"ഗവ. ബോയ്സ് എച്ച് എസ് എസ് കായംകുളം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

36045 (സംവാദം | സംഭാവനകൾ)
No edit summary
36045 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 66: വരി 66:
[[പ്രമാണം:Merit award 2023.jpg|നടുവിൽ|ലഘുചിത്രം|453x453ബിന്ദു|'''MERIT AWARD -2023''']]'''സ്കൂൾ ശാസ്ത്രമേള,കായികമേള -2023  വിജയികൾക്കുള്ള സമ്മാനം'''
[[പ്രമാണം:Merit award 2023.jpg|നടുവിൽ|ലഘുചിത്രം|453x453ബിന്ദു|'''MERIT AWARD -2023''']]'''സ്കൂൾ ശാസ്ത്രമേള,കായികമേള -2023  വിജയികൾക്കുള്ള സമ്മാനം'''


2022-23 അധ്യായന വർഷം സബ് ജില്ലാ തലത്തിലും ജില്ലാ തലത്തിലും വിവിധ മത്സരങ്ങളിൽ പങ്കെടുത്ത കുട്ടികൾക്ക് സ്കൂളിൻറെ പേരിലുള്ള സമ്മാനങ്ങൾ സ്കൂൾ ഹെഡ്മിസ്ട്രസ്  ശ്രീമതി. ഷേർളി ടീച്ചർ നൽകുകയുണ്ടായി.
2023-24 അധ്യായന വർഷം സബ് ജില്ലാ തലത്തിലും ജില്ലാ തലത്തിലും വിവിധ മത്സരങ്ങളിൽ പങ്കെടുത്ത കുട്ടികൾക്ക് സ്കൂളിൻറെ പേരിലുള്ള സമ്മാനങ്ങൾ സ്കൂൾ ഹെഡ്മിസ്ട്രസ്  ശ്രീമതി. ഷേർളി ടീച്ചർ നൽകുകയുണ്ടായി.
[[പ്രമാണം:36045 prizes.jpg|നടുവിൽ|ലഘുചിത്രം|406x406ബിന്ദു|sasthramela 2023]]
[[പ്രമാണം:36045 prizes.jpg|നടുവിൽ|ലഘുചിത്രം|406x406ബിന്ദു|sasthramela 2023]]
[[പ്രമാണം:36045 State level participant.jpg|നടുവിൽ|ലഘുചിത്രം|404x404ബിന്ദു|State level ( '''A Grade''')  '''A MUHAMMED NIHAL'''-METAL WORK]]
[[പ്രമാണം:36045 State level participant.jpg|നടുവിൽ|ലഘുചിത്രം|404x404ബിന്ദു|State level ( '''A Grade''')  '''A MUHAMMED NIHAL'''- SHEET METAL WORK]]
[[പ്രമാണം:36045 Sasthramela winners 1.jpg|ഇടത്ത്‌|ലഘുചിത്രം|sub district, district participants|368x368ബിന്ദു]]
[[പ്രമാണം:36045 Sasthramela winners 1.jpg|ഇടത്ത്‌|ലഘുചിത്രം|sub district, district participants|368x368ബിന്ദു]]
[[പ്രമാണം:36045 Sasthramela winners2.jpg|ലഘുചിത്രം|sub district, district participants|366x366ബിന്ദു]]
[[പ്രമാണം:36045 Sasthramela winners2.jpg|ലഘുചിത്രം|sub district, district participants|366x366ബിന്ദു|നടുവിൽ]]






'''എസ്.എസ്.എൽ.സി.റിസൾട്ട് 2024'''
[[പ്രമാണം:36045 SSLC 2024.png|ലഘുചിത്രം|'''SSLC RESULT 2024'''|472x472px|നടുവിൽ]]'''<big>സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം- ആലപ്പുഴ</big>'''


2024 ലെ സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം ആലപ്പുഴയിൽ വച്ചാണ് നടത്തപ്പെട്ടത്. ഈ സ്കൂളിൽ നിന്ന് സയൻസ് ടാലൻ്റ് സേർച്ച് എക്സാം, ഗണിത ക്വിസ്, ഷീറ്റ് മെറ്റൽ വർക്ക് എന്നീ ഇനങ്ങളിൽ മത്സരിച്ച് ഗ്രേഡ് നേടുകയുണ്ടായി.തുടർച്ചയായി രണ്ടു തവണ ഷീറ്റ് മെറ്റൽ വർക്കിൽ മുഹമ്മദ് നിഹാൽ എന്ന കുട്ടി സംസ്ഥാന തലത്തിൽ  എ ഗ്രേഡ് നേടുകയുണ്ടായി.
[[പ്രമാണം:36045 AFIN.png|ഇടത്ത്‌|ലഘുചിത്രം|'''സയൻസ് ടാലൻറ് സെർച്ച് എക്സാം-അഫിൻ മുഹമ്മദ്.ബി - A ഗ്രേഡ്'''|229x229px]]
[[പ്രമാണം:36045 muhammed nihal.a.jpg|ലഘുചിത്രം|218x218ബിന്ദു|'''ഷീറ്റ് മെറ്റൽ വർക്ക്-മുഹമ്മദ് നിഹാൽ .എ- A ഗ്രേഡ്''']]
[[പ്രമാണം:36045 MUHAMMED ADIL.png|നടുവിൽ|ലഘുചിത്രം|'''ഗണിത ക്വിസ്'''- '''മുഹമ്മദ് ആദിൽ. എ  -C ഗ്രേഡ്'''


