"ഗവൺമെന്റ് ഗേൾസ് എച്ച്.എസ്.എസ്.മിതൃമ്മല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 29 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 12: വരി 12:
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64037023
|വിക്കിഡാറ്റ ക്യു ഐഡി=Q64037023
|യുഡൈസ് കോഡ്=32140800612
|യുഡൈസ് കോഡ്=32140800404
|സ്ഥാപിതദിവസം=01
|സ്ഥാപിതദിവസം=01
|സ്ഥാപിതമാസം=ജൂൺ  
|സ്ഥാപിതമാസം=ജൂൺ  
വരി 19: വരി 19:
|പോസ്റ്റോഫീസ്=മിതൃമ്മല
|പോസ്റ്റോഫീസ്=മിതൃമ്മല
|പിൻ കോഡ്=695610
|പിൻ കോഡ്=695610
|സ്കൂൾ ഫോൺ=0472 2869292
|സ്കൂൾ ഫോൺ=0472 2820754
|സ്കൂൾ ഇമെയിൽ=gghssmithirmala@gmail.com
|സ്കൂൾ ഇമെയിൽ=gghssmithirmala@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
വരി 39: വരി 39:
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=0
|ആൺകുട്ടികളുടെ എണ്ണം 1-10=0
|പെൺകുട്ടികളുടെ എണ്ണം 1-10=409
|പെൺകുട്ടികളുടെ എണ്ണം 1-10=389
|വിദ്യാർത്ഥികളുടെ എണ്ണം 1-10=409
|വിദ്യാർത്ഥികളുടെ എണ്ണം 1-10=389
|അദ്ധ്യാപകരുടെ എണ്ണം 1-10=19
|അദ്ധ്യാപകരുടെ എണ്ണം 1-10=19
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=244
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=351
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=351
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=16
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=17
|പ്രിൻസിപ്പൽ= സുധീരൻ കെ ജെ  
|പ്രിൻസിപ്പൽ= സുധീരൻ കെ ജെ  
|വൈസ് പ്രിൻസിപ്പൽ=അഞ്ജനകുമാരി എൻ ജി
|വൈസ് പ്രിൻസിപ്പൽ=ഷീജാ ബീഗം എസ് 
|പ്രധാന അദ്ധ്യാപിക=അഞ്ജനകുമാരി എൻ ജി
|പ്രധാന അദ്ധ്യാപിക=ഷീജാ ബീഗം എസ് 
|പി.ടി.എ. പ്രസിഡണ്ട്=രാജേഷ് എസ് എസ്
|പി.ടി.എ. പ്രസിഡണ്ട്=ജയകുമാർ എം
|എം.പി.ടി.എ. പ്രസിഡണ്ട്=ഷീജ പി
|എം.പി.ടി.എ. പ്രസിഡണ്ട്=വിജി
|സ്കൂൾ ചിത്രം=42027 school.jpg
|സ്കൂൾ ചിത്രം=42027 school.jpg
|size=350px
|size=350px
വരി 58: വരി 58:
}}  
}}  
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ  പാലോട് ഉപജില്ലയിലെ മിതൃമ്മല സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്
 
 
തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ  പാലോട് ഉപജില്ലയിലെ മിതൃമ്മല എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ‍‍ഗവ: എച്ച് എസ് എസ് മിതൃമ്മല.
 
യുപി ,എച്ച് എസ് , എച്ച് എസ് എസ് , പ്രീപ്രൈമറി വിഭാഗങ്ങളിലായി എണ്ണൂറോളം കുട്ടികൾ പഠിക്കുന്ന ബൃഹത്തായ ഒരു വിദ്യാലയമാണ് ഞങ്ങളുടെത്. തലയെടുപ്പുള്ള 5 ഇരുനില കെട്ടിടങ്ങളും ഒരു മൂന്ന് നില കെട്ടിടവും ഇന്ന് ഞങ്ങളുടെ സ്കൂളിന് ഉണ്ട് . കിഫ്ബി ഫണ്ട് ഉപയോഗിച്ച് മറ്റൊരു മൂന്നു നില കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു .
 
