ഗവൺമെന്റ് ഗേൾസ് എച്ച്.എസ്.എസ്.മിതൃമ്മല (മൂലരൂപം കാണുക)
22:56, 5 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഓഗസ്റ്റ്→നേട്ടങ്ങൾ 2025-026
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 73: | വരി 73: | ||
== '''ഭൗതികസൗകര്യങ്ങൾ''' == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
മിതൃമ്മല പ്രദേശത്തുകാരുടെ വിവിധ മേഖലകളിലെ പുരോഗതിയിൽ നിസ്തുലമായ പങ്കാണ് ഈ വിദ്യാലയം വഹിച്ചു കൊണ്ടിരിക്കുന്നത്. അനുദിനം ഭൗതിക സൗകര്യങ്ങളിൽ സ്കൂൾ പുരോഗതി പ്രാപിച്ചുകൊണ്ടിരിക്കുകയാണ്.[[ഗവൺമെന്റ് ഗേൾസ് എച്ച്.എസ്.എസ്.മിതൃമ്മല/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]] | മിതൃമ്മല പ്രദേശത്തുകാരുടെ വിവിധ മേഖലകളിലെ പുരോഗതിയിൽ നിസ്തുലമായ പങ്കാണ് ഈ വിദ്യാലയം വഹിച്ചു കൊണ്ടിരിക്കുന്നത്. അനുദിനം ഭൗതിക സൗകര്യങ്ങളിൽ സ്കൂൾ പുരോഗതി പ്രാപിച്ചുകൊണ്ടിരിക്കുകയാണ്.[[ഗവൺമെന്റ് ഗേൾസ് എച്ച്.എസ്.എസ്.മിതൃമ്മല/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]] | ||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
| വരി 248: | വരി 246: | ||
=='''നേട്ടങ്ങൾ 2025-026'''== | =='''നേട്ടങ്ങൾ 2025-026'''== | ||
'''മൻകി ബാത്''' | ==='''മൻകി ബാത് '''=== | ||
മൻകി ബാത് പ്രക്ഷേപണ പരമ്പരയെ അടിസ്ഥാനമാക്കി മേരാ യുവ ഭാരതും ഗ്ലോബൽ ഗിവേഴ്സ് ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച ടാലന്റ് ഹണ്ട് സീസൺ 5 മത്സരത്തിൽ വിജയിച്ച് ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാൻ മിതൃമ്മല ഗവൺമെന്റ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ ശിവഗംഗ വിഎസ് അർഹയായി. സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുത്ത് ദേശീയ നേതാക്കളുമായി സംവദിക്കാനുള്ള അവസരവും ഈ മിടുക്കിക്ക് ലഭിച്ചു. പ്രാഥമിക തലത്തിലെ വാശിയേറിയ വിവിധ റൗണ്ടുകൾ കടന്ന് ഫൈനൽ മത്സരത്തിൽ വിജയിച്ച് നമ്മുടെ സ്കൂളിനും നാടിനും അഭിമാനമായി മാറി ശിവഗംഗ വിഎസ്. | മൻകി ബാത് പ്രക്ഷേപണ പരമ്പരയെ അടിസ്ഥാനമാക്കി മേരാ യുവ ഭാരതും ഗ്ലോബൽ ഗിവേഴ്സ് ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച ടാലന്റ് ഹണ്ട് സീസൺ 5 മത്സരത്തിൽ വിജയിച്ച് ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാൻ മിതൃമ്മല ഗവൺമെന്റ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ ശിവഗംഗ വിഎസ് അർഹയായി. സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുത്ത് ദേശീയ നേതാക്കളുമായി സംവദിക്കാനുള്ള അവസരവും ഈ മിടുക്കിക്ക് ലഭിച്ചു. പ്രാഥമിക തലത്തിലെ വാശിയേറിയ വിവിധ റൗണ്ടുകൾ കടന്ന് ഫൈനൽ മത്സരത്തിൽ വിജയിച്ച് നമ്മുടെ സ്കൂളിനും നാടിനും അഭിമാനമായി മാറി ശിവഗംഗ വിഎസ്. | ||