"സെന്റ് ജോർജ്ജസ് എച്ച്. എസ്. എസ്. വേളംകോട്/ഹൈസ്കൂൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോർജ്ജസ് എച്ച്. എസ്. എസ്. വേളംകോട്/ഹൈസ്കൂൾ/2025-26 (മൂലരൂപം കാണുക)
12:53, 13 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഓഗസ്റ്റ്തിരുത്തലിനു സംഗ്രഹമില്ല
No edit summary |

| വരി 198: | വരി 198: | ||
8B കുട്ടികളിൽ വ്യായാമ ശീലം വളർത്തുന്നതിന്റെ ആവശ്യകതയെ കുറിച്ച് മാർട്ടിൻ സാർ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ് എടുത്തു കുട്ടികളെ ഗ്രൂപ്പ് തിരിച്ച് നല്ല ആഹാര ശീലങ്ങളെക്കുറിച്ച് വ്യായാമത്തെ കുറിച്ചും ചർച്ച ചെയ്തു കുറിപ്പ് തയ്യാറാക്കാൻ ആവശ്യപ്പെട്ടു അതിനുശേഷം ടീച്ചർ കുട്ടികൾക്ക് യോഗ പരിശീലനം നൽകി.
| 8B കുട്ടികളിൽ വ്യായാമ ശീലം വളർത്തുന്നതിന്റെ ആവശ്യകതയെ കുറിച്ച് മാർട്ടിൻ സാർ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ് എടുത്തു കുട്ടികളെ ഗ്രൂപ്പ് തിരിച്ച് നല്ല ആഹാര ശീലങ്ങളെക്കുറിച്ച് വ്യായാമത്തെ കുറിച്ചും ചർച്ച ചെയ്തു കുറിപ്പ് തയ്യാറാക്കാൻ ആവശ്യപ്പെട്ടു അതിനുശേഷം ടീച്ചർ കുട്ടികൾക്ക് യോഗ പരിശീലനം നൽകി.

8 C കുട്ടികളിൽ വ്യായാമ ശീലം വളർത്തുന്നതിന്റെ ആവശ്യകതയെ കുറിച്ച് ടീച്ചർ ക്ലാസ് എടുക്കുന്നു. പിന്നീട് കുട്ടികകളോട് നല്ല ആഹാര ശീലങ്ങളെക്കുറിച്ചും വ്യായാമത്തെ കുറിച്ചും കുറിപ്പെഴുതാൻ പറയുന്നു. അതിനുശേഷം ക്ലാസ് അധ്യാപികയുടെ നേതൃത്വത്തിൽ എയ്‌റോബിക് നൃത്തം പ്രാക്ടീസ് ചെയ്യുന്നു. കുട്ടികൾ ഡെമോ ചെയ്യുന്നു.
| 8 C കുട്ടികളിൽ വ്യായാമ ശീലം വളർത്തുന്നതിന്റെ ആവശ്യകതയെ കുറിച്ച് ടീച്ചർ ക്ലാസ് എടുക്കുന്നു. പിന്നീട് കുട്ടികകളോട് നല്ല ആഹാര ശീലങ്ങളെക്കുറിച്ചും വ്യായാമത്തെ കുറിച്ചും കുറിപ്പെഴുതാൻ പറയുന്നു. അതിനുശേഷം ക്ലാസ് അധ്യാപികയുടെ നേതൃത്വത്തിൽ എയ്‌റോബിക് നൃത്തം പ്രാക്ടീസ് ചെയ്യുന്നു. കുട്ടികൾ ഡെമോ ചെയ്യുന്നു.