പ്രിൻസിപ്പൽ ശ്രീ സുധീരൻ സാർ, ഹെഡ്മിസ്ട്രസ് ശ്രീമതി ഷീജ ബീഗം എന്നിവർ ഉൾപ്പെടെ 39 അധ്യാപകർ , 6 ഓഫീസ് സ്റ്റാഫ്, ലൈബ്രേറിയൻ, കൗൺസിലർ , സ്പെഷ്യൽ എഡ്യൂകേറ്റർ  എന്നിവർ ഇവിടെ സേവനം അനുഷ്ഠിക്കുന്നു.
അധ്യാപക രക്ഷകർത്താ സമിതിയുടെ അധ്യക്ഷൻ ശ്രീ ജയകുമാർ, ഉപാധ്യക്ഷൻ ശ്രീ നിഖിൽ, എസ് എം സി ചെയർമാൻ ശ്രീ രാജേഷ്  എന്നിവരുടെ നേതൃത്വത്തിൽ വിവിധ പി.റ്റി.എ, എസ് എം സി അംഗങ്ങളുടെ സപ്പോർട്ടോടുകൂടി സ്കൂളിൻറെ എല്ലാ പ്രവർത്തനങ്ങളും വളരെ ഭംഗിയായി മുന്നോട്ട് പോകുന്നു.സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി കുട്ടികൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട ബോധവൽക്കരണ ക്ലാസുകളും കുട്ടികൾക്ക് നൽകി വരുന്നു. കായിക പരിശീലനത്തിന്റെ കാര്യത്തിലും നമ്മുടെ വിദ്യാലയം ഒട്ടും പിന്നിലല്ല. സംസ്ഥാനതലം വരെയുള്ള കായിക മത്സരങ്ങളിൽ വിവിധയിനങ്ങളിലായി നിരവധി കുട്ടികൾ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്തുവരുന്നു.  അച്ചടക്കത്തിന്റെ കാര്യത്തിലും മാനവിക  മൂല്യങ്ങൾ കാത്തുസൂക്ഷിക്കുന്ന കാര്യത്തിലും സാമൂഹ്യ പ്രതിബദ്ധത പാലിക്കുന്നതിലും എന്നും നമ്മുടെ വിദ്യാലയം ഒരു മാതൃകയാണ്. സംസ്ഥാനതലത്തിൽ തന്നെ വിവിധ മേഖലകളിൽ ഉന്നത നിലവാരം പുലർത്തുന്ന നമ്മുടെ വിദ്യാലയം ഇനിയും ഏറെ മുന്നേറും എന്ന് പ്രതീക്ഷിക്കുന്നു. ...


== '''ചരിത്രം''' ==
== '''ചരിത്രം''' ==
വരി 67: വരി 75:


== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
*[[ഗവൺമെന്റ് ഗേൾസ് എച്ച്.എസ്.എസ്.മിതൃമ്മല/പ്രവർത്തനങ്ങൾ/ലിറ്റിൽ കൈറ്റ്സ്|ലിറ്റിൽ കൈറ്റ്സ്]]
*ലിറ്റിൽ കൈറ്റ്സ്
*[[ഗവൺമെന്റ് ഗേൾസ് എച്ച്.എസ്.എസ്.മിതൃമ്മല/ജൂനിയർ റെഡ് ക്രോസ്|ജൂനിയർ റെഡ് ക്രോസ്]]
*ജൂനിയർ റെഡ് ക്രോസ്
*[[ഗവൺമെന്റ് ഗേൾസ് എച്ച്.എസ്.എസ്.മിതൃമ്മല/സയൻസ് ക്ലബ് |സയൻസ് ക്ലബ്]]
*സയൻസ് ക്ലബ്
*[[ഗവൺമെന്റ് ഗേൾസ് എച്ച്.എസ്.എസ്.മിതൃമ്മല/പ്രവർത്തനങ്ങൾ/നാഷണൽ സർവീസ് സ്‌കീം|നാഷണൽ സർവീസ് സ്‌കീം]]
*ഡിജിറ്റൽ മാഗസിൻ
*[[ഗവൺമെന്റ് ഗേൾസ് എച്ച്.എസ്.എസ്.മിതൃമ്മല/ഗൈഡ്|ഗൈഡ്]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/ ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ]]
*ഗാന്ധിദർശൻ  
*ഗാന്ധിദർശൻ  
*[[ഗവൺമെന്റ് ഗേൾസ് എച്ച്.എസ്.എസ്.മിതൃമ്മല/|സ്സ്പോർട്സ്ക്ലബ്]]
*സ്സ്പോർട്സ്ക്ലബ്
*[[{{PAGENAME}}/കുട്ടികളുടെ സൃഷ്ടികൾ|കുട്ടികളുടെ സൃഷ്ടികൾ]]
*കുട്ടികളുടെ സൃഷ്ടികൾ
 
