സ്കൂളിൽ നിന്നും കുട്ടികൾ പങ്കെടുത്തു. =====
===== സബ്ജില്ലാതലത്തിൽ 2ഒന്നാം സ്ഥാനവും 2 രണ്ടാംസ്ഥാനവും 6 മൂന്നാം സ്ഥാനവും കൂടാതെ പങ്കെടുത്ത മറ്റ് 7 ഇനത്തിന് A ഗ്രേഡും രണ്ട് B ഗ്രേഡും ഒരു C ഗ്രേഡുംനേടാൻ നമ്മുടെ കുട്ടികൾക്ക് സാധിച്ചു എന്നതും അഭിമാനകരമായ നേട്ടമായി കാണുന്നു. =====
===== 4 കുട്ടികൾക്ക് ജില്ലാ പ്രവർത്തി പരിചയമേളയിൽ പങ്കെടുക്കുവാനു ള്ള യോഗ്യത നേടുകയും പങ്കെടുത്ത നാലുപേരും A ഗ്രേഡ് നേടി മിന്നുന്ന വിജയം കാഴ്ച്ചവെക്കുവാനും നമ്മുടെകുട്ടികൾക്ക് സാധിച്ചു എന്നത് സ്കൂളിന്അഭിമാനകരമായ നേട്ടം തന്നെയാണ്. =====
===== കൂടുതൽ കരുത്തോടെ കൂടുതൽ സമ്മാനങ്ങളുമായി ഉയരങ്ങളിലേക്കെത്തുവാനുള്ള പ്രയാണവുമായി സധൈര്യം മുന്നോട്ട് പോവുകയാണ്. പ്രവർത്തിപരിചയ മേള ക്ലബ്. =====
== ഇരിട്ടി ഉപജില്ലാകലോത്സവം.2024-25 ==
== ---------------------------- ==
===== സാന്തോം ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന ഇരിട്ടി ഉപജില്ലാ കലോത്സവത്തിൽ2024 ഒക്ടോബർ 28 മുതൽ നവമ്പർ 1 വരെ 4 ദിവസം നീണ്ടു നിന്ന ഇരിട്ടി ഉപജില്ലയുടെ കലാമാമാങ്കം മലയോര ഗ്രാമമായകൊളക്കാടിന്റെ തിലക ക്കുറിയായി തലയുയർത്തി നിൽക്കുന്ന കൊളക്കാട് സാന്തോം ഹയർ സെക്കൻഡറി സ്കൂളും കാപ്പാട് സെൻറ് സെബാസ്റ്റ്യൻ യുപി സ്കൂളും സംയുക്തമായി വളരെ ഭംഗിയായി നിർവഹിച്ചു. കേരളത്തിൽ തന്നെ ഏറ്റവും വലിയ സബ് ജില്ലകളിൽ ഒന്നായ ഇരിട്ടി സബ്ജില്ലാ  കലോത്സവം നടത്തുക എന്നത് കൊളക്കാടിനെ സംബന്ധിച്ച് ശ്രമകരമായ ഒരു കർത്തവ്യമായിരുന്നു .ഒട്ടേറെ പരിമിതികൾ ഉണ്ടായിട്ടും നാട്ടുകാരുടെയും അധ്യാപകരുടെയും അധ്യാപക സംഘടനകളുടെയും രക്ഷിതാക്കളുടെയും കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായി കലോത്സവം വളരെ ഭംഗിയായി യാതൊരു പരാതിക്കും ഇട വരുത്താതെ തന്നെ നടത്തുവാൻകഴിഞ്ഞു എന്നത് അധ്യാപകരെ സംബന്ധിച്ച് ആശ്വാസകരവുംഅഭിമാനകരവു മായിരുന്നു. =====
===== സ്കൂളിൽ എൻസിസി എസ് പി സി, ജെ ആർ സി തുടങ്ങിയ വിദ്യാർത്ഥി സംഘടനകളുടെ പ്രവർത്തനം നാല് ദിവസം നീണ്ടുനിന്ന കാലോത്സവങ്ങളിൽ എന്നും നിറഞ്ഞു കാണാം. ഗതാഗതം, ശുചീകരണ പ്രവർത്തനം, കുടിവെള്ളം എത്തിക്കൽ, സ്റ്റേജിലും സദസിലും ആവശ്യമായ പ്രവർത്തനങ്ങളിലും സജീവമായി കുട്ടികൾ പ്രവർത്തിച്ചു. =====
===== ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും 7 കൺവീനർ സ്ഥാനവും 8 ജോയിൻ കൺവീനർ സ്ഥാനവും ഏറ്റെടുത്തു വളരെ ഭംഗിയായി നിർവഹിച്ചു. =====