8D കുട്ടികളിൽ വ്യായാമ ശീലം വളർത്തുന്നതിന്റെ ആവശ്യകതയെ കുറിച്ച് മാർട്ടിൻ സാർ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ് എടുത്തു കുട്ടികളെ ഗ്രൂപ്പ് തിരിച്ച് നല്ല ആഹാര ശീലങ്ങളെക്കുറിച്ച് വ്യായാമത്തെ കുറിച്ചും ചർച്ച ചെയ്തു കുറിപ്പ് തയ്യാറാക്കാൻ ആവശ്യപ്പെട്ടു അതിനുശേഷം ടീച്ചർ കുട്ടികൾക്ക് യോഗ പരിശീലനം നൽകി. | 8D കുട്ടികളിൽ വ്യായാമ ശീലം വളർത്തുന്നതിന്റെ ആവശ്യകതയെ കുറിച്ച് മാർട്ടിൻ സാർ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ് എടുത്തു കുട്ടികളെ ഗ്രൂപ്പ് തിരിച്ച് നല്ല ആഹാര ശീലങ്ങളെക്കുറിച്ച് വ്യായാമത്തെ കുറിച്ചും ചർച്ച ചെയ്തു കുറിപ്പ് തയ്യാറാക്കാൻ ആവശ്യപ്പെട്ടു അതിനുശേഷം ടീച്ചർ കുട്ടികൾക്ക് യോഗ പരിശീലനം നൽകി.

== അഞ്ചാം ദിവസം (10-06-2025) ഡിജിറ്റൽ അച്ചടക്കം :- ==

== അഞ്ചാം ദിവസം (10-06-2025) ഡിജിറ്റൽ അച്ചടക്കം :- == | |||
'''സൈബർ അച്ചടക്കം - പ്രവർത്തനങ്ങൾ''' | |||
സൈബർ അച്ചടക്കം - പ്രവർത്തനങ്ങൾ | |||
🔴10 - കുട്ടികളെ ഗ്രൂപ്പ് ആയി തിരിച്ച് ഒരു കഥ എഴുതാൻ ആവശ്യപ്പെടുക. | 🔴10 - കുട്ടികളെ ഗ്രൂപ്പ് ആയി തിരിച്ച് ഒരു കഥ എഴുതാൻ ആവശ്യപ്പെടുക. | ||
Eg: ഒരാൾ പറയുന്നു 'എനിക്ക് ഇന്ന് ഒരു അപരിചിതനിൽ നിന്നും ഒരു റിക്വസ്റ്റ് വന്നു’. ഇനി ഓരോരുത്തരായി ഈ കഥ വികസിപ്പിച്ചെടുക്കുക. | Eg: ഒരാൾ പറയുന്നു 'എനിക്ക് ഇന്ന് ഒരു അപരിചിതനിൽ നിന്നും ഒരു റിക്വസ്റ്റ് വന്നു’. ഇനി ഓരോരുത്തരായി ഈ കഥ വികസിപ്പിച്ചെടുക്കുക. | ||
| വരി 246: | വരി 213: | ||
10 C ക്ലാസ്സിൽ സൈബർ അവബോധം ഉണ്ടാക്കുന്ന തരത്തിലുള്ള ഒരു ക്ലാസ്സ് ടീച്ചർ നൽകി. കുട്ടികളുടെ പങ്കാളിത്തത്തോടുകൂടെ ഒരു ചർച്ചയും നടത്തി. തുടർന്ന് ക്ലാസ്സിനെ നാല് ഗ്രൂപ്പുകളായി തിരിച്ച് സൈബർ അവബോധവും സുരക്ഷയും എടുത്ത് പറയത്തക്ക രീതിയിലുള്ള ഒരു കഥ എഴുതുവാൻ ആവശ്യപ്പെട്ടു. കുട്ടികൾ എല്ലാവരും ഊർജ്ജസ്വലരായി കഥ എഴുതി നൽകി. | 10 C ക്ലാസ്സിൽ സൈബർ അവബോധം ഉണ്ടാക്കുന്ന തരത്തിലുള്ള ഒരു ക്ലാസ്സ് ടീച്ചർ നൽകി. കുട്ടികളുടെ പങ്കാളിത്തത്തോടുകൂടെ ഒരു ചർച്ചയും നടത്തി. തുടർന്ന് ക്ലാസ്സിനെ നാല് ഗ്രൂപ്പുകളായി തിരിച്ച് സൈബർ അവബോധവും സുരക്ഷയും എടുത്ത് പറയത്തക്ക രീതിയിലുള്ള ഒരു കഥ എഴുതുവാൻ ആവശ്യപ്പെട്ടു. കുട്ടികൾ എല്ലാവരും ഊർജ്ജസ്വലരായി കഥ എഴുതി നൽകി. | ||
