"മുടപ്പിലാവിൽ എൻ. എൽ .പി. സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Mnlpschool (സംവാദം | സംഭാവനകൾ) |
Mnlpschool (സംവാദം | സംഭാവനകൾ) →നേട്ടങ്ങൾ: എല്ലാ വർഷവും കലാകായിക മത്സരങ്ങളിൽ മികച്ച നേട്ടം നേടാറുണ്ട്.. |
||
| (4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=മുടപ്പിലാവിൽ | |സ്ഥലപ്പേര്=മുടപ്പിലാവിൽ | ||
| വരി 35: | വരി 34: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=33 | ||
|പെൺകുട്ടികളുടെ എണ്ണം 1-10=27 | |പെൺകുട്ടികളുടെ എണ്ണം 1-10=27 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10= | ||
| വരി 54: | വരി 53: | ||
|പി.ടി.എ. പ്രസിഡണ്ട്=ദിലീപൻ. ഒ. പി | |പി.ടി.എ. പ്രസിഡണ്ട്=ദിലീപൻ. ഒ. പി | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ശില്പ | |എം.പി.ടി.എ. പ്രസിഡണ്ട്=ശില്പ | ||
|സ്കൂൾ ചിത്രം=16726- | |സ്കൂൾ ചിത്രം=16726 -5.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
|ലോഗോ= | |ലോഗോ= | ||
}} | }} | ||
| വരി 62: | വരി 61: | ||
'''കോഴിക്കോട് ജില്ലയിലെ തോടന്നൂർ ഉപജില്ലയിൽ മുടപ്പിലാവിൽ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ. പി, വിദ്യാലയമാണ് മുടപ്പിലാവിൽ എൻ. എൽ .പി. സ്കൂൾ .''' | |||
[[മുടപ്പിലാവിൽ എൻ. എൽ .പി. സ്കൂൾ/കൂടുതൽ ചരിത്രം| ]] | |||
== [[മുടപ്പിലാവിൽ എൻ.എൽ.പി /ചരിത്രം-വിശദീകരണം|ചരിത്രം]] == | |||
മണിയൂർ പഞ്ചായത്തിലെ മുടപ്പിലാവിൽ ദേശത്തിന്റെ വടക്കേ അറ്റത്ത് കിഴക്ക് പത്തായക്കുന്നിനും , പടിഞ്ഞാറ് മുളിയേറി മലക്കും ഇടക്കുള്ള സമതലം. പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പോലും മിക്കവാറും കാടുപിടിച്ചു നിന്ന പ്രദേശം. പണ്ട് മുതലേ ജനങ്ങൾ പ്രധാനമായി നെല്ലും പിന്നീട് തെങ്ങും കൃഷി ചെയ്തു വരുന്ന മണ്ണ് . ഭൂരിഭാഗവും കർഷകരും, കർഷക തൊഴിലാളികളും. ഇവിടെയാണ് വാകയാട്ട് കുളങ്ങര സ്കൂൾ എന്ന പ്രാദേശിക നാമത്തിൽ അറിയപ്പെടുന്ന മുടപ്പിലാവിൽ നോർത്ത് എൽ.പി സ്കൂളിന്റെ പിറവി. | |||
കോഴിക്കോട് ജില്ലയിലെ വടകര പുതിയ ബസ്റ്റാന്റിൽ നിന്നും തിരുവള്ളൂർ, പേരാമ്പ്ര റോഡിൽ അഞ്ച് കിലോമീറ്റർ അകലെ കീഴൽ മുക്കിൽ നിന്നും മുടപ്പിലാവിൽ റോഡിൽ ഏകദേശം ഒരു കിലോമീറ്റർ അകലെ റോഡരികിലാണ് ഈ സ്കൂളിന്റെ സ്ഥാനം. കെട്ടിടം സ്ഥിതി ചെയ്യുന്നത് 18. സെന്റ് സ്ഥലത്താണ്. | |||
