ഗവൺമെന്റ് ഗേൾസ് എച്ച്.എസ്.എസ്.മിതൃമ്മല (മൂലരൂപം കാണുക)
22:56, 5 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഓഗസ്റ്റ്→നേട്ടങ്ങൾ 2025-026
| (5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 38 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 12: | വരി 12: | ||
|വി എച്ച് എസ് എസ് കോഡ്= | |വി എച്ച് എസ് എസ് കോഡ്= | ||
|വിക്കിഡാറ്റ ക്യു ഐഡി=Q64037023 | |വിക്കിഡാറ്റ ക്യു ഐഡി=Q64037023 | ||
|യുഡൈസ് കോഡ്= | |യുഡൈസ് കോഡ്=32140800404 | ||
|സ്ഥാപിതദിവസം=01 | |സ്ഥാപിതദിവസം=01 | ||
|സ്ഥാപിതമാസം=ജൂൺ | |സ്ഥാപിതമാസം=ജൂൺ | ||
| വരി 19: | വരി 19: | ||
|പോസ്റ്റോഫീസ്=മിതൃമ്മല | |പോസ്റ്റോഫീസ്=മിതൃമ്മല | ||
|പിൻ കോഡ്=695610 | |പിൻ കോഡ്=695610 | ||
|സ്കൂൾ ഫോൺ=0472 | |സ്കൂൾ ഫോൺ=0472 2820754 | ||
|സ്കൂൾ ഇമെയിൽ=gghssmithirmala@gmail.com | |സ്കൂൾ ഇമെയിൽ=gghssmithirmala@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
| വരി 39: | വരി 39: | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10=0 | |ആൺകുട്ടികളുടെ എണ്ണം 1-10=0 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=389 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=389 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=19 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0 | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0 | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=351 | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=351 | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=17 | ||
|പ്രിൻസിപ്പൽ= സുധീരൻ കെ ജെ | |പ്രിൻസിപ്പൽ= സുധീരൻ കെ ജെ | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ=ഷീജാ ബീഗം എസ് | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=ഷീജാ ബീഗം എസ് | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ജയകുമാർ എം | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=വിജി | ||
|സ്കൂൾ ചിത്രം=42027 school.jpg | |സ്കൂൾ ചിത്രം=42027 school.jpg | ||
|size=350px | |size=350px | ||
| വരി 58: | വരി 58: | ||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ പാലോട് ഉപജില്ലയിലെ മിതൃമ്മല സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് | |||
തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ പാലോട് ഉപജില്ലയിലെ മിതൃമ്മല എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ: എച്ച് എസ് എസ് മിതൃമ്മല. | |||
യുപി ,എച്ച് എസ് , എച്ച് എസ് എസ് , പ്രീപ്രൈമറി വിഭാഗങ്ങളിലായി എണ്ണൂറോളം കുട്ടികൾ പഠിക്കുന്ന ബൃഹത്തായ ഒരു വിദ്യാലയമാണ് ഞങ്ങളുടെത്. തലയെടുപ്പുള്ള 5 ഇരുനില കെട്ടിടങ്ങളും ഒരു മൂന്ന് നില കെട്ടിടവും ഇന്ന് ഞങ്ങളുടെ സ്കൂളിന് ഉണ്ട് . കിഫ്ബി ഫണ്ട് ഉപയോഗിച്ച് മറ്റൊരു മൂന്നു നില കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു . | |||
പ്രിൻസിപ്പൽ ശ്രീ സുധീരൻ സാർ, ഹെഡ്മിസ്ട്രസ് ശ്രീമതി ഷീജ ബീഗം എന്നിവർ ഉൾപ്പെടെ 39 അധ്യാപകർ , 6 ഓഫീസ് സ്റ്റാഫ്, ലൈബ്രേറിയൻ, കൗൺസിലർ , സ്പെഷ്യൽ എഡ്യൂകേറ്റർ എന്നിവർ ഇവിടെ സേവനം അനുഷ്ഠിക്കുന്നു. | |||
അധ്യാപക രക്ഷകർത്താ സമിതിയുടെ അധ്യക്ഷൻ ശ്രീ ജയകുമാർ, ഉപാധ്യക്ഷൻ ശ്രീ നിഖിൽ, എസ് എം സി ചെയർമാൻ ശ്രീ രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ പി.റ്റി.എ, എസ് എം സി അംഗങ്ങളുടെ സപ്പോർട്ടോടുകൂടി സ്കൂളിൻറെ എല്ലാ പ്രവർത്തനങ്ങളും വളരെ ഭംഗിയായി മുന്നോട്ട് പോകുന്നു.സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി കുട്ടികൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട ബോധവൽക്കരണ ക്ലാസുകളും കുട്ടികൾക്ക് നൽകി വരുന്നു. കായിക പരിശീലനത്തിന്റെ കാര്യത്തിലും നമ്മുടെ വിദ്യാലയം ഒട്ടും പിന്നിലല്ല. സംസ്ഥാനതലം വരെയുള്ള കായിക മത്സരങ്ങളിൽ വിവിധയിനങ്ങളിലായി നിരവധി കുട്ടികൾ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്തുവരുന്നു. അച്ചടക്കത്തിന്റെ കാര്യത്തിലും മാനവിക മൂല്യങ്ങൾ കാത്തുസൂക്ഷിക്കുന്ന കാര്യത്തിലും സാമൂഹ്യ പ്രതിബദ്ധത പാലിക്കുന്നതിലും എന്നും നമ്മുടെ വിദ്യാലയം ഒരു മാതൃകയാണ്. സംസ്ഥാനതലത്തിൽ തന്നെ വിവിധ മേഖലകളിൽ ഉന്നത നിലവാരം പുലർത്തുന്ന നമ്മുടെ വിദ്യാലയം ഇനിയും ഏറെ മുന്നേറും എന്ന് പ്രതീക്ഷിക്കുന്നു. ... | |||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