|241x241ബിന്ദു]]






'''അവാർഡ് ദാനം'''


‍‍ജില്ലാ-സംസ്ഥാന ശാസ്ത്രമേളകളിൽ ഗ്രേഢുകൾ കരസ്ഥമാക്കിയ കുട്ടികൾക്ക് പ്രത്യേക അസംബ്ലി കൂടി അവാർഡ് ദാനം നടത്തി.പി.റ്റി. എ പ്രസിഡണ്ടിൻറിൻറെ അധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ സ്വാഗതം പറ‍ഞ്ഞു. സ്കൂൾ പ്രിൻസിപ്പാൾ,കായംകുളം എ.ഇ.ഒ, തുടങ്ങിയ വിശിഷ്ഠ അതിഥികൾ ആശംസകൾ അർപ്പിച്ചു.
[[പ്രമാണം:36045 Memento2.jpg|ഇടത്ത്‌|ലഘുചിത്രം|355x355ബിന്ദു|HMൻറെ സ്വാഗതപ്രസംഗം]]
[[പ്രമാണം:36045 Memento3.jpg|നടുവിൽ|ലഘുചിത്രം|325x325ബിന്ദു|മുഹമ്മദ് ആദിൽ, മുഹമ്മദ് നിഹാൽ എന്നിവർക്ക് അവാർഡ് നൽകുന്നു.]]
[[പ്രമാണം:36045 Memento5.jpg|ഇടത്ത്‌|ലഘുചിത്രം|326x326px|നയിം ഷാ, ഡെന്നി വർഗ്ഗീസ് എന്നിവർക്ക്  അവാർഡ് നൽകുന്നു]]
[[പ്രമാണം:36045 Memento1.jpg|നടുവിൽ|ലഘുചിത്രം|333x333ബിന്ദു|മുഹമ്മദ് സിനാൻ, മുഹമ്മദ് അമീൻ എന്നിവർക്ക് അവാർഡ് നൽകുന്നു.]]




വരി 85: വരി 98:




'''ശ്രീനിവാസ രാമാനുജൻ പേപ്പർ പ്രസൻറേഷൻ - സ്റ്റേറ്റ്  ഒന്നാം സമ്മാനം'''


ശ്രീനിവാസ രാമാനുജൻ പേപ്പർ പ്രസൻറേഷനിൽ സ്റ്റേറ്റ്  തലത്തിൽ ഒന്നാം സമ്മാനം പത്താം ക്ലാസ്സ് വിദ്യാർത്ഥി മുഹമ്മദ് ആദിൽ എ കരസ്ഥമാക്കി.


ട്രോഫിയും സെർട്ടിഫിക്കറ്റും ക്യാഷ് പ്രൈസും മുഹമ്മദ് ആദിലിന് ലഭിക്കുകയുണ്ടായി. കിട്ടിയ ക്യാഷ് സ്കൂളിന്  സംഭാവന ചെയ്തു.
[[പ്രമാണം:36045 Sreenivasa1.jpg|ഇടത്ത്‌|ലഘുചിത്രം|405x405ബിന്ദു|മുഹമ്മദ് ആദിൽ ട്രോഫിയുമായി]]
[[പ്രമാണം:36045 Sreenivasa 2.jpg|നടുവിൽ|ലഘുചിത്രം|361x361ബിന്ദു|മുഹമ്മദ് ആദിൽ ട്രോഫിയുമായി]]


'''<u>എസ്.എസ്.എൽ.സി. റിസൾട്ട്  2024</u>'''






'''എസ്.എസ്.എൽ.സി. റിസൾട്ട് 2025'''




                                                                                                                                                           
[[പ്രമാണം:36045 SSLC RESULT2025.png|നടുവിൽ|ലഘുചിത്രം|36045 SSLC RESULT 2025]]
 
 
[[പ്രമാണം:36045 SSLC 2024.png|ലഘുചിത്രം|'''SSLC RESULT 2024'''|472x472px|ഇടത്ത്‌]]