<gallery> | <gallery> | ||
47026-stghssv-digitalcyber10.jpeg | |||
47026-stghssv-digitalcyber9.jpeg | |||
</gallery> | 47026-stghssv-digitalcyber7.jpeg | ||
9 A ക്ലാസിലെ കുട്ടികളെ മൂന്നു ഗ്രൂപ്പ് ആയി തരംതിരിച്ചു. സൈബർ സുരക്ഷയെക്കുറിച്ചും സൈബർ അതിക്രമങ്ങളെ കുറിച്ചും കുട്ടികൾ അറിയേണ്ട മുൻകരുതലിനെ കുറിച്ചും ടീച്ചർ ആമുഖം നൽകി.ശേഷം മൂന്ന് ഗ്രൂപ്പുകളായി തിരിഞ്ഞ്,സൈബർ അതിക്രമങ്ങൽ വരുന്ന വിഷയമായി ബന്ധപ്പെട്ട പത്തു ചോദ്യങ്ങൾ എഴുതാൻ ആവശ്യപ്പെട്ടു. കുട്ടികൾ ചോദ്യങ്ങൾ തയ്യാറാക്കുകയും ക്ലാസ്സിൽ അവതരിപ്പിക്കുകയും ചെയ്തു. | </gallery>

9B ഡിവിഷനിൽ വിദ്യാർത്ഥികൾക്ക് നാലാം പിരീഡിൽ ഡിജിറ്റൽ അച്ചടക്കത്തെ കുറിച്ച് അവ പാലിക്കേണ്ട ആവശ്യകതയെക്കുറിച്ച് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കപ്പെട്ടു. ഡിജിറ്റൽ അച്ചടക്കം ഓരോ വ്യക്തിയുടെയും ജീവിതത്തിൽ എത്രമാത്രം പ്രാധാന്യമർഹിക്കുന്നു എന്ന കാര്യത്തിൽ കുട്ടികൾക്ക് വ്യക്തമായ ധാരണ നൽകി. തുടർന്ന് കുട്ടികളോട് ഡിജിറ്റൽ ഗ്രൂമിങ്ന്നെക്കുറിച്ച് ചോദ്യാവലി ചെയ്യാൻ നിർദ്ദേശം നൽകി ഇതിലൂടെ കുട്ടികളെ പല ഗ്രൂപ്പുകൾ ആയി തിരിച്ച് പ്രവർത്തനംചെയ്യുവാൻ വേണ്ട നിർദ്ദേശങ്ങൾ നൽകി. ഈ സൃഷ്ടിപരമായ പ്രവർത്തിയിൽ എല്ലാ വിദ്യാർത്ഥികളുടെയും സജീവ പങ്കാളിത്തം ഉറപ്പുവരുത്തുകയായിരുന്നു. | 9 A ക്ലാസിലെ കുട്ടികളെ മൂന്നു ഗ്രൂപ്പ് ആയി തരംതിരിച്ചു. സൈബർ സുരക്ഷയെക്കുറിച്ചും സൈബർ അതിക്രമങ്ങളെ കുറിച്ചും കുട്ടികൾ അറിയേണ്ട മുൻകരുതലിനെ കുറിച്ചും ടീച്ചർ ആമുഖം നൽകി.ശേഷം മൂന്ന് ഗ്രൂപ്പുകളായി തിരിഞ്ഞ്,സൈബർ അതിക്രമങ്ങൽ വരുന്ന വിഷയമായി ബന്ധപ്പെട്ട പത്തു ചോദ്യങ്ങൾ എഴുതാൻ ആവശ്യപ്പെട്ടു. കുട്ടികൾ ചോദ്യങ്ങൾ തയ്യാറാക്കുകയും ക്ലാസ്സിൽ അവതരിപ്പിക്കുകയും ചെയ്തു.

