"എം.ഡി.സി.എം.എസ്സ്.എച്ച്.എസ്സ് എരുമാപ്രമറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 93: | വരി 93: | ||
== ചിത്രശാല == | == ചിത്രശാല == | ||
'''[[{{PAGENAME}}/VISIT OUR PHOTO GALLERY]]''' |
16:48, 25 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
എം.ഡി.സി.എം.എസ്സ്.എച്ച്.എസ്സ് എരുമാപ്രമറ്റം | |
---|---|
വിലാസം | |
ഇരുമാപ്രമറ്റം കോട്ടയം ജില്ല | |
സ്ഥാപിതം | 30 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാല |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം ,ഇംഗ്ളീഷ് |
അവസാനം തിരുത്തിയത് | |
25-01-2017 | Mdcmserumapramattam |
മീനച്ചില്‍ താലൂക്കിന്റെ കിഴക്കന്‍ മലയോരഗ്രാമമായ ഇരുമാപ്രമറ്റത്ത് സ്ഥിതി ചെയ്യുന്നു
ചരിത്രം
1849 ജൂണ്‍ 30 ന് സി.എസ്.ഐ.സദയുടെ നേത്ഥുത്വത്തില്‍ ഈ വിദ്യാലയം സ്ഥാപിതമായി..മധ്യകേരള മഹായിടവക ബിഷപ്.അദിവിന്ദ്യ സി.കെ.ജേക്കബ് തിരുമേനിയുടെ പരിശ്റമത്താലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. ആദ്യ പ്രധാന അദ്ധ്യാപകന്‍ ശ്റീ.സി. ജെ.തോമസായിരുന്നു.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളുംണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനു് നല്ല കമ്പ്യൂട്ടര്‍ ലാബുണ്ട്. ലാബില്‍ ഏഴ് കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- ജൂനിയര്‍ റെഡ്ക്രോസ്.
- നല്ല പാഠം.
മാനേജ്മെന്റ്
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ പൂറ്‍വ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 19 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റൈറ്റ്..റവ. ഡോ. കെ.ജി.ഡാനിയേല്‍ തിരുമേനി ഡയറക്ടറായും ശ്റീ.എം.എസ്.ഐസക് കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍
- സി.ജെ.തോമസായിരുന്നു
- റവ.എം.സി.ഈപ്പന്‍
- എം.ജെ.കുര്യന്‍
- സി.ജെ.ചെറിയാന്‍
- കെ.തോമസ് വറ്‍ഗീസ്
- സി.ഐ.മത്തായി
- വി.ഐ.കുര്യന്‍
- കെ.സി.ഫിലിപ്പോസ്
- എ.ഒ.മാത്യു
- ഐസക്.സി.മത്തായി
- കെ.സി.കുര്യന്‍
- പി.എ..ജോര്‍ജ്
- തോമസ്.സി.അബ്റാഹം
- റവ.റ്റി.എച്ച്.ഹെസക്കിയേല്‍
- പി.എം.ഉമ്മന്‍
- കെ.വി..ജോസഫ്
- എ.ജെ.ഐസക്
- റ്റി.എസ്.എലിസബത്ത്
- വി.എം.അന്നമ്മ
- തോമസ്ചെറിയാന്‍
- ലോറന്‍സ് എസ്സ്
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ശ്രീ.എം.എസ്. ജോസഫ് മുന്‍ ഇലക്ഷന്‍ കമ്മീഷ്ണര്‍
- ശ്രീ.കോരുള ജോസഫ് .ഡി.ഡി.ഇ.കോട്ടയം
- റൈറ്റ് റവ കെ ജി ഡാനിയേല്‍ (ബിഷപ്പ് സി എസ്സ് എെ ഇൗസ്റ്റ് കേരള മഹായിടവക)
- മോസ്ററ് റവ കെ ജെ സാമുവല്‍ ( മുന്‍ മോഡറേറ്റര്‍ സി എസസ് എെ)
- കെ പീ ഫിലിപ്പ് പോലീസ് കമ്മീഷണര്‍ കണ്ണൂര്‍
വഴികാട്ടി
{{#multimaps: 9.772760, 76.761549| width=800px | zoom=16 }}
ചിത്രശാല
എം.ഡി.സി.എം.എസ്സ്.എച്ച്.എസ്സ് എരുമാപ്രമറ്റം/VISIT OUR PHOTO GALLERY