*വിദ്യാരംഗം‌
*[[ഗവൺമെന്റ് ഗേൾസ് എച്ച്.എസ്.എസ്.മിതൃമ്മല/പ്രവർത്തനങ്ങൾ/വിദ്യാരംഗം‌|വിദ്യാരംഗം‌]]


== '''മാനേജ്‌മെന്റ്''' ==
== '''മാനേജ്‌മെന്റ്''' ==
തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് ഈ സ്കൂൾ..........  .കൂടുതൽ വിവരങ്ങൾക്ക് [[മോഡൽ/മാനേജ്‌മെന്റ്|ഇവിടെ ക്ലിക്ക് ചെയ്യുക]]   
തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് ഈ സ്കൂൾ..........  .കൂടുതൽ വിവരങ്ങൾക്ക് [[മോഡൽ/മാനേജ്‌മെന്റ്|ഇവിടെ ക്ലിക്ക് ചെയ്യുക]]   
==ജാലകം ==
<br/>
</font size>
<center>
[[പ്രമാണം:42027 logo2.jpg|30px|]]
<font size=4>'''[[{{PAGENAME}}/വിദ്യാർത്ഥികൾ|വിദ്യാർത്ഥികൾ]]'''
</font size>
[[പ്രമാണം:42027 logo2.jpg|30px|]]
<font size=4>'''[[{{PAGENAME}}/അധ്യാപകർ|അധ്യാപകർ]]'''
</font size>
[[പ്രമാണം:42027 logo2.jpg|30px|]]
<font size=4>'''[[{{PAGENAME}}/പി ടി എ|പി ടി എ]]'''
</font size>
[[പ്രമാണം:42027 logo2.jpg|30px|]]
<font size=4>'''[[{{PAGENAME}}/അധ്യാപക രചനകൾ|അധ്യാപക രചനകൾ]]'''
</font size>
[[പ്രമാണം:42027 logo2.jpg|30px|]]
<font size=4>'''[[{{PAGENAME}}/ക്ലാസ് ഫോട്ടോകൾ 2|ഓർമ്മച്ചിത്രങ്ങൾ]]'''
</font size>
<br/>
[[പ്രമാണം:42027 logo2.jpg|30px|]]
<font size=4>'''[[{{PAGENAME}}/പ്രസിദ്ധീകരണങ്ങൾ|പ്രസിദ്ധീകരണങ്ങൾ]]'''
</font size>
[[പ്രമാണം:42027 logo2.jpg|30px|]]
<font size=4>'''[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]'''
</font size>
[[പ്രമാണം:42027 logo2.jpg|30px|]]
<font size=4>'''[[{{PAGENAME}}/ചിത്രശാല|ചിത്രശാല]]'''
</font size>
[[പ്രമാണം:42027 logo2.jpg|30px|]]
<font size=4>'''[[{{PAGENAME}}/വിദ്യാർത്ഥി രചനകൾ|വിദ്യാർത്ഥി രചനകൾ]]'''
</font size>
</font size></center>
<font size=3>
=='''സ്റ്റാഫ്'''==
ഗവൺമെന്റ് ഗേൾസ് എച്ച്.എസ്.എസ്.മിതൃമ്മല സ്കൂളിലെ അധ്യാപകരും അനധ്യാപകരായ ജീവനക്കാരും
{| class="wikitable mw-collapsible mw-collapsed" role="presentation"
! !style="background-color:#CEE0F2;" |പേര്!! style="background-color:#CEE0F2;" |ഉദ്യോഗപ്പേര്!! style="background-color:#CEE0F2;" |ഫോട്ടോ
|-
||അഞ്ജനകുമാരി എൻ ജി
|ഹെഡ്‍മിസ്ട്രസ്സ്
|[[പ്രമാണം:42027anjanakumari.jpg|നടുവിൽ|ചട്ടരഹിതം|93x93px]]
|-
|അനിത  എൻ
|സീനിയർ അസിസ്റ്റനറ്റ്
എസ് ആർ ജി കൺവീനർ
മലയാളം സബ്ജെക്ട് കൺവീനർ
മലയാളം ക്ലബ്‌ കൺവീനർ.
|[[പ്രമാണം:42027 anitha .jpg|നടുവിൽ|ചട്ടരഹിതം|122x122ബിന്ദു]]
