"കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് പത്തനംതിട്ട/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താളിലെ വിവരങ്ങൾ {{Yearframe/Header}} എന്നാക്കിയിരിക്കുന്നു
No edit summary
(താളിലെ വിവരങ്ങൾ {{Yearframe/Header}} എന്നാക്കിയിരിക്കുന്നു)
റ്റാഗ്: മാറ്റിച്ചേർക്കൽ
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== ജൂൺ  2025 ==
{{Yearframe/Header}}
 
=== 8, 9, 10 ക്ലാസുകളിലെ മാറിയ ICT പാഠ പുസ്തകത്തിൻ്റെ  പരിശീലനം 2025 ===
[[പ്രമാണം:ICT Training PTA.jpg|ലഘുചിത്രം]]
8, 9, 10 ക്ലാസുകളിലെ മാറിയ ICT പാഠ പുസ്തകത്തിൻ്റെ  പരിശീലനം 2025 ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിലായി നടന്നു.    ഏപ്രിൽ മെയ് മാസങ്ങളിൽ നടന്ന 8, 9, 10 ക്ലാസുകളിലെ ICT പാഠപുസ്തക പരിശീലന പരിപാടി ജൂണിലും തുടരുകയും പരമാവധി അദ്ധ്യാപകർക്ക് പരിശീലനം നൽകുക എന്ന ലക്ഷ്യം പൂർത്തീകരിക്കു കയും ചെയ്തു.
{| class="wikitable"
|S/N
|ക്ലാസ്
|പരിശീലനം ലഭിച്ച അദ്ധ്യാപകരുടെ എണ്ണം
|-
|-
|-
|-
|-
|-
|-
|-
|-
|-
|1
|8
|246
|-
|-
|-
|-
|-
|-
|-
|-
|-
|-
|2
|9
|204
|-
|-
|-
|-
|-
|-
|-
|-
|-
|-
|3
|10
|310
|}
 
== '''സമഗ്രയിലെ റിസോഴ്സ് നിർമ്മാണം''' ==
പത്താം ക്ലാസിലേയും എട്ടാം ക്ലാസിലേയും സോഷ്യൽ സയൻസ് സബജക്ടുമായി ബന്ധപ്പെട്ട സമഗ്രയിലെ റിസോഴ്സ് നിർമ്മാണത്തിൽ പത്തനംതിട്ട കൈറ്റിലെ മാസ്റ്റർ ട്രെയിനേഴ്സ് പങ്കാളികളായി. കുട്ടികളുടെ പഠന റൂമിലേക്കുള്ള വീഡിയോകളും അദ്ധ്യാപകർക്കായുള്ള റിസോഴ്സുകളും ഇൻ്ററാക്ടീവ് റിസോഴ്സുകളും ഇതിൽ ഉൾപ്പെടുന്നു.
5,676

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2887446...2888790" എന്ന താളിൽനിന്ന് ശേഖരിച്ചത്