"ടി എൻ എ എം എൽ പി എസ്സ് കാഞ്ഞിറ്റുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'==ഉള്ളടക്കം[മറയ്ക്കുക]== ==ചരിത്രം== ==ഭൗതികസാഹചര്...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| (5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
==ഉള്ളടക്കം[മറയ്ക്കുക]== | |||
{{prettyurl|TNAMLPS Kanjeettukara}} | |||
{{PSchoolFrame/Header}} | |||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | |||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | |||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | |||
{{Infobox School | |||
|സ്ഥലപ്പേര്=കാഞ്ഞീറ്റുകര | |||
|വിദ്യാഭ്യാസ ജില്ല=തിരുവല്ല | |||
|റവന്യൂ ജില്ല=പത്തനംതിട്ട | |||
|സ്കൂൾ കോഡ്=37615 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി=Q87595014 | |||
|യുഡൈസ് കോഡ്=332120601526 | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം=6 | |||
|സ്ഥാപിതവർഷം=1964 | |||
|സ്കൂൾ വിലാസം=കാഞ്ഞീറ്റുകര പി.ഒ. | |||
|പോസ്റ്റോഫീസ്=കാഞ്ഞീറ്റുകര | |||
|പിൻ കോഡ്=689611 | |||
|സ്കൂൾ ഫോൺ=04735 230648 | |||
|സ്കൂൾ ഇമെയിൽ=sreedevig70@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=വെണ്ണിക്കുളം | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | |||
|വാർഡ്=11 | |||
|ലോകസഭാമണ്ഡലം=പത്തനംതിട്ട | |||
|നിയമസഭാമണ്ഡലം=തിരുവല്ല | |||
|താലൂക്ക്=മല്ലപ്പള്ളി | |||
|ബ്ലോക്ക് പഞ്ചായത്ത്=കോയിപ്രം | |||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽപി | |||
|പഠന വിഭാഗങ്ങൾ2=യുപി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=8 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=17 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=25 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=ശ്രീദേവി ജി | |||
|പി.ടി.എ. പ്രസിഡണ്ട്=ഉണ്ണിമായ സി യു | |||
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രീത ഗോപാലൻ | |||
|സ്കൂൾ ചിത്രം=37615-2.png | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. --> | |||
ഉള്ളടക്കം[മറയ്ക്കുക] | |||
== ആമുഖം == | |||
പത്തനംതിട്ട ജില്ലയിലെ | |||
തിരുവല്ല വിദ്യാഭ്യാസജില്ലയിൽ വെണ്ണിക്കുളം ഉപജില്ലയിലെ കാഞ്ഞിറ്റുകര എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് റ്റി. എൻ. എ. എം. എൽ. പി. സ്കൂൾ.'തൊട്ടവള്ളി സ്കൂൾ എന്നാണ് ഇത് നാട്ടിൽ അറിയപ്പെടുന്നത്. | |||
==ചരിത്രം== | ==ചരിത്രം== | ||
അയിരൂരിലെയും പരിസരപ്രദേശ ങ്ങളിലെയും സാമൂഹ്യ മണ്ഡലത്തിന്റെ അമരക്കാരനായിരുന്ന തോട്ടാവള്ളിയിൽ നാരായണൻ ആശാന്റെ സ്മരണയ്ക്കുവേണ്ടി സ്‌ഥാപിക്കപ്പെട്ട ഈ വിദ്യാലയത്തിലെ ആദ്യ മണി മുഴങ്ങിയത് 1964 ജൂൺ 1 ന് ആണ്. | |||
==ഭൗതികസാഹചര്യങ്ങൾ== | ==ഭൗതികസാഹചര്യങ്ങൾ== | ||
ഓഫീസ് മുറിയും,അഞ്ച് ക്ലാസ് മുറികളും, അടുക്കളയും വരാന്തയും ചേർന്നതാണ് സ്കൂൾ കെട്ടിടം.സ്കൂളിന് കമ്പ്യൂട്ടർ, പ്രൊജക്ടർ എന്നി ഹൈടെക് ഉപകരണങ്ങളും, നെറ്റ് കണക്ഷനുമുണ്ട്. ആധുനിക സാങ്കേതിക വിദ്യയിൽ അതിഷിടതമായ വിദ്യാഭ്യാസമാണ് സ്കൂളിൽ നടക്കുന്നത് സ്കൂൾ ലൈബ്രറി, വാഹന സൗകര്യവും എന്നിവയും ഉണ്ട്. | |||
== മാനേജ്‌മെന്റ് == | |||
1964 ൽ സ്കൂൾ സ്‌ഥാപിതമായതു മുതൽ 2019 വരെ ശ്രീ. റ്റി. എൻ ഉപേന്ദ്രനാഥക്കുറുപ്പ് ആയിരുന്നു സ്കൂളിന്റെ മാനേജർ. അയിരൂരിന്റെ സാമൂഹിക സംസ്ക്കാരിക മണ്ഡലത്തിൽ നിറസാന്നിദ്ധ്യം ആയിരുന്നു.1958 മുതൽ 2019 വരെ അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റായും 1977 മുതൽ 7 വർഷക്കാലം ദേവസ്വം ബോർഡ്പ്രസിഡന്റായും സേവനം അനുഷ്ഠിച്ചിരുന്നു. തുടർന്ന് ശ്രീ രാമചന്ദ്രക്കുറുപ്പ്,ശ്രീ. സതീഷ് ബാബു എന്നിവർ മാനേജർ പദവി അലങ്കരിച്ചിരുന്നു. ഇപ്പോൾ ശ്രീ. പി. രാധാകൃഷ്ണൻ ആണ് സ്കൂൾ മാനേജർ. | |||
==മികവുകൾ== | ==മികവുകൾ== | ||
==മുൻസാരഥികൾ== | ==മുൻസാരഥികൾ== | ||
| വരി 11: | വരി 93: | ||
==സ്കൂൾ ഫോട്ടോകൾ== | ==സ്കൂൾ ഫോട്ടോകൾ== | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{Slippymap|lat= 9.3563|lon=76.7234|zoom=16|width=full|height=400|marker=yes}} | |||