"ജി.എച്ച്.എസ്.എസ്.മങ്കര/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 34: വരി 34:
ചാന്ദ്രദിനത്തോടനുബന്ധിച്ച് ചാന്ദ്രദിന ക്വിസ്, ഡോക്യുമെൻറരറി പ്രദർശനം എന്നിവ നടന്നു.
ചാന്ദ്രദിനത്തോടനുബന്ധിച്ച് ചാന്ദ്രദിന ക്വിസ്, ഡോക്യുമെൻറരറി പ്രദർശനം എന്നിവ നടന്നു.
[[പ്രമാണം:PKD 21073 moonday.jpg|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:PKD 21073 moonday.jpg|ലഘുചിത്രം|നടുവിൽ]]
==ഹിരോഷിമ നാഗസാക്കി ദിനം==
ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് യുദ്ധവിരുദ്ധ റാലി, ക്വിസ് എന്നിവ നടക്കുകയുണ്ടായി.
[[പ്രമാണം:21073 PKD hiroshima day1.jpg|ലഘുചിത്രം|നടുവിൽ]]

11:06, 21 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം

Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


പ്രവേശനോത്സവം 2025

ഈ വ‍ർഷത്തെ പ്രവേശനോത്സവം റിട്ടയർ അദ്ധ്യാപകനും, സംഗീതജ്‍ഞനുമായ രാജകുമാരനുണ്ണി മാസ്റ്റർ നിർവ്വഹിച്ചു. പുതുതായി പ്രവേശനം നേടിയ എല്ലാകുട്ടികൾക്കും സമ്മാനങ്ങൾ നൽകി. എല്ലാ കുട്ടികൾക്കും മധുരം നല്കി സ്വീകരിച്ചു.

പരിസ്ഥിതി ദിനം

ജൂൺ 5 പരിസ്ഥിതി ദിനം വിവിധ പരിപാടികളോടുകൂടി നടന്നു. മങ്കര സർവ്വീസ് കോ ഓപ്പറേറ്റീവ് ബാങ്കിൻറെ നേത്യത്വത്തിൽ എല്ലാകുട്ടികൾക്കും ഔഷധ ചെടി വിതരണം നടന്നു. രാവിലെ അസംബ്ലിയിൽ പരിസ്ഥിതി ദിന പ്രതിജ്‍ഞ ചൊല്ലി. കുട്ടികളുടെ വിവിധ പരിപാടികളും നടന്നു.

പ്രീപ്രൈമറി ഉദ്ഘാടനം

മങ്കര ഗവ ഹൈസ്കുളിലെ പ്രീപ്രൈമറി ഉദാഘാടനം ബഹു.ജില്ലാ പ‍‌ഞ്ചായത്ത് മെന്പ‌ർ ശ്രീമതി പ്രീതാ മോഹൻദാസ് നി‌ർവഹിച്ചു. കുട്ടികളുടെ പ്രായോഗിക പ്രവ‌ർത്തനങ്ങളും ക്രിയാത്മ ചിന്തയും ഉറപ്പാക്കിക്കോണ്ട് ഗുണമേന്മയുള്ള പ്രീസ്കൂൽ വിദ്യാദ്യാസ സമീപനം.

ലഹരി വിരുദ്ധദിനം

ലഹരി വിരുദ്ധദിനത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ റാലി, ക്വിസ്, ക്ലാസ് തുടങ്ങി വിവിധ പരിപാടികൾ നടന്നു.

ക്രിയേറ്റീവ് കോ‍‌‍‌ർണർ ഉദ്ഘാടനം

സമഗ്ര ശിക്ഷാകേരളവും, പൊതുവിദ്യാഭ്യാസ വകുപ്പും കുസാറ്റും സംയുക്തമായി അപ്പർ പ്രൈമറി വിദ്യാർത്ഥികൾക്കായി സ്റ്റാ‍ർസിൻെറ കീഴിലുള്ള പദ്ധതിയാണ്. കുട്ടികളിലെ തൊഴിൽ വിദ്യാഭ്യാസമാണ് ഇതിൻെറ ലക്ഷ്യം. പറളി ഉപജില്ലയിൽ ക്രീയേറ്റീവ് കോ‌ർണർ ലഭ്യമായ ഒരേ ഒരു വിദ്യാലയമാണ് മങ്കര. ഇതിൻെറ ഉദ്ഘാടനം മങ്കര ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ശ്രീ ഗോകുൽ ദാസ് നിർവഹിച്ചു.

വായനദിനം

ഈ വർഷത്തെ വായനദിനത്തോടനുബന്ധിച്ച് വായനദിന പ്രതിഞ്ജ, ക്വിസ്, രചനാ ശിൽപശാല, പുസ്തകവിതരണം, വായനാ മത്സരം തുടങ്ങി, വിവിധ പരിപാടികൾ നടന്നു.

വിജയോത്സവം

ഈ വ‍‌‌‌‍‌ർഷത്തെ വിജയോത്സവം ബഹുമാനപ്പെട്ട കോങ്ങാട് എം എൽ എ അ‍ഡ്വ.കെ.ശാന്തകുമാരി നിർവ്വഹിച്ചു. എസ്.എസ്.എൽ.സി ,പ്ലസ് ടു ക്ലാസുകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു. എൽ എസ് എസ്, ‍യു എസ് എസ് നേടിയ കുട്ടികളെ അനുമോദിച്ചു.

ചാന്ദ്രദിനം

ചാന്ദ്രദിനത്തോടനുബന്ധിച്ച് ചാന്ദ്രദിന ക്വിസ്, ഡോക്യുമെൻറരറി പ്രദർശനം എന്നിവ നടന്നു.

ഹിരോഷിമ നാഗസാക്കി ദിനം

ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് യുദ്ധവിരുദ്ധ റാലി, ക്വിസ് എന്നിവ നടക്കുകയുണ്ടായി.