|-
|ശ്രീരാജ്.എസ്
|എച്ച് എസ് ടി
SITC
KITE മാസ്റ്റർ
സ്കൂൾ കോ. ഓപ്പറേറ്റീവ് സൊസൈറ്റി സെക്രട്ടറി.
|[[പ്രമാണം:42027sreeraj.jpg|നടുവിൽ|ചട്ടരഹിതം|123x123ബിന്ദു]]
|-
|വൽസല ഡി
|യു പി എസ് ടി
|[[പ്രമാണം:42027VALSALA.jpg|നടുവിൽ|ചട്ടരഹിതം|104x104ബിന്ദു]]
|-
|അരുണിമ ഓ വി
|യു  പി എസ് ടി
|[[പ്രമാണം:42027arunima.jpg|നടുവിൽ|ചട്ടരഹിതം|107x107ബിന്ദു]]
|-
|അശ്വതി സി എസ്സ്
|യു പി എസ് ടി
|[[പ്രമാണം:42027aswathy.jpg|നടുവിൽ|ചട്ടരഹിതം|109x109ബിന്ദു]]
|-
|ആതിര എ എസ്സ്
|യു  പി എസ് ടി
എസ് ആർ ജി കൺവീനർ(UP)
ഹിന്ദി ക്ലബ് കൺവീനർ(UP)
|[[പ്രമാണം:42027athira.jpg|നടുവിൽ|ചട്ടരഹിതം|123x123ബിന്ദു]]
|-
|വിനോദ് ജെ ആർ
|ഫിസിക്കൽ എഡ്യൂക്കേഷൻ 
ടീച്ചർ
|[[പ്രമാണം:42027vinod.jpg|നടുവിൽ|ചട്ടരഹിതം|110x110ബിന്ദു]]
|-
|നസീം എ ആർ
|എച്ച് എസ് ടി
സ്റ്റാഫ്‍സെക്രട്ടറി
ദേശീയ ഹരിത സേന ക്ലബ് കൺവീനർ
എനർജി ക്ലബ് കൺവീനർ
NMP
|[[പ്രമാണം:42027nazeem.jpg|നടുവിൽ|ചട്ടരഹിതം|123x123ബിന്ദു]]
|-
|ജയനാരായണര് എൻ
|യു പി എസ് ടി
JRC കൗൺസിലർ  UP
|[[പ്രമാണം:42027jayan.jpg|നടുവിൽ|ചട്ടരഹിതം|105x105ബിന്ദു]]
|-
|ശരണ്യ എസ് എസ്
|യു പി എസ് ടി
|[[പ്രമാണം:|നടുവിൽ|ചട്ടരഹിതം|109x109ബിന്ദു]]
|-
|ദീപ യു എo
|എച്ച് എസ് ടി
ഗണിതക്ലബ്ബ് ചാർജ്
|[[പ്രമാണം:|പകരം=|നടുവിൽ|ചട്ടരഹിതം|115x115ബിന്ദു]]
|-
|സൂരജ്. എ പി
|എച്ച് എസ് ടി
(സയൻസ് ക്ലബ്ബ് ചാർജ്)
(എച്ച് എസ് എസ് ആർ ജി കൺവീനർ)
(ശാസ്ത്രരംഗം ചാർജ്)ലഘുചിത്രം]]
|[[പ്രമാണം:sooraj42027.jpg|നടുവിൽ|ചട്ടരഹിതം|123x123ബിന്ദു]]
|-
|സബീറാ ബീവി എ എൻ
|എച്ച് എസ് ടി
(ലിറ്റിൽകൈറ്റ് മിസ്ട്രസ്സ്)
|[[പ്രമാണം:42027SABIRA.jpg|പകരം=|നടുവിൽ|ചട്ടരഹിതം|138x138ബിന്ദു]]
|-
|ദീപു രവീന്ദ്രൻ
|എച്ച് എസ് ടി
|[[പ്രമാണം:42027deepu.jpg|നടുവിൽ|ചട്ടരഹിതം|123x123ബിന്ദു]]
|-
|ലാലികുമാരി പി എസ്
|എച്ച് എസ് ടി
വിദ്യാരംഗം ചാർജ്
|[[പ്രമാണം:|പകരം=|നടുവിൽ|ചട്ടരഹിതം|94x94ബിന്ദു]]
|
|ജിതിൻ
|ഓഫീസ് അറ്റന്റന്റ്
|[[പ്രമാണം:WhatsApp Image 2024-01-09 at 16.43.32 422ee684.jpg|നടുവിൽ|ചട്ടരഹിതം|114x114ബിന്ദു]]
|-
|ആസിയ. എസ്.എസ്
|ഓഫീസ് അറ്റന്റന്റ്
|[[പ്രമാണം:|നടുവിൽ|ചട്ടരഹിതം|114x114ബിന്ദു]]
|-
|നിഷാദ്
|FTM
|[[പ്രമാണം:42027nishad.jpg|നടുവിൽ|ചട്ടരഹിതം|123x123ബിന്ദു]]
|-
|hh
|എഫ് റ്റി എം
|[[പ്രമാണം:|നടുവിൽ|ചട്ടരഹിതം|103x103ബിന്ദു]]
|-
|hh
|സ്പെഷ്യൽഎഡ്യൂക്കേറ്റർ
|[[പ്രമാണം:|നടുവിൽ|ചട്ടരഹിതം|116x116ബിന്ദു]]
|}


