"ഉപയോക്താവ്:13224" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 12: വരി 12:
|സ്ഥാപിതദിവസം=
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1894
|സ്ഥാപിതവർഷം=1896
|സ്കൂൾ വിലാസം=  
|സ്കൂൾ വിലാസം=  
|പോസ്റ്റോഫീസ്=മക്രേരി
|പോസ്റ്റോഫീസ്=മക്രേരി

15:47, 25 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
13224
വിലാസം
മക്രേരി

മക്രേരി പി.ഒ.
,
670622
,
കണ്ണൂർ ജില്ല
സ്ഥാപിതം1896
വിവരങ്ങൾ
ഇമെയിൽmakrerisvgpup2014@gmail.com
കോഡുകൾ
സ്കൂൾ കോഡ്13224 (സമേതം)
യുഡൈസ് കോഡ്32020200917
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല കണ്ണൂർ സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംധർമ്മടം
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്എടക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംപെരളശ്ശേരി
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ123
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമിനി കെ കെ
പി.ടി.എ. പ്രസിഡണ്ട്രഘൂത്തമൻ പി
എം.പി.ടി.എ. പ്രസിഡണ്ട്സന്ദീപ പി വി
അവസാനം തിരുത്തിയത്
25-08-202513224


പ്രോജക്ടുകൾ


ചരിത്രം

കണ്ണൂർ സൗത്ത് ഉപജില്ലയിലെ പ്രശസ്തമായ മക്രേരിയിൽ സ്ഥിതി ചെയ്യുന്ന ഗ്രാമീണ വിദ്യാലയമാണ് മക്രേരി ശങ്കര വിലാസം ഗ്രാമീണ പാഠശാല യു.പി.സ്കൂൾ. അഞ്ചരക്കണ്ടി പുഴയോരത്തെ കിലാലൂർ മക്രേരി പിലാത്തി ദേശങ്ങളിലെ വിദ്യാർത്ഥികളുടെ ഏക അവലംബം ഈ വിദ്യാലയമാണ്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ജനങ്ങളുടെ മക്കളാണ് ഈ വിദ്യാലയത്തിൽ പഠിക്കുന്നത്.

1896-ൽ സ്ഥാപിതമായ ഈ വിദ്യാലയത്തെ സ്വാതന്ത്രസമര സേനാനിയും, സാമൂഹികപരിഷ്ക്കർത്താവുമായ ശ്രീ: എ.കെ ശങ്കരൻ നമ്പ്യാർ ദേശീയ പ്രക്ഷോഭത്തിൻ്റെ ഭാഗമായി ഖദർ നിർമ്മാണ കേന്ദ്രം, സ്ത്രീജന വിദ്യാകേന്ദ്രം, വയോജന വിദ്യാ കേന്ദ്രം എന്നിങ്ങനെയുള്ള പ്രവർത്തനങ്ങളാൽ ശ്രദ്ധേയമായ ഒരു വിദ്യാകേന്ദ്രം ആക്കി മാറ്റി. തുടർന്ന് പെൺകുട്ടികൾക്ക് വേണ്ടി ഇംഗ്ലീഷ് എലിമെൻ്ററി വിദ്യാലയമായും വിദ്യാഭ്യാസ നിയമം നടപ്പിലായതിനെ തുടർന്ന് അപ്പർ പ്രൈമറി വിദ്യാലയമായും ഈ വിദ്യാലയത്തെ മാറ്റാൻ സാധിച്ചു.

"https://schoolwiki.in/index.php?title=ഉപയോക്താവ്:13224&oldid=2841978" എന്ന താളിൽനിന്ന് ശേഖരിച്ചത്