9B ഡിവിഷനിൽ വിദ്യാർത്ഥികൾക്ക് നാലാം പിരീഡിൽ ഡിജിറ്റൽ അച്ചടക്കത്തെ കുറിച്ച് അവ പാലിക്കേണ്ട ആവശ്യകതയെക്കുറിച്ച് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കപ്പെട്ടു. ഡിജിറ്റൽ അച്ചടക്കം ഓരോ വ്യക്തിയുടെയും ജീവിതത്തിൽ എത്രമാത്രം പ്രാധാന്യമർഹിക്കുന്നു എന്ന കാര്യത്തിൽ കുട്ടികൾക്ക് വ്യക്തമായ ധാരണ നൽകി. തുടർന്ന് കുട്ടികളോട് ഡിജിറ്റൽ ഗ്രൂമിങ്ന്നെക്കുറിച്ച് ചോദ്യാവലി ചെയ്യാൻ നിർദ്ദേശം നൽകി ഇതിലൂടെ കുട്ടികളെ പല ഗ്രൂപ്പുകൾ ആയി തിരിച്ച് പ്രവർത്തനംചെയ്യുവാൻ വേണ്ട നിർദ്ദേശങ്ങൾ നൽകി. ഈ സൃഷ്ടിപരമായ പ്രവർത്തിയിൽ എല്ലാ വിദ്യാർത്ഥികളുടെയും സജീവ പങ്കാളിത്തം ഉറപ്പുവരുത്തുകയായിരുന്നു.

9C ഡിവിഷനിൽ വിദ്യാർത്ഥികൾക്ക് നാലാം പിരീഡിൽ ഡിജിറ്റൽ അച്ചടക്കത്തെ കുറിച്ച് അവ പാലിക്കേണ്ട ആവശ്യകതയെക്കുറിച്ച് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കപ്പെട്ടു. ഡിജിറ്റൽ അച്ചടക്കം ഓരോ വ്യക്തിയുടെയും ജീവിതത്തിൽ എത്രമാത്രം പ്രാധാന്യമർഹിക്കുന്നു എന്ന കാര്യത്തിൽ കുട്ടികൾക്ക് വ്യക്തമായ ധാരണ നൽകി. തുടർന്ന് കുട്ടികളോട് ഡിജിറ്റൽ ഗ്രൂമിങ്ന്നെക്കുറിച്ച് ചോദ്യാവലി ചെയ്യാൻ നിർദ്ദേശം നൽകി ഇതിലൂടെ കുട്ടികളെ പല ഗ്രൂപ്പുകൾ ആയി തിരിച്ച് പ്രവർത്തനംചെയ്യുവാൻ വേണ്ട നിർദ്ദേശങ്ങൾ നൽകി. ഈ സൃഷ്ടിപരമായ പ്രവർത്തിയിൽ എല്ലാ വിദ്യാർത്ഥികളുടെയും സജീവ പങ്കാളിത്തം ഉറപ്പുവരുത്തുകയായിരുന്നു. | 9C ഡിവിഷനിൽ വിദ്യാർത്ഥികൾക്ക് നാലാം പിരീഡിൽ ഡിജിറ്റൽ അച്ചടക്കത്തെ കുറിച്ച് അവ പാലിക്കേണ്ട ആവശ്യകതയെക്കുറിച്ച് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കപ്പെട്ടു. ഡിജിറ്റൽ അച്ചടക്കം ഓരോ വ്യക്തിയുടെയും ജീവിതത്തിൽ എത്രമാത്രം പ്രാധാന്യമർഹിക്കുന്നു എന്ന കാര്യത്തിൽ കുട്ടികൾക്ക് വ്യക്തമായ ധാരണ നൽകി. തുടർന്ന് കുട്ടികളോട് ഡിജിറ്റൽ ഗ്രൂമിങ്ന്നെക്കുറിച്ച് ചോദ്യാവലി ചെയ്യാൻ നിർദ്ദേശം നൽകി ഇതിലൂടെ കുട്ടികളെ പല ഗ്രൂപ്പുകൾ ആയി തിരിച്ച് പ്രവർത്തനംചെയ്യുവാൻ വേണ്ട നിർദ്ദേശങ്ങൾ നൽകി. ഈ സൃഷ്ടിപരമായ പ്രവർത്തിയിൽ എല്ലാ വിദ്യാർത്ഥികളുടെയും സജീവ പങ്കാളിത്തം ഉറപ്പുവരുത്തുകയായിരുന്നു. | ||
ഇവരുടെ ശ്രമങ്ങൾക്ക് സ്കൂൾ നേതൃത്വം അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു | ഇവരുടെ ശ്രമങ്ങൾക്ക് സ്കൂൾ നേതൃത്വം അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു | ||
