"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 67: വരി 67:
== '''പ്രിലിമിനറി ക്യാമ്പ് 2025- 2028''' ==

'''ഈ വർഷത്തെ എട്ടാം ക്ലാസിലെ കുട്ടികളുടെ പ്രിലിമിനറി ക്യാമ്പ് 10/9/25 രാവിലെ കൃത്യം 9.30 am ബഹുമാനപ്പെട്ട പ്രിയ ടീച്ചറിൻ്റെയും ബോബി ടീച്ചറിൻ്റെയും നേതൃത്വത്തിൽ ആരംഭിച്ചു. ആദ്യം ഐ ടി ഉപയോഗിക്കുന്ന മേഖലകളെ കുറിച്ച് വിശദവായി പറയുകയുണ്ടായി. അതിനു ശേഷം ലിറ്റിൽ കൈറ്റ്സി നെ കുറിച്ച് ഒരു ഡോക്യുമൻ്റേഷൻ കാണിച്ചതിനു ശേഷം ഗ്രൂപ്പ് തിരിച്ച് ഐ ടി ക്വിസ് നടത്തുകയുണ്ടായി. അതിനു ശേഷം കുട്ടികളെ കൊണ്ട് സ്ക്രാച്ചിൽ സെറ്റ് ചെയ്ത ഒരു ഗെയിം കളിപ്പിച്ചതിനു ശേഷം ആ ഗെമിം സ്ക്രാച്ചിൽ എങ്ങനെ നിർമ്മിക്കാം എന്നതിനെ കുറിച്ച് വിശദമായി പഠിപ്പിക്കുകയുണ്ടായി. അതിനു ശേഷം ഓപ്പൺ ട്യൂൺസിൽ ആനിമേഷൻ പഠിപ്പിച്ചു. തുടർന്ന് റോബോട്ടിക്സിൽ ൽ ക്ലാസ് എടുക്കുകയുണ്ടായി. 3pm ന് ക്യാമ്പ് അവസാനിച്ചു. തുടർന്ന് പ്രിയ ടീച്ചറിൻ്റെയും ബോബി ടീച്ചറിൻ്റെയും നേതൃത്വത്തിൽ രക്ഷകർത്താക്കൾക്കുള്ള അവബോധന ക്ലാസ് നടക്കുകയുണ്ടായി.'''

[[പ്രമാണം:43065 ph4.jpg|പകരം=camp|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:43065 ph1.jpg|പകരം=camp|ലഘുചിത്രം]]

[[പ്രമാണം:43065 ph2.jpg|പകരം=camp|ലഘുചിത്രം|ഇടത്ത്‌]]

4,895

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2852662" എന്ന താളിൽനിന്ന് ശേഖരിച്ചത്