"സെന്റ്. മേരീസ് എച്ച്. എസ്. എസ് മോറയ്ക്കാല/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 6: | വരി 6: | ||
<gallery> | <gallery> | ||
പ്രമാണം:25044 smhss free software day pledge.jpg | പ്രമാണം:25044 smhss free software day pledge.jpg | ||
പ്രമാണം:25044 smhss free software fest pledge2.jpg | |||
</gallery> | </gallery> | ||
== '''റോബോട്ടിക്സ് ട്രെയിനിങ്''' == | == '''റോബോട്ടിക്സ് ട്രെയിനിങ്''' == | ||
സോഫ്റ്റ് വെയർ സ്വാതന്ത്ര്യ വാരം ആഘോഷിക്കുന്നതിന്റെ ഭാഗമായി 23-09-2025 ന് '''യു,പി. കുട്ടികൾക്ക് റോബോട്ടിക്സ് ട്രെയിനിങ് നൽകി.''' | സോഫ്റ്റ് വെയർ സ്വാതന്ത്ര്യ വാരം ആഘോഷിക്കുന്നതിന്റെ ഭാഗമായി 23-09-2025 ന് '''യു,പി. കുട്ടികൾക്ക് റോബോട്ടിക്സ് ട്രെയിനിങ് നൽകി.''' | ||
14:37, 25 സെപ്റ്റംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
സോഫ്റ്റ് വെയർ സ്വാതന്ത്ര്യ ദിനം
സോഫ്റ്റ് വെയർ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് 22-09-2025 ന് പ്രത്യേക അസംബ്ലി നടത്തി. സെപ്തംബർ 22 മുതൽ 27 വരെ സോഫ്റ്റ് വെയർ സ്വാതന്ത്ര്യ വാരം ആഘോഷിക്കുന്നതിന്റെ പ്രസക്തിയെക്കുറിച്ച് ഐടി കോർഡിനേറ്റർ ശ്രീ റെജി വർഗീസ് വിശദീകരിച്ചു. കൈറ്റ് അംഗമായ ജോർജ് മാത്യു സോഫ്റ്റ് വെയർ സ്വാതന്ത്ര്യ ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കുട്ടികൾ അത് ഏറ്റു ചൊല്ലി.
റോബോട്ടിക്സ് ട്രെയിനിങ്
സോഫ്റ്റ് വെയർ സ്വാതന്ത്ര്യ വാരം ആഘോഷിക്കുന്നതിന്റെ ഭാഗമായി 23-09-2025 ന് യു,പി. കുട്ടികൾക്ക് റോബോട്ടിക്സ് ട്രെയിനിങ് നൽകി.