"ഗവൺമെന്റ് എച്ച്. എസ്. എസ് കിളിമാനൂർ/നാഷണൽ സർവ്വീസ് സ്കീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('നാഷണൽ സർവീസ് സ്കീം (NSS) പ്രവർത്തന മികവുകൊണ്ട് സാമൂഹിക പ്രതിബദ്ധതയുള്ള പദ്ധതികൾ ഏറ്റെടുത്ത് നടപ്പിലാക്കി സംസ്ഥാനതലത്തിൽ മികച്ച എൻഎസ്എസ് യൂണിറ്റുകളിൽ ഒന്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
| വരി 1: | വരി 1: | ||
{{Year2025/Header}} | |||
നാഷണൽ സർവീസ് സ്കീം (NSS) | നാഷണൽ സർവീസ് സ്കീം (NSS) | ||
പ്രവർത്തന മികവുകൊണ്ട് സാമൂഹിക പ്രതിബദ്ധതയുള്ള പദ്ധതികൾ ഏറ്റെടുത്ത് നടപ്പിലാക്കി സംസ്ഥാനതലത്തിൽ മികച്ച എൻഎസ്എസ് യൂണിറ്റുകളിൽ ഒന്നായി മാറുവാൻ നമ്മുടെ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞവർഷത്തെ ജില്ലാ അവാർഡും നമ്മുടെ യൂണിറ്റ് കരസ്ഥമാക്കിയിട്ടുണ്ട്. സ്നേഹ ഭവനം പദ്ധതിയുടെ ഭാഗമായി പത്താം ക്ലാസിൽ പഠിക്കുന്ന ഒരു കുട്ടിക്ക് വീട് വെച്ച് നൽകിക്കൊണ്ട് മാതൃകാപരമായ പ്രവർത്തനം കാഴ്ചവയ്ക്കുവാനും നമുക്ക് കഴിഞ്ഞു. | പ്രവർത്തന മികവുകൊണ്ട് സാമൂഹിക പ്രതിബദ്ധതയുള്ള പദ്ധതികൾ ഏറ്റെടുത്ത് നടപ്പിലാക്കി സംസ്ഥാനതലത്തിൽ മികച്ച എൻഎസ്എസ് യൂണിറ്റുകളിൽ ഒന്നായി മാറുവാൻ നമ്മുടെ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞവർഷത്തെ ജില്ലാ അവാർഡും നമ്മുടെ യൂണിറ്റ് കരസ്ഥമാക്കിയിട്ടുണ്ട്. സ്നേഹ ഭവനം പദ്ധതിയുടെ ഭാഗമായി പത്താം ക്ലാസിൽ പഠിക്കുന്ന ഒരു കുട്ടിക്ക് വീട് വെച്ച് നൽകിക്കൊണ്ട് മാതൃകാപരമായ പ്രവർത്തനം കാഴ്ചവയ്ക്കുവാനും നമുക്ക് കഴിഞ്ഞു. | ||
12:32, 22 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം
| 2025 വരെ | 2025-26 |
നാഷണൽ സർവീസ് സ്കീം (NSS)
പ്രവർത്തന മികവുകൊണ്ട് സാമൂഹിക പ്രതിബദ്ധതയുള്ള പദ്ധതികൾ ഏറ്റെടുത്ത് നടപ്പിലാക്കി സംസ്ഥാനതലത്തിൽ മികച്ച എൻഎസ്എസ് യൂണിറ്റുകളിൽ ഒന്നായി മാറുവാൻ നമ്മുടെ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞവർഷത്തെ ജില്ലാ അവാർഡും നമ്മുടെ യൂണിറ്റ് കരസ്ഥമാക്കിയിട്ടുണ്ട്. സ്നേഹ ഭവനം പദ്ധതിയുടെ ഭാഗമായി പത്താം ക്ലാസിൽ പഠിക്കുന്ന ഒരു കുട്ടിക്ക് വീട് വെച്ച് നൽകിക്കൊണ്ട് മാതൃകാപരമായ പ്രവർത്തനം കാഴ്ചവയ്ക്കുവാനും നമുക്ക് കഴിഞ്ഞു.