<gallery> | <gallery> | ||
47026-stghssv-digitalcyber8.jpeg | |||
47026-stghssv-digitalcyber3.jpeg | |||
47026-stghssv-digitalcyber1.jpeg | |||
</gallery> | </gallery> | ||
8A | 8A | ||
| വരി 267: | വരി 235: | ||
മലയാളം അധ്യാപിക സി. വചന 8 D ക്ലാസിലെ കുട്ടികൾക്ക് ഇൻ്റർനെറ്റിൻ്റെ ദൂഷ്യവശങ്ങളെ കുറിച്ചും, ആവശ്യകതയെ കുറിച്ചും കുട്ടികൾക്ക് ബോധവത്കരണം നടത്തി. തുടർന്നു കുട്ടികളെ അഞ്ച് ഗ്രൂപ്പുകളായി തിരിച്ച് സെൽഫ് ഇവാലുവേഷനുള്ള അവസരം ഒരുക്കുകയും ചെക്ക് ലിസ്റ്റ് തയ്യാറാക്കാൻ ആവശ്യപ്പെടുകയും ചെയ്തു. കുട്ടികൾ വളരെ സജീവമായി ചർച്ചയിൽ പങ്കെടുക്കുകയും വിവിധ തരത്തിലുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തി കൊണ്ട് ചെക്ക് ലിസ്റ്റുകൾ തയ്യാറാക്കുകയും ചെയ്തു. | മലയാളം അധ്യാപിക സി. വചന 8 D ക്ലാസിലെ കുട്ടികൾക്ക് ഇൻ്റർനെറ്റിൻ്റെ ദൂഷ്യവശങ്ങളെ കുറിച്ചും, ആവശ്യകതയെ കുറിച്ചും കുട്ടികൾക്ക് ബോധവത്കരണം നടത്തി. തുടർന്നു കുട്ടികളെ അഞ്ച് ഗ്രൂപ്പുകളായി തിരിച്ച് സെൽഫ് ഇവാലുവേഷനുള്ള അവസരം ഒരുക്കുകയും ചെക്ക് ലിസ്റ്റ് തയ്യാറാക്കാൻ ആവശ്യപ്പെടുകയും ചെയ്തു. കുട്ടികൾ വളരെ സജീവമായി ചർച്ചയിൽ പങ്കെടുക്കുകയും വിവിധ തരത്തിലുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തി കൊണ്ട് ചെക്ക് ലിസ്റ്റുകൾ തയ്യാറാക്കുകയും ചെയ്തു. | ||
<gallery> | <gallery> | ||
47026-stghssv-digitalcyber6.jpeg | |||
47026-stghssv-digitalcyber5.jpeg | |||
47026-stghssv-digitalcyber2.jpeg | |||
47026-stghssv-digitalcyber4.jpeg | |||
</gallery> | </gallery> | ||
== ആറാം ദിവസം (11-06-2025) കുട്ടികളിൽ പൊതുമുതൽ സംരക്ഷണം വളർത്തുന്നതിന്റെ ആവശ്യകതയെ കുറിച്ച് == | |||
== ഏഴാം ദിവസം (12-06-2025) പരസ്പര സഹകരണം :- == | |||
== *സമഗ്ര ഗുണമേന്മ വിദ്യാഭ്യാസത്തിന്റെ ഭാഗമായി മൂന്നാം തീയതി മുതൽ പന്ത്രണ്ടാം തീയതി വരെ സെന്റ് ജോർജ്ജ സ് ഹയർ സെക്കൻഡറി സ്കൂളിൽ നടത്തിയ മൂല്യബോധവൽക്കരണ പരിപാടിയുടെ പൊതു* *ക്രോഡീകരണം* == | |||
സെന്റ് ജോർജ്സ് ഹൈസ്കൂൾ, വേളങ്കോട്. | സെന്റ് ജോർജ്സ് ഹൈസ്കൂൾ, വേളങ്കോട്. | ||
6. പൊതുമുതൽ സംരക്ഷണം - 11/06/2025 | 6. പൊതുമുതൽ സംരക്ഷണം - 11/06/2025 | ||