| വരി 67: | വരി 75: | ||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
* | *ലിറ്റിൽ കൈറ്റ്സ് | ||
* | *ജൂനിയർ റെഡ് ക്രോസ് | ||
* | *സയൻസ് ക്ലബ് | ||
* | *ഡിജിറ്റൽ മാഗസിൻ | ||
*ഗാന്ധിദർശൻ | *ഗാന്ധിദർശൻ | ||
* | *സ്സ്പോർട്സ്ക്ലബ് | ||
* | *കുട്ടികളുടെ സൃഷ്ടികൾ | ||
*വിദ്യാരംഗം | |||
* | |||
== '''മാനേജ്‌മെന്റ്''' == | == '''മാനേജ്‌മെന്റ്''' == | ||
തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് ഈ സ്കൂൾ.......... .കൂടുതൽ വിവരങ്ങൾക്ക് [[മോഡൽ/മാനേജ്‌മെന്റ്|ഇവിടെ ക്ലിക്ക് ചെയ്യുക]] | തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് ഈ സ്കൂൾ.......... .കൂടുതൽ വിവരങ്ങൾക്ക് [[മോഡൽ/മാനേജ്‌മെന്റ്|ഇവിടെ ക്ലിക്ക് ചെയ്യുക]] | ||
=='''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ'''== | =='''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ'''== | ||
| വരി 332: | വരി 205: | ||
|28 | |28 | ||
|എൻ ജി അഞ്ജനകുമാരി | |എൻ ജി അഞ്ജനകുമാരി | ||
|29-09-2021 to | |29-09-2021 to 31-05-2022 | ||
|29 | |||
|ഷീജ ബീഗം എസ് | |||
|02-06-2025to ഇതുവരെ | |||
|- | |||
|} | |} | ||
=='''എച്ച്.എസ്.സ്. പ്രിൻസിപ്പൽ'''== | =='''എച്ച്.എസ്.സ്. പ്രിൻസിപ്പൽ'''== | ||
{| class="wikitable sortable mw-collapsible mw-collapsed" | {| class="wikitable sortable mw-collapsible mw-collapsed" | ||
| വരി 367: | വരി 245: | ||
|} | |} | ||
== ''' | =='''നേട്ടങ്ങൾ 2025-026'''== | ||
==='''മൻകി ബാത് '''=== | |||
==''' | മൻകി ബാത് പ്രക്ഷേപണ പരമ്പരയെ അടിസ്ഥാനമാക്കി മേരാ യുവ ഭാരതും ഗ്ലോബൽ ഗിവേഴ്സ് ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച ടാലന്റ് ഹണ്ട് സീസൺ 5 മത്സരത്തിൽ വിജയിച്ച് ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാൻ മിതൃമ്മല ഗവൺമെന്റ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ ശിവഗംഗ വിഎസ് അർഹയായി. സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുത്ത് ദേശീയ നേതാക്കളുമായി സംവദിക്കാനുള്ള അവസരവും ഈ മിടുക്കിക്ക് ലഭിച്ചു. പ്രാഥമിക തലത്തിലെ വാശിയേറിയ വിവിധ റൗണ്ടുകൾ കടന്ന് ഫൈനൽ മത്സരത്തിൽ വിജയിച്ച് നമ്മുടെ സ്കൂളിനും നാടിനും അഭിമാനമായി മാറി ശിവഗംഗ വിഎസ്. | ||
[[ | [[പ്രമാണം:42027 moonday2025 4.jpeg|600px]] | ||
== '''മികവുകൾ വാർത്താ മാധ്യമങ്ങളിലൂടെ''' == | == '''മികവുകൾ വാർത്താ മാധ്യമങ്ങളിലൂടെ''' == | ||
| വരി 380: | വരി 258: | ||
[[{{PAGENAME}}/ഫോട്ടോ ആൽബം|സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]. | [[{{PAGENAME}}/ഫോട്ടോ ആൽബം|സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]. | ||
==''' | == '''സോഷ്യൽ മീഡിയ''' == | ||
* [https://www.facebook.com/gghssmithirmala ഫേസ്‌ബുക്ക്] | * [https://www.facebook.com/gghssmithirmala ഫേസ്‌ബുക്ക്] | ||
* [https://www.youtube.com/user/gghssmithirmala യൂട്യൂബ് ചാനൽ] | * [https://www.youtube.com/user/gghssmithirmala യൂട്യൂബ് ചാനൽ] | ||
<references /> | <references /> | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
| വരി 394: | വരി 269: | ||
<br> | <br> | ||
---- | ---- | ||
{{ | {{Slippymap|lat=8.72801|lon=76.94178|zoom=18|width=full|height=400|marker=yes}} | ||
<!-- | <!-- | ||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||