സ്വന്തം തറവാട്ടിലേയും പാർശ്വവർത്തികളായ കുടുംബങ്ങളിലേയും പെൺകുട്ടികളുടെ വിദ്യാഭ്യാസം ലക്ഷ്യം വെച്ച് കൊണ്ട് പരേധനായ വിലങ്ങിൽ ശങ്കരക്കുറുപ്പ് സ്ഥാപിച്ച എഴുത്ത് പള്ളിയുടെ പരിഷ്കൃത രൂപമാണ് ഈ വിദ്യാലയം. വാകയാട്ട് പറമ്പിലെ കുളത്തിന്റെ കര എന്നതിൽ നിന്നാനത്രെ വാകയാട്ട് കുളങ്ങര എന്ന പദത്തിന്റെ ഉദ്ഭവം. അക്കാലത്തെ മറക്കുടയും പിടിച്ച് സവർണ്ണരായ തറവാട്ട് ബാലികമാർ എഴുത്ത് പള്ളിയിൽ എത്തി ചേർന്നതായും താഴ്ന്ന ജാതിക്കാർ പിടിച്ച് കൊണ്ട് പോകുന്നത് പേടിച്ച് സുരക്ഷിതമായി നടന്നു വരാൻ വീട്ടിൽ നിന്നും സ്കൂളിലേക്ക് ഒരു കിടങ്ങ് ഉണ്ടായിരിന്നതായും മുൻ സഹാധ്യാപിക വി.പി ചീരു ടീച്ചർ പറഞ്ഞതായി കേട്ടിട്ടുണ്ട്[[മുടപ്പിലാവിൽ എൻ. എൽ .പി. സ്കൂൾ/കൂടുതൽ ചരിത്രം|.മുടപ്പിലാവിൽ എൻ. എൽ .പി. സ്കൂൾ/ചരിത്രം]] | |||
[[പ്രമാണം:16726-school picture.jpg.jpg|ലഘുചിത്രം|school]] | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
| വരി 85: | വരി 83: | ||
* /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ് ]] | * /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ് ]] | ||
* /ഐ.ടി. ക്ലബ്ബ്| | * /ഐ.ടി. ക്ലബ്ബ്| | ||
* | * അറബിക് ക്ലബ്ബ് | ||
* | * | ||
* [[{{PAGENAME}}/വിദ്യാരംഗം | * [[{{PAGENAME}}/വിദ്യാരംഗം | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | ||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
| വരി 103: | വരി 98: | ||
#വി പി ചിരു | #വി പി ചിരു | ||
#സി പി മുകുന്ദൻ | #സി പി മുകുന്ദൻ | ||
#വല്ലി. | #വല്ലി.ക | ||
#പ്രേം കുമാർ പി എം | |||
# | |||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
| വരി 117: | വരി 111: | ||
! | ! | ||
|- | |- | ||
| | |BINDU MOL | ||
|DOCTOR | |||
| | |||
| | |||
|- | |||
| | |||
| | |||
| | |||
| | |||
|- | |||
| | |||
| | | | ||
| | | | ||
| | | | ||
|- | |- | ||
| | | | ||
| | | | ||
| | | | ||
| | | | ||
|- | |- | ||
| | | | ||
| | |||
| | |||
| | |||
|- | |||
| | |||
| | |||
| | |||
| | |||
|- | |||
| | |||
| | | | ||
| | | | ||
| വരി 139: | വരി 153: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
==വടകരയിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (ആറ് കിലോമീറ്റർ)== | ==വടകരയിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (ആറ് കിലോമീറ്റർ)== | ||
* | *വടകര''' പുതിയ ബസ്റ്റാന്റിൽ നിന്നുംആറ് കിലോമീറ്റർ അകലെ പേരാമ്പ്ര,തിരുവളളൂർ റോഡിൽ കീഴൽ മുക്ക് മുടപ്പിലാവിൽ റോഡ്''' | ||
*''' ഓട്ടോ മാർഗ്ഗം എത്താം''' | |||
*ടാക്സി ജീപ്പ് സർവ്വീസ് ലഭ്യമാണ് | |||
*ബസ് കീഴൽ മുക്ക് വരെമാത്രമെ ഉളളൂ. | |||
<br> | <br> | ||
---- | ---- | ||
{{ | {{Slippymap|lat= 11.5730983|lon=75.6413617 |zoom=18|width=full|height=400|marker=yes}} | ||