"ജി.എച്ച്.എസ്.എസ്.മങ്കര/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്.മങ്കര/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
11:41, 28 ഒക്ടോബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ഒക്ടോബർതിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 21: | വരി 21: | ||
[[പ്രമാണം:21073 PKD antidrugday2.jpg|ലഘുചിത്രം|നടുവിൽ]] | [[പ്രമാണം:21073 PKD antidrugday2.jpg|ലഘുചിത്രം|നടുവിൽ]] | ||
== ക്രിയേറ്റീവ് കോർണർ ഉദ്ഘാടനം == | == ക്രിയേറ്റീവ് കോർണർ ഉദ്ഘാടനം == | ||
സമഗ്ര ശിക്ഷാകേരളവും, പൊതുവിദ്യാഭ്യാസ വകുപ്പും കുസാറ്റും സംയുക്തമായി അപ്പർ പ്രൈമറി വിദ്യാർത്ഥികൾക്കായി സ്റ്റാർസിൻെറ കീഴിലുള്ള പദ്ധതിയാണ്. കുട്ടികളിലെ തൊഴിൽ വിദ്യാഭ്യാസമാണ് ഇതിൻെറ ലക്ഷ്യം. പറളി ഉപജില്ലയിൽ ക്രീയേറ്റീവ് കോർണർ ലഭ്യമായ ഒരേ ഒരു വിദ്യാലയമാണ് മങ്കര. ഇതിൻെറ ഉദ്ഘാടനം മങ്കര ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ശ്രീ ഗോകുൽ ദാസ് നിർവഹിച്ചു. | സമഗ്ര ശിക്ഷാകേരളവും, പൊതുവിദ്യാഭ്യാസ വകുപ്പും കുസാറ്റും സംയുക്തമായി അപ്പർ പ്രൈമറി വിദ്യാർത്ഥികൾക്കായി സ്റ്റാർസിൻെറ കീഴിലുള്ള പദ്ധതിയാണ്. കുട്ടികളിലെ തൊഴിൽ വിദ്യാഭ്യാസമാണ് ഇതിൻെറ ലക്ഷ്യം. പറളി ഉപജില്ലയിൽ ക്രീയേറ്റീവ് കോർണർ ലഭ്യമായ ഒരേ ഒരു വിദ്യാലയമാണ് മങ്കര. ഇതിൻെറ ഉദ്ഘാടനം മങ്കര ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ശ്രീ ഗോകുൽ ദാസ് നിർവഹിച്ചു. ചടങ്ങിനെ തുടർന്ന് ക്രിയേറ്റീവ് കോർണറിനെപറ്റിയുള്ള വീഡിയോയും പ്രദർശിപ്പിച്ചു. | ||
[[പ്രമാണം:21073 PKD Creativecorner1.jpg|ലഘുചിത്രം|നടുവിൽ]] | [[പ്രമാണം:21073 PKD Creativecorner1.jpg|ലഘുചിത്രം|നടുവിൽ]] | ||
[[പ്രമാണം:21073 PKD Creativecorner2.jpg|ലഘുചിത്രം|നടുവിൽ]] | [[പ്രമാണം:21073 PKD Creativecorner2.jpg|ലഘുചിത്രം|നടുവിൽ]] | ||
| വരി 34: | വരി 34: | ||
ചാന്ദ്രദിനത്തോടനുബന്ധിച്ച് ചാന്ദ്രദിന ക്വിസ്, ഡോക്യുമെൻറരറി പ്രദർശനം എന്നിവ നടന്നു. | ചാന്ദ്രദിനത്തോടനുബന്ധിച്ച് ചാന്ദ്രദിന ക്വിസ്, ഡോക്യുമെൻറരറി പ്രദർശനം എന്നിവ നടന്നു. | ||
[[പ്രമാണം:PKD 21073 moonday.jpg|ലഘുചിത്രം|നടുവിൽ]] | [[പ്രമാണം:PKD 21073 moonday.jpg|ലഘുചിത്രം|നടുവിൽ]] | ||
==ഹിരോഷിമ നാഗസാക്കി ദിനം== | |||
ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് യുദ്ധവിരുദ്ധ റാലി, ക്വിസ് എന്നിവ നടക്കുകയുണ്ടായി.ക്ലാസ് തലത്തിൽ സഡോക്കോ കോക്കുകളുടെ നിർമ്മാണം, ഡോക്യുമെൻററി പ്രദർശനം എന്നിവ നടന്നു. | |||