=='''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ'''==
=='''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ'''==
വരി 369: വരി 205:
|28  
|28  
|എൻ ജി അഞ്ജനകുമാരി  
|എൻ ജി അഞ്ജനകുമാരി  
|29-09-2021 to  
|29-09-2021 to 31-05-2022
|29
|ഷീജ ബീഗം എസ്
|02-06-2025to ഇതുവരെ
|-
|}
|}
=='''എച്ച്.എസ്.സ്. പ്രിൻസിപ്പൽ'''==
=='''എച്ച്.എസ്.സ്. പ്രിൻസിപ്പൽ'''==
{| class="wikitable sortable mw-collapsible mw-collapsed"
{| class="wikitable sortable mw-collapsible mw-collapsed"
വരി 404: വരി 245:
|}
|}


=='''നേട്ടങ്ങൾ'''==
=='''നേട്ടങ്ങൾ 2025-026'''==
[[സദ്ാതനേട്ടങ്ങൾ|ദേശീയ സംസ്ഥാന തലങ്ങളിൽ നേട്ടങ്ങൾ കൊയ്യാൻ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്. ഇവിടെ ക്ലിക്ക് ചെയ്യുക]]  
==='''മൻകി ബാത് '''===
 
മൻകി ബാത് പ്രക്ഷേപണ പരമ്പരയെ അടിസ്ഥാനമാക്കി മേരാ യുവ ഭാരതും ഗ്ലോബൽ ഗിവേഴ്സ് ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച ടാലന്റ് ഹണ്ട് സീസൺ 5 മത്സരത്തിൽ വിജയിച്ച് ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാൻ മിതൃമ്മല ഗവൺമെന്റ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ ശിവഗംഗ വിഎസ് അർഹയായി. സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുത്ത് ദേശീയ നേതാക്കളുമായി സംവദിക്കാനുള്ള അവസരവും ഈ മിടുക്കിക്ക്‌ ലഭിച്ചു. പ്രാഥമിക തലത്തിലെ വാശിയേറിയ വിവിധ റൗണ്ടുകൾ കടന്ന് ഫൈനൽ മത്സരത്തിൽ വിജയിച്ച് നമ്മുടെ സ്കൂളിനും നാടിനും അഭിമാനമായി മാറി ശിവഗംഗ വിഎസ്.
[[പ്രമാണം:42027 moonday2025 4.jpeg|600px]]


== '''മികവുകൾ വാർത്താ മാധ്യമങ്ങളിലൂടെ''' ==
== '''മികവുകൾ വാർത്താ മാധ്യമങ്ങളിലൂടെ''' ==
വരി 425: വരി 269:
<br>
<br>
----
----
{{#multimaps:8.72801,76.94178|zoom=18}}
{{Slippymap|lat=8.72801|lon=76.94178|zoom=18|width=full|height=400|marker=yes}}
<!--
<!--
<!--visbot  verified-chils->-->
<!--visbot  verified-chils->-->
79

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2490337...2797139" എന്ന താളിൽനിന്ന് ശേഖരിച്ചത്