"സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('അന്താരാഷ്ട്ര  ജീവകാരുണ്യ സംഘടനയായ റെഡ് ക്രോസ് സൊസൈറ്റിയുടെ വിദ്യാർത്ഥി വിഭാഗമായ   ജൂനിയർ റെഡ് ക്രോസിന്റെ യൂണിറ്റ് വിദ്യാലയ ത്തിൽ  നല്ല നിലയിൽ പ്രവർത്തിച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
അന്താരാഷ്ട്ര  ജീവകാരുണ്യ സംഘടനയായ റെഡ് ക്രോസ് സൊസൈറ്റിയുടെ വിദ്യാർത്ഥി വിഭാഗമായ   ജൂനിയർ റെഡ് ക്രോസിന്റെ യൂണിറ്റ്  വിദ്യാലയ ത്തിൽ  നല്ല നിലയിൽ പ്രവർത്തിച്ചു വരുന്നു.  2008 ൽ 30 അംഗ ജെ ആർ സി കേഡറ്റുകളുമായി ആദ്യ യൂണിറ്റ് നിലവിൽ വന്ന ഈ വിദ്യാലയത്തിൽ  ഇപ്പോൾ വിവിധ ക്ലാസുകളിലായി നൂറിലധികം  കുട്ടികൾ സേവന തൽപരരായി ഈ പ്രസ്ഥാനത്തിനു കീഴിൽ പ്രവർത്തിച്ചു വരുന്നു.ദൈനംദിന സ്കൂൾ പ്രവർത്തനങ്ങളിൽ സജീവ പങ്കാളികളായ കേഡറ്റുകൾ പ്രഥമ ശുശ്രൂഷ, ആരോഗ്യ ബോധവൽക്കരണം ,സ്കൂൾ പ്രവർത്തന  മേഖലകളിലുണ്ടാകുന്ന വിവിധ പ്രവർത്തനങ്ങളിൽ സേവനങ്ങൾ അർപ്പിച്ചു വരുന്നു. പ്രത്യേകിച്ച്  എല്ലാ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഈ വിദ്യാർത്ഥി വിഭാഗത്തിന്റെ പ്രവർത്തനം  ശ്രദ്ധേയമാണ്.
{{Yearframe/Header}}
 
 
സ്‌കൂൾ സ്കൗട്ട്സ് ആൻഡ്  ഗൈഡ്സ് നല്ല നിലയിൽ പ്രവർത്തിച്ചു വരുന്നു
1,267

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2025045...2860356" എന്ന താളിൽനിന്ന് ശേഖരിച്ചത്