[[പ്രമാണം:21073 PKD hiroshima day1.jpg|ലഘുചിത്രം|നടുവിൽ]] | |||
==സ്ക്കുൾ സ്പോട്സ്== | |||
2025-25 അധ്യയന വർഷത്തിലെ ആനുവൽ സ്പോട്സ് മീറ്റ് 13/8 ന് നടന്നു. സിജി ടീച്ചറുടെ നേത്യത്വത്തിൽ വർണ്ണ ശബളമായ മാർച്ച് പാസ്റ്റോടു കൂടി പരിപാടികൾ ആരംഭിച്ചു. വ്യത്യസ്ത കായിക ഇനങ്ങളിൽ കുട്ടികൾ ആവേശത്തോടുകൂടി പങ്കെടുത്തു. | |||
[[പ്രമാണം:21073 PKD Sports25.jpg|ലഘുചിത്രം|നടുവിൽ]] | |||
[[പ്രമാണം:21073 PKD Sports day25.jpg|ലഘുചിത്രം|നടുവിൽ]] | |||
==സ്വാതന്ത്ര്യദിനാഘോഷം== | |||
സ്വാതന്ത്ര്യ ദിനത്തിൽ ശ്രീമതി. അഡ്വ. ശാന്തകുമാരി എം.എൽ.എ പതാക ഉയർത്തി. എച്ച്.എം, പ്രിൻസിപ്പാൾ, പിടിഎ പ്രസിഡൻറ് എന്നിവർ ആശംസകൾ നേർന്നു. വിവിധ കലാപരിപാടികളും മധുരവിതരണവും നടന്നു. | |||
[[പ്രമാണം:21073 PKD independenceday.jpg|ലഘുചിത്രം|നടുവിൽ]] | |||
==കെട്ടിട ശിലാസ്ഥാപനം== | |||
ജി എച്ച് എസ് എസ് മങ്കരയിൽ നവകേരളം കർമ്മ പദ്ധതി വിദ്യാകിരണം മിഷൻറെ ഭാഗമായി കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന കെട്ടിടത്തിൻറെ ശിലാസ്ഥാപനം ആഗസ്റ്റ് 15 ന് ശ്രീമതി അഡ്വ.ശാന്തകുമാരി എം.എൽ.എ നിർവഹിച്ചു. ശ്രീ.വി. സേതുമാധവൻ പ്രസിഡൻറ് പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷനായിരുന്നു. | |||
[[പ്രമാണം:21073 PKD shilasthapanam.jpg|ലഘുചിത്രം|നടുവിൽ]] | |||
[[പ്രമാണം:21073 PKD shilasthapanam1.jpg|ലഘുചിത്രം|നടുവിൽ]] | |||
=='''സ്ക്കൂൾ കലോത്സവം 2025'''== | |||
മങ്കര ഗവ ഹൈസ്കൂളിലെ ഈ വർഷത്തെ കലോത്സവം പോലിക 2025 ശ്രീ കല്ലൂൂർ ഉണ്ണിക്യഷ്ണൻ മാരാർ നിർവ്വഹിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു. | |||
==ക്രിയേറ്റീവ് കോർണർ വർക്ക്ഷോപ്പ്== | |||
ക്രിയേറ്റീവ് കോർണർ പ്രവർത്തനങ്ങളുട ഭാഗമായി LED BULB നിർമ്മാണം കുസാറ്റ് മായി സഹകരിച്ച് നടത്തുകയുണ്ടായി. | |||
[[പ്രമാണം:21073 PKD Lightsup.jpg|ലഘുചിത്രം|നടുവിൽ]] | |||
==ഭക്ഷ്യദിനാചരണം== | |||
ഈ വർഷത്തെ ഭക്ഷ്യദിനത്തോടനുബന്ധിച്ച് ഫുഡ് ഫെസ്റ്റ്, സലാഡ് മേക്കിംഗ് മത്സരം എന്നിവ നടന്നു. | |||
[[പ്രമാണം:21073 PKD foodfest.jpg|ലഘുചിത്രം|നടുവിൽ]] | |||
==വിമുക്തി ബോധവൽക്കരണ ക്ലാസ്== | |||
വിമുക്തി ക്ലബ് നേത്യത്വത്തിൽ കുട്ടിൾക്കായി ലഹരി ബോധവൽക്കരണ ക്ലാസ് മങ്കര പോലീസുമായി സഹകരിച്ച് നടത്തുകയുണ്ടായി. | |||
[[പ്രമാണം:21073 PKD vimukthi.jpg|ലഘുചിത്രം|നടുവിൽ]] | |||